Comments on: വെട്ടുപോത്തിനോടു വേദമോതുന്നതു്

by: Rajesh R Varma
1) ഈ ശ്ലോകം മലയാളം ക്ലാസില്‍ പരാവര്‍ത്തനം ചെയ്യിച്ച സാര്‍ പറഞ്ഞുതന്നതോ സാര്‍ പറഞ്ഞുതരാത്തതുകൊണ്ട്‌ ഞാന്‍ ഊഹിച്ചെടുത്തതോ ആയ ഒരു തെറ്റിദ്ധാരണ ഇത്‌ ഇപ്പോള്‍ വായിച്ചപ്പോഴാണ്‌ മാറിക്കിട്ടിയത്‌. സേവിക്കുക എന്നത്‌ സേവനം ചെയ്യുക എന്ന അര്‍ത്ഥത്തിലാണ്‌ ഇതുവരെ വായിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ, അറിവില്ലാത്തവരെ സേവിക്കാതിരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഈ ശ്ലോകത്തിനോട്‌ ഒരു വിയോജിപ്പുമുണ്ടായിരുന്നു. സേവിക്കുക എന്നത്‌ ആശ്രയിക്കുക, നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുക എന്ന അര്‍ത്ഥങ്ങളിലായിരുന്നു എന്ന് ഇപ്പോഴാണു കത്തിയത്‌.

2) അറിവില്ലാത്തവരെ പരിഹസിക്കുന്ന ശ്ലോകങ്ങള്‍ ധാരാളം ഉണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍, അജ്ഞന്‍ എന്നത്‌ അറിയാന്‍ മനസ്സില്ലാത്തവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കും എന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല. വിഡ്ഢി എന്നൊരു അര്‍ത്ഥം നിഘണ്ടുവില്‍ കാണുന്നുണ്ട്‌. അതിനോടാണ്‌ എനിക്കു കൂടുതല്‍ യോജിപ്പ്‌. അതല്ലെങ്കില്‍, ഏതുവിധത്തിലുള്ള അറിവില്ലായ്മയും പരിഹാസ്യമായിരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയായിരിക്കാം ഇത്തരം ശ്ലോകങ്ങള്‍.

3) അറിവില്ലാത്തവര്‍ നയിക്കുന്ന, ദിശാനിര്‍ണ്ണയം നടത്തുന്ന പദ്ധതികളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതും ഈ സേവിക്കലില്‍ പെടുമെന്നു തോന്നുന്നു. അതുകൊണ്ട്‌, അത്തരം പരിപാടികളില്‍നിന്നു മാറിനില്‍ക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌.

by: ഭൂമിപുത്രി
അലമാരീടെ താക്കോല്‍ കാണാതെ തപ്പിനടന്നപ്പൊള്‍

ഒന്നു ഗൂഗിള്‍ചെയ്ത് നോക്കെന്ന ഉപദേശം കിട്ടീട്ടുണ്ടെനിയ്ക്ക്

(ഓ.ടോ.ഉമേഷ് പൊറുക്കുമായിരിയ്ക്കും,അല്ലെ?)

by: ഡാലി
അതേ ഇസ്രായേല്‍ ഡാലി തന്നെ. മറ്റു് കമന്റുകള്‍ പോലെ ഉമേഷ് മാഷിന്റെ ഉത്തരം മെയിലില്‍ കിട്ടുന്നില്ലല്ലോ.

പാഞ്ചാല്യേ, അപ്പോ അനുഭവസ്ഥര്‍ ചുരുങ്ങിയതു് രണ്ടു് അല്ലേ  .

ഇപ്പോ ചൊല്ലു് രണ്ടായി.

1. മുട്ട പുഴുങ്ങാന്‍ വിക്കി നോക്കുന്നവര്‍.

2. പട്ടിയുടെ വാലു നേരെയാക്കാന്‍ ഗൂഗിള്‍ ചെയ്യുന്നവര്‍.

by: പാഞ്ചാലി :: Panchali
തെറ്റു തിരുത്തി തന്നതിന് നന്ദിയുണ്ട് .ഞാന്‍ സംശയം കാരണം അനുഭവം ആസ്തി ആയിട്ടുള്ളവള്‍ എന്നൊക്കെ ആലോചിച്ചു നോക്കിയിരുന്നു.എന്നിട്ടും സംശയം പൂര്‍ണമായി മാറിയിരുന്നില്ല.

by: പാഞ്ചാലി :: Panchali
കക്ഷിയെ ഇന്‍ഡോ പാക് അതിര്‍ത്തിയിലെങ്ങാനും കൊണ്ടു പോയി, പാക്കിസ്ഥാനികളുമായി തര്‍ക്കത്തിനു വിട്ടിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഒക്യുപ്പൈഡ് കാശ്മീര്‍ (POK) മാത്രമല്ല പാകിസ്ഥാന്‍ മൊത്തം നമ്മുടെ കയ്യിലായേനെ. (അവരീ സുഹൃത്തിന്റെ തര്‍ക്കം സഹിക്ക വയ്യാതെ വല്ലിടത്തേക്കും ഓടി രക്ഷപ്പെടുമായിരുന്നതിനാല്‍…).

ഡാലീടെ കമന്റ് വായിച്ചു ചിരിച്ചു പോയി…പ്രത്യേകിച്ചും  ഡാലിയുടെ രണ്ടാമത്തെ വാചകം,  അനുഭവസ്ത തന്നെ എഴുതുന്നതാണല്ലോ എന്ന് കൂടി ആലോചിച്ചപ്പോള്‍.

( “അനുഭവസ്ത” എന്ന് എഴുതിയത് തെറ്റിയോ എന്തോ?)

ഉമേഷിന്റെ മറുപടി:

തെറ്റാണു പാഞ്ചാലീ.  “അനുഭവസ്ഥ” ആണു ശരി.  (അനുഭവത്തില്‍ സ്ഥിതി ചെയ്യുന്നവള്‍)

by: ജ്യോതിര്‍മയി
“അജ്ഞന്‍ എന്നതു് കേവലം അറിവില്ലാത്തവന്‍ അല്ല. അറിയാന്‍ മനസ്സില്ലാത്തവനാണു്. അറിവിലേക്കുള്ള ചെവി കൊട്ടിയടച്ചവനാണു്. അവനോടു വീണ്ടും വീണ്ടും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതു് വെട്ടുപോത്തിന്റെ കാതില്‍ വേദമോതുന്നതു പോലെയാണു്”.

ഹാവൂ സമാധാനമായി! (രണ്ടുതരം):)

ഡിക്ഷണറിയിലെ അര്‍ഥം മാത്രമേ അര്‍ഥമാവൂ എന്നാ പലരുടേം ധാരണ. ഇനിയിപ്പൊ ഏതെങ്കിലും ഡിക്ഷണറിയില്‍ അര്‍ഥം ഇങ്ങനെ കൊടുത്തിട്ടുണ്ടോ? ഹെയ്, ഉണ്ടെങ്കില്‍ ലിങ്കു കൂടെക്കാണേണ്ടതാണല്ലോ

by: skumar
ഉമേഷ്ജി ആരെ ഉദ്ദേശിച്ചാണു ശ്ളോകം പരിഭാഷപ്പെടുത്തിയതെന്നു മനസ്സിലായില്ല അച്ചുതാനന്ദനാണെയോ പിണറായിയെയോ ഉമ്മന്‍ ചാണ്ടിയെയോ കരുണ്‍ജിയെയോ മുരളിയെയോ സന്തോഷ്‌ മാധവനെയോ അതോ എണ്റ്റയറ്‍ മലയാളി ബ്ളോഗരെയോ?

by: Jayarajan
ഉദ്ദണ്ഡനെ ഒതുക്കിയതിനു ശേഷം ഉമേഷ്ജി അടുത്തയാളിനെ നോട്ടമിട്ടിരിക്കുകയാണോ?

by: Moorthy
തലക്കെട്ട് കണ്ടപ്പോള്‍ത്തന്നെ

വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാതെ

തുറുപ്പുഗുലാനിറക്കിവിടെന്‍ ചേട്ടാ……എന്ന യേശുദാസ് ജയചന്ദ്രന്‍ ടീമിന്റെ പാട്ടാണ് ഓര്‍മ്മ വന്നത്..

വന്നപ്പോള്‍ യേശുദാസിന്റെ കമന്റും…

ഞെട്ടിയില്ല എന്നു പറഞ്ഞാല്‍ അത് സത്യമായിരിക്കാന്‍ ഇടയില്ല.

by: ഡാലി
ഉമേഷ് മാഷേ ആ പട്ടിയുടെ വാലിന്റെ ലിങ്ക് കണ്ടു്  ചിരിച്ചു മണ്ണു സോ‍റി കീബോര്‍ഡ് കപ്പി. സത്യം പറ പട്ടീടെ വാലു സ്റ്റ്രിറ്റന്‍ ചെയ്യണ വല്ലതും ഉണ്ടോ എന്നു് ഗൂഗിള്‍ ചെയ്യതപ്പോഴല്ലേ ആ ലിങ്ക് കിട്ടീതു്..

ഉമേഷിന്റെ മറുപടി:

കണ്ടുപിടിച്ചുകളഞ്ഞല്ലോ!  ശരി തന്നെ, പട്ടിയുടെ വാല്‍ നിവര്‍ക്കാന്‍ വല്ല ടെക്നോളജിയുമുണ്ടോ എന്നു ഗൂഗിളില്‍ തപ്പിപ്പോയപ്പോഴാണു് അതു കിട്ടിയതു്.

ഇതു് ഇസ്രായേലിലെ ഡാലി തന്നെയാണോ?