Comments on: വിമര്‍ശകരുടെ വായടപ്പിച്ച വിജയം

by: Jose Cyriac
Can you please explain how Kramnik is having upperhand in the 2nd game end position? Is it because of the closed White Rook files & one closed diagonal of White Bishop?

by: Haree | ഹരീ
ഹമ്മെ! ഇതു കളിക്കുന്നതും, അതെഴുതുന്നതും ചെറിയ പണിയല്ലല്ലോ! എഴുതിയിരിക്കുന്നതില്‍ പകുതിയും പിടികിട്ടിയില്ലേ.. 19. Rxd4, 19. Nxd4, നജ്ഡോര്‍ഫ് രീതി, സിസിലിയന്‍ പ്രതിരോധം…

ഏതായാലും സംഗതി കൊള്ളാം…

by: പേടിത്തൊണ്ടന്‍
അല്ല്, ചെസില്‍ ബിഷപ്പിനെ ഇപ്പഴും മലയാളത്തില്‍ കുതിര എന്നു തന്നെ അല്ലെ വിളിക്കണത്? അറ്റോ മാറ്റിയ്ആ?

ഉമേഷിന്റെ മറുപടി:

ഈ പറഞ്ഞതും അഭയാ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇടിവാളേ?

കേസ് കഴിഞ്ഞിട്ട് അതു പോലെ മാറ്റണം

(അതിഭയങ്കരമായ ഒരു ചോദ്യമായിപ്പോയി..   kidu)

by: ഇടിവാള്‍
അരവിന്ദാ, ആക്കരുത്

ഇക്ക് ചെസ്സു കളി അറീല്ല്യ ന്നാ തന്റെ വിജാരം? മുല്ലശ്ശേരിയില്‍ നടന്ന ഓള്‍ മുല്ലശ്ശേരി അമേച്ച്വര്‍ ചെസ് ടൂര്‍ണമെന്റ് ഞാന്‍പോയി കണ്ടിറ്റ്ണ്‍ട്  ഇസ്റ്റാ..

പിന്നെ അഞ്ചാമത്തെ കളി കൊള്ള്‍ം ന്നു ഒരു നമ്പരിറ്റതല്ലേ?  ചെസ് ഒക്കെ അറിയണ ഒരു ബു.ജി ബ്ലോഗര്‍ ആണ് ഞമ്മ്ല് എന്ന്‍ ആള്‍ക്ക്ആര്‍ക്ക് തോന്നാനായി ഒരു നമ്പര്‍ ഇട്ടതല്ലെ?

അല്ല്, ചെസില്‍ ബിഷപ്പിനെ ഇപ്പഴും മലയാളത്തില്‍ കുതിര എന്നു തന്നെ അല്ലെ വിളിക്കണത്? അറ്റോ മാറ്റിയ്ആ?

ഉമേഷിന്റെ മറുപടി:

ഈ പറഞ്ഞതും അഭയാ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇടിവാളേ?

by: എസ്.കുമാര്‍
നന്നായിരിക്കുന്നു.പ്രത്യേകിഘ്ഘും ആ ചെസ്ബോഡ്…അരശുമൂട്ടില്‍ അപ്പുക്കുട്ടനെ ഓര്‍മ്മവരുന്നു.

by: Aravind
വെറുതേയല്ല ആള്‍ക്കാര് ഫുട്ബോള് കാണാന്‍ ഇടിച്ചു കേറുന്നത്..

ഇത് കളിയാണോ? ഇതിനെയൊക്കെ കളി, വിനോദം എന്നൊക്കെ വിളിക്കുന്നവനെ മുന്നില്‍ കിട്ടിയാല്‍..ചോദിക്കാമായിരുന്നു…തല..കടം…

ഉമേഷ്ജി ഈ ചെസ്സ് ബോര്‍ഡുകള്‍ ഒരുക്കിയതിന് ഒരായിരം നന്ദി. വെറുതേ ഒന്നു കളിച്ചു നോക്കാലോ. അരശും‌മൂട്ടില്‍ അപ്പുക്കുട്ടനെപ്പോലെ ഞാനും ചെസ്സ് പഠിച്ചിട്ട് കളിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുവാ..മകന്‍ വളര്‍ന്ന് വരുകയല്ലേ…അവനെ ഒരു ചെസ്സ് ചാമ്പ്യനാക്കാനാ ഇപ്പം പ്ലാന്‍. ഈ ആഫ്രിക്കായിലാണെങ്കില്‍ ഒരു മന്തനും ചെസ്സ് കളിക്കാനുള്ള മൂളേമില്ല…ഇവിടെ ലോക്കല്‍ ചാമ്പ്യനാവാന്‍ നല്ല സ്കോപ്പാ! ജീവിച്ച് പോയാല്‍ പോരേ!

(അല്ലിടിവാളേ എപ്ലാ ചെസ്സ് പഠിച്ചേ? ശോ! അഞ്ചാം കളി കിടിലം ന്ന്! )

by: പി.സി.മധുരാജ്
ഉമേഷ്,

ഈ പൊസ്റ്റിനു കൂപ്പുകയ്യോടെ സ്വാഗതം. കളികളും വിശകലനവും പോസ്റ്റിയതിനു നന്ദി.2 എണ്ണമേ കിട്ടിയിരുന്നുള്ളൂ.

ഇത്രയും ഹാന്ഡിയായി (താലത്തില്‍ വച്ചു) തന്നതിനു വീണ്ടും നന്ദി.

ഇതിനു മുമ്പത്തെ പോസ്റ്റില്‍ ജയിക്കുമോ, ജയിച്ചു എന്നുമ്മറ്റും മാത്രംഎഴുതിക്കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടിരുന്നു!

കളിച്ചുനോക്കട്ടെ.

by: ഇടിവാള്‍
അഞ്ചാമത്തെ ഗെയിം തകര്‍പ്പന്‍.. പന്നിമലത്ത് ചാമ്പ്യനുള്ള മറുപടിയും ചിരിപ്പിച്ചു

by: babukalyanam
ഗെയിം ഒന്നും കളിച്ചു നോക്കാന്‍ ടൈം ഇല്ല. [ആനന്ദിനും ജീവിക്കണ്ടേ…]

keeping the post as unread…ഞാന്‍ പിന്നെ വരാം…

ഒരു “bad code fix” commit ചെയ്യണം.  [ഇതല്ലേ job security, hum hein to bug hein, bug hein to hum hein.]

by: ഇഞ്ചിപ്പെണ്ണ്
അത് ശരിയാണാല്ലോ! ഒബാമ ജയിക്കുന്നതും സാനിയാ മിർസ ജയിക്കുന്നതും ഒക്കെയാണ് പ്രധാനം. ഇന്ത്യയിൽ നിന്നു ഉത്ഭവിച്ചു എന്നു പറയപ്പെടുന്ന ഒരു കളിയിൽ അധികം മീഡിയ സാവിയോ മീഡിയാ ഗ്ലിറ്റ്സോ പരസ്യമോ ഷോയോ സ്പോൺസർഷിപ്പുകളോ ഇല്ലാതെ ജയിക്കുന്ന ഈ ആനന്ദിനെയൊക്കെ എന്തിനു കൊള്ളാം? മിനിമം കോക്കോകോളാ ചെസ്സ് ച്യാമ്പൻഷിപ്പ് എന്നെങ്കിലും ഉണ്ടായിരുന്നെങ്കിൽ കുറച്ചെങ്കിലും ശ്രദ്ധ കൊടുക്കാരുന്നു.

ഉമേഷിന്റെ മറുപടി:

അദ്ദാണു്!