Comments on: മയക്കം (ЛЕТАРГИЯ) [വാലന്റൈൻ ദിനം കഴിഞ്ഞുള്ളതു്]

by: Pramod.K.M
മധുരാജ,മനസ്സിനുള്ളിലെ

മധുപം മൂളിന ഗാനഖണ്ഡമീ

വിധമിങ്ങെഴുതുന്നു,നേരമി-

ല്ലധികം ചില്ലിനെനോക്കിനില്‍ക്കുവാന്‍:)

by: P.C.Madhuraj
ഗംഭീരമാവുന്നുണ്ട് “ശ്ലോകമണ്ഡലം”.

പ്രമോദ്, ജ്യോതി,ഉമേഷ് എന്നിവരെയും ഇനി ശ്ലോകമെഴുതാന്‍ തയ്യാറെടുക്കുന്നവരെയും  കവനകൌതുകം( ഇക്കഴിഞ്ഞ ഫിബ്രവരി ലക്കം) പത്രാധിപരുടെ ഒരാഹ്വാനം ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

ശ്ലോകം, ചൊല്ലുന്നവര്‍ക്കുള്ളതാണല്ലോ.ഈ കണ്‍സ്യൂമറെ മറക്കരുതേ എന്നതാണു പത്രാധിപരുടെ, കവികളോടുള്ള അപേക്ഷ.ലഘുവിനെ പിന്‍ വരുന്ന ചില്ലില്‍ഊന്നി ഗുരുവാക്കേണ്ടിവരുന്നത് ചൊല്ലുന്നവര്‍ക്കു പ്രയാസമുണ്ടാക്കുന്നു. ആധ്മാനം എന്ന ഈ ദോഷമൊഴിവാക്കാന്‍ കവികള്‍ ശ്രമിക്കണേ എന്നാണു ക.കൌ. പത്രാധിപര്‍ പ്രാര്‍ഥിക്കുന്നത്.

(ഉമേഷ്, രക്ഷക്കു പിടിക്കുന്ന ഈ കുട ഇനി ഒഴിവാക്കരുതോ?(സെക്യൂരിറ്റി കൊഡെ)

by: Pramod.K.M
തുലോംകുറഞ്ഞ സൈസിലുള്ള ഫോണ്ടു തന്നെയാണഹോ

വിലക്കമായിനിന്നതെന്റെ വാക്കുകള്‍ ഗ്രഹിക്കുവാന്‍

കുലം കലം തിരിഞ്ഞതിന്റെ കാരണം മനസ്സിലായ്

കുലത്തിലേ ഗുരുക്കളേ പിണക്കമില്ലയേതുമേ…:)

by: Umesh:ഉമേഷ്
രണ്ടു തെറ്റും സമ്മതിച്ചു.  നൂറു് ഏത്തം ദാ…

(രഥോദ്ധത, വിയോഗിനി, സ്രഗ്ദ്ധര…  ഇനി പുഷ്പിതാഗ്രകൾ മന്ദാരങ്ങൾ ആർക്കെങ്കിലും വേണോ?  )

ലിപി പഴയതു, ഫോണ്ടു കുഞ്ഞുമായാൽ

കുലകലഭേദമകന്നു പോകുമല്ലോ…

തല പഴയതു, ബുദ്ധി വക്രമായാൽ

തെറി പറയും നലമായ വാ‍ക്കിനും ഹാ!

by: Pramod.K.M
[കലവും കുലവും മറിഞ്ഞഹോ

കലയില്‍ പുംഗവനാമുമേശനും!

നിലയില്ല ചുരുക്കമൊന്നിനും

ഉലകില്‍,കൂടുതലെന്തു ചൊല്ലുവാന്‍!!]

നോക്കേണം വാക്കു നന്നായ്,വരികള്‍ മുഴുവനും വായ്ക്കണം സൂക്ഷ്മമായി

വക്കാണത്തിന്നു പല്ലും പുനരിഹ നഖവും കൊണ്ടു പോരുന്ന നേരം.

ഇക്കാണും പോസ്റ്റുകള്‍തന്‍ തിരകളലയടിക്കുന്നതാം ബ്ലോഗ്ഗുനാമം

ഓര്‍ക്കൂ;ഞാന്‍ ചൊന്നതാഹാ!ഗുരു‘കുലമിതു തന്‍ നാഥ’നെ,ന്നെന്തു ഹിന്ദി?

(ഹിഹി,ജ്യോതി ചേച്ചി സപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് ഇതെങ്കിലും വേണ്ടേ:))

by: ജ്യോതിര്‍മയി
ഒരു കമന്റും അതിനുള്ള മറുപടിയും കണ്ടപ്പോള്‍ തോന്നിയത്- (പാവം പ്രമോദ്  )

ചെമ്പടക്കൊടിപറന്നനാടിനെ

ക്കുമ്പിടും പടി നിനച്ചുകൊണ്ടഹോ

ഇമ്പമാര്‍ന്നകവിതയ്ക്കുനന്ദിയും

തമ്പിചൊന്നതുരസിച്ചതില്ലയോ?

കുലയും കലയും കലത്തിലായ്

പലനാളിട്ടു കരിച്ചകുറ്റമായ്

നലവാക്കുരചെയ്തവന്നെ യ-

ങ്ങലിവറ്റുള്ളൊരു ശത്രുവാക്കയോ?

by: ജ്യോതിര്‍മയി
‘കുഞ്ഞുനാള്‍’ എന്നൊരു നാളുണ്ടോ?

റഷ്യന്‍ ഭാഷയില്‍ കര്‍ത്താവ്-കര്‍മ്മം-ക്രിയ എന്നാണോ വാക്യക്രമം? അതോ കര്‍ത്താവ്-ക്രിയ കര്‍മ്മം ആണോ?

ഉമേഷിന്റെ മറുപടി:

കുഞ്ഞുനാൾ, കുഞ്ഞുന്നാൾ എന്നൊക്കെ ഞാൻ ധാരാളം കേട്ടിട്ടുണ്ടു്.  കുട്ടിക്കാലം എന്നർത്ഥം.

റഷ്യൻ അടിസ്ഥാനപരമായി ഇംഗ്ലീഷ് പോലെ കർത്താവ്-ക്രിയ-കർമ്മം ആണെങ്കിലും സംസ്കൃതം പോലെ ഏതു ക്രമത്തിലും ഉപയോഗിക്കാം.  ക്രിയ കർത്താവനുസരിച്ചും വിശേഷണം വിശേഷ്യമനുസരിച്ചും മാറുന്നതിനാൽ ഏതു ക്രമത്തിൽ എഴുതിയാലും അർത്ഥം വ്യക്തമാകും.  അതു് അതിന്റെ കവിതകളെ വളരെ ചെറുതും മനോഹരവുമാക്കുന്നു.  സംസ്കൃതത്തോടുള്ള ഈ സാദൃശ്യമാണു് ഞാൻ ആദ്യം ശ്രദ്ധിച്ചതു്.

ബാക്കി തണുപ്പൻ പറയും.  തണുപ്പോ, പൂയ്…  ഇവനെവിടെപ്പോയി?  കോന്നിലം പാടത്തെ പ്രേതത്തെ കണ്ടു പനി പിടിച്ചു കിടക്കുകയാണോ?

by: ആന്റി വാലന്റൈന്‍
ഓഫ് ടോ:

ബഹുവ്രീഹി അയല്‍ക്കാരന്ന് ഒരു പറ നെല്ലെങ്കിലും കൊടുക്കാത്തതെന്ത്?

ഓണ്‍ ടോ:

കവിത നന്നായി, ചൊല്ലാനും കൊള്ളാം-

നന്ദിയെത്ര പറയും ഞാന്‍!

(അക്ഷരത്തെറ്റു മായ്ക്കേണം പെട്ടെ-

ന്നാറാമത്തെവരിയതില്‍)

ഉണ്ടെനിയ്ക്കൊന്നങ്ങാരായാനിപ്പോ-

ഴുള്ളിലുണര്‍ന്നചോദ്യമാം.

നീണ്ടപത്തുപതിനഞ്ചുകൊല്ലം

നല്ലമയക്കമാകിലും

ആരും കാണാതെ, മച്ചകക്കോണില്‍

ഉണ്ടൊരിഷ്ടമുറങ്ങുന്നു…

എന്തുചെയ്യുമുണര്‍ത്തണോ വേഗം

പെട്ടിയ്ക്കുള്ളിലടക്കണോ?

ഉത്തരമുണ്ടോ സജ്ജനങ്ങളേ ‍

ചോദ്യം ചോദിപ്പാ‍രാധിക!

-വാലന്റൈനാന്റി

ഉമേഷിന്റെ മറുപടി:

പത്തു കൊല്ലത്തിലേറെയായെങ്കിൽ

ചത്തുകാണുമതെപ്പൊഴേ…

ചീഞ്ഞളിഞ്ഞു ദുർഗന്ധം വാർന്നുവോ

മാഞ്ഞു മണ്ണിലടിഞ്ഞുവോ?

ചത്തു പോവതിൻ മുമ്പുണർത്തുവാ-

നൊത്തുവെങ്കിലുണർത്തുക

അല്ലയോ, ചീഞ്ഞു പോകട്ടേ, വളം

നല്ല പോൽ ചെടിയ്ക്കേകട്ടേ…

(അക്ഷരത്തെറ്റു മാറ്റി പദ്യത്തിൽ;

പക്ഷേ, തെറ്റാണു ജീവിതം;

നന്ദി, ഇത്തരമക്ഷരത്തെറ്റു

നന്നായ് വായിച്ചു കാട്ടണേ…)

by: Pramod. K. M
ദിഷ്ടം കഴിഞ്ഞു ധര നൂതനമായിടട്ടെ

നഷ്ടപ്പെടട്ടെ തിലകങ്ങള്‍ വസന്തമൊക്കെ

സ്പഷ്ടം മയക്കമിതു നല്ലൊരു പദ്യമാഹാ!

ഇഷ്ടപ്പെടുന്നു കുലനാഥനു മംഗളങ്ങള്‍..:)

ഉമേഷിന്റെ മറുപടി:

ചൊല്ലാർന്ന റഷ്യകവിതാപരിഭാഷ ചെയ്യാൻ

വല്ലാത്ത വേല, യതു വല്ല വിധം കഴിച്ചാൽ

കൊല്ലാൻ വരുന്നൊരു പ്രമോദ, നിനക്കു ചുട്ട

തല്ലാണു നല്ല വഴിയെന്നതു തീർച്ചയല്ലേ?

(കലനാഥൻ എന്നു വെച്ചാൽ കലത്തിന്റെ നാഥൻ എന്നാണോ?  ഹിന്ദിയാണോ ഭാഷ, അതോ മലയാളമോ?   )

by: ബഹുവ്രീഹി
Thanks ayalkaran,