Comments on: മനോരമയും ഇക്കാവമ്മയും

by: Rajesh R Varma
“ഒട്ടും പാണ്ഡിത്യമില്ലാത്ത ഒരാളുടെ ഭാര്യയായി കഴിയേണ്ടിവരുന്ന ഒരു വിദുഷിയുടെ പരിദേവനമാണിത്‌” എന്ന് “അമൂല്യശ്ലോകങ്ങ”ളില്‍ കാണുന്നു. ഈ പരമ്പരയിലുള്ള ഒരാള്‍ ഇവിടെ ഹാജരുണ്ട്‌.

by: ഉപാസന | Upasana
പ്രിയ ഉമേഷ് ഭായ്,

പോസ്റ്റുകള്‍ വായിക്കാരുണ്ട്.

കമന്റുന്നത് ആദ്യമായാണെന്ന് തോന്നുന്നു.

പത്ത് വരെ സംസ്കൃതം പഠിച്ചിട്ടുള്ളത് കൊണ്ട് അര്‍ത്ഥങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

പിന്നെ കെ.എസ് ഗോപാലകൃഷ്ണന്റെ കാര്യത്തില്‍ ഭായിയുടെ അഭിപ്രായം കേട്ടപ്പോ തന്നെ തോന്നിയിരുന്നു ഭായിക്ക് പരസ്പരം ആളെ മാറിയതാണെന്ന്.

കമല്‍ഹാസന്‍ അത് ചെയ്യുമോ..?

ഉമേഷിന്റെ മറുപടി:

എന്നാലും എന്റെ ഉപാസനേ,

ഞാന്‍ പറഞ്ഞ “ദശാവതാരം” കമലാഹാസന്റെ പുതിയ സിനിമയല്ല; മൂന്നാലു പതിറ്റാണ്ടു മുമ്പു് തമിഴില്‍ ഉണ്ടായ ഒരു പുണ്യപുരാണചിത്രമാണു്.  സാക്ഷാല്‍ മഹാവിഷ്ണുവിന്റെ പത്തു് അവതാരങ്ങളെപ്പറ്റി.  (പുതിയ ദശാവതാരം കമലാഹാസന്‍ പത്തു വേഷങ്ങളില്‍ അഭിനയിക്കുന്ന സാധനമാണെന്നാണു കേട്ടതു്.)  അതിന്റെ സംവിധായകനും ഒരു കെ. എസ്. ഗോപാലകൃഷ്ണനായിരുന്നു.  അതാണു എനിക്കു തെറ്റുപറ്റിയതു്.  ഏതായാലും എസ്. കുമാര്‍ അതു തിരുത്തിത്തന്നു.

ഇഞ്ചിയുടെ ഈവന്റിനോടനുബന്ധിച്ച് വായിക്കാന്‍ പറ്റിയ നല്ല പോസ്റ്റുകളില്‍ ഒന്ന്.

ആശംസകള്‍.

എന്നും സ്നേഹത്തോടെ

ഉപാസന

ഓ. ടോ: മനോരമത്തമ്പുരാട്ടിയെപ്പറ്റി കൂടുതലൊന്നും അറിയില്ല എന്നത് സൂചിപ്പിച്ച് കൊണ്ട് തന്നെ പറയട്ടെ “വാനപ്രസ്ഥം” ത്തില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രത്തിന് “കുറിയേടത്ത് താത്രി” യോടാണ് സാദൃശ്യമെന്ന് ഞാന്‍ കരുതുന്നു. .

Agnisaxi enna cinimayile antharjjanathilum “thathri” yude chhaya aaNe enikk thOnnunnathe.

ഉമേഷിന്റെ മറുപടി:

വാനപ്രസ്ഥത്തിലെ സുഹാസിനി കഥകളിവേഷത്തില്‍ത്തന്നെ തന്നെ വന്നു പ്രാപിക്കാന്‍ കുഞ്ഞിക്കുട്ടനോടു പറയുന്ന രംഗത്തില്‍ കുറിയേടത്തു താത്രിയോടു സാദൃശ്യമുണ്ടു്.  വേറേ എങ്ങും ഉണ്ടെന്നു തോന്നുന്നില്ല.  മനോരമത്തമ്പുരാട്ടിയോടുള്ള സാദൃശ്യം എന്ന ആശയം എനിക്കു് എവിടെ നിന്നു കിട്ടി എന്നു് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.  വാനപ്രസ്ഥത്തില്‍ ഒരുപാടു കഥകളുടെ നിഴല്‍ കാണുന്നുണ്ടു്.

കുറിയേടത്തു താത്രി ഒരുപാടു കഥകള്‍ക്കു പ്രചോദനമായിട്ടുണ്ടു്.  “പരിണയം” എന്ന സിനിമ,  മാടമ്പു കുഞ്ഞുകുട്ടന്റെ “ഭ്രഷ്ടു്”, കെ. ബി. ശ്രീദേവിയുടെ “യജ്ഞം” തുടങ്ങി പലതും.  “അഗ്നിസാക്ഷി”യിലെ കഥാപാത്രത്തിനു താത്രിയുമായി സാദൃശ്യമുണ്ടോ?  എനിക്കു തോന്നുന്നില്ല.

ഗണിതത്തെപ്പറ്റിയുള്‍ല ഒരു പോസ്റ്റില്‍ ലന്തന്‍ബത്തേരിയ്ക്ക് മക്കോണ്ടയുമായി സാമ്യമുണ്ടെന്ന് ഭായ് ചെറുതായി സൂചിപ്പിച്ചതിലും രണ്ട് കൃതികളും വായിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് അപാകത തോന്നുന്നു. അവിടെ ഈ കമന്റ് ഇടാന്‍ സമയക്കുറവ് മൂലം പറ്റിയില്ല. സോറി.

ഉമേഷിന്റെ മറുപടി:

അവയ്ക്കു തമ്മില്‍ സാദൃശ്യമുണ്ടെന്നു് എനിക്കഭിപ്രായമില്ല.  ഒരു പ്രതികരണത്തിനു മറുപടി പറഞ്ഞപ്പോള്‍ സൂചിപ്പിച്ചെന്നേ ഉള്ളൂ.

നന്ദി.

by: P.C.Madhuraj
ഉമേഷ്,

എന്റെ കമന്റിനു ഉമേഷ് പ്രതികരിച്ചതു വായിക്കുന്നവര്‍ക്കു തോന്നാന്‍ സാധ്യതയുള്ളത്ര വിവരത്തിന്റെ നൂറിലൊരംശം എനിക്കില്ല.

എന്റെ കേട്ടറിവുകള്‍ക്കു ആധികാരികത നിശ്ചയിക്കുന്നതെങ്ങനെ എന്നും അറിയുന്നില്ല. പുസ്തകങ്ങള്‍ തപ്പിയെടുത്തു വായിച്ചു സ്ഥിരീകരിച്ചേ എഴുതാവൂ എന്നൊരു തോന്നല്‍ സ്ഥാ‍യിയായി മനസ്സിലുള്ളതുകൊണ്ടും, ആ വിഷയത്തില്‍ ഉമേഷിന്റെ പരിശ്രമശാലിത്വത്തെ ദൂരെനിന്നു തൊഴുകയല്ലാതെ ,ആ ഗുണം സ്വാംശീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതുകൊണ്ടും കൃത്യത വേണ്ട ലേഖനം എഴുതാതെകഴിക്കാറാണ് പതിവ്.

കേട്ടറിവ്:ഇവര്‍ രണ്ട് വിവാഹം കഴിച്ചിരുന്നു. ബേപ്പൂര്‍ കോവിലകത്തെ രാമവര്‍മ്മത്തമ്പുരാനായിരുന്നു അവരുടെ ആദ്യഭര്‍ത്താവ്.പിന്നെ പാക്കത്ത് ഭട്ടതിരിയും. അപ്പോള്‍ അന്ന് (1780 കളിലല്ലേ ടിപ്പൂവിന്റെ ആക്രമണം?)വിധവാവിവാഹമുണ്ടായിരുന്നുവോ, അതു പിന്നീടു വന്നതല്ലേ എന്നൊക്കെ ചോദ്യം വരാം.അനാ(ദുരാ)ചാരങ്ങളെപ്പറ്റി എഴുതിപ്രചരിപ്പിക്കപ്പെട്ട(ഉകൊണ്ടിരിക്കുന്ന) കാര്യങ്ങള്‍ യാഥാര്‍ഥ്യബോധത്തിനുപകരം മറ്റെന്തോ ലക്ഷ്യംവച്ചാ‍ണെന്നു എന്റെ അല്‍പബുദ്ധിയില്‍ തോന്നാറുണ്ട്.

ഉമേഷിന്റെ മറുപടി:

മധുരാജിന്റെ പല വീക്ഷണങ്ങളും എനിക്കു ചിന്താക്കുഴപ്പമുണ്ടാക്കുന്നു.  വിധവാവിവാഹം ബ്രാഹ്മണര്‍ക്കിടയിലല്ലാതെ എന്നെങ്കിലും കേരളത്തില്‍ നിഷിദ്ധമായിരുന്നോ?  മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന നായര്‍ സ്ത്രീകളും തമ്പുരാട്ടികളുമൊക്കെ ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടു വേറേ കല്യാണം കഴിക്കാറുണ്ടായിരുന്നു, വിധവാവിവാഹത്തിന്റെ കാര്യം പറയേണ്ടല്ലോ.

ബ്രാഹ്മണരുടെ ഇടയിലാണു വിധവകള്‍ക്കു കഷ്ടപ്പാടുണ്ടായിരുന്നതു്.  കേരളത്തിനു വെളിയിലും വിധവകള്‍ക്കു കഷ്ടപ്പാടുള്ള പല ജാതികളും ഉണ്ടായിരുന്നു.

ഡാലിയുടെ പോസ്റ്റ് കണ്ടു.’അഗ്രെസ്സീവ് ഫെമിനിസം’  ശ്രദ്ധ പിടിച്ചുപറ്റുന്ന പാ(പേ)ക്കിങ്ങ്  ആണ്. അങ്ങനെ ഒരു പാക്കേജ് ഇല്ലാത്ത കൃതികള്‍ അതതു വിഷയത്തില്‍ താല്പര്യമുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടാവും.ഇത്തരംകൃതികള്‍എഴുതുന്നവര്‍ മുഖ്യധാരാമാദ്ധ്യമങ്ങളാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പുസ്തകത്തിന്റെ പ്രചാരം പ്രസാധകന്‍ എന്ന വ്യാപാരിയുടെ ആവശ്യമായതുകൊണ്ടാവണം.പാക്കെറ്റിന്റെ ഭങ്ഗികൂട്ടുന്നതു വ്യ്യാപാരബുദ്ധി ഇല്ലാത്തവര്‍ക്കു ‘ലോജിക്കല്‍’അല്ലല്ലോ. വര്‍ണ്ണക്കടലാസില്‍ പൊതിയാത്ത പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരികള്‍ ഇനിയുമെത്രയോ ഉണ്ട്.

ഉമേഷിന്റെ മറുപടി:

ഇതു കാര്യമായി ഒന്നും മനസ്സിലായില്ല.  ഡാലിയുടെ ഏതു പോസ്റ്റ്?

….അധികമായോ?

മധുരാജ്

ഉമേഷിന്റെ മറുപടി:

ഏയ്, ഇല്ല.  ഇവിടെ ഒന്നും അധികമാവില്ല.  നന്ദി.

by: Umesh::ഉമേഷ്
എന്നോടു പലരും ചോദിച്ചിട്ടുണ്ടു്:

“ശ്ലോകങ്ങള്‍ എഴുതുമ്പോള്‍ വെറുതേ അതിന്റെ അര്‍ത്ഥം എഴുതിയാല്‍ പോരേ?  എന്തിനാണു് ഇങ്ങനെ പദാനുപദമായ അര്‍ത്ഥം എഴുതുന്നതു്?”

ഉത്തരം രണ്ടാണു്.

ഒന്നു്, ബ്ലോഗില്‍ സ്ഥലം ഇഷ്ടം പോലെയുള്ളതുകൊണ്ടു് ഇതെഴുതാന്‍ സാധിക്കും.  പുസ്തകത്തിലോ വാരികയിലോ ആണെങ്കില്‍ എഡിറ്റര്‍ ഇതൊക്കെ വെട്ടി ദൂരെക്കളയും.  അതിനാല്‍ പില്‍ക്കാലത്തേയ്ക്കു് ഒരു റെഫറന്‍സായി വിശദമായ അര്‍ത്ഥം കൊടുക്കുന്നതു നന്നായിരിക്കും.

രണ്ടു്, സംസ്കൃതം ഒരിക്കലും പള്ളിക്കൂടത്തില്‍ പഠിച്ചിട്ടില്ലാത്ത ഞാന്‍ ഇതില്‍ പലതും മനസ്സിലാക്കിയതു ശരിയാണോ എന്നു് ഒരു പിടിയുമില്ല.  ഇങ്ങനെ വേര്‍തിരിച്ചെഴുതിയാലേ അറിവുള്ളവര്‍ക്കു തെറ്റു തിരുത്തിത്തരാന്‍ പറ്റൂ.

ഇവിടെ മാത്രമല്ല.  ഭാരതീയഗണിതത്തെപ്പറ്റി എഴുതുമ്പോഴാണു് ഇതു കൂടുതല്‍ പ്രസക്തം.  അറിയാത്ത ഭാഷയില്‍ അറിയാത്ത ശാസ്ത്രത്തെപ്പറ്റി എഴുതിയ കാര്യത്തിന്റെ അര്‍ത്ഥമാണു് എഴുതാന്‍ ശ്രമിക്കുന്നതു്.  തെറ്റുണ്ടെങ്കില്‍ അറിവുള്ള ആരെങ്കിലും തിരുത്തിത്തരും എന്ന പ്രതീക്ഷ ഇത്ര വിശദമായി എഴുതുമ്പോള്‍ എപ്പോഴുമുണ്ടു്.

പലപ്പോഴും ഈ പ്രതീക്ഷയ്ക്കു ഗുണമുണ്ടാകാറില്ല.  മധുരാജിനെപ്പോലുള്ളവര്‍ക്കു് എന്റെ പോസ്റ്റുകള്‍ വായിക്കാന്‍ സമയം കിട്ടാറില്ല എന്നതാണു കാരണം.  പക്ഷേ, വല്ലപ്പോഴും അങ്ങനെയുള്ളവര്‍ തരുന്ന ഈ വിധത്തിലുള്ള അറിവുകള്‍ക്കു് വളരെ നന്ദിയുണ്ടു്.

“യസ്യ ഷഷ്ഠീ” എന്ന ശ്ലോകം അര്‍ത്ഥം പറയാതെയാണു ഞാന്‍ കണ്ടിട്ടുള്ളതു്.  അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍ “ദ്വിതീയാസ്യാം” ഒരു കീറാമുട്ടിയായിരുന്നു.  ദ്വിതീയാ+അസ്യാം എന്നു ഞാന്‍ അര്‍ത്ഥം മനസ്സിലാക്കിയതു് തെറ്റാണു്.  “അസ്യാം” എന്നതു് “ഇയം” എന്നതിന്റെ സപ്തമിയാണു്.  “ഇവളില്‍” എന്നര്‍ത്ഥം.  “ഇവനില്‍” എന്ന അര്‍ത്ഥം വരണമെങ്കില്‍ “അസ്മിന്‍” എന്നു വരണം.

മധുരാജ് പറഞ്ഞതുപോലെ “സ്യാം” എന്നതു് അസ് (ആകുക, ഭവിക്കുക എന്നൊക്കെ അര്‍ത്ഥം.  വര്‍ത്തമാനകാലത്തില്‍ അസ്തി എന്നും അസി എന്നും അസ്മി എന്നും ലോട്ടില്‍ അസ്തു എന്നും ആകുന്ന ക്രിയ തന്നെ) എന്ന ക്രിയയുടെ വിധിലിങ് (ഉത്തമപുരുഷന്‍ - ഏകവചനം) രൂപമാണു്.  “(ഞാന്‍) ആകുകയോ” എന്നോ മറ്റോ വേണമെങ്കില്‍ അര്‍ത്ഥം പറയാം.

വിധി, നിമന്ത്രണം, ആമന്ത്രണം, അധീഷ്ടം, സമ്പ്രശ്നം, പ്രാര്‍ത്ഥന എന്നിവ സൂചിപ്പിക്കാനാണു് വിധിലിങ് രൂപം ഉപയോഗിക്കുക.

മധുരാജിനു വളരെ വളരെ നന്ദി.  പോസ്റ്റില്‍ അര്‍ത്ഥം ശരിയാക്കി എഴുതാം.

മനോരമത്തമ്പുരാട്ടിയെപ്പറ്റി മധുരാജ് പറഞ്ഞ കഥയാണു് ഒന്നുകൂടി യുക്തം.  അതും തിരുത്താം.  ഇനി, ആ മനുഷ്യനെത്തന്നെയാണോ അവസാനം മനോരമ കല്യാണം കഴിച്ചതു്?

മനോരമത്തമ്പുരാട്ടിയുടെ യഥാര്‍ത്ഥ പേരു് അറിയാമോ?  പ്രൌഢമനോരമയുമായി ചേര്‍ത്തുള്ള കഥ ആദ്യമായി കേള്‍ക്കുകയാണു്.

by: P.C.Madhuraj
ഉമേഷ്,

പല ശാഖകളുള്ള പോസ്റ്റ്.കമന്റ്റ് എഴുതാതിരിക്കാന്‍ കഴിയുന്നില്ല.രണ്ടുമൂന്നു കാര്യങ്ങള്‍:

1. ദ്വിതീയാ  സ്യാം എന്നാണ് വേണ്ടത്- സ്യാം എന്നു ‘അസ്’ ധാതുവിന്റെ വിധിലിങ്, ഉത്തമപുരുഷന്‍ ഏകവചനം.

2. മനോരമത്തമ്പുരാട്ടി തന്റെ ഭര്‍ത്തൃപദം കാംക്ഷിച്ച ഒരു അപണ്ഡിതനെപ്പറ്റി അഭിപ്രായം പറഞ്ഞതായിട്ടാ‍ണ് ഇതിനെപ്പറ്റി കേട്ടിട്ടുള്ളത്. നേരിട്ടുള്ള പരിഹാസമെന്നു സൂചന ഒരു പദത്തിലുമില്ല.

3.പാണിനീയം അഭ്യസിക്കാന്‍ പല പദ്ധതികളും ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു. ‘പ്രൌഢമനോരമാ’ എന്ന വ്യാഖ്യാനത്തെ ആശ്രയിച്ചു അഷ്ടാദ്ധ്യായി പഠിപ്പിക്കാന്‍ ഇവര്‍ക്കുണ്ടായിരുന്ന നിഷ്ണാതത്വംകാരണം, തിരുവിതാംകൂറില്‍ (ടിപ്പുവിന്റെ പടയോട്ടക്കാലത്ത്) താമസിച്ചിരുന്നകാലത്ത് കിട്ടിയതാണ് ‘മനോരമത്തമ്പുരാട്ടി’ എന്നപേര്‍ എന്നും കേട്ടിട്ടുണ്ട്.

-പി.സി.മധുരാജ്

by: skumar
ഇക്കാവമ്മയും മനോരമതമ്പുരാട്ടിയും അവരുടെ സംസ്ക്ര്‍ത ശ്ളൊകവും പ്രതി പാദിക്കാന്‍ ഉമേഷ്‌ എഴുതിയ ഈ ടോപ്പിക്കില്‍ ഒരു ചെറിയ റിമാര്‍ക്കിനെ തുടര്‍ ന്നു ഹാര്‍ഡ്‌ കോര്‍ പമ്മന്‍ ഫാനായ ഞാന്‍ കടന്നു കൂടി വഴി തിരിഛ്‌കു വിട്ടു എന്നു ഒരു അത്മ നിന്ദ തോന്നുന്നു. പക്ഷെ മാധവികുട്ടിയുടെ എണ്റ്റെ കഥ വായിച്ചിട്ടൊന്നുമല്ല അവരെ പറ്റി മൊറലില്‍റ്റി കമ്പാരിസണ്‍ പറയാന്‍ കാരണം പമ്മന്‍ എണ്റ്റെ കഥയെ അനുകരിച്ചായാലും അല്ലാതെ ആയാലും വ്യ്ക്തമായും മനസ്സിലാക്കുന്ന രീതിയില്‍ നോവല്‍ എഴുതിയത്‌ തെറ്റു തന്നെ ആണൂ , എസ്‌ കേ നായര്‍ സെക്സു ഉള്ള ഒരു സാധനം ആവശ്യപ്പെട്ടപ്പോള്‍ എഴുതി എന്നാണു പമ്മന്‍ അതെ പറ്റി പറഞ്ഞിട്ടുള്ളത്‌. പക്ഷെ എണ്റ്റെ വാദം ഒരു വഷളനോ ഭ്രാന്തോ വച്ചു പമ്മനെ വിലയിരുത്തരുതു,അയാളുടെ മൌലികത നോക്കണം എന്നാണു മൌലികതയുടേ കാര്യത്തില്‍ മാധവിക്കുട്ടി പമ്മനെക്കാള്‍ മികച്ചു നില്‍ക്കുന്നു അവസാന ക്ര്‍തിയായ വണ്ടിക്കാളകള്‍ ഒഴിച്ചാല്‍ ഇവക്കൊന്നും ലോക സാഹിത്യത്തിണ്റ്റെ സ്വാധീനമോ അനുകരണമോ പറയാന്‍ കഴിയില്ല നീര്‍ മാതളം പൂത്ത കാലം , ചന്ദന മരങ്ങള്‍ ഒക്കെ ഇംഗ്ളീഷില്‍ എഴുതിയിരുന്നു എങ്കില്‍ അവര്‍ക്കു പുലിറ്റ്സറും ബുക്കറും ഒക്കെ കിട്ടിയേനേ. പമ്മനു അത്ര വലിയ ഭാഷാ ശൈലി ഇല്ല ഒരു കൊല്ലം കാരണ്റ്റെ സാധാരണ ഭാഷ , സാധാരണ സംഭവങ്ങള്‍ , താഴ്ചയില്‍ നിന്നും ബൈ ഹൂക്‌ ഓര്‍ ക്രൂക്ക്‌ ഉയരുന്ന സ്ത്രീകളെ ഉപയോഗിച്ചു വലിച്ചെറിയുന്ന സ്വാര്‍ഥരായ നായകര്‍ , ഈ രണ്ടു പേരുടെയും എല്ലാ ക്ര്‍തികളും വായിച്ചിട്ടുണ്ട്‌ രണ്ടുപേരും അശ്ളീലം എന്നു മുദ്ര കുത്തി വേട്ടയാടപ്പെട്ടവര്‍ ആണു. സെക്സ്‌ ഒരു പാപമല്ല അതിനെ പറ്റി എഴുതുന്നതും പാപമല്ല തോട്ടക്കാട്ടെ കവനീ മണീ കവക്കൂ എന്നെഴുതിയ അതേ രസികത്തരമെ പമ്മനും എഴുതിയിട്ടുള്ളു.

by: ethiran kathiravan
skumar;

“ente katha” is fiction, not maadhavikkuTTi’s aathmakatha. Her morality is not what is depicted there. You have been fooled and you are not alone.

by: ഭൂമിപുത്രി
for tracking..

എന്നാല്‍പ്പിന്നെ ഓറ്മ്മവന്ന ഇതുകൂ‍ടി-മാധവിക്കുട്ടിയും മകനും എസ്.കെ.നായരുടെ ഓഫീസിനു മുന്‍പില്‍ച്ചെന്നു

മൂന്നുപീടി മണ്ണെടുത്തെറിഞ്ഞ് ശപിച്ചതാണ്‍,പിന്നീട്

അങ്ങേറ്ക്കുണ്ടായ നാശങ്ങള്‍ക്ക് കാരണമെന്നു മാധവിക്കുട്ടി

പറഞ്ഞതു കുറച്ചുകാലം മുന്‍പായിരുന്നു.

by: വെള്ളെഴുത്ത്
മനോരമത്തമ്പുരാട്ടിയുടെ ശ്ലോകങ്ങള്‍ ആദ്യമായാണു കാണുന്നത്. ഇക്കാവമ്മയേക്കാള്‍ ബുദ്ധിപരമായ ഔന്നത്യം മനോരമയ്ക്കുണ്ടായിരുന്നില്ലേ എന്നു സംശയം. (മനോരമയുടെ ഇവിടെ കൊടുത്ത ആദ്യ ശ്ലോകവും ഇക്കാവമ്മയുടെ പറഞ്ഞു പഴകിയ ആ തേര്‍തെളിക്കല്‍ ശ്ലോകവും വച്ചാണു താരതമ്യം! രണ്ടുപേരെയും തീരെ വായിക്കാത്ത ഒരാളുടെ സംശയമായതുകൊണ്ട് ശരിതന്നെയായിരിക്കും!) സി പി അച്യുതമേനോന്‍ ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനത്തെപ്പറ്റി നിരൂപണം എഴുതിയിട്ടുണ്ടായിരുന്നു, രസികരഞ്ജിനിയില്‍. ഇക്കാവമ്മയുടെതെന്നു പറയുന്ന അശ്ലീലശ്ലോകത്തിനു വല്ല വിമോചനദൌത്യവുമുണ്ടോ?  അതിലെ ചോദ്യവും ഉത്തരവും രസിപ്പിക്കുന്നതു കൊണ്ടാണിപ്പോഴും അതു നാം വീണ്ടും വീണ്ടും എടുത്തലക്കുന്നത് . അപ്പോള്‍ കവനത്തെ കുറിച്ചുള്ള ഇക്കാവമ്മയുടെ ഉത്തരം കേട്ടു പുരുഷകേസരികള്‍ തോറ്റു മടങ്ങി എന്നൊക്കെയുള്ളത് വെറും ആഗ്രഹമാണ് പുരുഷകേസരികള്‍ തന്നെ സ്വയം രസിക്കാന്‍ (ഒരു സ്ത്രീയെ വച്ച്) നിര്‍മ്മിച്ചതാവാനേ സാദ്ധ്യതയുള്ളൂ. കാളിദാസന്‍ എഴുതിയതായും പ്രചരിക്കുന്നുണ്ട് ഇത്തരം അശ്ലീലശ്ലോകങ്ങള്‍.

ഓഫ് :

ഹിലാരിപ്പറ്റിയുണ്ടെന്നു പറയപ്പെടുന്ന ഒരു കഥയും കേട്ടിട്ടില്ല.

by: skumar
ഈ ഉമേഷിനു ഒന്നും അറിയില്ല ദശാവതാരം സം വിധാനം ചെയ്ത കേ എസ്‌ ഗോപാലക്രീഷ്ണന്‍ ഒരു തമിഴന്‍ ആണു ആ ഗോപാല ക്രിഷ്ണനല്ല നമ്മുടെ ടീ ജീ രവി അനശ്വരനാക്കിയ കരിനാഗം പിടികിട്ടാപ്പുള്ളീ തുടങ്ങിയ ക്ളാസിക്കുകള്‍ ഉണ്ടാക്കിയ കെ എസ്‌ സര്‍. ഇങ്ങേര്‍ തിരുവനന്തപുരം കാരന്‍ മറ്റേ ആള്‍ തനി തമിഴന്‍ നെറ്റി നിറയെ ചന്ദനം വാരി പൂശിയ ഒരാള്‍.

ടീ ജീ രവി താന്‍ അഭിനയിച്ച കരിനാഗം എന്ന സിനിമ കാണാന്‍ ത്ര്‍ശൂറ്‍ രാഗത്തില്‍ ഫാമിലി ആയി പോയി ,പുള്ളിക്കാരന്‍ അറിഞ്ഞില്ല തണ്റ്റെ അതേ തലമുടി ഒക്കെയുള്ള ഒരാളിനെ കൊണ്ടു ബിറ്റു അഭിനയിപ്പിച്ചു ചേര്‍ത്തിട്ടുണ്ടെന്നു , ഭാര്യ എന്തു പ്രതികരിച്ചു എന്നു ടീ ജീ രവി എഴുതിയിട്ടുണ്ട്‌ അങ്ങിനെയാണു ടീ ജീ രവി അടയാളങ്ങള്‍ പോലെയുള്ള പടങ്ങള്‍ അഭിനയിച്ചാല്‍ മതി എന്നു നിശ്ചയിച്ചത്‌. സത്യം പറയാമല്ലോ ഒരു കള്ളു ഷാപ്പു കാരക്ടര്‍ അഭിനയിക്കാന്‍ ടീ ജീ രവി അല്ലാതെ വേറെ ആരുമില്ല , പാവം ക്രൂരന്‍ ആണു ടീ ജീ രവിയുടെ ക്ളാസിക്കു അഭിനയം (മുറിച്ചു മാറ്റാതെ കണ്ടവര്‍ ഭാഗ്യവാന്‍മാര്‍)

ഭ്രാന്ത്‌ മാധവിക്കുട്ടി എസ്‌ കേ നായരോടു പറഞ്ഞ കാര്യങ്ങള്‍ എസ്‌ കേ പമ്മനു പറഞ്ഞു കൊടുത്തു എഴുതിച്ചു എന്നു പറഞ്ഞാല്‍ അവിശ്വസനീയം രണ്ടു നോവലും വായിക്കൂ ക്രാഫ്റ്റ്‌ നോക്കൂ ചാപ്റ്ററിണ്റ്റെ അവതരണം നോക്കൂ ഔട്‌ ലൈന്‍ സ്റ്റോറി നമ്മല്‍ പരീക്ഷക്കെഴുതുന്നതുപോലെ ആണു പമ്മന്‍ എണ്റ്റെ കഥയില്‍ നിന്നും ഭ്രാന്ത്‌ ഉണ്ടാക്കിയത്‌ എന്നു മനസ്സിലാകും കറണ്റ്റു ബുക്സ്‌ ത്രിശൂറ്‍ നേരത്തെ എണ്റ്റെ കഥ പ്രസിധീകരിച്ചിരുന്നു.

മാധവിക്കുട്ടി നല്ല സാഹിത്യം എഴുതിയിട്ടുണ്ടാകാം പക്ഷെ വ്യക്തി ജീവിതത്തില്‍ പമ്മനാണു കൂടുതല്‍ സദാചാരം പുലര്‍ത്തിയതെന്നാണു എനിക്കു രണ്ടുപേരുടെയും ആത്മകഥകള്‍ വായിച്ചു തോന്നിയിട്ടുള്ളത്‌ ഭ്രന്ത്‌ ആണു മുന്നെ എഴുതിയതെന്നു പറഞ്ഞാല്‍ എണ്റ്റെ കഥ ഭ്രാന്തിണ്റ്റെ അനുകരണം ആണെന്നു പറയേണ്ടിവരും , ഹോസ്റ്റല്‍ ജീവിതം സൂചനകളില്‍ നിന്നും വേറെ ഒരു ആംഗിളില്‍ പമ്മന്‍ എഴുതി , ഇതൊന്നും എസ്‌ കേ നായര്‍ പറഞ്ഞു കൊടുത്തു എഴുതിച്ചു എന്നു പറഞ്ഞാല്‍ ലോജിക്കില്ല മാഷേ

ഉമേഷിന്റെ മറുപടി:

ഹഹഹ…  അപ്പോള്‍ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പു്, അല്ലേ?  ഏതായാലും കെ. എസ്. ഗോപാലകൃഷ്ണനെപ്പറ്റിയുള്ള ഒരു വലിയ അബദ്ധധാരണ മാറിക്കിട്ടി.  വളരെ നന്ദി.

കെ. ആര്‍. വിജയയുമായുള്ള ഒരു അഭിമുഖത്തില്‍ അവര്‍ തന്റെ ആദ്യത്തെ ചിത്രവും നൂറാമത്തെ ചിത്രവും സംവിധാനം ചെയ്തതു ശ്രീ കെ. എസ്. ഗോപാലകൃഷ്ണനാണെന്നു് അഭിമാനപുരസ്സരം പറഞ്ഞതു കേട്ടു ഞാന്‍ മൂക്കത്തു വിരല്‍ വെച്ചിട്ടുണ്ടു്.

അബദ്ധധാരണകളില്‍ ഇടാന്‍ ഒന്നു കൂടി ആയി

“എന്റെ കഥ”യ്ക്കു ശേഷമാണു് “ഭ്രാന്തു്” എന്നാണു് എനിക്കും തോന്നുന്നതു്.  പക്ഷേ, അതിന്റെ ക്രാഫ്റ്റും അവതരണവുമൊക്കെ പറയാതിരിക്കുകയാണു ഭേദം.