Comments on: എനിക്കു രസമീ…

by: krishnan unni.p
There are more wonderful poems by Edassery than a mere nostalgically set piece like Ambadiyillekku veendum. Anyway, let the bloggers have their nostalgia because this cyberspace is an alternative for many other things.

by: Jayarajan
ഉമേഷ്ജീ, ആശംസകള്‍. 2 ആഴ്ചത്തെ വെക്കേഷന്‍ കഴിഞ്ഞ്‌ ഇന്ന് തിരിച്ചെത്തിയതേ ഉള്ളൂ; ആദ്യം തുറന്നത്‌ ഉമേഷേട്ടന്റെ ബ്ലോഗ്‌ ആയിരുന്നു. നിരാശപ്പെടുത്തിയില്ല: 3 പോസ്റ്റുകള്‍. മറ്റ്‌ 2-ഉം വായിക്കട്ടെ ഇനി   നന്ദി!

by: Devan
ഗുരുക്കളേ, ഇരുന്നൂറാശംസകള്‍.

ഗുരുകുലം പോലെ വേറൊന്നില്ലാത്തതുകൊണ്ട് തന്നെ ഇതേല്‍ പോസ്റ്റ് വീണ്‌ ജീവനോടെ കിടക്കണം എന്നത്  വായനക്കാരന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്‌. എന്തു  തിരക്കു വന്നാലും ബ്ലോഗ് ഇട്ടിട്ടു പോകരുത് എന്നല്ലാതെ  വേറെന്തു പറയാന്‍.

മുന്നൂറ്റമ്പതു മിനുട്ട് പോസ്റ്റിനു മാറ്റിവയ്ക്കാന്‍ ഇല്ലാത്ത സമയയത്ത് മുപ്പതു മിനുട്ടില്‍ തീരുന്ന  വിഷയം തിരഞ്ഞെടുത്തിട്ടാലും മതി.

by: Rammohan Paliyath
ഉമേഷ്,

അമ്പാടിയിലേയ്ക്ക് വീണ്ടും എന്നാണ് ആ ഇടശ്ശേരിക്കവിതയുടെ പേര്. മലയാളത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്ന്. ഒറ്റവായനയില്‍ത്തന്നെ ചില വരികള്‍ മനസ്സില്‍ ഉറച്ചുപോയത് മനസ്സിന്റെ മിടുക്കല്ല, കവിതയുടെ മാത്രം മിടുക്കാണ്.

കൃഷ്ണനേയും കൊണ്ട് അമ്പാടിയിലേയ്ക്ക് പോകുന്ന അക്രൂരന്റെ വിചാരമായാണ് കവിത. കുതിരവണ്ടിയിലാണ് യാത്ര എന്നതുകൊണ്ട് അതേ താളത്തിലാണ് ഇടശ്ശേരിയുടെ കവിതയും.

പായുക പായുക കുതിരകളേ

പരമാത്മാവിന്‍ തേരിതിനെ

സുദീര്‍ഘവീഥിയില്‍ നയിക്ക നീളെ

സുഖിദ സ്വപ്നം പോലെ.

‘ദാരുക, ദാമോദരനൊപ്പം

വ്രജത്തിലോളം നീ പോണം’

ആജ്ഞയല്ലൊരനുഗ്രഹമത്രേ

നമുക്കു തന്നൂ ബലരാമന്‍.

മടുപ്പനത്രേ കൊട്ടാരം

അയത്ന സുലഭസുഗാഗാരം

ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-

തെന്തിനു ജീവിത പലഹാരം?

വിശപ്പൊരിയ്ക്കലുമേല്‍പ്പിയ്ക്കാത്തൊരു

വിശേഷഭക്ഷണവിഭവങ്ങള്‍

വിയോഗമെന്തെന്നറിയാനരുതാ-

ത്തവിഘ്ന സിദ്ധപ്രണയങ്ങള്‍

ഒരൊറ്റ നിണവും വീഴാതഴകോടൊ-

ഴിഞ്ഞുകിട്ടും വിജയങ്ങള്‍

അങ്ങനെയെല്ലാം വിചാരിയ്ക്കുന്നതിനു പിന്നാലെയാണ് അക്രൂരന്‍ സ്വയം പറയുന്നത്:

എനിക്കു രസമീ നിമ്നോന്നതമാം

വഴിയ്ക്കു തേരുരുള്‍ പായിക്കല്‍.

ഇതേതിരുള്‍ക്കുഴി മേലുരുളട്ടേ

വിടില്ല ഞാനീ രശ്മികളേ…

by: t.k.
ഭാരതീയ ഗണിതത്തെപ്പറ്റി തിരഞ്ഞാണ് ഉമേഷിന്റെ ബ്ലോഗില്‍ ആദ്യം എത്തിയത്. ഇത്ര ആഴത്തിലുള്ള പഠന/നിരീക്ഷണങ്ങള്‍ മലയാളത്തില്‍ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. വെബ്ബ് ലഭ്യമല്ലാത്തവര്‍ക്കുവേണ്ടി ഇതില്‍ പലതും പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന് എനിക്കൊരു അഭിപ്രായവുമുണ്ട്.

തുടര്‍ന്നും “ശതകങ്ങള്‍” അടിക്കാന്‍ എല്ലാ ആശംസകളും!

by: വേണു
പൊരുളുകളെന്തെന്നറിയാനും

പൊരുളിന്‍ പായസമുണ്ണാനും

നിറവുകളെന്തെന്നറിയാനും

മൌനങ്ങള്‍ക്കൊരു മാനം നല്‍കി

നിറവില്‍ പുഞ്ചിരി തൂകാനും.

ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍.:)

by: priyamvada
അഭിനന്ദനങ്ങള്‍.

ആശംസകള്‍.

എല്ലാം ഒന്നും മനസ്സിലാവാറില്ല…എന്നാലും വന്ന് വായിച്ചു പോവാറുണ്ടു:)

by: Rammohan Paliyath
തിരുത്തിത്തിരുത്തി നന്നാക്കാന്‍ തുനിഞ്ഞ സ്ഥിതിക്ക് ‘അമിതസ്ഥൂലതയാണ്’ എന്നതിനു പകരം ‘അതിസ്ഥൂലതയാണ്’ എന്നാക്കാം. അങ്ങനെ ഒരഭിപ്രായം വായനക്കാര്‍ക്ക് ഉണ്ടാവുകയില്ലെങ്കിലും ഉടമയുടെ അതിവിനയം അങ്ങേരുടെ സന്തോഷത്തിനുവേണ്ടി അംഗീകരിച്ചുകൊടുക്കാം.

by: Moorthy
നരകത്തിലെ ആറുമാ‍സം ഇളവുനേടി..എന്നും ഇങ്ങനെ ചെയ്ത്കൂടേ? സ്വര്‍ഗത്തില്‍ ചെല്ലാമായിരുന്നു…:)

by: Umesh:ഉമേഷ്
ആദ്യത്തെ എഴുത്തില്‍ വിട്ടുപോയ കുറേക്കാര്യങ്ങള്‍ കൂടി ചേര്‍ക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ടു്.  വായിച്ചവര്‍ ഒരിക്കല്‍ക്കൂടി വായിക്കുക.  മരിച്ചു കഴിഞ്ഞാല്‍ നരകത്തിലാണു പോകുന്നതെങ്കില്‍ ഈ വിവരം പറഞ്ഞാല്‍ ആറു മാസത്തേയ്ക്കു കഠിനശിക്ഷയില്‍ നിന്നു് ഇളവു കിട്ടും.

കമന്റുകള്‍ക്കു വഴിയേ മറുപടി പറയാം.