Comments on: പെണ്ണിന്റെ സാദ്ധ്യതയും സിംഹത്തിന്റെ വെള്ളെഴുത്തും

by: Umesh:ഉമേഷ്
ബാബുവിന്റെ പ്രശ്നങ്ങൾക്കു് എന്റെ ഉത്തരം ഇവിടെ.

by: ശ്രീഹരി::Sreehari
ഒരിത്തിരി വൈകി… ഉമേഷ് ജീ സ്കോര്‍ ചെയ്തു കളഞ്ഞു

by: ശ്രീഹരി::Sreehari
ഇപ്പോ സംഗതി പിടി കിട്ടി

അതായത് ബാബു കല്യാണത്തിനെ വേണ്ടത് ആദ്യ രണ്ട് കോയിന്‍ ടൊസിംഗിന്റെ അവസാനം തടവുകാരന്‍ രക്ഷപ്പെട്ടു.  മൂന്നാമത്തെ ചോയ്സില്‍ മാത്രം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത അല്ലേ…

ദേ ഒരു ട്രിക്കി മെത്തേഡ്..

പ്രോബബിളിറ്റിയിലെ പ്രോഡ്കട് രൂള്‍ വെച്ചിട്ട്

രക്ഷപ്പെടാന്‍ ഉള്ള അവസാന സാദ്ധ്യത =  രണ്ട് കോയിന്‍ ടോസിംഗിനു ശേഷം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത X മൂന്നാമത്തെ കോയിന്‍ ടൊസിംഗിനു ശേഷം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത.

അടിസ്ഥാന ഗണിതം ഉപയോഗിച്ച്.

മൂന്നാമത്തെ കോയിന്‍ ടൊസിംഗിനു ശേഷം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത =  രക്ഷപ്പെടാന്‍ ഉള്ള അവസാന സാദ്ധ്യത / രണ്ട് കോയിന്‍ ടോസിംഗിനു ശേഷം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത.

രക്ഷപ്പെടാന്‍ ഉള്ള അവസാന സാദ്ധ്യത = 3/8 എന്ന് നമുക്കറിയാം…

രണ്ട് കോയിന്‍ ടോസിംഗിനു ശേഷം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത = 1/3 + 1/3(1/2*1/2) = 5/12

ഇത് മുകളിലെ സമവാക്യത്തില്‍ ഇട്ടാല്‍

മൂന്നാമത്തെ കോയിന്‍ ടൊസിംഗിനു ശേഷം രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത = (3/8)/(5/12) = 9/10….

ഇത് ശരിയല്ലേ ബാബൂജീ/ജോഷിജീ/ഉമേഷ്ജീ? ചായക്കടയിലെ ഇന്‍‌റ്റ്യൂഷന്‍ ഒഫന്‍ഡഡ് ആയി എടുത്തില്ലാട്ടോ.. അങ്ങനെ പൊതുവേ ചെയ്യാറില്ല എന്ന് പറഞ്ഞതാ

ദേവന്‍‌ജീയുടെ ബോംബ് കഥക്കൊരു സല്യൂട്ട്… ദൈനംദിന ജീവിതത്തില്‍ പ്രോബബിളിറ്റിക്കും പോസ്സിബിളിറ്റിക്കും ഉള്ള സ്ഥാനം വ്യക്തമാക്കിക്കളഞ്ഞു

by: Umesh:ഉമേഷ്
ബാബൂ,

90%.  ഉത്തരം അതാണെങ്കിൽ സ്റ്റെപ്പെഴുതി ബുദ്ധിമുട്ടണ്ടാ.  ഒരു പോസ്റ്റ് വരുന്നുണ്ടു്.

by: Joshy
ചോദ്യം മനസ്സിലാക്കിയതിന്റെ കുഴപ്പമാണെന്ന് തോന്നുന്നു…ബാബു കല്യാണത്തിന്റെ പുതിയ പോസ്റ്റ് അനുസരിച്ച്, ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തിന് എനിക്ക് കിട്ടിയ, അവസാനത്തെ തിരഞ്ഞെടുപ്പിന് ശേഷം ഉള്ള സംഭാവ്യതകള്‍

1. ടൈഗര്‍-ന്റെ കയ്യില്‍ പെടാനുള്ള സംഭാവ്യത : 1/4

2. ഏതേലും പെണ്ണിനെ കിട്ടാനുള്ള സംഭാവ്യത : 3/4 (അതില്‍ തന്നെ ശരിക്കുമുള്ള പെണ്ണിനെ കിട്ടാന്‍ 1/2; ലവളുടെ identical twin-നെ കിട്ടാനുള്ള സംഭാവ്യത 1/4)

പുതിയ conditions അനുസരിച്ച് പ്രശ്നം വെറും രണ്ടു യൂണിറ്റുകള്‍ (with two doors each) ആയി ചുരുങ്ങുന്നു (അതായതു 2 വാതിലിലും ടൈഗര്‍ എന്ന യൂണിറ്റ് ഇല്ലാതാവുന്നു). ഇതില്‍ ഏതെങ്കിലും ഒരു യൂണിറ്റ്  തിരഞ്ഞെടുക്കാനുള്ള സംഭാവ്യത 1/2, അതില്‍ തന്നെ ആദ്യത്തെ 2 തിരഞ്ഞെടുപ്പില്‍ പെണ്ണിനെ കിട്ടി എന്ന condition ഉള്ളത് കൊണ്ടു അവസാനത്തെ സംഭാവ്യത കാണാന്‍ മൂന്നാമത്തെ തിരഞ്ഞെടുപ്പ് മാത്രം പരിഗണിച്ചാല്‍ മതിയാവും (കാരണം ഏതു യൂണിറ്റ് തിരഞ്ഞെടുത്താലും അയാള്‍ മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ എത്തും എന്നുള്ളത് ഉറപ്പാണ്). പിന്നെ മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ അയാള്‍ക്ക്‌ 4 സാദ്ധ്യതകള്‍ (ടൈഗര്‍/പെണ്ണ്/പെണ്ണ്/identical twin, അതായത് 1 ടൈഗര്‍, 2 പെണ്ണ്, 1 ലവളുടെ identical twin). ശരിയാണോ കല്യാണ്ജി, ഉമേഷ്ജി, ശ്രീഹരി?

ദേവന്റെ ബോംബ് കഥ തകര്‍ത്തു

by: babukalyanam
ആദ്യത്തെ രണ്ടു ട്രയല്‍ കഴിഞ്ഞു. അതിന്റെ റിസള്‍ട്ട് നമുക്കറിയാം. രണ്ടിലും പെണ്ണായിരുന്നു.

100% sure.  Now that we know this, what’s the probability that he might find a girl in the third try.

If we don’t know the results of the first and second trials, the probability of finding a girl in the last try (probability of survival) is 3/8.  Now that we know the results of first and second trials the probability changes ( more correctly increases….).

സിബുവിന്റെ  കഥയിലെ പോലെ:

““ഇളയ ക്ടാവു ഭയങ്കര വഴക്കായി പിണങ്ങിപ്പോയി. അതുകൊണ്ടു് ഇവളെ കൊണ്ടുപോന്നു,…” സിബു പറഞ്ഞു. അപ്പോൾ മൂത്തതു പെണ്ണാണു്. പ്രോബബിലിറ്റി പിന്നെയും തകിടം മറിഞ്ഞു.”

So what’s the new probability of survival…

ഇനി എങ്ങിനെ ആണോ ഇതൊന്നു വിശദീകരിക്കുക.

ദേവന്റെ ബോംബ് കഥ കിടിലം   ഷ്രോഡിഞ്ചറുടെ പൂച്ചയും

by: ഉമേഷ് | Umesh
ചോദ്യം ഇപ്പോഴും ക്ലിഷ്ടമാണു ബാബൂ.  മൂന്നു ട്രയൽ ചെയ്യുന്ന രീതിയിൽ അവസാനം പെണ്ണിനെ കിട്ടാനുള്ള പ്രോബബിലിറ്റി ആണോ, അതോ രണ്ടു ട്രയലിലും പെണ്ണിനെ കിട്ടി എന്ന സംഭവം കഴിഞ്ഞിട്ടു് മൂന്നാമത്തെ ട്രയലിൽ കിട്ടാനുള്ള സാദ്ധ്യതയാണോ (P(A/B) എന്ന സാധനം) വേണ്ടതു് എന്നു വ്യക്തമാക്കണം.

എന്റെ കണക്കുകൂട്ടലിൽ രണ്ടു ട്രയലിൽ പെണ്ണിനെ കിട്ടാനുള്ള ചാൻസ് 5/12.  മൂന്നു ട്രയലിൽ കിട്ടാനുള്ള ചാൻസ് 3/8.  എന്താ ശരിയാണോ?

by: babukalyanam
Joshy,

yea, the question was about conditional probability only. പക്ഷേ ഉത്തരം 1/2 അല്ല

ശ്രീഹരീ, ചോദ്യം ഇനിയും മനസിലായില്ലേ?  ചായക്കടയിലെ ഇന്റ്യൂഷന്‍ എന്നതു പരിഹാസം ആയിരുന്നില്ല. പോസ്റ്റിലെ വാചകം അതു പോലെ പേസ്റ്റ് ചെയ്തതാണേ

by: Devan
തള്ളേ പോബബിലിറ്റി. സാദാ പ്രോബബിലിറ്റി കണ്ടീഷണല്‍ പ്രോബബിലിറ്റി ഇന്‍‌വേര്‍സ് പ്രോബബിലിറ്റി. ഞാന്‍ പോസ്റ്റ് വിട്ടി പ്രാണനും കൊണ്ട് പാഞ്ഞു. പോണപോക്കില്‍ വളിപ്പടിച്ചിട്ട് പോകാം.

ഒരുത്തന്റെ  ജോലി കാരണം  സ്ഥിരം   വിമാനത്തില്‍ അഫ്ഘാനിസ്താനിലേക്ക് പോകണം. പേടികൊണ്ട് ഇയാള്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ വിളിച്ച് കാബൂളിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബ് ഉണ്ടാകാനുള്ള സാദ്ധ്യത എത്രയാണെന്ന് തിരക്കി.

“ആയിരത്തില്‍ ഒന്ന് ആണ്‌ സര്‍”

“അയ്യോ ആയിരത്തില്‍ ഒന്നോ? ഞാന്‍ വര്‍ഷം പത്തന്‍പതു വിമാന യാത്ര അവിടേക്ക് നടത്തുന്ന ആളാണ്‌. അപ്പോ ഞാന്‍ പോകുന്ന വിമാനത്തില്‍ ബോംബ് കാണാനുള്ള സാധ്യത കൂടുതലാണല്ലോ?”

“യെസ് സര്‍ . കൂടുതലാണ്‌. പക്ഷേ സാറു വിഷമിക്കണ്ടാ, ഞാന്‍ ഒരു സൂത്ര പറഞ്ഞു  തരാം.”

“എന്താ അത്?”

“സിമ്പിള്‍. സാറ്  യാത്ര   ചെയ്യുമ്പോഴെല്ലാം ഒരു ബോംബുമായി  യാത്ര  ചെയ്യണം. അതു പൊട്ടതെ ശ്രദ്ധിക്കണേ.”

“അതുകൊണ്ടെന്താ ഗുണം?”

“എന്താ ഗുണമെന്നോ?  ഒരു വിമാനത്തില്‍ രണ്ട് ബോംബ്  വരാനുള്ള സാദ്ധ്യത പത്തു ലക്ഷത്തില്‍ ഒന്നാണ്‌. റിസ്ക് എത്ര കുറയുമെന്ന് നോക്കിക്കേ.”

by: പ്രകാശ്
പ്രകാശ് | 19-Mar-09 at 1:29 am | Permalink

അത് ഷ്രോഡിഞ്ചറുടെ പൂച്ചയെ പോലുള്ള ഒരു അവസ്ഥ ആയിപ്പോവും!ഏന്ന് ശ്രീഹരി പറഞ്ഞത് ഒന്ന് ലളിതമായി പറഞ്ഞ്ഞ്ഞു തരാമോ. വര്ഷങ്ങളായി കൊണ്ടു നടക്കുന്ന സംശയമാണ്  policeachan@gmail.com

http://www.blogger.com/profile/00971264265083630675