Comments on: പന്ത്രണ്ടില്‍ എത്തിനില്‍ക്കുന്ന വിക്രീഡിതം

by: വെള്ളെഴുത്ത്
അങ്ങനെയൊരു ഗുണമുണ്ടായല്ലോ! യതിഭംഗം യതിഭംഗം എന്നൊക്കെ സ്കൂളുതൊട്ടു കേട്ടു തുടങ്ങിയതാണ്. വിദ്വാന്മാരുപലരുമുണ്ടായിരുന്നു പഠിപ്പിക്കാന്‍.. എന്താഫലം? കവിത ചൊല്ലല്‍ തോന്നിയ മട്ടിലായിരുന്നു. അപ്പോള്‍ ശാര്‍ദ്ദൂലവിക്രീഡിതം എന്നതൊക്കെ ഉമ്പാക്കിക്ക് പകരം പറഞ്ഞ് കുഞ്ഞുകുട്ടികളെ പേടിപ്പിക്കാന്‍ കൊള്ളാമായിരുന്നു. ‘നടുവയര്‍ നട്ടെല്ലില്‍ തട്ടണം മാലിനിയ്ക്ക്’ എന്ന പാരഡി വൃത്തപഠനത്തിന്റെ ദാരിദ്ര്യത്തെ കൂടി അര്‍ത്ഥമാക്കുന്നെന്നു പറഞ്ഞാല്‍ ശരിയാവും.  അപ്പോള്‍ പറഞ്ഞു വന്നത്.. ഇങ്ങനെയാണു ശാര്‍ദ്ദൂലവിക്രീഡിതം എന്നു മനസ്സിലാക്കുന്നതു ഈ വയസ്സാം കാലത്താണ്… ഇപ്പോഴാണ്..ആശംസകള്‍

by: ജ്യോതിര്‍മയി
എന്റെ കമന്റിനുള്ള മറുപടി കണ്ടു.

അപ്പൊ പോന്നോട്ടെ സ്വര്‍ണ്ണമഴ.കൊടുക്കാന്‍ കരുതിയതു കൊടുത്തില്ലെങ്കില്‍ അടുത്തജന്മത്തിലും കൂടി ഊണുകഴിക്കുമ്പോള്‍ കല്ലുകടിക്കും ന്നാ പറയുക പതിവു്.

ശ്ലോകത്തില്‍ക്കഴിച്ചാലും കുഴപ്പമില്ല

by: Moorthy
ആശംസകള്‍..

by: സൂരജ് രാജൻ
ഈ ലൈസൻസ് പ്ലേറ്റൊക്കെ തന്നെ ധാരാളമല്ലേ

ആശംസ ഇത്തിരി പഴകീട്ടാണേലും എടുക്കുമല്ലോ ല്ലേ.

by: സന്തോഷ്
ആശംസകള്‍, ഉമേഷേ!

നമ്പര്‍ പ്ലേയ്റ്റ് ഇല്ലെങ്കിലും നല്ല നമ്പരാണല്ലോ.:)

വിവാഹവാര്‍ഷികം, പിറന്നാള്‍ എന്നിവ ഒരിക്കല്‍ മാത്രമേ മാറക്കുകയുള്ളൂ എന്നു് ഞാന്‍ ഉറപ്പുതരുന്നു.

by: തമ​നു
പാവം സിന്ധുച്ചേച്ചി (12 പ്രാവശ്യം)

അമ്പതാം വാര്‍ഷികത്തിനും ഞാന്‍ കമന്റിടും.

by: സു
ആശംസകൾ.   ശാർദ്ദൂലവിക്രീഡിതങ്ങൾ സിന്ധുവിനെ സോപ്പിടാൻ എഴുതിയതാല്ലേ?

ഉമേഷിന്റെ മറുപടി:

സൂവിനു കാര്യം മനസ്സിലായി, അല്ലേ?  സിന്ധു പോലും ഞാന്‍ പറഞ്ഞുകൊടുത്തപ്പോഴാണു മനസ്സിലാക്കിയതു്.  ശ്ലോകത്തില്‍ കഴിച്ചാലുള്ള ഓരോ കുഴപ്പമേ!

by: jayarajan
ആശംസകള്‍ ഉമേഷ്ജീ! ഇനിയും ഒരുപാട് വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുമാറാകട്ടെ!

by: Anil
ആശംസകള്‍!

റീലൊക്കേഷനുകള്‍ നിറഞ്ഞ പലപല വ്യാഴവട്ടങ്ങള്‍ ഉണ്ടാകുമാറാകട്ടേ:)

വരരുചീസിന്റെ കാല്‍ക്കുലേഷനാണു ബെസ്റ്റ് കാല്‍ക്കുലേഷന്‍.

by: അതുല്യ
ഇത് പോലെ അമ്പത് ആവുമ്പോഴും പോസ്റ്റ് ഇടുമാറാവട്ടേ ഉമേഷ്ജീ. എല്ലാ പ്രാര്‍ഥനകളും.