Comments on: ഇതു് “എന്റേ” ഉത്തരങ്ങൾ

by: കൈപ്പള്ളി
അതു ശരി. അപ്പോൾ അതാണല്ലെ കാര്യത്തിന്റെ കിടപ്പ്.

എന്തരയാലും കൊള്ളം

by: Jayarajan
ദിവസവും ഓഫീസിൽ നിന്നും വന്നതിന് ശേഷം ഒരു 2 മണിക്കൂർ, പിന്നെ വീക്കെൻഡ്‌സിൽ സമയം കിട്ടുമ്പോൾ (എന്ന്വച്ചാൽ മുയുമൻ സമയോം  ) ഒക്കെയാണ് എന്റെ ബ്ലോഗിങ്ങ് (ഐ മീൻ - ബ്ലോഗ് വായന) കഴിഞ്ഞ ചൊവ്വ, ബുധൻ, വ്യാഴം രാത്രികളിൽ 3 മണിക്കൂർ വീതമുള്ള (9:30pm to 12:30am  ) ഒരു ട്രെയിനിങ്ങ് സെഷൻ ആയതിനാൽ ബ്ലോഗിൽ കയറാനേ പറ്റിയില്ല. അതുകൊണ്ട് ഇതിന്റെ ഒറിജിനൽ മിസ്സായി. 3,4, 10, 15, 19 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വെച്ച് ചിലപ്പോൾ എനിക്ക് ഗസ്സാൻ പറ്റിയേനെ. പിന്നെ 25, 26, 28 -ഉം

by: സിജു
ഇപ്രാവശ്യത്തേക്ക് തന്നിരിക്കുന്നു..

മാപ്പേയ്..

ഇനി മേലാല്‍..

by: Adithyan
ഒണ്ടു വക്കാരീ ഒണ്ട്… കിണറ്റി മുങ്ങീട്ട് കൊളത്തീ പൊങ്ങി വീണ്ടും.

വക്കാരി മാത്രമാ കണ്ട പരിചയം കാണിച്ചത് … ഒരു ഇടയ്ക്ക തരുവോ? ഉറവ വറ്റി പണ്ടാരമടങ്ങി കിടക്കുന്ന വക്കാരിക്ക് വേണ്ടി “…സ്നേഹസതീര്‍ത്ഥ്യന്റെ കാല്‍‌ക്കലെന്‍ കണ്ണീര്‍ പ്രണാമം…” കൊട്ടി പാടാനാ

by: wakaari
എന്റെ ഉറവ വറ്റി എന്ന് പറയുന്നവരുടെയൊക്കെ…

ആദിത്യനൊക്കെ അന്ത്യത്യനായെന്നാ ഓര്‍ത്തത്. ഇപ്പോഴും ഉണ്ടല്ലേ

by: സിദ്ധാര്‍ത്ഥന്‍
പ്രത്യക്ഷരലക്ഷം മാത്രമല്ല ആ വിഷയത്തിലെ അണ്ണന്റെ സ്റ്റാന്‍ഡും കൂടെയാണു് ഹെല്പിയതു്. പിന്നെ വഴിതെറ്റിക്കാനെന്നോണമിട്ട കമന്റാനയെ ഞാന്‍ കാലാള്‍ കൊണ്ടു വെട്ടി.

അറിയാവുന്ന ഒരാളുടെ പേരാണു് മനസ്സില്‍ വരുന്നതെങ്കില്‍ അയാളെഴുതാത്തതു് ഉണ്ടോ എന്നു നോക്കും. അങ്ങനെ വന്നതു് ശ്ലോകത്തിന്റെ ഉത്തരമാണു് പക്ഷേ അതിലെ കണ്ടന്റ് അറിയാമായിരുന്നിട്ടും മറ്റൊരു പാറ്റേണ്‍ കണ്ടുപിടിച്ചെഴുതിയതു് സ്പഷ്ടമായിരുന്നു.

by: Adithyan
ഒരു മിനിറ്റ്, ലപ്പറത്തേക്കൊന്നു വന്നേ, ഒരു കാര്യം പറയട്ടെ.

by: ആഷ
ശ്രീ ചോദിച്ച ചോദ്യം സ്വന്തം അന്തരാത്മാവിനോട് ഉറക്കെയുറക്കെ ചോദിക്കൂ ഉമേഷേട്ടാ  )

by: ശ്രീ
എന്നാലും മനപൂര്‍വ്വം (അതോ മന:പൂര്‍വ്വമാണോ ശരി?) എല്ലാവരെയും തെറ്റിദ്ധരിപ്പിയ്ക്കാന്‍ വേണ്ടി ശൈലി മാറ്റി ഉത്തരങ്ങള്‍ എഴുതുന്നത് ശരിയാണോ ഉമേഷേട്ടാ… (മത്സര നിയമത്തില്‍ അങ്ങനെ ഒരു വ്യവസ്ഥ ഇല്ലെങ്കിലും)

by: Umesh:ഉമേഷ്
കുട്ടിച്ചാത്താ,

കീമാൻ വെച്ചാണെങ്കിൽ ആദ്യം കീബോർഡ് അടച്ചുവെയ്ക്കൂ.  അല്ലെങ്കിൽ കീമാൻ ഓഫ് ചെയ്തിട്ടു് ആ കീബോർഡ് ഉപയോഗിക്കൂ.