Comments on: കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും

by: M.Aslam
സര്‍ , താങ്കളുടെ എഴുത്തുകള്‍(writings ) വളരെ കൌത്‌കത്തോടെയാണ് വായിക്കുന്നത് .താങ്കള്‍ പകരുന്ന അറിവുകള്ക്ക്  അഭിനന്ദനങ്ങള്‍ …

by: ശിവദാസ്
ഭൗമ ചലനത്തിന്‍റെ സമയക്രമത്തിനൊത്ത് ദിവസവം വര്‍ഷവും നിര്‍ണ്ണയിക്കുക, ഭൂമിയിലെ ഋതുഭേദങ്ങളുടെ കാലനിര്‍ണ്ണയും നടത്തുക എന്നിവ നിര്‍വ്വഹിക്കാന്‍ കഴിയുബോഴാണ് ഒരു കലണ്ടര്‍ ശാസ്ത്രീയമാവുന്നത്.  അല്ലാതെ വര്‍ഷത്തില്‍ ദിവസം എണ്ണി തികക്കുന്നു എന്നതിനാല്‍ മാത്രം ഒരുകലണ്ടര്‍ ശാസ്ത്രീയമെന്ന് പറയാന്‍ കഴിയില്ല.  അതുകൊണ്ട് ശ്രീ.ഇ.എ.ജബ്ബാറിന്‍റെ അഭിപ്രായം ശരിതന്നെയാണ്.  ചന്ദ്രമാസം അടിസ്ഥാനമാക്കി കാലനിര്‍ണ്ണയം നടത്തുന്ന കലണ്ടര്‍ മനുഷ്യന്‍റെ ഭൗതിക ആവശ്യങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ അശാസ്ത്രീയം തന്നെയാണ്.

by: Gupthan
ഉന്മേഷ്ജിയുടെ പോസ്റ്റ് എനിക്ക് മനസ്സിലാവുമാരുന്നേല്‍ ഞാന്‍ വേറേ കൊള്ളാവുന്ന പണീം ചെയ്തേനേ. അദോണ്ട് അതില്‍ നിന്ന് പിടിവിട്ടിട്ട് മനസ്സിലാവണ കാര്യം പറഞ്ഞ മെര്‍ക്കൂഷ്യോയെ വധിക്കാം

മൂന്നുദിവസങ്ങള്‍ക്കല്ല ഏഴു ദിവസങ്ങള്‍ക്കും ഗ്രഹനാമങ്ങള്‍ തന്നെയാണു കിട്ടിയത്. ലത്തീനില്‍ dies Saturni (ശനി)dies Solis (ഞായര്‍/സൂര്യദിനം)dies Lunae (തിങ്കള്‍ /ചാന്ദ്രദിനം)dies Martis (ചൊവ്വ) dies Mercurii (ബുധന്‍/മെര്‍ക്കുറി) dies Iovis (വ്യാഴം/ജൂപ്പിറ്റര്‍ )dies Veneris (ശുക്രന്‍/വീനസ്) . ഇതിനുശേഷം ക്രിസ്തുമതം പടിഞ്ഞാറന്‍ യൂറോപ്പില്‍ ഔദ്യോഗികമതമാക്കിയപ്പോള്‍ ബൈബിള്‍ പശ്ചാത്തലത്തില്‍ ആദ്യ ദിനങ്ങള്‍ ശാബതവും കര്‍ത്താവിന്റെ ദിവസവും (കിറിയാക്കേ /ദോമെനിക്ക) ആയി. ഇറ്റാലിയനില്‍ ഇപ്പോള്‍ ഞായര്‍ മുതല്‍ ദോമെനിക്ക, ലൂനെ-ദീ, മാര്‍ത്തെ-ദീ , മെര്‍ക്കൊലെ-ദീ, ജോവെ-ദീ (ജ്യൂപിറ്റര്‍ ജോവെ ആ‍ണ് ഇറ്റാലിയന്‍), വെനെര്‍‌ദീ, സാബതോ എന്നുതന്നെയാണ് നാമങ്ങള്‍.

ക്രിസ്തുമതം ഔദ്യോഗികമായി സ്വീകരിക്കാതിരുന്ന വടക്കന്‍ ഗോത്രങ്ങളില്‍ ഞായറും ശനിയും അങ്ങനെ തന്നെ നിന്നു. ടീറും വോഡനും  തോറും ഫ്രെയ്യയും ഒക്കെ നോര്‍ദ് പാന്തെയോണീല്‍ ഈ റോമന്‍ ദൈവങ്ങളുടെ രൂപങ്ങള്‍ തന്നെയാണ്. ജര്‍മാനിക് ഭാഷകളില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്: ബുധനും ശനിയും. സിസ്റ്റം ഇങ്ങനെ:

* Sunday (eng) Sonntag (Ger) from old Eng Sunne for Sun

* Monday (eng) Montag (Ger)from OE Mona for Moon

* Tuesday (eng) Dienstag (Ger) both adapted phonetically from tīwesdæg = day of Týr the Nord equal of Mars

* Wednesday (eng) from Nord Woden, the father of all gods (in latin this appellative was often given to Mercury) [German is Mittwoch, middle of the week]

* Thursday (eng) Donnerstag (ger) from Thor - Donar, the Nord god of sky, counterpart of Jupiter

* Friday (eng) Freitag (ger) from Frygg (Freija)also called Vanadís = goddess of beauty, a postiion held by Venus in Latin pantheon.

* Saturday (eng) from Saturn .But Samstag (ger) comes from vulgar greek sambaton (cl.Gk Sabbaton)

by: Mercutio
ആഴ്ചയ്ക്കു മാത്രം പ്രത്യേകിച്ചു് ഒരു ജ്യോതിശ്ശാസ്ത്രാടിസ്ഥാനവുമില്ല. നക്ഷത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചലിക്കുന്ന ഏഴു ഗ്രഹങ്ങളെ (സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി) ഓരോ ദിവസത്തിന്റെ നാഥനാക്കി ഒരു കാലഗണന ഉണ്ടായി എന്നാണു് ഒരു തിയറി. ആറു ദിവസം സൃഷ്ടിച്ചിട്ടു് ഏഴാം ദിവസം വിശ്രമിച്ച ദൈവത്തിന്റെ കഥയും ഒരു വഴിക്കു കൂടി പോകുന്നുണ്ടു്.

മേല്‍ പറഞ്ഞതു ‘ആഴ്ച’ എന്ന കാലഗണനയെ പറ്റി കൂടുതല്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. ഒരോ ദിവസത്തിനും ഒരോ ഗ്രഹങ്ങളെ നാഥനാക്കിയതു ഇന്ത്യന്‍ കലണ്ടറിന്റെ പ്രത്യേകതയാണു: രവി (ഞായര്‍) സോം (തിങ്കള്‍, ചന്ദ്രന്‍), മംഗല്‍ (ചൊവ്വ), ബുധന്‍, ബൃഹസ്പതി (ഗുരു/വ്യാഴം) ശുക്രന്‍ (വെള്ളി) എന്നീ ഗ്രഹങ്ങളെ ഏഴു ദിവസങ്ങളുടെ നാഥനാക്കി ഇന്ത്യക്കാര്‍. (ഒരു പക്ഷേ മറ്റു പലരും.)

ഏ ഡി ഒന്നാം നൂറ്റാണ്ടില്‍ ഏഴു ദിവസമുള്ള ആഴ്ചയെ റോമാസാമ്രാജ്യത്തിനെ അടിച്ചേല്‍പ്പിച്ചതു കൃസ്ത്യാനികളോ ഹീബ്രൂക്കാരോ അല്ല; അതു ചെയ്തതു പേര്‍ഷ്യ(ഇറാന്‍) കാരായ ജ്യോതിഷികളായിരുന്നു. തുടര്‍ന്നു ആഴ്ചയിലെ ദിവസങ്ങള്‍ക്ക് നാമകരണം നടന്നപ്പോള്‍ വെറും മൂന്നു ദിവസങ്ങള്‍ക്ക് മാത്രമാണു ഗ്രഹങ്ങളുടെ പേരു കിട്ടിയതു: സണ്‍‌ഡെയുക്കും (സൂര്യന്‍) മണ്‍‌ഡേയ്ക്കും (ചന്ദ്രന്‍) സാറ്റര്‍ഡെയ്ക്കും (ശനി). ബാക്കി ദിവസങ്ങള്‍ പഴയ സ്കാന്റനേവിയന്‍ ദൈവങ്ങളുടെ പേരുകളുമായിട്ടാണു ഇപ്പോഴും നടക്കുന്നതു: അവ യഥാക്രമം ടിവ് (റ്റ്വീസ് ഡേ) വോഡെന്‍ (വെഡ്നസ് ഡേ) തോര്‍ (തെര്‍സ് ഡേ), ഫ്രിയ (ഫ്രൈ ഡേ) എന്നീ ഉഗ്രപ്രതാപികളായ നോര്‍സ് ദൈവങ്ങളെ അനശ്വരരാക്കുന്നു.

ലേഖനത്തിനു അഭിനന്ദനങ്ങള്‍. ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും.

by: സുരേഷ്
ചീനക്കാരുടെ കലണ്ടര്‍,  കൃഷി ചെയ്യാന്‍ വളരെ യോജിച്ചതാണു് എന്നു പണ്ടു തന്നെ എവിടെയൊ വായിച്ചതായി ഓര്‍ക്കുന്നു. കൃത്യ ഫലത്തിനുവേണ്ട കൃഷി. ഏതായാലും ഇത്രയും കാലം  മാസത്തെയൊ വര്ഷ‍ത്തെയൊ പറ്റി അറിയാതെ ജീവിച്ചതില്‍ വിഷമം തോന്നുന്നൂ.

പെരുത്തു നന്ദി

by: Kumar ©
വളരെ മനോഹരമായ കഥയാണ് ഇത്. വളരെ ശക്തമായ ഭാഷയില്‍ താങ്കള്‍ പറഞ്ഞിരിക്കുന്നു. ഒടുവില്‍ വില്ലനായ ഡിസംബര്‍ ആണ് എന്നെ കരയിച്ചത്.

ഒക്ടോബര്‍ കഥയിലേക്ക് വന്നപ്പോള്‍ ഒരു ട്വിസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചതു തന്നെയാണ്.

എന്തൊക്കെ പറഞ്ഞാലും അവര്‍ ആ ജൂണ്‍-ജൂലൈ ഇരട്ടകുട്ടികള്‍ എന്നെയും നിമിഷം കരയിച്ചു. എങ്ങനെ എഴുതാന്‍ കഴിയുന്നൂ മേഷേ ഇങ്ങനെയൊക്കെ? താങ്കള്‍ ഇത്രയും ഹൃദയമില്ലാത്തവന്‍ ആണോ?

മേഷ്ടരാണോ ഈ ബോണി എമ്മിനുവേണ്ടി “ജനുവരി ഫെബ്രുവരി മാ‍..ര്‍ച്ച്“ എന്ന കലണ്ടര്‍ സോംഗ് എഴുതിയത്

എന്നൊക്കെ ഒ ടോ അടക്കം കയറി ചോദിക്കണം എന്നുണ്ട്. പക്ഷെ വായിച്ച് ഇണ്ടാസ് പോയി ഇരുന്നു. കണക്കുകണ്ടാല്‍ തലകറങ്ങുന്നതാണ്. പക്ഷെ വായിച്ചിരുന്നപ്പോള്‍ രസമുണ്ട്. അപ്പോള്‍ ഈ ഭൂലോകത്തിന്റെ നീക്കങ്ങള്‍ മുഴുവന്‍ കണക്കിന്റെ അച്ചുതണ്ടിലൂടെ എന്നു പറയുന്നത് ശരിതന്നെയാണല്ലെ

അതേയ് ഇതൊക്കെ ഒരു സൈഡിലേക്ക് നീക്കിവച്ച് ഒരു കണക്കു കഥകൂടി എഴുതാന്‍ പാടില്ലേ? (പക്ഷെ വായനക്കാരോട് ചോദ്യം പാടില്ല)

by: സിബു
എന്തിനാ ഇങ്ങനെ സിസ്റ്റമാറ്റിക്കായി അവധി? ഒരു വർഷത്തിൽ ഒരാൾക്ക് 100 ദിവസമെങ്കിലും അവധിവേണം എന്നൊരു നിയമം മാത്രം മതി. അയാൾക്ക് എപ്പോ വേണമെങ്കിലും എടുക്കാം. ഇതിനൊരു പ്രശ്നമുള്ളത്‌ സ്കൂളിന്റെ കാര്യത്തിൽ മാത്രമാണ്‌. കുട്ടികൾക്ക് ഓരോ 5-ആം ദിവസവും അവധികൊടുക്കാം. 7-ആം ദിവസം വിശ്രമിക്കണം എന്നുള്ളതൊക്കെ അബ്രാഹിന്റെ പിൻഗാമികൾക്കല്ലേ.. അവരോട് പൂവാൻപറ.

ഇനി ഡേറ്റ് പറയേണ്ടതെങ്ങനെ എന്നതിനെ പറ്റി.

ബേർത്ത് ഡേറ്റ് പറയാനാണെങ്കിൽ കലിയുഗ സംഖ്യപോലെ എപ്പോക്കിൽ നിന്നുള്ള ദിവസങ്ങളുടെ എണ്ണം പറഞ്ഞാൽ മതി.

പ്രായം പറയാനാണെങ്കിൽ എപ്പോക്കിൽ നിന്നുള്ള വർഷങ്ങളുടെ എണ്ണം പറയുക.

പിറന്നാളാഘോഷിക്കാനാണെങ്കിൽ വർഷത്തിന്റെ തുടക്കത്തിൽ നിന്നുള്ള ദിവസത്തിന്റെ എണ്ണം നോക്കുക.

ഇന്റഗ്രൽ മൾട്ടിപ്പിളല്ലാത്ത സൈക്കിളുകളെ തമ്മിൽ ഒരു നിവൃത്തിയുണ്ടെങ്കിൽ മിക്സ് ചെയ്യാതിരുന്നാൽ നമ്മൾ രക്ഷപ്പെട്ടു. മുകളിൽ വർഷവും ദിവസവും തമ്മിൽ മിക്സ് ചെയ്യുന്നുണ്ട്; പക്ഷെ, അത്‌ ഓക്കെ ആണെന്നാണ്‌ തോന്നുന്നത്‌.

by: P.C.Madhuraj
ശമ്പളം ബാങ്കിലെത്തുന്ന

ദിനമൊന്നാ‍ന്തിയാണു മേ.

കെട്ടും കുറ്റിയളന്നിട്ടു

പയ്യിൻ മെച്ചമുരയ്ക്കയോ?

സിദ്ധാർത്ഥ,

വാരത്തിനാരേകിപേരെ-

ന്നാരാഞ്ഞതിനൊരുത്തരം

തരാനി,ല്ലോർമയുണ്ടാര്യ-

ഭടീയശ്ലോകമിത്രയും….

“സപ്തൈതേ ഹോരേശാഃ

ശനൈശ്ചരാദ്യാ: യഥാക്രമം ശീഘ്രാ:

മന്ദതമാച്ചതുർത്ഥാഃ

ഭവന്തി…….ദിനപാഃ

This is a convention; but this is the convention.

രാശ്യർദ്ധം ഹോര (ഹവർ?). 360 ദിഗ്രി യെ 24 ഹൊര യാക്കാം. എന്നിട്ടു ഗ്രഹങ്ങളെ അവക്കധിപരാക്കാം.ഗ്രഹ്ക്രമം സഞ്ചാരവേഗത.ഉദയഹോര  ആരുടേതാണോ അയാളുടെ പേരാണാദിവസത്തിനു.

ക്രമം.മ,ഗു,കു,ര,ച,ശു,ബു. ഇന്നു ശനിയെങ്കിൽ ഇരുപത്തഞ്ചാമത്തെ ഹോര രവിയുടേതാകയാൽ നാളെ ഞായർ.

കലിയുഗാ‍രംഭം ഒരു വെള്ളിയാഴ്ചയായിരുന്നു. കലിസംഖ്യ പറയുന്നത് യുഗത്തിൽ ചെന്ന(കഴിഞ്ഞ) ദിവസങ്ങളുടെ എണ്ണമാണ്. അതുകൊണ്ട് അതാതു ദിവസത്തേക്കു പറഞ്ഞകലിസംഖ്യയെ 7 കൊണ്ട് ഹരിക്കുക. ശിഷ്ടം 0 ആയാൽ വെള്ളി, 1 ശനി,

by: പുള്ളി
നല്ല ലേഖനം. മനസ്സില്‍ തട്ടി

സിംഗപ്പൂരില്‍ മുകളില്‍ പറഞ്ഞവയോടൊന്നും സാമ്യമില്ലാത്ത ഒരു കലണ്ടര്‍ ആണ് ഉപയോഗത്തില്‍.

ഇന്തോനീസ്യ,മലെയ്സ്യ,ബ്രൂണെ എന്നിവിടങ്ങളിലെ മുസ്ലീം അവധി ദിവസങ്ങളെല്ലാം ഒരുമിച്ചു വരുത്തുവാനായുള്ള ശ്രമങ്ങളും അതിനു കാരണമാണത്രേ.

കേരളത്തിലെ കലണ്ടറിനെക്കുറിച്ചു പറഞ്ഞതുപോലെ, ഇതും ഇമാക്സ് കലണ്ടറുമായി ഒത്തു ഒരു പരിധി വരെ ഒത്തു പോകുന്നുണ്ട്, എന്നാല്‍ ജൂലൈ 5-നു പകരം ജൂലൈ 4-നാണു ഇവിടെയും റജബ് മാസം തുടങ്ങിയതു്. സൂര്യാസ്തമയസമയത്ത് ചന്ദ്രന്‍ 2ഡിഗ്രിയിലധികം ഉദിച്ചിട്ടുണ്ടോ എന്നാണ് പുതിയമാസം തുടങ്ങുന്നതിനു് പ്രധാനമായും നോക്കുന്നതത്രേ. ഈ ഗണനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതല്‍  ഇവിടെ വായിക്കാം.

ഉമേഷിന്റെ മറുപടി:

പുള്ളീ,

വളരെ നന്ദി.

ആ പേപ്പര്‍ വായിച്ചിട്ടുണ്ടായിരുന്നു.  ഇസ്ലാമിക് കലണ്ടറിനെപ്പറ്റി മാത്രമല്ല, ചൈനീസ്, ഇന്ത്യന്‍ കലണ്ടറുകളെപ്പറ്റി പല പഠനങ്ങളും നടത്തിയിട്ടുണ്ടു് അങ്ങേരും അങ്ങേരുടെ വിദ്യാര്‍ത്ഥികളും.  അപ്പോള്‍ സൂര്യാസ്തമയസമയത്തു ചന്ദ്രന്റെ declination 2 ഡിഗ്രിയില്‍ കൂടുതലായിരിക്കണം, അല്ലേ?  ബെസ്റ്റ്!

by: :: VM ::
/ / / ഗ്രിഗോറിയന്‍ കലണ്ടറില്‍ തര്‍ക്കങ്ങളില്ലാഞ്ഞല്ല. മുന്നൂറു വര്‍ഷം കൊണ്ടാണു് തര്‍ക്കമൊക്കെ തീര്‍ത്തു് ലോകരാഷ്ട്രങ്ങള്‍ അതു് അംഗീകരിച്ചതു്. അതും നിവൃത്തിയില്ലാതെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വിശേഷദിവസങ്ങള്‍ക്കു് തോന്നിയ നിയമങ്ങള്‍ വെച്ചാല്‍ പിന്തുടരാന്‍ എളുപ്പമാകും. എങ്കിലും ഈസ്റ്റര്‍ കണ്ടുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അടിയാണു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍ എന്ന പോസ്റ്റു കാണുക./ / /

Egyptian Orthodox  Christians (or  Coptic Christians) celebrate the birth of Jesus Christ on January 7th, a date equivalent to the 29th day of the Coptic month of “kiohk, or Khiahk”, though this date in relation to the western calendar advances over long periods of time. Of course, in many other countries Christmas is celebrated on December 25th, though celebrating Christmas on this date is not unique to the Copts.  For example, the Russian Orthodox Church also celebrates Christmas on January 7th.  The difference in the dates comes from the difference between the Coptic and Gregorian calendars. This means, for example, that beginning March 1st of 2100 AD, the Coptic Christmas will be celebrated on the 8th day of January in relation to the Western calendar.