Comments on: ആറാമത്തെ ഭൂതം

by: പ്രകാശ്
“തൂമ തൂകുന്ന തൂമരങ്ങള്‍…” മുഴുവനും ഒന്നു കിട്ടിയാല് നന്നായിരുന്നു.ഞാനും പണ്ടു സ്കൂളില്‍ പഠിച്ചതാണ്

by: ജ്യോതിര്‍മയി
ചിത്രകാരന്‍ ശരിയല്ല, ഇതെന്തൊരു ഭൂതമാ? പിശാചിനെപ്പോലെയുണ്ടല്ലോ

by: Adithyan
“പെര്‍‌ഫെക്സഷന്‍ കൊ ഇം‌പ്രൂവ് കര്‍‌നാ ബഹുത് മുഷ്കില്‍ ഹേ” എന്ന്‍ സ്വാമി അമീര്‍ ഖാനാന്ത ദില്‍ ചാഹ്‌താ ഹേ-ല്‍ പറഞ്ഞിട്ടുണ്ടല്ലോ… കാലത്തിനും ഒരു പരിതി ഒക്കെ ഇല്ലേ? (കട: “മേക്കപ്പിനും ഒരു പരിതി ഒക്കെ ഇല്ലേ”)

by: Adithyan
മിസ്റ്റര്‍ എലിമെന്ററി വാട്ട്സണ്‍,

അങ്ങനെ ആണേല്‍ അസാമാന്യഭൂതം,അസന്ദിഗ്ദ്ധഭൂതം, സന്നഭൂതം, അഹേതുഹേതുമദ്‌ഭൂതം എന്നീ ഭൂതങ്ങളും കാണണ്ടതല്ലേ?

ഉമേഷിന്റെ മറുപടി:

ഡാ ആദീ,

നീ ഇവിടെയൊക്കെ ഉണ്ടോ?  എന്തായാലും നിന്നെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!

എന്തായാലും സന്നഭൂതത്തിന്റെ ഓപ്പോസിറ്റാണു് ആസന്നഭൂതം എന്നു കണ്ടുപിടിച്ചുകളഞ്ഞല്ലോ!  കാലം നിന്നില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല, അല്ലേ?

by: പാഞ്ചാലി :: Panchali
കുറെ നാള്‍ പോസ്റ്റൊന്നും കാണാഞ്ഞപ്പോള്‍ വിചാരിച്ചു കാര്യമായ ഏതോ രചനയില്‍ ആയിരിക്കുമെന്ന്. ഭൂതത്തെ തേടി പോയതായിരുന്നു അല്ലെ?

അടുത്ത തവണ എന്തെങ്കിലും ഓര്‍മ്മിക്കാന്‍ നോക്കുമ്പോള്‍  ഇതു  ഒന്നു ശ്രമിച്ചു നോക്കൂ.

സ്റ്റാംഫോര്‍ഡിലെ ചുള്ളന്മാര്‍ റിസര്‍ച്ച് നടത്തി  “അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍മയില്‍ നിന്നെടുത്തു കളഞ്ഞാല്‍ ഓര്‍മ്മ കൂട്ടാമെന്ന്” എഴുതിയത്  ഓര്‍ക്കുന്നു.  പക്ഷെ എങ്ങിനെയാണ് ഒരു സംഗതി ഓര്‍മ്മയില്‍ നിന്നെടുത്തു കളയുന്നതെന്ന് അതില്‍ എഴുതിയിട്ടില്ലായിരുന്നു. (വല്ല പിടിയുമുണ്ടോ?).

ഞാനും പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചവയൊക്കെ എപ്പോഴും ഓര്‍ത്തിരിക്കുന്നു.

മൂന്നിലോ നാലിലോ പഠിച്ച മയിലിന്റെ പാഠത്തിലെ ” മയില്‍ കൂടുണ്ടാക്കുന്നതെങ്ങിനെ?” എന്ന ചോദ്യത്തിനുത്തരം (മണ്ണില്‍ കുഴിയുണ്ടാക്കി അതില്‍ ചപ്പും ചവറും ചുള്ളിക്കമ്പും നിറച്ചാണ്….)  ഏത് ഉറക്കത്തില്‍ ചോദിച്ചാലും പറയും. “റാകി പറക്കുന്ന ചെമ്പരുന്തെയും”, “കുഞ്ചിയമ്മക്കഞ്ചു മക്കളാണേയും”,

” उस दिन बहुत हुयी बरसात

गुडिया भीगी मेरे हाथ

गिले कपडे दिए उतार

भीर भी गुडिया पड बीमार” ഉം കാച്ചില്‍ കൃഷ്ണപിള്ളയും, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരും, ക്ലോറൊഫോമിന്റെ മലയാളവും (ചൈതന്യ നിഹംകൃതം/നിഹന്ത്രകം (തെറ്റിയോ???)), കുഞ്ചന്‍ നമ്പ്യാരുടെ തോറ്റോടിയ പടയും, പിന്നെ എല്ലാവരും ഓര്‍ക്കുന്ന പ്രസിദ്ധമായ “ക്ലീ ക്ലീ ക്ലീ, ക്രൂ ക്രൂ ക്രൂ, എവിടുന്നാണീ ശബ്ദം?” ഒക്കെ ഇപ്പോഴും ഓര്‍മയില്‍ തെളിയുന്നുണ്ട്.

by: വേണു
അപൂര്‍ണ്ണഭൂതം തരപ്പെടുത്തിയതു തന്നെ ആയിരുന്നു  നമ്മുടെ ഫോണ്‍ സംഭാഷണവും.

പലപ്പോഴും അനുഭവപ്പെടുന്ന മറവിയുടെ ഒരു കളി തന്നെ. മോഹന്‍ലാലിന്‍റെ ഇല്ല സിനിമാ കണ്ടതിനു്‍ ശേഷം ഭയവും ഇല്ലാതില്ല.:)

by: Raji Chandrasekhar
ഉമേഷ് ജീ…

ഗൌരവമുള്ള കാര്യങ്ങള്‍ സരസമായി അവതരിപ്പിക്കുന്നതു പോലെ, പച്ചവെള്ളത്തെ വീഞ്ഞാക്കുകയും ചെയ്യുന്നു

by: കണ്ണൂസ്

by: Saj
Umeshji, no faith in your employer? didn’t try google?

http://www.google.com/search?sourceid=navclient&ie=UTF-8&rlz=1T4GGLJ_enIN275IN275&q=hindi+grammer+bhoot

The very first impression had this info

http://www.hindilearner.com/hindi_grammar.html

by: സു
“മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല.” ഇവിടെ ഉണ്ട്. എനിക്ക് മാത്രമാണോന്ന് ഇടയ്ക്ക് ആലോചിക്കുമായിരുന്നു. അറിഞ്ഞതിൽ സമാധാനം. ഇന്നലെയുംകൂടെ ഒരു നല്ല സിനിമയിലെ നടിയുടെ ശരിക്കുള്ള പേര് ഓർത്തോർത്ത് വട്ടുപിടിച്ചു. അവസാനം ‘യുറേക്കാ’ ആയി.

പോസ്റ്റില്‍പ്പറഞ്ഞ ഭൂതങ്ങളെക്കുറിച്ച്, പുതിയ ഭൂതത്തെക്കുറിച്ച് ഭാവിയിൽ ആലോചിച്ചോളാം.