Comments on: പ്രശസ്തി കുറയുമ്പോള്‍…

by: വെമ്പള്ളി
ആ‍ഹാ ഇവിടെ വന്ന് മൂന്നു നാലു പോസ്റ്റും തട്ടിയോ? ഞാന്‍ ബാംഗ്ലൂര്‍ക്കുള്ള ട്രെയിനിലിരുന്ന് എന്തൊ ഒരു സ്വപ്നം കണ്ടിരുന്നു. പിന്നിപ്പോഴാണ് ഇവിടെ വന്നു നോക്കിയത്. - അന്വേഷണങ്ങള്‍

by: jayarajan
ഉമേഷ്ജീ, ഉദ്ദണ്ഡ ലേഖനത്തിലെപ്പോലെ ലിങ്കുകള്‍ കൊടുത്തിരുന്നുവെങ്കില്‍ ഉപകാരമായേനെ   (മനസ്സിലായി: “ഞാന്‍ പൊതുവേ പറഞ്ഞതാണ്‍്‌,ആരെയും ഉദ്ദേശിച്ചല്ല” എന്നല്ലേ; അതിനാണ്‌ ഇസ്മൈലി:))

ഉമേഷിന്റെ മറുപടി:

ഞാന്‍ പൊതുവേ പറഞ്ഞതാണു ജയരാജാ, ആരെയും ഉദ്ദേശിച്ചതല്ല

by: suraj rajan
ഒരു കുടം കിട്ടുമോ ? [:P]

ഉമേഷിന്റെ മറുപടി:

കുടമില്ല സൂരജേ.  തത്ക്കാലം ഉടുതുണി കൊണ്ടു് അഡ്ജസ്റ്റു ചെയ്യ്

by: t.k.
ഇത് പ്രശസ്തി കുറഞ്ഞപ്പോള്‍ ഇട്ട പോസ്റ്റ് അല്ലല്ലോ?

ഉമേഷിന്റെ മറുപടി:

അദ്ദാണു്!  തൊമ്മനു മാത്രമേ കാര്യം മനസ്സിലായുള്ളൂ

by: Salu Thomas John
കൊള്ളാം! ആരെയാണു ലക്ഷ്യമാക്കുന്നതു?

by: അനില്‍@ബ്ലൊഗ്

by: krish | കൃഷ്
ഹാഹാ.. അതുകൊള്ളാം.  അതല്ലേ ഇവിടെ ബൂലോകത്തും നിത്യേനെ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

തെറി വിളിക്കുക, ജാതി മത ആക്ഷേപം നടത്തുക, വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുക, ഇതൊക്കെയല്ലേ പോപ്പുലാരിറ്റി കൂട്ടാന്‍ കാണിക്കുന്ന തന്ത്രങ്ങള്‍. പിന്നെ, കുറെ കോപ്രായങ്ങളും.

(അയ്യോ, മറന്നു, ഈയുള്ളോനു് വല്യ പോപ്പുലാരിറ്റിയൊന്നുമില്ലേ. വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ പോസ്റ്റിടും. അതിലെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയൊന്നും കൂടുതല്‍ നോക്കാറില്ലേ. അര്‍ത്ഥം നോക്കാന്‍ ഭാഷാ നിഘണ്ടു കൈയ്യിലില്ല്ലാത്തതുകൊണ്ടാണേ!!!!

ഇനി പോസ്റ്റിടാണ്ട് നോക്ക്യാമതിയോ.     )