Comments on: ഒരു പീഡനത്തിന്റെ കഥ

by: ഭൂമിപുത്രി
ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഭയ്ത്തിന്‍ ‘എക്കൊഫോബിയ’എന്നോമറ്റൊ ആണോ പറയുക?

ഒരു സിനിമയില്‍(‘ഗാന്ധാരി’ആണെന്നാണ്‍ ഓറ്മ്മ)ഈ അസുഖമുള്ള വില്ലന്‍ ചാരുഹാസനെ ഒരു ബാന്‍ഡ് മേളം

കേള്‍പ്പിച്ച് കൊല്ലുന്നുണ്ട്.

by: mullappoo
വായിച്ചു, ചിരിച്ചു വ​യ​റ്റില്‍ കൊളുത്തു വീണു. audience ലെ ചില​ കുഞ്ഞു പ്രേക​ഷ​ക​രുടെ പ്ര​തിഷേധം കേള്‍ക്കാം.

by: സന്തോഷ്
അതെ, അതാണുദ്ദേശിച്ചതു് ഉമേഷേ. ഏതായാലും ‘ഉമേഷിന്‍റെ മറുപടി’യ്ക്കു് ഉപയോഗിച്ചിരുന്ന കണ്ണടിച്ചുപോകുന്ന കളര്‍ ഒഴിവാക്കിയതു നന്നായി.

by: pramod.km
[[ഏതായാലും നനഞ്ഞൂ,പുനരൊരു കുളിപാസ്സാക്കലേ ശ്ലാഘനീയം.

ഖണ്ഡത്തില്‍ പ്രശ്നമുണ്ടെങ്കിലുമിതുമൊരുനല്‍ സ്രഗ്ദ്ധരാവൃത്തമാകും

സന്തോഷേട്ടാ;ഇതിപ്പോള്‍ മരഭനയയയം തന്നെയല്ലേയുമേശാ?

വന്ദിച്ചും കൊണ്ടുഞാനീ ഗുരുഗുരുഭവനം വിട്ടുപോകുന്നു കേട്ടോ]]

നന്നായിട്ടുണ്ട് ചൊല്ലല്‍, ചരിതവുമൊരുമിക്കും ശരിക്കും,ശരിക്കും

നന്നാക്കാമായിരുന്നൂ,ഗുരുതനിയെരചിക്കും രസിക്കും രുചിക്കും

ശ്ലോകത്തെത്തെറ്റുകൂടാതതിനുമുകളിലെപ്പോല്‍,മുഴങ്ങും വഴങ്ങും

പാകത്തില്‍ചൊല്ലിയില്ലാ;പിഴവൊഴിയുകയും സാദ്ധ്യമല്ലാ സുബോദ്ധ്യം!

by: സന്തോഷ്
പ്രമോദേ… ഏഴേഴായ് മൂന്നു ഖണ്ഡം…

ഉമേഷിന്റെ മറുപടി:

യതിഭംഗമുണ്ടെന്നാണോ വിവക്ഷ?

by: pramod.km
(ഇതാ കറക്ട് സ്രഗ്ദ്ധര. മുമ്പെഴുതിയവ ഡിലീറ്റുക)

നന്നായിട്ടുണ്ട് ചൊല്ലല്‍, ചരിതവുമൊരുമിക്കും ശരിക്കും ശരിക്കും

എന്നാലൊന്നുണ്ട് ചൊല്ലാന്‍,ഗുരുതനിയെരചിക്കും രചിക്കും രുചിക്കും

ശ്ലോകത്തെത്തെറ്റുകൂടാതതിനുമുകളിലെപ്പോല്‍ രസിക്കും രസിക്കും

പാകത്തില്‍ചൊല്ലിയില്ലാ;പിഴവൊഴിയുമവര്‍ ആരുമില്ലാരുമില്ലാ

ഉമേഷിന്റെ മറുപടി:

വൃത്തഭംഗം മുഴുവന്‍ തീര്‍ന്നിട്ടില്ല.

1.  ശരിക്കും + എന്നാല്‍ = ശരിക്കുമെന്നാല്‍.  ആദ്യത്തെ വരിയുടെ അവസാനത്തെ അക്ഷരം ലഘുവായിപ്പോകുന്നു.  വരിയുടെ അവസാനത്തെ അക്ഷരം എന്തുമാകാമെന്നു് ഒരു വ്യവസ്ഥയുണ്ടെങ്കിലും, ഉപജാതിയിലും വസന്തതിലകത്തിലുമൊഴികെ അതു് അഭംഗിയാണു്.

2.  അവര്‍ + ആരും = അവരാരും എന്നിടത്തു് വ ലഘുവാകുന്നു.  ഇതു വൃത്തഭംഗം തന്നെ.

വൃത്തം ശരിയായെങ്കിലും അര്‍ത്ഥം അത്ര ശരിയായോ എന്നൊരു സംശയം.

നന്നായിട്ടുണ്ട് ചൊല്ലല്‍, ചരിതവു, മൊരുമിക്കും ശരിക്കും, ശരിക്കും

ചൊന്നാല്‍ സൌന്ദര്യമേറും…

എന്നോ മറ്റോ ആക്കാം ആദ്യവരി.  പക്ഷേ രചി, രസി തുടങ്ങിയ വാക്കുകളില്ലല്ലോ

by: പ്രമോദ്
പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.

- ‘സാദ്ധ്വി‘ ആണോ ‘സാധ്വി’ ആണോ ശരി??

by: Rammohan Paliyath
കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍ ennu kazhinjittu ‘പുളകങ്ങള്‍ വിരിയുന്ന മധ്യതിരുവിതാംകൂര്‍’ എന്നു കൂടിയുണ്ട് ആ റേഡിയോ പരസ്യത്തില്‍.

എന്ന് തിരുവിതാംകൂറുകാരെ ഒട്ടാകെ ആരാധിക്കുന്ന ഒരു കൊച്ചിക്കാരന്‍. ഒപ്പ്.

by: priyamvada
വര്‍മ്മ ദമ്പതികള്‍ക്കു കണ്ണാടിയും ജി പി എസും വിശേഷിച്ചു വെറേ ശത്രുക്കളുടെ ആവശ്യവും ഇല്ല എന്നു മനസ്സിലായി..പക്ഷെ അവര്‍ ‘ഒരുമിച്ചു’ ഒരു വക്കീലിനെ ഒന്നു പരിചയപ്പെട്ടു വയ്ക്കുന്നതു നല്ലതല്ലെ? അല്ലെങ്കില്‍ വേണ്ട, ബിന്ദുവിനെ ‘സ്വയം പര്യാപ്ത’ആക്കിയ ആ മൂന്നു സിനിമയുടെ cd കള്‍ കാണിയ്ക്കും എന്നു ഭീഷണിപ്പെടുത്തിയാല്‍ മതി.:)

(ഇവിടെ കമന്റ്‌ ഇടാന്‍ ഭയം ആണ്‌ അക്ഷരതെറ്റ്‌ ഇല്ലാതെ എഴുതി ശീലമില്ലാത്തതു കൊണ്ടാണെ.)

by: pramod.km
ഒരു തിരുത്ത്:

നന്നായിട്ടുണ്ട് ചൊല്ലല്‍, ചരിതവുമൊരുമിക്കും ശരിക്കും ശരിക്കും

എന്നാലോ ശങ്കയില്ലാതൊടുവില്‍ ഗുരുതനിയെ രചിക്കും രചിക്കും

ശ്ലോകത്തെത്തെറ്റുകൂടാതതിനുമുകളിലെപ്പോല്‍ രസിക്കും രസിക്കും

പാകത്തില്‍ചൊല്ലിയില്ലാ;പിഴവൊഴിയുമവര്‍ ആരുമില്ലാരുമില്ലാ:))