Comments on: ലന്തന്‍ ബത്തേരിയിലെ കണക്കും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും

by: ഹരി
സര്‍, മുകളിലെ കമന്റിന് മറുപടി തരാത്തതിനാല്‍ ഞാനെഴുതിയത് പിടികിട്ടിയില്ലെന്ന് മനസ്സിലായി. അത് കൊണ്ട്  ആ സ്റ്റെപ്പ് ഞാന്‍ ഇവിടെ വര്‍ക്ക് ഔട്ട് ചെയ്തിടുന്നു. ഈ കേസില്‍ ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുക ഡി.ടി.പി എടുത്തവനെത്തന്നെയാണ്. 12/11ഉം 1&(2/11) ഉം തിരിച്ചറിയാതെ പോയത് അയാള്‍ക്കാണ്

by: ഹരി
സര്‍,

11 നെ മിശ്രഭിന്നമായ (Mixed number) 1&2/11 (ie,13/11)കൊണ്ട് ഗുണിച്ചാല്‍ 13 കിട്ടും എന്നായിരിക്കുമോ നോവലിസ്റ്റ് ഉദ്ദേശിച്ചത്? ഒരു അച്ചടിപ്പിശകിന്റെ പാരമ്യതയില്‍ അത് 12/11 ആയി പോയതാകില്ലേ?

by: Umesh::ഉമേഷ്
Deepdown,

ഒന്നര വർഷത്തിനു ശേഷമാണു ഡീപ്‌ഡൗണിന്റെ കമന്റിൽ പറഞ്ഞ തെറ്റു തിരുത്തിയതു്.  അന്നു വായിച്ചിട്ടു പിന്നത്തേയ്ക്കു വെച്ചതാണു്. നന്ദി.

by: Umesh::ഉമേഷ്
ഹരി പറഞ്ഞതു മനസ്സിലായില്ല.  ഒന്നു വ്യക്തമാക്കുമോ?

(അതോ, ഇനി അതൊരു തമാശയാണോ?  എനിക്കു കിട്ടുന്നില്ലല്ലോ…)

by: ഹരി
ഉമേഷ് സാര്,

പോസ്റ്റിലെ കണക്കു മാത്രം ഒന്നോടിച്ചു വായിച്ചു. ഒരിടത്ത് ഇങ്ങനെ കണ്ടു.

“അതു പോകട്ടേ. കണക്കുമാഷിനു് സംഗീതം അറിയില്ല എന്നു വെയ്ക്കാം. പക്ഷേ 13 എന്ന സംഖ്യ 11-ന്റെ 12/11 ആണെന്നു പറയുമോ?”

ഒരു സംശയം, അതു ശരിയല്ലേ? 11*1&2/11=13 അല്ലേ?

by: സൂരജ്
ഉമേഷ് ജീ,

അടിപൊളിയായി ഇത്

സൈമണ്‍ സിംഗിന്റെ പുസ്തകം ആദ്യം വായിച്ചിരുന്നതുകൊണ്ട് മാധവന്റെ ഫെര്‍മാ തെറ്റാണെന്ന് ‘ലന്തന്‍ബത്തേരി’ വായിക്കുന്നസമയത്ത് അറിയാമായിരുന്നു. പിന്നെ സൂക്ഷിച്ച് രണ്ടാമതു നോക്കിയപ്പോള്‍ തോന്നി, ‘രാഘവന്‍’ മാഷിനും ‘പുഷ്പാംഗദ’നും വന്ന പിഴവായി അതിനെ കണ്ട് സമാധാനിക്കാമെന്ന്. അപ്പൊ ദേ പിന്നേം കിടക്കുന്നു ബിരിയാണി മുതല്‍ ചവിട്ടുനാടകവും വള്ളപ്പണിക്കണക്കുകളും കൊളംബസും വരെ കൊച്ചു കൊച്ചു തുളകള്‍ വേറേം.

ഐ.ഏ.എസുകാരന്റെ പൊതുവിജ്ഞാനം മുഴുവന്‍ വിളമ്പി വയ്ക്കാനുള്ള ഒരു അണ്ടാവായി നോവലിനെ കണ്ടതാണെന്ന് തോന്നുന്നു ഈ പിഴവുകള്‍ക്ക് കാരണം.

മുഹമ്മദ് ബഷീറിന്റെ കൃതികളിലെ ആത്മകഥാംശം കൃത്രിമമാണെന്ന് ഉപന്യസിച്ച എന്‍.എസ്.മാധവന് തന്നെ ഒടുവില്‍ ഇതു പറ്റിയല്ലോ എന്നത് കൌതുകം തന്നെ.

ഫോക്കസ് നഷ്ടപ്പെടുന്നു എന്നതാണ് ക്ലൈമാക്സിനോടടുത്ത് നോവലിന്പറ്റുന്ന പ്രശ്നവും. പ്രത്യേകിച്ച് അതുവരെയുള്ള  വിശാല സാമൂഹിക രാഷ്ട്രീയ പരിപ്രേക്ഷ്യമൊക്കെ മാറി പെട്ടെന്ന് ഒരു വ്യക്ത്യധിഷ്ഠിത/അസ്തിത്വപ്രശ്ന ലൈനിലേക്ക് പോകുമ്പോള്‍. പുഷ്പാംഗദന്റെ ആത്മഹത്യ ഏതാണ്ട് ഖസാക്കിലെ രവിയുടെ വിധിക്കു സമാനമായി തോന്നി. കഥ പറയാന്‍ ജെസീക്ക ബാക്കിയായെങ്കിലും.

ഓഫ് ടോപ്പിക്കടിച്ച് ബോറാക്കിയതിനു സോറി

ഉമേഷിന്റെ മറുപടി:

സൂരജ്,

എന്റെ ബ്ലോഗ് വായിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം.

എന്‍. എസ്. മാധവനെ ഐ. ഏ. എസ്. കാരനായി കണ്ടു പലരും വിമര്‍ശിക്കുന്നതു കണ്ടു.  അതിനോടു യോജിപ്പില്ല.  അദ്ദേഹം പത്താം ക്ലാസ്സുകാരനായാലും ഇതിനു വ്യത്യാസമുണ്ടാവുന്നില്ല.  അദ്ദേഹത്തിന്റെ കൃതികള്‍ “ഐ.ഏ.എസുകാരന്റെ പൊതുവിജ്ഞാനം മുഴുവന്‍ വിളമ്പി വയ്ക്കാനുള്ള അണ്ടാവുകള്‍” ആയി തോന്നിയിട്ടുമില്ല.  ഇത്തരത്തിലുള്ള കഥപറച്ചില്‍ വേറെയും കണ്ടിട്ടുണ്ടു്.  ആ ശൈലി വളരെ ഹൃദ്യവുമാണു്.

പൊറ്റക്കാടും ഉറൂബും പാറപ്പുറത്തും വി. കെ. എന്‍-നും ഐ. ഏ. എസ്. കാരായിരുന്നില്ലല്ലോ.  ഐ. ഏ. എസ്. കാരായ സി. പി. നായരും ലളിതാംബികയുമൊന്നും പാണ്ഡിത്യപ്രകടനത്തിനു് ഒരുങ്ങിയിട്ടുമില്ല.  മലയാറ്റൂര്‍ അല്പം ശ്രമിച്ചിട്ടുണ്ടു് എന്നു സമ്മതിക്കാം.

എഴുതുമ്പോള്‍ പലപ്പോഴും തനിക്കറിയാത്ത പലതിനെക്കുറിച്ചും എഴുത്തുകാരനു് എഴുതേണ്ടി വന്നേക്കാം.  അപ്പോള്‍ പലരോടും ചോദിക്കുകയും പലതു വായിക്കുകയും ചെയ്യേണ്ടി വരും.  അതു് എന്‍. എസ്. മാധവന്‍ നന്നായി ചെയ്തിട്ടില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ.  (അദ്ദേഹം അതിനു വളരെ ശ്രമിച്ചു എന്നു് ആദിയിലുള്ള നന്ദിപ്രകടനം വായിച്ചാലറിയാം.  സിനിമകളെപ്പറ്റിയും പാട്ടുകളെപ്പറ്റിയുമുള്ള പരാമര്‍ശങ്ങളിലുള്ള തെറ്റുകള്‍ തിരുത്തിയവര്‍ക്കു നന്ദി പറയുന്നുണ്ടു് അദ്ദേഹം.)  ലന്തന്‍ ബത്തേരി ഇപ്പോഴും എനിക്കിഷ്ടപ്പെട്ട കൃതി തന്നെ.

സൈമണ്‍ സിംഗിന്റെ പുസ്തകത്തെപ്പറ്റി പറഞ്ഞല്ലോ.  ഫെര്‍മയുടെ അന്ത്യസിദ്ധാ‍ന്തത്തിനു വൈല്‍‌സിന്റെ പ്രൂഫ് മനസ്സിലായോ?  എനിക്കിതു വരെ മുഴുവന്‍ മനസ്സിലായിട്ടില്ല

by: deepdowne
ഉമേഷ്‌, ആദ്യമേ ജയരാജന്‍ കാണാതെപോയ ഒര്‌തെറ്റ്‌ ഞാന്‍ കാണിക്കട്ടെ: 244-ആം പേജിലെ ഉദ്ദരണി എഴ്‌തിയതില്‌ “ഇന്ന് മണിക്ക്‌ ആറു മണിക്ക്‌” എന്ന്‌ കാണണ്‌. പക്ഷേ ബുക്കില്‌ അത്‌ “ഇന്ന് വൈകിട്ട്‌ ആറു മണിക്ക്‌” എന്നാണ്‌. തിരുത്തുവല്ല

ഇനി ബാക്കികാര്യം പറയാ. ഈ പോസ്റ്റ്‌ കണ്ടസമയത്ത്‌ ബുക്ക്‌ ഞാന്‍ വായിച്ചട്ട്‌ണ്ടായിര്‌ന്നില്ല. പക്ഷെ ഒര്‌ സുഹൃത്തിന്റട്‌ത്ത്‌ന്ന്‌ മേടിച്ച്‌ മേശപ്പൊറത്ത്‌ വെച്ചട്ട്‌ണ്ടാര്ന്ന്‌. ഇപ്പ ബുക്ക്‌ വായിച്ച്‌കഴിഞ്ഞട്ടാണ്‌ ഈ പോസ്റ്റ്‌ വായിച്ചത്‌. അപ്പ നോക്കുമ്പ ആസൊദിച്ച്‌ വായിച്ച കാര്യങ്ങളെല്ലാം factualആയി തെറ്റാണെന്ന്‌. ഈ പോസ്റ്റിട്ടതിന്‌ നന്ദി. അല്ലെങ്കി അതെല്ലാം ശരിയാണെന്ന അബദ്ധധാരണ വെച്ചോണ്ടിരുന്നേനേ ഞാന്‍. പക്ഷെ എന്തായാലും ആ ബുക്ക്‌ അടിപൊളിയാണ്‌ന്ന കാര്യത്തീ സംശ്യുീല്ല.

by: sree
ദൈവമേ, അക്ഷരതെറ്റില്ലാതെ ഇവിടെ ഒന്നു കമെന്റാന്‍ തുണക്കണേ…

ഗണിതം, ചരിത്രം, ശാസ്ത്രം ഒന്നും ഒരുപിടിയുമില്ലാതെ വായിക്കുന്ന എനിക്ക് എപ്പോഴും വല്ലാത്ത മനംപിരട്ടല്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഈ ആധികാരികത. ചരിത്രമാണെങ്കില്‍ നമ്മുടെ റുഷ്ദിഭായ് ചെയ്യുന്ന പോലെ ഇത്തിരി മാജിക് കലര്‍ത്തി രക്ഷപ്പെടാം. പിന്നെ ചരിത്രം പുനര്‍വായനകള്‍ക്കും പൊളിച്ചെഴുത്തുകള്‍ക്കും വഴങ്ങുന്ന സാധനമായത്തുകൊണ്ട് കുഴപ്പമില്ല. പക്ഷെ ശാസ്ത്രം പാളത്തീല്‍നിന്ന് മാറിയാല്‍ ഡീറെയില്‍ഡ് ആയിപ്പോവുന്ന ഓട്ടമാണല്ലോ. എത്രമാത്രം ഫിക്ഷണലൈസ് ചെയ്യാം എന്നത് എഴുത്തുകാരന്റെ ടാര്‍ഗെറ്റ് എന്താണെന്നതിനനുസരിച്ചിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. പൂര്‍ണ്ണമായ സയന്‍സ് ഫിക്ഷന്‍ എഴുതുന്ന മൈക്കല്‍ ക്രൈറ്റണില്‍ പ്രതീക്ഷിക്കുന്ന അക്ക്യുറെസിയല്ല ഒരു കാഫ്കയിലോ, മാര്‍ക്വെസിലോ കാണുക. നമ്മുടെ കിഴവന്‍ ഷെക്സ്പിയര്‍ ഇത്തരത്തില്‍ വരുത്തിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടി (ഒതെല്ലോയാണ് ഏറ്റവും തല്ലുകൊണ്ടിട്ടുള്ളത്)വിമര്‍ശിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു നിയൊ-ക്ലാസിക് കാലത്ത്. അവയില്‍ പലതും ശരിയായിരുന്നു താനും. ഈ ലേഖനത്തില്‍പ്പറഞ്ഞിരിക്കുന്ന തെറ്റുകള്‍ വാസ്തവമായിരിക്കുമ്പോഴും വായനക്കാരനിലേക്ക് ലത്തിന്‍ബത്തേരിയില്‍ നിന്ന് ചിലര്‍ ഇറങ്ങിവരുന്നുണ്ടെങ്കില്‍, തുടക്കത്തില്‍പ്പറഞ്ഞതുപോലെ മികച്ച വായനാനുഭവം പുസ്തകം തരുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ ശരിതെറ്റുകള്‍ പൊറുത്ത് പുഷ്പാംഗദന്റെ ചില ഗതികേടുകളില്‍ പരിതപിക്കാന്‍ വായനക്ക് കഴിയുന്നതുകൊണ്ടാണ് എന്നാണ് എന്റെ പക്ഷം. എഴുത്തുകാരന്റെ അറിവ്/അറിവില്ലായ്മ ഒരു അളവുകോലാവുന്നില്ല അവിടെ.

ഓഫ്: പ്രീഡിഗ്രി മാത്സ് കീറാമുട്ടിയായിരുന്ന എനിക്കുപോലും മനസ്സിലാവുന്ന വിധം വെടിപ്പായി ഒരു തിയറം പറഞ്ഞുതന്നതിന് ദക്ഷിണ…

by: kumar
ഒരു കാര്യം പറയാന്‍ വിട്ടുപോയി;

ഇതിനെയാ നാട്ടുകാരു പറയണത് “തീക്കട്ടയില്‍ ഒറുമ്പരിക്കുന്നു” എന്ന് !

by: kumar
ഉമേശന്മാഷേ ജയരാജന്‍ നെരത്തിയടിക്കുകയാണല്ലോ!

ഇതിങ്ങനെയാ.. കൊടുത്താല്‍ കൊല്ലത്തും കിട്ടും

എന്നെയൊക്കെ എന്തുമാത്രം ചീത്തയാ വിളിച്ചത്! അങ്ങനെ വേണം. അങ്ങനെ തന്നെ വേണം. കുത്തിയിരുന്ന് തിരുത്ത്.

ആശാനക്ഷരമൊന്നുപിഴച്ചാല്‍ അറുപതിനായിരം പിഴയ്ക്കും ശിഷ്യനു. കേട്ടിട്ടില്ലേ?

എല്ലാം ഒരു തമാശയാണേയ്!!!

പക്ഷെ ഒരു കാര്യം : ഇനിയും എന്റെ പോസ്റ്റുകളില്‍ അക്ഷരത്തെറ്റു തിരുത്തിതരണം. അല്ലെങ്കില്‍ ഞാന്‍ വള്ളം പിടിച്ച് അവിടെ വന്ന് ചാടി ചവിട്ടും. ആഹാ….!