Comments on: വ്യക്തിഹത്യയുടെ പ്രശ്നങ്ങൾ

by: ചാവാത്ത ഒരാള്‍
‘സൂത്രം’ കിട്ടിയാല്‍ ഉത്തരത്തില്‍ ഉറിയും കെട്ടിത്തൂക്കാലോ.

‘അനേകം’ വായനക്കാര്‍ തൂങ്ങിച്ചാവുന്നതിനെപ്പറ്റി ചിന്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു മുന്നറിയിപ്പ്-

സൂക്ഷിക്കുക- തൂങ്ങിച്ചാവല്‍ ഇവിടെ നിരോധിച്ചിരിക്കുന്നു- വേണമെങ്കില്‍ കൊന്നുതരുമല്ലോ, ക്യൂവില്‍ നിന്നു ടോക്കണ്‍ എടുത്താല്‍ മതി. കാലം പോയ പോക്കേ!

കൊന്നാലും ചാവാത്ത ഒരാള്‍

(കണക്കിന്റെ ഉത്തരത്തിനു പകരം അനോണിയെക്കണ്ടുപിടിക്കുന്നവര്‍ക്കു സമ്മാനമില്ല).

ഉമേഷിന്റെ മറുപടി:

ഉറി കെട്ടിത്തൂക്കുന്നതു് ഉത്തരത്തിലല്ല ചാവാത്ത ഒരാളേ.  താക്കോൽ വെയ്ക്കാനും കെട്ടിത്തൂങ്ങിച്ചാവാനുമുള്ള സ്ഥലമാകുന്നു ഉത്തരം.

ഇത്തവണ ചത്തില്ലെങ്കിൽ അടുത്ത പോസ്റ്റിൽ കൊന്നു കൊല വിളിക്കാൻ ശ്രമിക്കാം

by: pcmadhuraj
oru uththaram kiTTiyaal keTTiththUngngichchaavukayenkilum cheyyaamaayirunnu

by: Umesh:ഉമേഷ്
ഈ പസ്സിലിന്റെ ഉത്തരം ഒരുപാടു പേർ ഇതിനകം അയച്ചതിനാൽ ഒരു രണ്ടുമൂന്നാലഞ്ചു ദിവസത്തിനകം സമയം കിട്ടുന്നതനുസരിച്ചു് ഉത്തരപ്പോസ്റ്റ് പ്രസിദ്ധീകരിക്കും.  ഉത്തരം ഇനി അയയ്ക്കാനുള്ളവർ വേഗം അയയ്ക്കുക.

by: jayarajan
പസിലില്‍ പങ്കെടുക്കാന്‍ പോയ തിരക്കിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നുപോയി: 3rd para (or sentence?  )  “ഇതു പണ്ടേ കണ്ടതുകൊണ്ടള്ളേ” തിരുത്തുമല്ലോ?

ഉമേഷിന്റെ മറുപടി:

തിരുത്തി ജയരാജാ.  നന്ദി.

by: ആര്യന്‍
nice idea!

by: Jayarajan
ഇതിനു മുമ്പത്തെ പസിള്‍സ് ഒക്കെ പോസ്റ്റി മാസങ്ങള്‍ കഴിഞ്ഞാണ്‌  വായിക്കാന്‍ പറ്റിയത് - അതുകൊണ്ട് ഒന്നിനും ഉത്തരം അയക്കാന്‍ പറ്റിയില്ല. ഇപ്രാവശ്യം ഏതായാലും പങ്കെടുത്തിട്ടുണ്ട്‌

by: ജയകൃഷ്ണന്‍ കാവാലം
ഒരാള്‍ കൊല്ലാന്‍ തുനിഞ്ഞിറങ്ങിയാല്‍ ചാകുവല്ലാതെ വേറേ നിവൃത്തിയില്ലല്ലോ അല്ലേ?

ഓ.ടോ. ഡോ.ശ്രീകൃഷ്ണന്‍ ഉവാചഃ ആത്മാവു വധ്യനല്ലെന്നിരിക്കെ, നീ നിന്‍റെ കയ്യാല്‍ ആരെ കൊല്ലേണ്ടി വരുമെന്നു ഭയപ്പെടുന്നു അര്‍ജ്ജുനാ?

by: suraj
നല്ല ടീമുകളെയാണ് പിടിച്ചിരിക്കുന്നത്. (ഉമേഷ്)നായരു പിടിച്ച പുലിവാല് എന്ന് പറയാമോ?

:D

by: ദേവദാസ്
പരാമര്‍ശവിധേരായവര്‍ അപമാനഭാരത്താല്‍ കെട്ടിത്തൂങ്ങിച്ചത്താല്‍ കൊലക്കുറ്റത്തിന്‌ മറുപടിപറയേണ്ടി വരും

by: അനില്‍
കഷ്ടകാലം വരുമ്പോ ഡബിളായിട്ടാണല്ലോ ശ്രീക്കുട്ടാ