Comments on: നൊസ്റ്റാൽജിയ

by: ഒരു ഹരപ്പന്‍ കാള
(@പാഞ്ചാലി - ആ ലിങ്കിലുള്ള കവിത പെരുത്തിഷ്ടപ്പെട്ടു; നന്ദി)

(ഉമേശന്‍ മാഷ്‌ടെ) ആശയചോരണത്തെപ്പറ്റി വായിച്ചപ്പോള്‍ എനിക്കും ശകലം നൊസ്റ്റാള്‍‌ജിയ വന്നു - പണ്ട് ഇ-മെയില്‍ യൂയൂസീപ്പി വഴി വന്നിരുന്നകാലത്ത് ആദ്യമായി വായിച്ചത്: http://www.canonical.org/~kragen/tao-of-programming.html#book3 (കൃത്യമായി, 3.2)

“നമുക്കീ നൊസ്റ്റാല്‍‌ജിയ മരിക്കും‌വരെയുണ്ടാം” - ഓയെന്‍‌വി

by: ധനേഷ്
ഹോ.. English jokes എഴുതുന്ന ശീലം അന്നേ നിര്‍ത്തിയതു നന്നായി..

ഇല്ലെങ്കില്‍ പാവം ഉമേഷ്ജി ഇതുപോലെ എത്ര പോസ്റ്റുകള്‍ എഴുതേണ്ടി വന്നേനേ…

by: ഗുപ്തന്‍
ദേ രാജേഷേട്ടനെ എട്ടുകാലീന്ന് വിളിക്കുന്ന് …..

by: Umesh:ഉമേഷ്
ആശയം സ്വന്തമല്ല എന്ന സത്യം തുറന്നു പറഞ്ഞപ്പോൾ അതു തന്റെ ആശയമാണെന്നു പറഞ്ഞു് ഏതാനും തത്പരകക്ഷികൾ രംഗത്തെത്തിയതിനാൽ ഈ ആശയത്തിന്റെ ഉറവിടം വെളിപ്പെടുത്തിയേക്കാം.  വായനക്കാർ തെറ്റിദ്ധരിക്കപ്പെടാതിരിക്കട്ടേ.

പത്തിരുപത്തഞ്ചു കൊല്ലം മുമ്പു വായിച്ച ഒരു ഇംഗ്ലീഷ് ജോക്ക് ബുക്കിലാണു് ഈ വാക്യം കണ്ടതു്.  Nostalgia is not as good as it used to be.

അന്നു നൊസ്റ്റാൽജിയയുടെ അർത്ഥം അറിയാത്തതുകൊണ്ടു് ഫലിതം മനസ്സിലായില്ല.  പിന്നെയും കുറേക്കാലത്തിനു ശേഷം (കൃത്യമായിപ്പറഞ്ഞാൽ 1992-ൽ) ബോംബെയിൽ സഹമുറിയനായിരുന്ന ജോർജ്ജ് ജോയിയാണു് (സുരേഷ്, നോട്ട് ദ പോയിന്റ്!) ആ വാക്കു പറഞ്ഞുതന്നതു്.  അപ്പോൾ ആ ഫലിതം ഓർമ്മ വന്നില്ല.  പിന്നീടു് എപ്പോഴോ ഇതു രണ്ടും ഒരേ സമയത്തു് ഓർമ്മ വന്നപ്പോഴാണു് എനിക്കു് ആ ഫലിതം പിടികിട്ടിയതു്.

സന്ദീപേ, ഉത്തരം കിട്ടിയല്ലോ?

(ഇതൊരു പോസ്റ്റാക്കാൻ ഇരുന്നതായിരുന്നു.  എന്തു ചെയ്യാൻ, ഈ എട്ടുകാലി മമ്മൂഞ്ഞുമാരെല്ലാവരും കൂടി എന്നെ കേരൾസ് ഡോട്ട് കോം ആക്കിയാലോ?   )

by: ഗുപ്തന്‍
എന്റെ വിസ്തയില്‍ ജാള്യം തന്നെ

by: ഗുപ്തന്‍
ഞാന്‍ പറഞ്ഞകാര്യം  ഉമേഷ്ജിയോട് പോയി പറയാന്‍ ആരെങ്കിലും പറഞ്ഞോ..അനുഭവീര്

by: Rajesh R Varma
ഇതാണ്‌ ആര്‍ക്കും ഒരൈഡിയയും പറഞ്ഞുകൊടുക്കാത്തത്‌. ഉടനേ അതു പോസ്റ്റാക്കും. ശ്ശെടാ!

by: Umesh
ജാള്യം പ്രശ്നമായവർക്കു വേണ്ടി:

ള് + യ് + അ എന്ന അക്ഷരത്തിനെ സൂചിപ്പിക്കാൻ

നിങ്ങൾ നിങ്ങളുടെ എഴുത്തുസോഫ്റ്റ്വെയറിനു് ആവശ്യമായ കീകൾ അമർത്തണം.  മൊഴിയിൽ അതു് Lya എന്നു്.  ഇൻസ്ക്രിപ്റ്റിൽ Nd/ എന്നും.

ശരിയായ കീകൾ അമർത്തുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന എഴുത്തുസോഫ്റ്റ്‌വെയർ ള (0D33), വിരാമം (0D4D), യ (0D2F) എന്നു മൂന്നു കോഡ്പോയിന്റുകൾ ഉണ്ടാക്കണം.  അതുണ്ടാക്കിയില്ലെങ്കിൽ സോഫ്റ്റ്വെയറിന്റെ പ്രശ്നം.

ഇതിനെ എങ്ങനെ കാണിക്കണം എന്നു് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ലേ ഔട്ട് എഞ്ചിൻ തീരുമാനിക്കും.  ള ചന്ദ്രക്കല യ എന്നാണോ ളയുടെ കീഴിൽ യയുടെ ചിഹ്നം വേണോ എന്നൊക്കെ അതാണു തീരുമാനിക്കുന്നതു്.

ലേ ഔട്ട് എഞ്ചിൻ ഉപദേശിക്കുന്ന രീതിയിൽ നിരത്താനുള്ള ചിഹ്നങ്ങൾ ഫോണ്ടിലുണ്ടാവണം.  അതില്ലെങ്കിലോ തെറ്റായാണു് ഉള്ളതെങ്കിലോ അതു ഫോണ്ടിന്റെ പ്രശ്നം.

ജാള്യത്തിന്റെ കാര്യത്തിൽ മൂന്നാമത്തേതാണു പറ്റിയതു്.  മൈക്രോസോഫ്റ്റിന്റെ യൂണിസ്ക്രൈബ് ലേ ഔട്ട് എഞ്ചിൻ എക്സ് പി വരെ ഇങ്ങനെയാണു ചെയ്യുന്നതു്.  വിസ്റ്റയിൽ ശരിയാക്കി എന്നു പറയുന്നു.  എനിക്കുറപ്പില്ല.

ള്യ മാത്രമല്ല, മല്ലു എന്നെഴുതിയിട്ടു് ഒരു ചന്ദ്രക്കല ഇട്ടുനോക്കൂ.  മല്ലു് എന്നു കാണാം.  ഇതു ശരിയായി അല്ല എങ്കിൽ ഇതു തന്നെ പ്രശ്നം.

കൂടുതൽ വിവരങ്ങൾക്കു് ഇതു വായിക്കുക.

by: കുട്ടന്മേനൊന്‍
അവസാനത്തെ ശ്ലോകം (ആശയം സ്വന്തമല്ല)  ഇല്ലാര്‍ന്നൂന്ന് വെച്ചാല്‍ ആകെ കണ്‍ഫ്യൂഷനായിപ്പോയേനെ..

by: സുരേഷ്
ആരാണീ നൊസ്റ്റാൽജിയക്കു നൊസ്റ്റാൽജിയാന്നു പേരിട്ടത്.

ചുമ്മാ number അടിക്കാതെ creative ആയി വല്ലതും  ഇടൂ.