Comments on: നായരു നല്ല മൃഗം…

by: Asha Mahesh
Umesh,

Fantastic. Achan & Makan kalakki.

by: Rammohan Paliyath
കഴിവുകള്‍ പാരമ്പര്യമായി കിട്ടുന്നതാണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായി ഉമേഷിന് ഇതൊക്കെ എങ്ങനെ കിട്ടുന്നുവെന്ന്. മകന്റെ കയ്യീന്ന്.

സാദയോ സാധയോ?

by: ഹരിയണ്ണന്‍
ഇപ്പോ മനസ്സിലായി!

മോന്‍ തന്നെ അച്ഛനെക്കാള്‍ മിടുക്കനെന്ന്!!

by: അങ്കിള്‍
ഉമേഷേ,

ചിരിച്ച്‌, ചിരിച്ച്‌ എന്റേം ശ്രിമതിയുടേയും വയറ്‌ വേദനിക്കാന്‍ തുടങ്ങിയിട്ട്‌ അരമണിക്കൂറോളം ആയി. ആ കുസൃതികുട്ടന്റെ വീഡിയോ കണ്ടപ്പോഴാണേ. ഇതെന്താ ഞങ്ങള്‍ നേരത്തേ കാണാത്തത്‌?

by: bahuvreehi
Umesh ji,

POst nannE rasicchu,

ViSakh miDukkante kavithakshariyile kavithakkum abhinandanangaL…

by: Nishanth
മാഷേ, അടിപൊളി ആണുകേട്ടോ! പറ്റിയ അച്ഛനും മകനും തന്നെ!

പിന്നെ ഒരു ഓ.ടോ. കിടിലന്‍ ഫയര്‍പ്ലെയ്സ്! നല്ലവലുത്.

by: Kuttyedathi
വിശാഖൊരൊന്നന്നര മിടുക്കന്‍ തന്നെ. കലക്കി കടുകു വറുത്തു. സ്ക്രിപ്റ്റ് നേരത്തെ തയാറാക്കി വിശാഖിനെ പഠിപ്പിച്ചതോ, അതോ സ്പൊണ്ടേനിറ്റി യോ ? എന്തായാലും യാതോരു സഭാകമ്പവുമില്ല കൊച്ചു മിടുക്കന്..

വിശാഖിന്റെ ആന്‍ വരുന്നേ ആന വരുന്നേ… ഇപ്പോളും ഞങള്‍ടെ കാറിലെ മോസ്റ്റ് വാണ്ടട് സോങ്ങാണ്.. അന്നു ഹാനക്കുട്ടി..ഇന്നിപ്പോ ഹാരി മോന്‍…

ഉമേഷിന്റെ മറുപടി:

തര്‍ക്കുത്തരം പറയാന്‍ വിശാഖ് മോശമൊന്നുമല്ലെങ്കിലും ഈ സ്കിറ്റുകള്‍ നേരത്തേ തയ്യാറാക്കി റിഹേഴ്സല്‍ എടുത്തു ചെയ്തതു തന്നെയാണു്.  ആദ്യത്തേതു് ഒരു മാസം പ്രാക്ടീസ് ചെയ്യുകയും പലരുടെ മുന്നില്‍ കാണിക്കുകയും ചെയ്തതിനു ശേഷമാണു് (അച്ഛന്‍ കണ്ണു തുറന്നു ചെയ്യുന്നതു ഞാന്‍ കണ്ണടച്ചു ചെയ്യാം എന്നു പറഞ്ഞിട്ടു് മുളകുപൊടി എടുക്കാന്‍ പോകുന്ന ഭാഗമൊക്കെ ഈ പ്രിവ്യൂവില്‍ കട്ടു ചെയ്തു.)  സ്റ്റേജില്‍ അവതരിപ്പിച്ചതു്.  രണ്ടാമത്തേതു് തട്ടിക്കൂട്ടിയതാണു്.  കഷ്ടിച്ചു രണ്ടു ദിവസം മുമ്പാണു് സ്ക്രിപ്റ്റെഴുതിയതു്.  കുറേ ഡയലോഗിന്റെ ആശയം വിശാഖിന്റേതാണു്.  ആദ്യം പുസ്തകമെടുത്തു വായിക്കുമ്പോള്‍ അതു വിശാഖ് തല തിരിച്ചു പിടിക്കുന്നതും, “പുസ്തകം നേരേ പിടിക്കാന്‍ പോലുമറിയില്ല, എന്നിട്ടു വായിക്കാന്‍ നടക്കുന്നു!” എന്നു ഞാന്‍ പറയുന്നതും അവിടെച്ചെന്നപ്പോള്‍ മറന്നുപോയി

by: Nandakumar
വിശാഖ് അച്ചനെ കടത്തിവെട്ടി…ആശംസകൾ

by: വേണു
വലിയോരേ…..

വലിയോരേ…..

എന്നു പറയുന്ന വിശാഖിന്റെ ചിത്രം ഞങ്ങൾ സങ്കല്പിച്ചു രസിക്കുമായിരുന്നു. മക്കളെ  അതു കേൾപ്പിച്ചു് അവരുടെ മലയാള വിമുഖത മാറ്റിക്കാനും ഒക്കെ ഞങ്ങൾ കേട്ടും കേൾപ്പിച്ചും ആസ്വദിക്കുന്ന ഒരു സ്കിറ്റാണതു്. ഇന്നു് ഞങ്ങളുടെ മനസ്സിലെ കൊച്ചു മിടുക്കനെ കാണാൻ കഴിഞ്ഞു.

വലിയോരേ….

ആശംസകളോടെ….

വേണു.

ഹാഹാ…

പാവം നായരു മൃഗം.:) .

by: ഡാലി
കവിതാക്ഷരിയ്ക്കു് കവിത ചൊല്ലി അയക്കാതിരുന്ന ഒരു “വഞ്ചകനെ “ ബൂലോകര്‍ക്ക് പിടികിട്ടി

ആദ്യത്തെതന്നെ സൂപ്പര്‍.

സി.ബി.ഐ ഡയറിക്കുറുപ്പ് എല്ലാ ഭാഗവും ഹിറ്റ് അല്ലേ..