Comments on: ബ്ലോഗ് ബ്ലോഗനയാകുമ്പോള്‍

by: വിശാലന്‍
ഉമേഷ് ജി, വെരി സോറി. മാപ്പില്ല. കുന്ദംകുളമുള്ള മാപ്പ് ഇപ്പോള്‍ കയ്യിലില്ലാത്തോണ്ടാണ്. പിന്നെ, കായംകുളമുള്ള അഞ്ചാറെണ്ണമുണ്ട്. അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ??

ദേ, അനാവശ്യം പറയരുത്. ഞാന്‍ ചുമ്മാ സൂചിപ്പിച്ചെന്നേയുള്ളൂ അതിനെന്നോട് അങ്ങിനെയൊന്നും പറയരുത് ട്ടാ.

by: ശിവന്‍
ബ്ലോഗുകള്‍ക്ക്‌ ഒരല്‍പം ക്രിയേറ്റിവിറ്റി ആവശ്യമാണ്‌. അതിവിടെ (എന്റെ കീശയില്) ഇത്തിരി കഷ്ടിയായതു കൊണ്ടാണ്‌. പിന്നെ സാങ്കേതികമായ അറിവില്ലായ്മ.. ഏറ്റവും കാതലായ പ്രശ്നം ബ്ലോഗുകള്‍ വ്യക്തിപരമാവുമ്പോള്‍ ആത്മരതിയുടെ ഒരു പ്രശ്നം അതിലുണ്ട്‌..അവനവനെ/അവളവളെ തന്നെ എന്നും പ്രതിഫലിച്ചു കാണാനുള്ള കൊതി…. സംവാദത്തിലാവുമ്പോള്‍ കൂടിയിരുന്നു സംസാരിക്കുന്നതിന്റെ സുഖമാണ്‌..അങ്ങനെ ചിലതാണ്‌ ഇതില്‍ നിന്നു മാറ്റി നിര്‍ത്തുന്നത്‌…

ചിന്തയിലെ ഈ അഭിപ്രായം അവിടെ തന്നെയുണ്ട് ആരും മാറ്റിയിട്ടില്ല. ഗ്രൂപ്പും ബ്ലോഗും തമ്മിലുള്ള വ്യത്യാസം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഇങ്ങനെയൊരു കമന്റെഴുതിയത്. അതിന്നും പ്രസക്തമാണ്. ബ്ലോഗ് ഒരാളിന്റെ തന്നെയാണ് എന്തായാലും. അതിന്റെ സാദ്ധ്യതയും പരിമിതിയും അതിനുണ്ട്. എന്നാല്‍ അമിതമായ വ്യക്തിപരതയില്‍ നിന്നോ ആത്മനിഷ്ഠതയില്‍ നിന്നോ  മാറി നില്‍ക്കുന്ന വ്യക്തിത്വം ബ്ലോഗുകള്‍ക്കുണ്ടായികൂടെന്നൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. ആ നിലയ്ക്കും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതു തിരിച്ചറിയപ്പെടേണ്ടതുമുണ്ട്.

ഉമേഷിന്റെ മറുപടി:

ശിവന്‍,

ക്ഷമിക്കുക.  അതവിടെത്തന്നെയുണ്ടു്.  നേരത്തേ നോക്കിയപ്പോള്‍ കിട്ടാത്തതുകൊണ്ടു് അങ്ങനെ എഴുതിയതാണു്.  കമന്റില്‍ ചിന്തയെപ്പറ്റിയുണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്യുന്നു.

താങ്കള്‍ മാത്രമല്ല ബ്ലോഗെഴുത്തിനെ ആത്മരതിയാക്കിയതു്.  സങ്കുചിതമനസ്കന്‍ അതിനെക്കാള്‍ രൂക്ഷമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ടു്.  ലിങ്കു തപ്പിയിട്ടു കിട്ടിയില്ല.

അച്ചടിമാദ്ധ്യമത്തില്‍ നിന്നു വ്യത്യസ്തമായി ബ്ലോഗിനെ ആത്മരതിയാക്കുന്നതു് പത്രാധിപന്റെ കൈകടത്തലില്ലായ്മയായിരിക്കാം, അല്ലേ?  ആത്മരതിയെക്കാള്‍ ഭേദമാണോ സമൂഹരതി?

by: കെ.പി.സുകുമാരന്‍
പ്രകോപിതനാകരുത്  എന്ന മുഖവുരയോടെയാണ്  ആ കമന്റ്  എഴുതിയത്  . പ്രകോപിതനാവുന്നത്  അവനവന്റെ ഇഷ്ടം . ഒന്നുകില്‍  കമന്റ് ഡിലീറ്റാം . അല്ലെങ്കില്‍  ഇങ്ങോട്ട്  വരരുത് എന്ന് പറയാം . കമന്റ് ഓപ്ഷന്‍  തുറന്ന് കിടക്കുന്നത് കൊണ്ടാണ്  കമന്റുന്നത് .  എന്റെ ബഹളം കിട്ടാവുന്ന അവസരങ്ങളില്‍  ഇനിയും തുടരും . ഇനി ഇങ്ങോട്ടില്ല .

by: Umesh::ഉമേഷ്
കെ. പി. സുകുമാരന്‍,

കാര്യമറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതു്.  ഞാന്‍ അനോണിനാമത്തില്‍ (ഇതെന്തു്?  പാതിരിമാര്‍ “കര്‍ത്തൃനാമത്തില്‍” എന്നു പറയുന്നതു പോലെ?) എഴുതുന്നു എന്നതു്.

ഞാന്‍ കഴിഞ്ഞ 43 മാസങ്ങളിലായി ബ്ലോഗെഴുതുന്നു.  ആദ്യത്തെ ദിവസം മുതല്‍ എന്റെ പൂര്‍ണ്ണമായ പേരും മറ്റു വിശദവിവരങ്ങളും വീട്ടുകാരുടെ ഫോട്ടോയും ഒക്കെ ഇട്ടുകൊണ്ടാണു ബ്ലോഗു ചെയ്യുന്നതു്.  “ഗുരുകുലം” എന്നതു് എന്റെ ബ്ലോഗിന്റെ പേരാണു്.  അതാണു് അവര്‍ അവിടെ ഇട്ടതു്.  നിങ്ങളുടെ പേരു് “ശിഥിലചിന്തകള്‍” എന്നല്ലല്ലോ.

അനോണിനാമം എന്നു പറഞ്ഞു കുറേക്കാലമായി ബഹളം വെയ്ക്കുന്നുണ്ടല്ലോ.  വേറേ ഒന്നുമില്ലേ പറയാന്‍?  നിങ്ങളുടെ അക്കാഡമിയുടെ ജീവനാഡിയായ ചിത്രകാരനെക്കാളും കണ്ണൂരാനെക്കാളും വലിയ അനോണിനാമങ്ങളുണ്ടോ?  അതുകൊണ്ടു് അവര്‍ മോശമാണോ?

ആക്ടിവിസം നല്ലതാണു്, നല്ല കാര്യത്തിനാണെങ്കില്‍.  ആവശ്യമില്ലാതെ ബഹളമുണ്ടാക്കി വെറുതേ അപഹാസ്യനാകരുതേ.

ഉന്മേഷ് ദസ്തക്കീറിന്റെ “ദസ്തക്കീര്‍” എന്ന ഭാഗത്തിനു് ഒരു അനോണിച്ഛായ ഉള്ളതുകൊണ്ടു് അതു മാറ്റണമെന്നു പറഞ്ഞ ആളല്ലേ താങ്കള്‍?  ഞാനും മാറ്റിയേക്കാം “ഉമേഷ് പി. നായര്‍” എന്ന പേരു്.  ഏതു വേണം?

ഞാന്‍ ഞാന്‍ മാത്രം

എന്നെ ഞാന്‍ തേടുന്നു

ഞാന്‍ ഏകനാണു്

ഏകാന്തപഥികന്‍ ഞാന്‍

ഞാനൊരു ബ്രഹ്മചാരി

ഞാന്‍ ആണയിട്ടാല്‍

ഞാനൊരു ചിന്തു് കാവടിച്ചിന്തു്

ജയിക്കാനായി ജനിച്ചവന്‍

തോല്‍ക്കാന്‍ എനിക്കു മനസ്സില്ല

ഒള്ളതു മതി

മാഷ് തന്നെ തീരുമാനിച്ചാട്ടേ

by: Sugarman
ഉമേഷ്ജി, എന്തായാലും ബ്ലോഗിന്റെ പ്രത്യേകതയായി ആകെ ഇതിവായിച്ചിട്ടിപ്പം എനിക്കു കിട്ടിയത് ഹൈപ്പര്‍ ലിങ്കുകളുടെ പ്രളയമാണ്. പിന്നെ ബ്ലോഗു നാമം എന്തായാലും എഴുതിയ ആളിന്റെ പേരു വയ്ക്കണമെന്നത്. വേറെ? ഇന്റെര്‍നെറ്റിലെ വല്യേട്ടന്മാര്‍ എന്നിടത്തെ ലിങ്ക് ക്ലിക്കിയപ്പോള്‍ ‘പോടാ.. പോടാ..” എന്ന ആട്ടാണ് കിട്ടിയത്. അപ്പം എല്ലാം കണക്ക് തന്നെ അച്ചടിയും ബ്ലോഗും. അവിടെ ക്ലിക്കാന്‍ ലിങ്കില്ല. ഇവിടെ ക്ലിക്കിയിട്ടും ഒന്നും സംഭവിക്കണില്ല. അല്ല, ഓരോ വരിക്കു ശേഷവും പടിയിറങ്ങി വന്ന് റഫറ് ചെയ്തിട്ട് പിന്നെയും കേറി പോയി ഒരു വരി വായിച്ച് പിന്നെയും താഴെ ഇറങ്ങി വന്ന്… എന്തൊരു പാടാണ്.. ! ഇങ്ങനെ പറഞ്ഞത് ആരാന്ന് അറിയാവോ? എം കൃഷ്ണന്‍ നായര്‍..ഇത് ലതിലും പറ്റും അച്ചടിയില്‍!

ഉമേഷിന്റെ മറുപടി:

Sugarman,

താങ്കള്‍ പറഞ്ഞതു ശരിയാണു്.  ലിങ്കുകള്‍ കാണാതാവുകയോ മാറ്റിയെഴുതുകയോ (തന്മൂലം പ്രസക്തി നഷ്ടപ്പെടുകയും) ചെയ്യാം.  അച്ചടി റെഫറന്‍സുകളില്‍ അതു പറ്റില്ല.  പഴയ വാരികകളൊക്കെ കത്തിക്കാന്‍ പറ്റില്ലല്ലോ.

ബ്ലോഗിന്റെ പ്രത്യേകതകള്‍ മറ്റു പലതുമുണ്ടു്.  ഇതുവരെ ബ്ലോഗനയില്‍ വന്നവയില്‍ അതിനുദാഹരണങ്ങള്‍ ഇല്ലെന്നു മാത്രം.  ഉദാഹരണമായി “വീഡിയോ കാണാന്‍ ഇവിടെ ഞെക്കുക” എന്നൊരു ബ്ലോഗില്‍ ഉണ്ടെന്നിരിക്കട്ടേ.  അച്ചടിക്കുമ്പോള്‍ അതു മാറ്റിയില്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി?  അതു പോലെ ഞാന്‍ ഖണ്ഡങ്ങളായി തിരിച്ചിരുന്നതു് വേര്‍തിരിച്ചു കാണിക്കാന്‍ എന്തെങ്കിലും സംവിധാനം വേണം.  ഉദ്ധരണികളെ ഏതെങ്കിലും വിധത്തില്‍ സൂചിപ്പിക്കണം.

പടിയിറങ്ങി വന്ന പ്രയോഗം ഫുട്ട്‌നോട്ടിനെപ്പറ്റിയായിരിക്കും.  എം. കൃഷ്ണന്‍ നായരുടെ വായനയുടെ പരിധിക്കുള്ളില്‍ ഫുട്ട്‌നോട്ടുകള്‍ ശല്യമായിരുന്നിരിക്കും.  പക്ഷേ മറ്റു പലയിടത്തും അങ്ങനെയല്ല എന്നതാണു സ്ഥിതി.

by: കെ.പി.സുകുമാരന്‍
മാതൃഭൂമി വാരികയുടെ വരിക്കാരനായത് കൊണ്ടും ,എന്റെ ശിഥിലചിന്തകള്‍ ബ്ലോഗിലൂടെ പങ്ക് വെക്കുന്നത് കൊണ്ടും, സാദിഖ് മുന്നൂരിന്റെ  ബ്ലോഗില്‍ നിന്ന് അഡ്രസ്സ് കിട്ടിയത് കൊണ്ടും  ഞാന്‍ കമല്‍ റാം സജീവിന്  ഒരു മെയില്‍ അയച്ചിരുന്നു . എന്റെ ബ്ലോഗില്‍ നിന്ന്  സൃഷ്ടികള്‍  ബ്ലോഗനയില്‍  പ്രസിദ്ദീകരിക്കണം എന്ന് ആവശ്യപ്പെടാനല്ല .

മാതൃഭൂമി വാരികയുടെ വായനക്കാര്‍  എല്ലാം ബൂലോഗത്തെ  വിശേഷങ്ങള്‍  അറിയുന്നവരായിരിക്കണമെന്നില്ല . അതായത് അണോണി നാമത്തിലേ  ബ്ലോഗ് എഴുതാവൂ എന്ന അലിഖിതനിയമം  എല്ലാ വായനക്കാരും  അറിയാനിടയിലല്ലൊ . ഇത് വരെ ബ്ലോഗനയില്‍  വന്ന വിശാലമനസ്ക്കന്‍, എതിരാന്‍ കതിരന്‍,വെള്ളെഴുത്ത്,മുന്നൂറാന്‍,ഗുരുകുലം  തുടങ്ങിയ ബ്ലോഗെഴുത്തുകാരുടെ പേരുകള്‍  ചില വായനക്കാരിലെങ്കിലും  ബ്ലോഗ്ഗര്‍മാരുടെ പേരുകള്‍ എന്താ ഇങ്ങനെയെന്ന് അങ്കലാപ്പ് ഉണ്ടാക്കിയാലോ എന്ന ആശങ്കയിലാണ്  ഞാന്‍ ആ മെയില്‍  അയച്ചത് .

ഞാന്‍ മെയിലില്‍  ആവശ്യപ്പെട്ടത് , ബ്ലോഗനയില്‍  പ്രസിദ്ദീകരിക്കുന്ന  സൃഷ്ടികളോടൊപ്പം  ആ ബ്ലോഗ്ഗറെ പറ്റി അവര്‍ക്ക് സമ്മതമാണെങ്കില്‍  ഒരു ലഘുവിവരണം കൂടി നല്‍കുകയാണെങ്കില്‍  അത്  വായനക്കാര്‍ക്ക്  ഉപകാരപ്രദമായിരിക്കും എന്നാണ് . ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ഇനി വരുന്ന പേരുകള്‍  എന്തെല്ല്ലാം കോലങ്ങളില്‍ ആയിരിക്കും  എന്ന എന്റെ ആശങ്കയും  ഈ മെയിലിന്റെ പിന്നില്‍ ഉണ്ട് .

എന്റെ ആവശ്യം  കമല്‍ റാം സജീവ് പരിഗണിക്കാനിടയില്ല . കാരണം  ഒരു ബ്ലോഗറും  അത്തരം  വിവരണം  ഇഷ്ടപ്പെടുകയില്ല എന്ന് അദ്ദേഹം  ബ്ലോഗ് ചര്‍ച്ചകളിലൂടെ  മനസ്സിലാക്കിയിട്ടുണ്ടാവുമല്ലൊ . ആരേയും  വേദനിപ്പിക്കാനോ പ്രകോപിപ്പിക്കാനോ അല്ല ഞാന്‍ ഈ കമന്റ് ഇവിടെ എഴുതുന്നത് . എന്റെ ഒരു അഭിപ്രായം  പ്രകടിപ്പിക്കാനുള്ള  അവസരം നിങ്ങള്‍ എനിക്കനുവദിച്ചു തരണം . ഗുരുകുലം എന്ന പേര്‍ ഒരു വായനക്കാരന്‍  എപ്രകാരമാണ് മനസ്സിലാക്കുക . ബി.പി.മൊയ്തീന്റെ കഥ ഹൃദയസ്പര്‍ശിയായി എഴുതിയ മുന്നൂറാന്റെ ബ്ലോഗില്‍  ഞാന്‍  എഴുതിയ കമന്റ് ഇങ്ങനെ : ആഴ്ചപ്പതിപ്പില്‍  മുന്നൂറാന്‍ എന്ന പേരിന്  പകരം  സാദിഖ് മുന്നൂര്  എന്നായിരുന്നുവെങ്കില്‍  എത്ര മനോഹരമായിരുന്നു . ഇത്രയും  എഴുതിയതില്‍  എന്നോട് പരിഭവം ആര്‍ക്കും തോന്നരുതേ എന്ന അഭ്യര്‍ത്ഥനയോടെ .

by: Umesh::ഉമേഷ്
ഒരബദ്ധം പറ്റി.

എതിരന്‍ കതിരവന്റെ ലിംഗപ്രതിസസന്ധിയ്ക്കു ശേഷം, വെള്ളെഴുത്തിന്റെ ശിക്ഷയ്ക്കു മുമ്പു്, വിശാലമനസ്കന്റെ “ഇരുപതിനായിരം ഉറുപ്പിക” എന്ന കഥയും ബ്ലോഗനയില്‍ വന്നിരുന്നു.  അതു ഞാന്‍ അറിഞ്ഞിരുന്നില്ല.  മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തതിനാല്‍ ഇതൊന്നും വായിക്കാന്‍ കഴിഞ്ഞില്ല.  (ആരെങ്കിലും സ്കാന്‍ ചെയ്തു് അയച്ചു തരുമോ?) അതാണു്,  അല്ലാതെ വിശാലന്‍ രണ്ടാം കുടിയിലെ ആയിട്ടല്ല.

വിശാലാ, മാപ്പു്!

പിന്നെ, തന്റെ പോസ്റ്റിന്റെ ബ്ലോഗനാവിഷ്കാരത്തിലും ചില്ലറ കല്ലുകടികള്‍ ഉണ്ടായി എന്നു് എതിരന്‍ കതിരവനും വ്യക്തമാക്കി.

ഇവ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് പോസ്റ്റ് മാറ്റിയെഴുതിയിട്ടുണ്ടു്.  തെറ്റുകള്‍ പറ്റിയതില്‍ ഖേദിക്കുന്നു.

by: jayarajan
അഭിനന്ദനങ്ങള്‍ ഉമേഷ്ജീ! അപ്പോ ഇതിന്റെ ചെലവ് എന്നാ:) (തെറ്റിദ്ധരിക്കനണ്ട നല്ലൊരു ബ്ലോഗ്പോസ്റ്റ്ആയിട്ട് മതി  )

by: പാഞ്ചാലി :: Panchali
അഭിനന്ദനങ്ങള്‍!

by: ബെന്നി
അച്ചടി മാധ്യമങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കാര്യങ്ങള്‍! തക്ക സമയത്ത് തന്നെ പറഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ തമ്മില്‍ കൊള്ളക്കൊടുക്കലുകള്‍ തീവ്രമാവുന്ന കാലമാണിത്. കണ്ടന്‍റിന്‍റെ ഇന്‍ററോപറബിലിറ്റിയെ പറ്റി മലയാളത്തില്‍ ഇനിയും പഠനങ്ങള്‍ വരട്ടെ!