Comments on: പെണ്ണു കഞ്ഞി പോലെ!

by: വെള്ളെഴുത്ത്
“ഉണങ്ങിക്കരിഞ്ഞ ഇലവുമരത്തില്‍ വല്ലതുമുണ്ടോ? എന്നാലുണ്ടാക്കുക തന്നെ. ഉപമയെന്നും വിരോധാഭാസമെന്നും രണ്ടലങ്കാരമുണ്ടല്ലോ. ഇല്ലാത്ത ഔപമ്യവും വിരോധവും ഉണ്ടാക്കിത്തീര്‍ക്കാന്‍ ശ്ലേഷവുമുണ്ട്. പിന്നെന്തിനാണു പഞ്ഞം? ശാല്മലീവൃക്ഷം പാണ്ഡവസേനയെപോലിരിക്കുന്നു,കാന്താമുഖം പോലിരിക്കുന്നു, ആനയെപ്പോലെ, പൂനയെപ്പോലെ എന്നെല്ലാം കെട്ടിച്ചമയ്ക്കുകതന്നെ. ഏകശബ്ദവാസിത്വം കൊണ്ടുമാത്രം രണ്ടു വസ്തുക്കള്‍ക്കു തമ്മില്‍ സാദൃശ്യമോ വിരോധമോ ഉണ്ടെന്നു നടിക്കുന്നത് കേവലം ബാലിശത്വമല്ലയോ?”

-കാദംബരിയുടെ തുടക്കത്തിലുള്ള ശുഷ്കശാല്‌മലീവൃക്ഷവര്‍ണ്ണനയെപ്പറ്റി ഏ ആര്‍ രാരരാജവര്‍മ്മ സാഹിത്യസാഹ്യത്തിലെ ‘വര്‍ണ്ണന’ത്തില്‍.

ഉമേഷിന്റെ മറുപടി:

ഇത്തരം സംഭവമൊക്കെ സാഹിത്യവിനോദങ്ങളുടെ കൂടെയാണു്, കവിതയായല്ല, കൂട്ടേണ്ടതു് എന്നാണു് എന്റെ അഭിപ്രായം.

കേരളപാണിനി എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ടു്.  സമകാലത്തില്‍ നിന്നും വളരെ മുന്നോ‍ട്ടു പോയ പ്രതിഭാധനനായിരുന്നു അദ്ദേഹം.

by: rishi
ഉമേഷ്,

വളരെ വളരെ നന്ദിയുണ്ട്.  നാലു വരി എഴുതാനുള്ള സ്ഥിതിയുണ്ടാവാന്‍ കാരണം ഉമേഷിന്റെ അകമഴിഞ്ഞ സഹായങ്ങളാണ്. അതിന് ഒരു വഴികാട്ടി യാഹൂ ഗ്രൂപ്പിലെ നമ്മുടെ അക്ഷരശ്ലോക സദസ്സു തന്നെയെന്നതില്‍ ഒരു സംശയവും ഇല്ല.

സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗില്‍ കയറി തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ നേരെയാക്കിത്തരാന്‍ അപേക്ഷ.

by: ലക്ഷ്മി
എനിക്കീ ദ്വയാര്‍ത്ഥം നന്നേ ഇഷ്ടപ്പെട്ടു

by: Jayarajan
ഛെ! അനോണിച്ചേട്ടന്‍ പറ്റിച്ചു കളഞ്ഞു. ഞാന്‍ ഒരു തേങ്ങ ഉടയ്ക്കാന്‍ വന്നതായിരുന്നു. കഞ്ഞിയെങ്കില്‍ കഞ്ഞി; അതും കുടിച്ച്‌ മടങ്ങാം

by: അനോണി ആന്റണി
കഞ്ഞി കുടിച്ചിട്ട് തന്നെ ഒരേ എളക്കം. ഉദ്ദണ്ഡണ്ണന്‍ കള്ളും ബീഫ്  ഫ്രൈയും കഴിച്ചിട്ടാണെങ്കില്‍??.

പലായദ്ധ്വം  തോമസുകുട്ടീ, പലായദ്ധ്വം

ഉമേഷിന്റെ മറുപടി:

ആന്റണിയേ,

ഇവിടെ 353 മുതല്‍ 367 വരെയുള്ള 13 ശ്ലോകങ്ങള്‍ നോക്കൂ.  (369-ഉം ഈ വര്‍ഗ്ഗത്തില്‍ പെടുന്നതാണു്.) തണ്ണിയടിച്ചതിനു ശേഷം മഹാന്മാര്‍ എഴുതിയ ശ്ലോകങ്ങള്‍ കാണാം.