Comments on: കൂട്ടുകാരനായ മഹാന്‍

by: മനോജ് എമ്പ്രാന്തിരി
ഏഷ്യാനെറ്റില്‍ നാളെ അജിത് നായരുമായുള്ള അഭിമുഖ സംഭാഷണം കാണാം. World News Roundup - Asianet Saturday, September 6, 2008 @ 10 AM PST. (12 PM IST?)

by: ചിത്ര‎കാര‎ന്‍
ഉമേഷിന്റെ സുഹൃത്തിന്റെ മ‎ഹ‎ത്വ‎ത്തില്‍ ചിത്ര‎കാര‎നുകൂടി അഭിമാനം തോന്നുന്നു. പ‎ക്ഷേ, ഒരു വിഷമം ഇത്ര‎യൊക്കെ കേമമായ‎ ദിഗ്വിജ‎യം നേടിയിട്ടും അജിത്തിന്റെ വാലു ന‎ഷ്ട‎പ്പെട്ടില്ലെന്നും,മ‎നുഷ്യ‎നായില്ലെന്നും മ‎ന‎സ്സിലാക്കുമ്പോള്‍ ആ ജ്ഞാനമൊക്കെ ഒരു പ്ര‎ഫ‎ഷ‎ണ‎ല്‍ വൈദ‎ഗ്ദ്യം മാത്രമായി ഒതുന്ങുന്ന‎ല്ലോ എന്ന‎ ഒരു ദുഖം ബാക്കിയാകുന്നു.

അരിവിന്റെ വ‎ഴിയില്‍ എതിരെ വ‎രുന്ന‎  ച‎ണ്ഡാല‎നായ‎ ചിത്ര‎കാര‎ന്റെ ദുഖം കാര്യമാക്കേണ്ട‎.

അജിത്തിനും,ഉമേഷിനും ന‎ന്മ‎ക‎ള്‍ !!!

by: K..J.Thomas
sir,

congrag……..ulations…

“success is never by chance”

In this great movement I am

Proud to say that

“You are my friend”

K.J.thomas

by: ജയകൃഷ്ണന്‍ കാവാലം
മഹാന്മാര്‍ കാലത്തിന്‍റെ ആവശ്യമെന്നോണം അവതരിക്കുകയാണ് പലപ്പോഴും… മഹാത്മജിയെപ്പോലെ, ഭാഭയെപ്പോലെ…

ശ്രീ അജിത് നായര്‍ കാലത്തിന്‍റെ ആവശ്യമാണെന്നതില്‍ സംശയമില്ല. ഭാരതത്തിന്‍റെ അഭിമാനവും…

ഈ കമന്‍റ് എഴുതാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്‍റെ കവിതയാണ്… എത്ര ഹൃദ്യമാണതിലെ വരികള്‍… ചിന്തോദ്ദീപകങ്ങളും… ജീവന്‍റെ തിരിനാളം അല്പമൊന്നുയര്‍ത്തി വയ്ക്കുവാന്‍ സൌമ്യമായി ആവശ്യപ്പെട്ടുകൊണ്ട്‌ നേരിലേക്കു നമ്മുടെ കാഴ്ചയെ ക്ഷണിക്കുകയാണെന്നു തോന്നി…

എത്രയോ ജീവനുകള്‍ക്ക്‌ പ്രതീക്ഷയുടെ തിരിനാളം ഉയര്‍ത്തി നല്‍കിയ ഊരു മഹാന്‍റെ തൂലികയില്‍ നിന്നും ഈവരികള്‍ ഉതിര്‍ന്നു വീഴുമ്പോഴാണ് തീര്‍ച്ചയായും ആ വരികള്‍ പൂര്‍ണ്ണമാവുന്നതും, സമ്പന്നമാവുന്നതും…

ആ പ്രകാശഗോപുരത്തിന് പ്രണാമം

അദ്ദേഹത്തെ പരിചയപ്പെടുത്തിയ ഉമേഷ്ജിക്കും…

സ്നേഹാശംസകളോടെ

ജയകൃഷ്ണന്‍ കാവാലം

by: t.k.
അജിത്തിനെ ചെറിയ പരിചയം ഉണ്ടെങ്കിലും അദ്ദേഹം ഇത്രയധികം നേട്ടങ്ങളുടെ ഉടമയാണെന്ന് അറിഞ്ഞിരുന്നില്ല. പരിചയപ്പെടുത്തിയതിന് നന്ദി.

by: ഹരിയണ്ണന്‍
ആ‍ശംസകള്‍!!

ഞാനൊക്കെ കണ്ടിട്ടുപോലുമില്ലാത്ത ഉമേഷ്ജിയെ പരിചയമുണ്ടെന്നുപറഞ്ഞ് അഹങ്കരിക്കുമ്പോലെ അല്ല;ഇത് ശരിക്കും മഹാനായ കൂട്ടുകാരനും കൂട്ടുകാരിലെ മഹാനും തന്നെ!!

by: മനോജ് എമ്പ്രാന്തിരി
ഉമേഷ്, അജിത്തിനെ പരിചയപ്പെടുത്തിയത് നന്നായി. നന്ദി. അജിത്തിന്റെ ഒരുവിളിപ്പാടകലെ കഴിയുന്ന എനിക്കും അദ്ദേഹത്തിന്റെ വില അറിയില്ലായിരുന്നു! ‘മൈത്രി‘യിലും MANCA-യിലും കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തിടപഴകാനുമൊത്തിട്ടില്ല. താമസിയാതെ അതിനൊക്കുമെന്നും കരുതട്ടേ…

by: may
Thanks for the post.

My apologies for not being able to post this message in malayalam.

I hope you will post this despite that misgiving.

The post brings out several threads that demand a discussion.

How many of us wonder how some people achieve success in this world. To most of my peers, who have been brought up ina  modest environment with less of fanfare and doling over, i believe that stimulated luck has played a great part in our paths.

simply put, it means preparing yourself in mind and spirit formidably protecting it from external shocks and being ready for opportunity when it arrives. Preparation as such would involve hours of dedicated hard work and inconspicous effort until one day it blazes forth for the world to acknowldege

I believe your friend is also fortunate to have seen the recognition and fame duly extended to him. May he be bestowed with many more accolades.

Cheers

by: Umesh::ഉമേഷ്
“കൂട്ടുകാരനായ മഹാന്‍” എന്ന പോസ്റ്റിനു ശേഷം ഞാന്‍ എഴുതുന്ന പോസ്റ്റ് - “നാട്ടുകാരനായ കഷണ്ടിക്കാരന്‍” !

തമനുവിനെ അവഗണിച്ചു എന്നു വേണ്ടാ

by: സതീഷ്
ഡോ അജിത്തിനെ പരിചയപ്പെടുത്തിയതിന്‍ നന്ദി.

തമനുവിന്റെ കമന്റ് ഇഷ്ടപ്പെട്ടൂ!:‌)