Comments on: ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍

by: Manu
Gnostic Gospels പഠിച്ചു മനസ്സിലാക്കിയാല്‍ പോരെ ഗുരോ? പ്രശ്നം ഗുരുതരം, പക്ഷെ കാര്യം വളരെ നിസ്സാരം, അല്ലെ?

by: thaaraapadham
ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകളും, ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള എളുപ്പവഴിയും വായിച്ചു. ബ്ലോഗില്‍ ഇങ്ങിനെയൊരു പോസ്റ്റിടാന്‍ കാണിച്ച സഹനശക്തിയുടെ മുന്നില്‍ നമിക്കുന്നു.

പ്രസരണം നിമിത്തം വിഷുവങ്ങള്‍ മാറിക്കൊണ്ടിരിക്കും എന്ന് ഷിജു അലക്സിന്റെ പോസ്റ്റില്‍ നിന്ന് വായിച്ചിരുന്നു. 71 വര്‍ഷം കൊണ്ട്‌ 1 ഡിഗ്രി മാറുന്നുണ്ടെന്നും പറയുന്നു. അതിനനുസരിച്ച്‌ നമ്മള്‍ വിഷുദിനം മാറ്റേണ്ടതുണ്ടോ ? അതോ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട്‌ മേടം 1നു തന്നെ ആഘോഷിക്കുന്നത്‌ തുടരുന്നതാണോ ശരി. വിഷുവം എന്ന ദിവസം ജ്യോതിഷഫലപ്രവചനത്തില്‍ പ്രത്യേകിച്ച്‌ സ്വാധീനമൊന്നും ചെലുത്താത്തതുകൊണ്ടാവാം ആ മാറ്റത്തിന്‌ പ്രാധാന്യം കൊടുക്കാതെ പോയത്‌ എന്ന് എനിക്കു തോന്നുന്നു. (തോന്നല്‍ മാത്രമാണ്‌, ശരിയാണോ എന്നറിയില്ല.)

ഉമേഷിന്റെ മറുപടി [2008/04/27]:

വിഷുവം ജ്യോതിഷത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതു ശരിയാണോ?  മേടവിഷുവത്തെ രാശിചക്രത്തിന്റെ ആദിയായി കരുതുന്നതു കൊണ്ടു എല്ലാ ഗ്രഹസ്ഫുടങ്ങളും ഗ്രഹങ്ങള്‍ ഏതു രാശിയിലാണെന്നതും അതിനെ ആശ്രയിച്ചല്ലേ?  ഒരു സ്ഥിരബിന്ദുവിനെ ആശ്രയിച്ചു വേണം ജ്യോതിഷഗണനം നടത്താന്‍ എന്നാണു വെയ്പ്.  പക്ഷേ, എല്ലാം ചലിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ ഒരു സ്ഥിരബിന്ദു കണ്ടുപിടിക്കാന്‍ സാദ്ധ്യമല്ല.  പാശ്ചാത്യര്‍ സ്ഥിരബിന്ദുവിനു പോകാതെ First point of Aries എന്ന ചരബിന്ദുവിനെ ആധാരമാക്കി.  ഭാരതീയര്‍ സ്ഥിരമെന്നു കരുതി നക്ഷത്രങ്ങളെ ആധാരമാക്കി.  ഏതു നക്ഷത്രമെന്നതനുസരിച്ചു് ഭാരതീയര്‍ക്കു പല രീതികളുണ്ടു്.  ചിത്തിര നക്ഷത്രത്തെ 180 ഡിഗ്രിയായി കണക്കാക്കിയ ലാഹിരിയുടെ പദ്ധതിയാണു കലണ്ടറുകളിലും മറ്റും-അതു് ഇന്ത്യാഗവണ്മെന്റ് അംഗീകരിച്ചതു കൊണ്ടു്.  അതില്‍ നിന്നു വ്യത്യസ്തമായ പല പദ്ധതികളുമുണ്ടു്-കൃഷ്ണമൂര്‍ത്തി, ബി. വി. രാമന്‍, ഉഷാശശി തുടങ്ങി.  ഇതില്‍ ഏതാണു ജ്യൌതിഷികള്‍ സ്വീകരിക്കേണ്ടതു് എന്നു പറയാന്‍ ഞാന്‍ ആളല്ല.

കാര്‍ഷികാ‍വശ്യങ്ങള്‍ക്കു പാശ്ചാത്യപദ്ധതിയാണു നോക്കേണ്ടതു് എന്നാണു് എന്റെ അഭിപ്രായം.  കാരണം, സൂര്യഗതി അനുസരിച്ചു വേണം കൃഷി നടത്താന്‍.

by: Jayarajan
ഹോ! ഈ ജ്യോതിയേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു; ഇത്രയും കാലമായിട്ടും എനിക്കിങ്ങനെയൊരു സംശയം തോന്നിയില്ലല്ലൊ

ഉമേഷ്ജിക്ക്‌ തോന്നുന്നുണ്ടാവും, ഞാന്‍ 2 വര്‍ഷമെടുത്ത്‌ എഴുതിയ പോസ്റ്റിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ അതില്‍ വന്ന ഒരു കമന്റിനെക്കുറിച്ച്‌ മാത്രം എഴുതുന്ന ഇവന്‍ എവിടത്തുകാരനാണെടാ എന്ന്…. തെറ്റ്‌ ഉമേഷ്ജീയുടേത്‌ തന്നെയാ, അവസാനം കൊടുത്ത ലിങ്കില്‍ ക്ലിക്കി ഞാന്‍ ‘നെല്ലിക്ക’യിലെത്തി. ഒരിക്കല്‍ വായിച്ചതായിരുന്നു, എങ്കിലും ഒരിക്കല്‍ കൂടി കമന്റ്സ്‌ എല്ലാം വായിച്ചു. അവസാനത്തെ കമന്റില്‍ നിന്നും കൈപ്പള്ളിയുടെ ബ്ലോഗിലെത്തി; അവിടെ നിന്നും ‘ബൂലോഗ ക്ലബ്ബി’ലും ‘ശേഷം ചിന്ത്യ’ത്തിലും എത്തി. എല്ലാം (കമന്റടക്കം) വായിച്ചു തിരിച്ചു ഇവിടെ വന്നപ്പോഴേക്കും ഇവിടെ വായിച്ചതൊക്കെ മറന്നും പോയി

എന്തോ ചില സംശയങ്ങളുണ്ടായിരുന്നു. ഇനി അടുത്ത പോസ്റ്റ്‌ വായിക്കട്ടെ, ആ സംശയങ്ങള്‍ വീണ്ടും വന്നാല്‍ അവിടെ ചോദിക്കാം

by: ജ്യോതിര്‍മയി
ഒറ്റ വാക്കും കളയരുതു്

(ഇല്ല, കളയുന്നില്ല, മനസ്സിലായ ഒറ്റ വാക്കുവെച്ചു സംശയം ചോദിയ്ക്കാം)

“പൂര്‍ണ്ണമായും ശരിയല്ല” എന്നു പ്രസ്താവിക്കുമ്പോള്‍ ആ, ‘അല്ല’എന്നതുണ്ടല്ലോ, അത് എവിടേയ്ക്കാണു ചേരുന്നത്? പൂര്‍ണ്ണമല്ല- ഭാഗികമാണ് എന്ന നിലയ്ക്കോ അതോ ‘ശരി’ എന്നതിലേയ്ക്കോ- ശരി അല്ല- ശരിയല്ല, എന്നുവെച്ചാല്‍ തെറ്റാണു് എന്ന്‌. പൂര്‍ണ്ണമായും തെറ്റാണു് എന്നുമാകാം ആ പ്രസ്താവനയുടെ അര്‍ത്ഥം അല്ലേ?

പക്ഷേ അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നു തോന്നുന്നു.

ഉദ്ദിഷ്ടപ്രസ്താവന പൂര്‍ണ്ണമായും അല്ല, ഭാഗികമായി മാത്രം ശരിയാണു്- എന്നാണെന്നു തോന്നുന്നു. ‘

പൂര്‍ണ്ണമായും ശരിയല്ല എന്നതിനുപകരം ‘പൂര്‍ണ്ണമായുംശരി’  അല്ല എന്നെഴുതിയാല്‍ ഭേദപ്പെടുമോ?

ഉമേഷിന്റെ മറുപടി [2008/04/27]:

ജ്യോതിയുടെ ചോദ്യം ആദ്യം ഞാന്‍ തെറ്റായി ആണു മനസ്സിലാക്കിയതു്.  അപൂര്‍ണ്ണമായ ശരി എന്ന ഒന്നുണ്ടോ എന്ന ഫിലസോഫിക്കല്‍ ചോദ്യമാണെന്നു കരുതി.  പിന്നെയാണു മനസ്സിലായതു് ഇതൊരു ഭാഷാ-വ്യാകരണ-ചോദ്യമാണെന്നു്.

ജ്യോതി പറഞ്ഞതു ശരിയാണു്.  അതിനു രണ്ടു വിധത്തില്‍ അര്‍ത്ഥം തോന്നാം:

(പൂര്‍ണ്ണമായും ശരി)(അല്ല) = (ഭാഗികമായ ശരി) ആണു്.

(പൂര്‍ണ്ണമായും) (ശരി അല്ല) = ഇതു ശരിയല്ല.  ആ കാര്യം പൂര്‍ണ്ണമാണു്.

ഘടനയനുസരിച്ചു് രണ്ടാമത്തേതാണു വരേണ്ടതു്.  കാരണം, “പൂര്‍ണ്ണമായും” എന്നതു നാമവിശേഷണമല്ല, ക്രിയാവിശേഷണമാണു്.  അതു് “അല്ല” എന്നതിന്റെ വിശേഷണമാണു്.  എങ്കിലും ഈ വാക്യത്തിനു് ആദ്യത്തെ അര്‍ത്ഥമാണു സാധാരണയായി തോന്നുക.

ഈ ദുര്‍ഗ്രഹത ഒഴിവാക്കാന്‍ എന്താണു ചെയ്യുക?  ഒരു പക്ഷേ “പൂര്‍ണ്ണമായ ശരിയല്ല” എന്നു മതിയാവും.  അപ്പോള്‍ പൂര്‍ണ്ണമായ എന്നതു നാമവിശേഷണമാണെന്നു വ്യക്തമാകും.

by: roby.kurian
പോസ്റ്റ് വായിക്കാന്‍ ഒരു മണിക്കൂറെടുത്തു ഇതെഴുതാന്‍ എത്ര സമയമെടുത്തു..

സമ്മതിച്ചേ…:)

ഒരു സംശയം.

കറുത്ത വാവും വെളുത്ത വാവുമാണോ

അതോ

കറുത്തവാവും വെളുത്തവാവുമാണോ..?

അതോ രണ്ടും ശരിയോ?

ഉമേഷിന്റെ മറുപടി:

കറുത്ത വാവു് എന്നു വേര്‍തിരിച്ചെഴുതുന്നതു തന്നെ ശരി.  പക്ഷേ മലയാളികള്‍ സ്പേസിടാന്‍ അത്ര നിര്‍ബന്ധം കാണിക്കാറില്ല.  രണ്ടു വാക്കു ചേര്‍ന്നുണ്ടാകുന്ന പ്രയോഗങ്ങളെ ഒറ്റ വാക്കാക്കി(ഒറ്റവാക്കാക്കി)ക്കളയും

by: Umesh:ഉമേഷ്
മധുരാജിന്റെ വാക്കുകളില്‍ അസ്ഥാനത്തായ ആശങ്കകളുടെ ഛായ കാണുന്നുണ്ടല്ലോ.  ഞാന്‍ ഇതിനു വേറേ ഒരു വിശദീകരണമേ കൊടുക്കൂ എന്നു പ്രവചിക്കുന്നതിന്റെ അടിസ്ഥാനമെന്തു്?

ഹരിയണ്ണന്റെ ചോദ്യത്തിനു് ഉത്തരം:

ഗ്രിഗോറിയന്‍ കലണ്ടറിലെ (ആധുനികശകവര്‍ഷകലണ്ടറിലെയും) മാസങ്ങള്‍ക്കു് യാതൊരു ജ്യോതിശ്ശാസ്ത്രപ്രാധാന്യവുമില്ല.  സൌകര്യത്തിനു വേണ്ടി ഓരോ മാസത്തിനും നിശ്ചിതതീയതികള്‍ നിശ്ചയിച്ചിരിക്കുന്നു.

വര്‍ഷം എന്ന ആശയം സൂര്യന്റെ സഞ്ചാരത്തെ ആശ്രയിച്ചിരിക്കുന്നതു പോലെ, മാസം എന്നതു് ചന്ദ്രന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയായിരുന്നു പണ്ടുള്ള മിക്കവാറും എല്ലാ കലണ്ടറുകളിലും.  ഇന്നും ഇസ്ലാമിക്, ചൈനീസ്, യഹൂദകലണ്ടറുകളില്‍ മാസങ്ങള്‍ ചന്ദ്രസഞ്ചാരം അടിസ്ഥാനമാക്കിയുള്ളതാണു്.

ഭാരതത്തിലെ പഴയ ശകവര്‍ഷകലണ്ടറിലും ഇപ്പോഴും പ്രചാരത്തിലുള്ള ചൈനീസ് കലണ്ടറിലും വര്‍ഷം സൂര്യസഞ്ചാരത്തെയും മാസം ചന്ദ്രസഞ്ചാരത്തെയും ആശ്രയിച്ചായിരുന്നു.  ഏകദേശം 29.5 ദിവസമാണു ചന്ദ്രമാസം.  അങ്ങനെ വര്‍ഷത്തില്‍ ബാക്കിയാവുന്ന ദിവസങ്ങള്‍ക്കു വേണ്ടി അധിമാസങ്ങള്‍ ഏര്‍പ്പെടുത്തി.  (ഇവിടെ ശകവര്‍ഷവും ചൈനീസും തമ്മില്‍ വ്യത്യാസമുണ്ടു്.)

ഇസ്ലാമിക് കലണ്ടറില്‍ ചന്ദ്രനെ മാത്രമാണു നോക്കുന്നതു്.  12 ചന്ദ്രമാസങ്ങള്‍ ചേരുന്നതു് ഒരു വര്‍ഷം.  അതിനാല്‍ ആ കലണ്ടറിലെ വര്‍ഷം ബാക്കിയുള്ള കലണ്ടറുകളെ അപേക്ഷിച്ചു ചെറുതാണു്.

മലയാളികളുടെ കൊല്ലവര്‍ഷം “വ്യത്യസ്തനായൊരു ബാര്‍ബറാം കലണ്ടര്‍” ആണു്.  പൂര്‍ണ്ണമായും സൂര്യസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണു് അതു്.  വര്‍ഷം സൂര്യനു ചുറ്റും ഭൂമി കറങ്ങുന്ന സമയം ആണു്.  ഈ 360 ഡിഗ്രിയെ 12 കൊണ്ടു വിഭജിച്ചു് ഓരോ ഭാഗത്തും സൂര്യന്‍ സഞ്ചരിക്കുന്ന കാലയളവിനെ ഓരോ മാസം എന്നു വിളിച്ചു.

ഈ പ്രസ്താവന പൂര്‍ണ്ണമായും ശരിയല്ല.  ഭൂമിയെ അടിസ്ഥാനമാക്കി ഒരു fixed reference-ല്‍ നിന്നു സൂര്യനിലേക്കുള്ള ആംഗിള്‍ ആണു് ഉപയോഗിക്കുന്നതു്.  അതിനെ പന്ത്രണ്ടായി വിഭജിക്കുന്നു.  പക്ഷേ, ഈ രണ്ടു് ആംഗിളുകള്‍ തമ്മില്‍ ബന്ധമുണ്ടെന്നു കാണാന്‍ കഴിയും.

അതായതു്, മലയാളമാസങ്ങള്‍ സൂര്യന്റെ സ്ഥാനത്തെ കുറിക്കുന്നു.  0 മുതല്‍ 30 വരെയുള്ളതു മേടം,  30 മുതല്‍ 60 വരെ ഇടവം എന്നിങ്ങനെ.

ഭൂമി സൂര്യനു ചുറ്റും ഒരു പൂര്‍ണ്ണവൃത്തത്തിലാണു ചുറ്റുന്നതെങ്കില്‍ മാസങ്ങള്‍ക്കു തുല്യദൈര്‍ഘ്യമായിരിക്കും - ഏകദേശം 365.25 / 12 = 30.4 ദിവസം.  അപ്പോള്‍ മാസങ്ങള്‍ 30, 31 എന്നിവയിലൊരു എണ്ണം ദിവസമായിരിക്കും.  (എപ്പോഴാണു സൂര്യന്‍ അതിര്‍ത്തി കടക്കുന്നതു് എന്നതിനെ ആശ്രയിച്ചാണു് എന്നാണു് ഒന്നാം തീയതി എന്നു തീരുമാനിക്കുന്നതു്.)

ഇവിടെയാണു മധുരാജ് പറഞ്ഞ കെപ്ലര്‍ നിയമത്തിന്റെ പ്രസക്തി.  ഒരു നിശ്ചിതസമയത്തു് ഭൂമി സൂര്യനു ചുറ്റും കറങ്ങുമ്പോള്‍ കടന്നു പോകുന്ന ആംഗുലര്‍ ഏറിയ തുല്യമായിരിക്കും എന്നതാണു് ആ നിയമം.  ആംഗുലര്‍ ഏറിയ സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെയും കടന്നു പോകുന്ന ആംഗിളിന്റെയും ഗുണനഫലമാണു്.  അതായതു്, ഭൂമി സൂര്യനോടു കൂടുതല്‍ അകന്നിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ 30 ഡിഗ്രി കടക്കാന്‍ കൂടുതല്‍ സമയം എടുക്കും, അടുത്തിരിക്കുന്ന സമയത്തു കുറവും.

അതുകൊണ്ടാണു് ചില മാസങ്ങളില്‍ 28 ദിവസവും ചിലമാസങ്ങളില്‍ 32 ദിവസവും ഉണ്ടാകുന്നതു്.

ഇനി മധുരാജിനോടു്:

മലയാളം കലണ്ടര്‍ ഉണ്ടാക്കിയവര്‍ കെപ്ലര്‍ നിയമം ആ രീതിയില്‍ അറിവില്ലെങ്കില്‍കൂടി നക്ഷത്രങ്ങളെ അപേക്ഷിച്ചു സൂര്യന്റെ സഞ്ചാരം തുല്യവേഗതയിലല്ലെന്നു കണ്ടുപിടിച്ചിരുന്നു.  അതനുസരിച്ചു വളരെ കൃത്യമായിത്തന്നെ കലണ്ടര്‍ രൂപകല്പന ചെയ്യുകയും ചെയ്തിരുന്നു.

മലയാളം കലണ്ടറില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്നു മധുരാജ് പറയുന്നതു ശരിയല്ല.  ഗ്രഹങ്ങളുടെ സ്ഥാനം കാണാന്‍ ഏറ്റവും ആധുനികരീതികള്‍ തന്നെയാണു നമ്മുടെ കലണ്ടറുകള്‍ പിന്തുടരുന്നതു്.  എന്റെ കലണ്ടറുകള്‍ ഞാന്‍ ആധുനികരീതികള്‍ ഉപയോഗിച്ചാണു കണക്കുകൂട്ടുന്നതു്.  അതു് അച്ചടിച്ച ഇന്നത്തെ കലണ്ടറുകളുമായി ഒത്തുപോകുന്നുണ്ടു്.  അതിനു പകരം സൂര്യസിദ്ധാന്തമോ ആര്യഭടീയമോ ഉപയോഗിച്ചു കണക്കുകൂട്ടിയാല്‍ വ്യത്യാസമുണ്ടാവും.  കാലാനുസൃതമായി കണക്കുകള്‍ പരിഷ്കരിക്കണം എന്നു് ആ പുസ്തകങ്ങളില്‍ത്തന്നെ പറഞ്ഞിട്ടുമുണ്ടു്.

ഇന്നത്തെ മലയാളം കലണ്ടറുകള്‍ സൂര്യഗതി കണക്കാക്കുന്നതും മാസങ്ങളുടെ ദൈര്‍ഘ്യം കണക്കാക്കുന്നതും ശരി തന്നെയാണു്.  ഭാരതീയര്‍ റെഫറന്‍സ് പോയിന്റായി കണക്കാക്കുന്നതു് നക്ഷത്രങ്ങളെയും (ഉദാ: ചിത്തിരനക്ഷത്രം 180 ഡിഗ്രി) പാശ്ചാത്യര്‍ സൂര്യസഞ്ചാരത്തെയും ആണു്.  ഇതില്‍ ഒന്നു ശരിയും മറ്റൊന്നു തെറ്റുമാണന്നും പറയാന്‍ പറ്റില്ല.  രണ്ടും സ്ഥിരമല്ല എന്നതു തന്നെയാണു കാരണം.

സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്കു മുകളില്‍ വരുമ്പോള്‍ 0 ഡിഗ്രി എന്നു കണക്കാക്കുന്നതു കൊണ്ടു പാശ്ചാത്യര്‍ക്കു് ഒരു ഗുണമുണ്ടു്.  നിശ്ചിതതീയതികളിലെ പകലിന്റെ ദൈര്‍ഘ്യം നിശ്ചിതമായിരിക്കും.  ഉദാഹരണമായി മാര്‍ച്ച് 21-നും സെപ്റ്റംബര്‍ 23-നും പകലും രാത്രിയും തുല്യമായിരിക്കും.  നക്ഷത്രങ്ങളെ അവലംബിക്കുന്നതുകൊണ്ടു് ഭാരതീയര്‍ക്കു് അതു സാദ്ധ്യമല്ല.  അതിനു പകരം ഒരു പ്രത്യേകതീയതിയില്‍ (മലയാളം) നക്ഷത്രങ്ങളെ അപേക്ഷിച്ചു സൂര്യന്റെ സ്ഥാനം നിശ്ചിതമായിരിക്കും.  ഉദാഹരണമായി മേടം 1-നു് സൂര്യന്‍ രേവതിനക്ഷത്രത്തിന്റെയും അശ്വതിനക്ഷത്രത്തിന്റെയും ഇടയിലായിരിക്കും.

എന്നാല്‍ മേടം 1-നു പകലും രാത്രിയും തുല്യമായിരിക്കും എന്നു് ശഠിക്കുന്ന ആളുകള്‍ ഉണ്ടു്.  കുറേ നൂറ്റാണ്ടുകള്‍ക്കു മുമ്പു് അതു ശരിയാണു്.  ഇപ്പോള്‍ അല്ല.  അതു മാത്രമാണു ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞതു്.  ശാഠ്യത്തിനു മുമ്പു് അതൊന്നു ശരിയാണോ എന്നു പരീക്ഷിച്ചു നോക്കണം എന്നേ പറഞ്ഞുള്ളൂ.  പഴമക്കാര്‍ പറയുന്നതു് അപ്പാടെ വിശ്വസിക്കരുതു് എന്നു്.  ആണുങ്ങള്‍ക്കു പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പല്ലുകളുണ്ടെന്നു് അരിസ്റ്റോട്ടില്‍ പറഞ്ഞതു നൂറ്റാണ്ടുകളോളം വിശ്വസിച്ചവരാണു പാശ്ചാത്യര്‍.  ഒരുത്തന്‍ പോലും ഒരു ആണിന്റെയും പെണ്ണിന്റെയും വായ് തുറന്നു പല്ലുകള്‍ എണ്ണിനോക്കാന്‍ ശ്രമിച്ചില്ല.

വളരെ നല്ല ഒരു കലണ്ടര്‍ ആണു് മലയാളം കൊല്ലവര്‍ഷക്കലണ്ടര്‍.  അതു കൊണ്ടാണു് ഞാന്‍ അതിനെപ്പറ്റി കൂടുതല്‍ പഠിക്കുന്നതും.  എന്നെ വെറുതേ ഭാരതീയശാസ്ത്രത്തെ അന്ധമായി തമസ്കരിക്കുന്നവന്‍ എന്നു മുദ്ര കുത്തല്ലേ.

by: Jack Rabbit
325: The Council of Nicea decided to separate the celebration of Easter from the Jewish Passover. They stated: “For it is unbecoming beyond measure that on this holiest of festivals we should follow the customs of the Jews. Henceforth let us have nothing in common with this odious people…We ought not, therefore, to have anything in common with the Jews…our worship follows a…more convenient course…we desire dearest brethren, to separate ourselves from the detestable company of the Jews…How, then, could we follow these Jews, who are almost certainly blinded.”

From:  here

by: P.C.Madhuraj
ഹരിയണ്ണാ,

കെപ്ലറുടെ നിയമങ്ങളില്ലേ? ലോ ഓഫ്‌ കണ്‍സര്‍വേഷന്‍ ഓഫ്‌ ആങ്ഗുലര്‍ മൊമെന്റം അനുസരിക്കാന്‍ സൌരയൂഥത്തിലെ അങ്ഗങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും, ഒരു ഗ്രഹം ഇതു അനുസരിക്കാന്‍ വേണ്ടി തന്റെ കോണീയപ്രവേഗത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നും, ഇതിന്റെ ജ്യാമിതീയപരിണാമം എന്ന നിലക്കു,ഏെതുസമയത്തും, ചരിക്കുന്ന ചാപക്ഷേത്രം (ആര്‍ക്ക്‌ സെക്റ്റര്‍) തുല്യമാക്കാന്‍ വേണ്ടി സൂര്യനില്‍നിന്നു ദൂരം കൂടൂമ്പോള്‍ പതുക്കെ നീങ്ങുമെന്നും സൂര്യനോടടുക്കുമ്പോല്‍ വേഗം നീങ്ങുമെന്നുംകെപ്ലര്‍ പറഞ്ഞതു’കേട്ടറിഞ്ഞ/ കണ്ടറിഞ്ഞ’ മലയാളമാസക്കാരന്‍ അക്കാലത്തു (മേടത്തില്‍ വിഷു വന്നിരുന്ന കാലമായിരിക്കണം) ഭൂമി സൂര്യനോടു (അല്ലെങ്കില്‍ സൂര്യന്‍ ഭൂമിയോടു)അക്കാലത്തു ഏറ്റവും അടുത്തുവരുന്ന ധനുവിനു ദിവസം കുറച്ചു-ധനുവെന്ന മുപ്പതുഡിഗ്രി സൂര്യന്‍ വേഗം നടന്നു തീര്‍ത്തതായി അയാള്‍ മനസ്സിലാക്കിയിരിക്കണം.ഭൂമി-സൂര്യദൂരം അന്നു ഏറ്റവും കൂടുതലൂണ്ടായിരുന്ന മിഥുനത്തിനു 32 ദിവസവും കണ്ടിരിക്കും

സ്ഥിരരാശി സമ്പ്രദായവും ചരരാശി സമ്പ്രദായവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞവര്‍, ചക്രവര്‍ത്തിമാരില്ലാതായപ്പോള്‍ പഞ്ചാങ്ഗപരിഷ്കരണത്തിനു തുനിയാതിരിക്കുകയും, ആ വ്യത്യാസം ശ്രദ്ധിക്കാത്തവര്‍ കലണ്ടര്‍ പരിഷ്കരണത്തിനു മുതിരുകയും ചെയ്തപ്പോള്‍ ഇന്നും ധനു/മകരങ്ങള്‍ക്കു ദിവസക്കുറവും, മിഥുനം/കര്‍ക്കിടകങ്ങള്‍ക്കു 32ദിവസവും പറയപ്പെടുന്നു. രാശികളെ ചരരാശികളായി കാണുന്നുവെങ്കില്‍ ഇതു ശരിതന്നെ.ജ്യൌതിഷികള്‍, (ജ്യോതിശ്ശാസ്ത്രസാഹിത്യ പരിഷത്തുകാരുടെ എതിരാളികള്‍) മാത്രമാണു,അവരിലും വളരെ കുറച്ചുപേര്‍ മാത്രമാണു, ചരരാശിചക്രം എന്ന മോഡല്‍ അറിഞ്ഞ്‌ ഉപയോഗിച്ചു കാണുന്നതു.

ഉമേഷിന്റെ അഭിപ്രായം ഇതല്ലെന്നു ഒരുവിധം തീര്‍ച്ചയുള്ളതുകൊണ്ടാണു ചാട്ക്കേറി ഈ കമന്റിട്ടത്‌.സ്ഥലവും സമയവും മുടക്കിയോ?

by: സുല്‍
“ക്രിസ്തുവിന്റെ 2008 ആമതു പിറന്നാള്‍ ഡിസംബര്‍ 25 ന്‍ ആചരിക്കുന്നുവെന്നോ, ക്രിസ്തുവിന്റെ 2008 ആമതു മരണദിവസം 2008 മാര്‍ച്ച്ച് 21 ദുഃഖവെള്ളി ആയിരിക്കും“

അപ്പു ക്രിസ്തുമസ്സിനു മുമ്പ് ക്രിസ്തു മരിച്ചൊ????

-സുല്‍

by: ഡാലി
സാധാരണ ഈസ്റ്ററും ഇസ്രായേലിലെ പെസഹായും അടുത്തടുത്ത് വന്ന് ധാരാളം അവധി കിട്ടുന്നതാണ് ഈസ്റ്റര്‍ സമയത്ത്. ഇത്തവണ ഒരുമാസത്തോളം മാറി വന്നതെന്താണാവോ എന്ന് വിചാരിച്ചിരുന്നു. അപ്പോ ഇതാണല്ലേ കാര്യം.