Comments on: യൂണിക്കോഡിന്റെ മുന്നേറ്റം

by: റോബി
വിജ്ഞാന​പ്ര​ദം !

by: ഡി.പ്രദീപ് കുമാര്‍
വളരെ ഉപകാരപ്രദമാണു ഈ ലേഖനന്ങള്‍.തുടര്‍ചയായി​​​​​യായി വായിക്കാം.

by: dinu
nice post

unicodine kurichu padikkan aagrahamunudu.. linkukal tharamo ?

malayalam manorama pazhaya font aanu upayogikkunnathu alle?

by: ബ്ലോഗ് അക്കാദമി
വളരെ ഉപകാരപ്രദമായ പോസ്റ്റ്. നന്ദി.

by: ചന്ദ്രശേഫരന്‍ നായര്‍
മലയാള പത്രങ്ങളായ മാതൃഭൂമി, വീക്ഷണം, മംഗളം എന്നീ പത്രങ്ങള്‍ പൂര്‍ണമായും യൂണികോഡിലേയ്ക് മാറുകയും, പ്രമുഖ വെബ് സൈറ്റുകളായ ദാറ്റ്സ് മലയാളം, യാഹൂ മലയാളം, എംഎസ്എന്‍ മലയാളം, വെബ് ദുനിയാ തുടങ്ങിയ ധാരാളം വെബ് സൈറ്റുകളും യൂണിക്കോഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ദേശാഭിമാനി യൂണികോഡിലേയ്ക്ക് മാറിയിട്ട് പഴയതിലേയ്ക്ക് തിരികെ പോയത് എന്തിനെന്ന് മനസിലാകുന്നില്ല. മാധ്യമവും, മനോരമയും ദീപികയും അവരുടേതായ ലിപികളില്‍ ത്ത്ന്നെ ഉറച്ച് നില്‍ക്കുകയാണ്. യൂണിക്കോഡ് എന്താണെന്ന് ഇവര്‍ അറിയാഞ്ഞിട്ടല്ലല്ലോ.

by: സന്തോഷ്
കാര്‍ത്തികയില്‍ ‘ഉടനെ’യൊന്നും പുതിയ ചില്ലുകള്‍ വരില്ല. കാര്‍ത്തിക ഫോണ്ടു മാത്രം ഉപയോഗിക്കുന്ന എന്നെപ്പോലെയുള്ളവര്‍ പുതിയ ചില്ലിനുപകരം തല്‍ക്കാലം ചതുരം കൊണ്ടു തൃപ്തിപ്പെടുകതന്നെ വഴി.

by: anoopsnairkothanallo
നല്ല വിജ്ഞാനപ്രദമായ വിവരണം ഉമേഷ് ജി

by: ഏറനാടന്‍
ഉമേഷ്‌ജി, എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എന്നാലും നന്ദി നന്ദി..

by: സിബു
പ്രദീപ്‌, പുതിയ ചില്ലുകാണിക്കുന്ന ഒരു ഫോണ്ടുണ്ടെങ്കിൽ പിന്നെ എന്താണ്‌ പ്രശ്നം? അഞ്ജലി ഇന്ന്‌ ചില്ലുകൾ കാണിക്കുന്നുണ്ട്‌. ബാക്കിയുള്ള ഫോണ്ടുകളും അപ്ലിക്കേഷൻസും  താമസിയാതെ യുണീക്കോഡ്‌ 5.1ലേയ്ക്ക്‌ എത്തും എന്നാണ്‌ പ്രതീക്ഷ.

എഴുതുന്നവ എപ്പോഴും സ്റ്റാന്റേഡ്സ്‌ അനുസരിച്ച്‌ ആയിരിക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ പുതിയ ചില്ലുകൾ പെട്ടെന്നുപയോഗിച്ചു തുടങ്ങുക തന്നെയാണഭികാമ്യം.

by: പ്രദീപ്
പോപ്പുലര്‍ സോഫ്റ്റ്‌വെയറിന്റെയെല്ലാം പുതിയ പതിപ്പുകള്‍ ഇറങ്ങിയാല്‍ മാത്രമേ പുതിയ വരമൊഴി ഉപയോഗിക്കാനാവൂ എന്ന് തോന്നുന്നു. ഉമേഷിന്റെ ഈ പോസ്റ്റിന് സിബുവിട്ട ഒരൊറ്റ കമന്റിലും ചില്ലക്ഷരമില്ല, സ്‌ക്വയര്‍ മാത്രം!