Comments on: ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും

by: പ്രശാന്ത് കളത്തില്‍
ഉമേഷ്‌ജി,

കൊല്ലവര്‍ഷം തുടങ്ങുന്നത് ചേരമാന്‍ പെരുമാള്‍ മക്കയ്‌ക്ക് പോയ സംഭവവുമായി ബന്ധപ്പെട്ടല്ലെ ? പെരുമാള്‍ കേരനാട് പല നാട്ടുരാജാക്കന്മാര്‍ക്കും മാടമ്പിമാര്‍ക്കുമായി വീതിച്ചുകൊടുക്കുകയും മതം മാറി മക്കയ്‌ക്ക് പോവുകയും ചെയ്തു. ഇതിലെ പ്രധാനസംഭവങ്ങള്‍ നടന്ന ദിവസം (മിക്കവാറും അദ്ദേഹം യാത്ര പുറപ്പെട്ട ദിവസം ആയിരിക്കണം) ആണ് കൊല്ലവര്‍ഷത്തിലെ ആദ്യനാള്‍. അത് ചിങ്ങം ഒന്നാം തീയതി ആയിരുന്നു. അപ്പോള്‍ ചിങ്ങമാസം ഒന്നിനാണ് പുതുവര്‍ഷം പിറക്കുന്നതെന്ന് വ്യക്തം.

വിഷു കാര്‍ഷിക വര്‍ഷത്തിന്റ്റെ തുടക്കമായാണ് കൊല്ലപ്പിറവി എന്ന് കണക്കാക്കാറ്. വിത്തും കൈക്കോട്ടും ആയി പണിക്കിറങ്ങാനുള്ള ദിവസം. മിക്കവാറും വിഷുവിന്റെ തലേന്നൊ അല്ലെങ്കില്‍ അന്നുതന്നെയൊ മഴ പെയ്യാറുണ്ടത്രേ. മേടം ഒന്നാന്തി പാടം ഉഴാറുണ്ടായിരുന്നു. ഒരു പക്ഷെ അത് പ്രതീകാത്മകമായിരുന്നിരിക്കണം.

by: dinu
I’m trying to collect information about Malayalam bloggers who use Wordpress..could u share your tips… may be a guest post ?

by: Jayarajan
ഉമേഷ്ജീ,

ഞങ്ങള്‍ മേടം, ഇടവം എന്നാണ്‌ ചൊല്ലിപ്പഠിച്ചത്‌. ഞങ്ങളുടെ നാട്ടില്‍ എല്ലാ കുട്ടികളും ഇങ്ങനെയാണ്‌ ചൊല്ലിപ്പഠിക്കാറും. മാത്രവുമല്ല, പുതിയ വര്‍ഷത്തിന്റെ ആരംഭ ദിനമായതിനാലാണ്‌ രാവിലെ (രാക്കൊണ്ടെ) എഴുന്നേറ്റ്‌ കണി കാണുന്നതെന്നാണ്‌ അമ്മ പണ്ട്‌ പറഞ്ഞുതന്നിട്ടുള്ളതും. പിന്നീട്‌ കുറച്ച്‌ വലുതായപ്പോഴാണ്‌ കൊല്ലവര്‍ഷാരംഭം ചിങ്ങത്തിലാണെന്ന കാര്യം മനസ്സിലാക്കിയത്‌. ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍, പഴയകാലത്ത്‌ പുതുവര്‍ഷാരംഭം മേടത്തിലായിരുന്നുവെന്നും പിന്നീട്‌ അത്‌ ചിങ്ങത്തിലോട്ട്‌ മാറ്റിയെന്നുമാണ്‌ ആരോ പറഞ്ഞുതന്നത്‌. അപ്പോ അങ്ങനെയല്ല എന്നാണോ? ഇനി ഇത്‌ വടക്കേ മലബാറില്‍ മാത്രമാണോ? ഞങ്ങളാണെങ്കില്‍ വിഷുക്കാലത്ത്‌ പടക്കമൊക്കെ പൊട്ടിച്ച്‌ വന്‍ ആഘോഷമാണ്‌. ദീപാവലിയ്ക്ക്‌ ആഘോഷമൊന്നും കാര്യമായി ഉണ്ടാകാറുമില്ല.

by: കിനാവ്
മേലേ കമന്റില്‍ ചിങ്ങം ഒന്നിനേക്കാള്‍ എന്നത് കര്‍ക്കിടകം മുപ്പതാക്കണേ… അറുതികഴിഞ്ഞ് പുതിയ വര്‍ഷത്തിന്റെ തുടക്കമാണ് ആഘോഷിക്കപ്പെടുന്ന്തെന്നു തോന്നുന്നു. തെറ്റ്യാ കണ്ടെത്തല്‍?

by: Moorthy
ഞാനും ചിങ്ങം കന്നി എന്നാണ് മാസപ്പേരുകള്‍ പഠിച്ചിട്ടുള്ളത്…

by: രാജ്
ജ്യോതിഷികൾ ചൊല്ലിക്കേട്ടതാവാൻ സാധ്യതയുണ്ട്, അയല്പക്കത്തെ വീടുകളിലും സ്കൂളിലും അങ്ങനെ തന്നെ ആയിരുന്നുവെന്ന് ഒരു ശങ്ക. മറ്റാരോടെങ്കിലും ചോദിച്ചു ഉറപ്പുവരുത്തട്ടെ. നന്ദി.

by: കിനാവ്
ഞാനും ചിങ്ങത്തില്‍ നിന്നു തന്നെയാണ് എണ്ണിപഠിച്ചത്. ചെലരൊക്കെ മേടത്തീന്നെണ്ണ്വേം മേടത്തെ പുതുവര്‍ഷായി കണക്കുകൂട്ടുകയും ചെയ്യാറുണ്ട്. എനിക്കിങ്ങനെയൊരു സംശയം വന്നത് ഞാന്‍ സ്വയം തിരുത്തീത് ‘ആണ്ട്രതി’ എന്ന ആഘോഷങ്ങളുടെ വിശേഷണത്തെ ഒന്നു അലക്കി വെളുപ്പിച്ചിട്ടാണ്. ഓണവും വിഷുവും പൂരവുമൊക്കെ ആണ്ടറതി അഥവാ ആണ്ടറുതി എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വര്‍ഷത്തില്‍ തന്നെ കുറേ ആണ്ടറുതികളുണ്ടാകുന്നു. കഴിഞ്ഞ പൂരത്തില്‍ നിന്ന് പുതിയ പൂരത്തിലേക്കുള്ള ആണ്ടവസാനം എന്ന അര്‍ത്ഥത്തിലാകണം പൂരവും ആണ്ടറുതിയായത്, ഓണം ചിങ്ങം ഒന്നിനേക്കാള്‍ വലിയ ആണ്ടറുതിയായത്.

by: vivek
അപ്പൊ ഇതൊര് ആഗോള പ്രശ്നമാണല്ലെ (വിക്കി-യെ ഗ്രസിച്ച തെറ്റ് ആഗോള പ്രശ്നംതന്നെ…) ?  … എന്തായാലും സംശയം തീറ്ത്തതിനു നന്ദി ഉമെഷ്. എന്റെ കത്ത് ഒരു “ബ്ലൊഗ് എന്റ്റ്രി” ക്കുള്ള വക ഉണ്ടായിരുന്നു എന്നറിഞ്ഞതില് സന്തൊഷം…   പക്ഷെ പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല… വിഷുക്കണിയുടെ സങ്കല്പവും മലയാളവറ്ഷവും തമ്മില് യാതൊരു ബന്ധവും ഇല്ലെ?

by: Sreevallabhan
ഹൊ. ഏപ്രില്‍ പതിനാലിന് ഒരു കര്‍ണാടക സുഹൃത്ത് എഴുതി:

“ഇവിടെയും തമിഴ്നാട്ടിലും ഇന്നാണ് പുതുവര്‍ഷം. നിങ്ങളുടെ പുതു വര്‍ഷവും ഇന്നായിരിക്കുമല്ലോ. ആശംസകള്‍”

അതിന് ഞാന്‍ ഇങ്ങനെ മറുപടി എഴുതി: “കേരളത്തിലെ പുതു വര്‍ഷം ഓണത്തിനു മുന്‍പായ് ആണ് (ആഗസ്റ്റ്‌- സെപ്റ്റംബര്‍). ആശംസകള്‍”

കുറച്ചു കഴിഞ്ഞു ഓര്‍ക്കുട്ട് തുറന്നപ്പോള്‍ കുറെ അധികം പുതുവര്‍ഷാശംസകള്‍ കണ്ട് അത്ഭുതപ്പെട്ടു. ഏതായാലും തിരുത്താന്‍ പോയില്ല, പക്ഷെ സംശയം കൂടി. ഇപ്പോള്‍ മാറി

ഉമേഷിന്റെ മറുപടി:

തമിഴ് കലണ്ടറിലും നമ്മളോടൊപ്പമാണു പുതുവര്‍ഷം.  അവര്‍ നമുക്കു് അല്പം കിഴക്കായതിനാല്‍ സൂര്യന്‍ നേരത്തേ ഉദിക്കുന്നതു കൊണ്ടു് ചില മാസങ്ങള്‍ തുടങ്ങുന്നതില്‍ ഒരു ദിവസത്തെ വ്യത്യാസമുണ്ടെന്നു തോന്നുന്നു.  അവരുടെ ആദ്യത്തെ മാസമായ ആവണി നമ്മുടെ ചിങ്ങം തന്നെയാണു്.

അവര്‍ പക്ഷേ മാസങ്ങള്‍ക്കു പേരിട്ടതു് ശകവര്‍ഷമാസങ്ങളെ അടിസ്ഥാനമാക്കിയാണു്.  ആവണി = ശ്രാവണം, ചിത്തിരൈ = ചൈത്രം എന്നിങ്ങനെ.  തിരുവോണം നാളിനടുത്തു പൌര്‍ണ്ണമി വരുന്ന മാസമാണു് ആവണി (ശ്രാവണം).  ചിത്തിരനക്ഷത്രത്തില്‍ വരുന്നതു ചിത്തിരൈ(ചൈത്രം)വും.

ശകവര്‍ഷത്തിലെ ആദ്യത്തെ മാസം ചൈത്രമാണു്.  അതനുസരിച്ചാണു് ചിത്തിരൈ 1 ആണു് തമിഴരുടെ വര്‍ഷാരംഭം എന്നു പറയുന്നതു്.  അതു നമ്മുടെ വിഷുവിനു തന്നെയാണു്.  (ചിത്തിരമാസം നമ്മുടെ മേടം തന്നെ.  ചൈത്രമാസം അല്പം മുമ്പാണു്.  മാര്‍ച്ച് 21-നു തുടങ്ങും, പുതിയ കലണ്ടര്‍ അനുസരിച്ചു്.)

വിഷുവിനു് തമിഴര്‍ (വേണമെങ്കില്‍ മലയാളികളും) പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല.  പക്ഷേ, മലയാളം കലണ്ടറിലും തമിഴ് കലണ്ടറിലും വര്‍ഷം തുടങ്ങുന്നതു് ഓഗസ്റ്റിലാണു്.

by: സിദ്ധാര്‍ത്ഥന്‍
;) ഡാലീ, എന്റെ ഒരു സുഹൃത്തു് (ഏയ് ഞാനല്ല) അശതി ഭരണി കാര്‍ത്തിക രോഹിണി മിഥുനം കര്‍ക്കിടകം… എന്നെണ്ണിയതോറ്മ്മവന്നു.

ഓടോ:-

മേഷാദൌ പകലേറുന്നു രാത്രിയത്ര കുറഞ്ഞു പോം

തുലാദൌ രാത്രിയേറുന്നു പകലത്ര കുറഞ്ഞു പോം

എന്നതില്‍ മേഷാദൌ തുലാദൌ ഒക്കെ രണ്ടു ഭയാനക സംഭവങ്ങളാണെന്നായിരുന്നു എന്റെ ധാരണ. (ഇവര്‍ക്കു് മേടംതൊട്ടു് എന്നോ മറ്റോ പറഞ്ഞാല്‍ പോരേ)