Comments on: പെണ്ണും സിംഹവും തുടരുന്നു…

by: ജോണ്‍
കല്യാണം കഴിഞ്ഞിട്ട് കൊല്ലം കൊറേ ആയി. അല്ലെങ്കില്‍ അരക്കൈ നോക്കാമയിരുന്നു.

by: അച്ചായന്‍
ഹരി അത് ഒരു സിമുലറേന്‍ തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം .. പിന്നെ സെല്‍ഫ് അത് ഹരി പറഞ്ഞത് തന്നെ .. വേഗം പൈത്തണ്‍ പഠിച്ചോ കേട്ടോ .. തകര്‍പ്പന്‍ സാധനം തന്നെ വേഗം പഠിക്കാം ഒരുപാടു ഗുണവും ഉണ്ട്

by: ശ്രീഹരി::Sreehari
:D

ആദ്യമേ വെളുക്കെ ചിരിച്ചേക്കാം….

ആദ്യത്തെ കമന്റില്‍  സിമുലേഷനില്‍ ടൈം ഒരു ഇന്‍പുട് ആയിരിക്കണം എന്നു പറയാന്‍ വിട്ടിരുന്നു…

പക്ഷേ അങ്ങനെ നോക്കിയാലും monty.py സിമുലേഷന്‍ തന്നെ ആണ്. റ്റൈമിനനുസരിച്ച് ഉണ്ടാവുന്ന ഔട്ട്പുട്ടുകളുടെ സ്വഭാവത്തില്‍ നിന്നാണ് ഉത്തരം  നിര്‍ദ്ധാരണം ചെയ്തത്…

സംഗതി  സിമുലേഷനാണ്.. സമ്മതിച്ചു … തോല്‍‌വികളേറ്റു വാങ്ങി ചന്തു നില്‍ക്കുന്നു….

കാര്യം ആ പ്രോഗ്രാമില്‍ റാന്‍ഡം നമ്പര്‍ ജനറേഷന്‍ കണ്ണില്‍ പെട്ടില്ലന്നേ… ഒരു പാവം  കൊബോള്‍ പ്രോഗ്രാമറാണ്.  ഒബജക്റ്റ് ഓറിയന്റഡ്  ഭാഷ എനിക്ക് ചൈനീസ് ആണ്….

അതില്‍ self. എന്നു കാണുന്നതെന്താണ്? ജാവയില്‍ this എന്നുപയോഗിക്കുന്നതിന് പകരം ഉള്ളതാണോ?

“നാണയം ടോസ്സു ചെയ്യുന്നതിനു പകരം റോഡിൽ കൂടെ ഒരു മിനിട്ടിൽ വരുന്ന കാറുകളുടെ എണ്ണം പ്രൈം നമ്പരാണെങ്കിൽ പെണ്ണു്, അല്ലെങ്കിൽ സിംഹം എന്നായാലോ?”

ഈ ഉദാഹരണം കണ്ടപ്പോള്‍ പഴയ സിസ്റ്റം സിമുലേഷന്‍ ക്ലാസിലെ ചില രസകരമായ സം‌വാദങ്ങള്‍ ഓര്‍മ വന്നു… പ്യുര്‍ലി റാന്‍ഡം നമ്പര്‍ ജനറേറ്റ് ചെയ്യാന്‍ മാര്‍ഗങ്ങള്‍ ഇല്ല എന്ന് സാര്‍ പറഞ്ഞപ്പോള്‍  (ഒരു റേഞ്ച് ഉണ്ടാവാതിരിക്കില്ല എങ്ങനെ പോയാലും)ഒരു ദിവസം വീഴുന്ന ഉല്‍ക്കകളുടെ എണ്ണം എടുത്താലോ  എന്നു  ഒരു  ഡൗട്ട് ഞാന്‍ ചോദിച്ചിരുന്നു… പക്ഷേ  അവയ്ക്കൊക്കെ  ഒരു സ്റ്റാന്‍ഡാര്‍ഡ് ഡിവിയേഷന്‍ ഉണ്ടാവും എന്നതിനാല്‍ പറ്റില്ല എന്നു തീരുമാനമായി….നന്നായി ട്യൂണ്‍ ചെയ്യാത്ത ഒരു സര്‍ക്യൂട്ടിലെ നോയ്സ് എന്നൊരു ഐറ്റം മറ്റൊരു കക്ഷി പറഞ്ഞു … അത് സാര്‍ ഏതാണ്ട് അംഗീകരിച്ചു എന്നാണ് ഓര്‍മ….

by: ശ്രീഹരി::Sreehari
ഉമേഷ് ജീ,

ആര്‍ഗ്വബിള്‍ ആയ ഒരു കാര്യമാണെങ്കിലും ഒരു പോയിന്റ് പറഞ്ഞോട്ടെ…

റിസള്‍ട്ടിലേക്ക് എത്തിച്ചേരാന്‍ വേണ്ടി ഉമേഷ് ജീ കമ്പ്യൂട്ടര്‍ സഹായം തേടിയത് കാല്‍ക്കുലേഷന്‍ തന്നെയാണ് - സിമുലേഷന്‍ അല്ല

25612345 ഗുണം 3248867832 എത്രയാണ് എന്ന് കണ്ടുപിടിക്കാന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കും പോലെ തന്നെ…

സിമുലേഷന്റെ കോണ്ടക്സ്റ്റ് കുറച്ചു കൂടെ ബ്രോഡ് ആണ്. അതിനു കുറച്ച് കൂടെ സ്റ്റേജുകള്‍ ഉണ്ടെന്ന് മാത്രം അല്ല, യഥാര്‍ത്ഥ സിമുലേഷന്‍ ആവുമ്പോള്‍ അവിടെ റിസള്‍ട്ട് അണ്‍നോണ്‍ ആവണം. എന്‍‌വിറോണ്മെന്റ് മിമിക് ചെയ്ത ശേഷം, കുറേ റാന്‍ഡം ഇന്‍പുട് കൊടുത്ത് ( കുറേയേറെ) സിറ്റത്തിന്റെ ബിഹേവിയറുംഔട്പുട്ടും നിരീക്ഷിക്കുകയും ,  ഔട്പുട്ട് ശാസ്ത്രീയമായ രീതിയില്‍ പ്രസ്ന്റ് ചെയ്ത് അതില്‍ നിന്നും ഉത്തരത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ സിമുലേഷന്‍..

(ഫ്ലൈറ്റ് സിമുലേഷന്‍ പോലെ ഉള്ള സിമുലേഷനും  ഉണ്ടെന്ന് മറക്കുന്നില്ല)

മുന്‍‌കൂര്‍ ജാമ്യം എടുത്ത പോലെ ഇത് ആര്‍ഗ്വബിള്‍ ആണ്

ഉമേഷിന്റെ മറുപടി:

ശ്രീഹരിയോടു യോജിക്കാൻ പറ്റുന്നില്ല.

ഇതു സിമുലേഷൻ തന്നെയാണു്.  പ്രോഗ്രാം എഴുതുമ്പോഴോ പ്രോഗ്രാമിലോ ഉത്തരമില്ല.  റാൻഡം നമ്പർ ഉണ്ടാക്കുന്നുണ്ടു് (നാണയം ഇട്ടു്/യൂണിഫോം നമ്പർ ഉണ്ടാക്കി).  കുറേയേറെ തവണ ചെയ്തു് (പത്തു ലക്ഷം തവണ).  എന്വയോണ്മെന്റ് പ്രോഗ്രാം ചെയ്തിട്ടുണ്ടു്.  എവിടെയാണു് ഇതു സിമുലേഷൻ അല്ലാതെയായതെന്നു മാത്രം മനസ്സിലാവുന്നില്ല.

നാണയം ടോസ്സു ചെയ്യുന്നതിനു പകരം റോഡിൽ കൂടെ ഒരു മിനിട്ടിൽ വരുന്ന കാറുകളുടെ എണ്ണം പ്രൈം നമ്പരാണെങ്കിൽ പെണ്ണു്, അല്ലെങ്കിൽ സിംഹം എന്നായാലോ?  പോയിസ്സൺ ഡിസ്ട്രിബ്യൂഷനിൽ കാർ വരുന്നു, പ്രൈം നമ്പരാണോ എന്നു നേരേ പരിശോധിക്കുന്നു.  അതിന്റെ ഉത്തരം ശ്രീഹരിക്കു പറയാമോ?  ഈ പ്രോഗ്രാം ഉപയോഗിച്ചു പറയാമല്ലോ.

ശുദ്ധഗണിതം പരാജയപ്പെടുന്നിടത്തേ സിമുലേഷൻ ഉപയോഗിക്കാവൂ എന്നില്ലല്ലോ.  പിന്നെ സ്റ്റാറ്റിസ്റ്റിക്കൽ സിമുലേഷൻ സിമുലേഷന്റെ ഒരു തരം മാത്രം.  ഒരു പാത്രത്തിൽ ആറു പൈപ്പിൽ നിന്നു് ആറു സ്പീഡിൽ വെള്ളം വീഴുകയും പത്തു വലിപ്പത്തിലുള്ള പത്തു ദ്വാരത്തിലൂടെ ചോർന്നു പോവുകയാണെങ്കിൽ എത്ര സമയം കൊണ്ടു പാത്രം നിറയും/ഒഴിയും എന്ന പ്രശ്നം സോൾവു ചെയ്യാൻ ഏറ്റവും എളുപ്പം സിമുലേഷൻ ആണു്.  ഇവിടെ സ്റ്റാസ്റ്റിസ്റ്റിക്സും പ്രോബബിലിറ്റിയും ഒന്നും വരുന്നേ ഇല്ല.

ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക.

by: അച്ചായന്‍
വളരെ നന്ദി ചേട്ടോ … ഞാന്‍ ഇതുപോലെ ഒരെണ്ണം നെറ്റില്‍ കണ്ടു അതാണോ എന്ന് ഓര്‍ത്തു പക്ഷെ അതിനു ചാന്‍സ് ഇല്ല മനസ്സില്‍ ആയി കാരണം അത് ഏതോ വല്ല്യ കോഡ് ആണ് .. എന്നാ ആയാലും ഷെയര്‍ ചെയിതത്തിനു നന്ദി

by: അച്ചായന്‍
ചേട്ടോ ഇവിടെ ആദ്യം ആയിട്ടു കമന്റ് ഇടുവ .. മോശം ആണ് ഇവിടെ ആദ്യം എന്ന് പറയുന്നത് തന്നെ .. എന്നാ ആയാലും ഇത് എനിക്ക് അങ്ങ് പിടിച്ചു .. ഇ monty.py ചേട്ടന്‍ എഴുതിയതാണോ അതോ പുറത്തു നിന്നും കിട്ടിയതോ ചേട്ടന്‍ എഴുതിയതാ എങ്കില്‍ സോഴ്സ് ഒന്ന് കാണിക്കാവോ

ഉമേഷിന്റെ മറുപടി:

ഞാൻ തന്നെ എഴുതിയതാണു് അച്ചായോ.  ചുമ്മാ ഒരു ബ്രൂട്ട്‌ഫോഴ്സ് പ്രോഗ്രാം എഴുതിയതാണു്.  വലിയ ക്വാളിറ്റി കോഡ് ഒന്നുമല്ല.  ദാ സംഭവം ഇവിടെ ഇട്ടിട്ടുണ്ടു്.  നോക്കിക്കോളൂ    ഇനി ടെക്സ്റ്റ് ഫയലായിത്തന്നെ വേണമെങ്കിൽ ഇവിടെയും.

by: ശ്രീ
ഉമേഷേട്ടാ…

ഇവിടുത്തെ തിരക്കൊഴിയുമ്പോള്‍ ഇവിടൊന്നു നോക്കണേ… ഇതിനു കൃത്യമായി വല്ല ഉത്തരവും ഉണ്ടോ എന്നറിയാനാണ്.

by: ഒരു യത്രികന്‍
സിംഹാങളെയും കൊന്നു രന്ദു പെന്നിനെയും കെട്ടാന്‍ മര്‍ഗമുന്ദൊ??

തചോളി അംബാടി അങനെ ചെയ്തിറ്റുന്ദത്രെ!!!

by: ഗുപ്തന്‍
ഉം തലമുതല്‍ തിന്നുതുടങ്ങിയാല്‍ പനമുഴുവന്‍ തിന്നാം ..അജീര്‍ണ്ണം പക്ഷേ ഉറപ്പ്

by: babukalyanam
എന്തായാലും നനഞ്ഞിറങ്ങി. ഇനി കുളിച്ചു കയറി കളയാം.

ഈ സംഭവം നടക്കുന്നതിനു മുന്‍പ്  നമ്മുടെ നായകനെ ( ഉമേഷിന്റെ കഥയില്‍ ഞ്യാന്‍ ) രാജാവ്‌ കുറച്ചു നാള്‍ തടവിലിട്ടിരുന്നു. ഒരു ദിവസം രാവിലെ രാജാവ്‌ പറഞ്ഞു:

“1. തന്റെ  ട്രയല്‍ ഏഴു ദിവസത്തിനുള്ളില്‍ നടത്തും.

2. ഏതു ദിവസം ആണ് ട്രയല്‍ എന്ന് ട്രയലിന്റെ ദിവസം രാവിലെയെ പറയൂ. (given this: probability of having the trial on any day is 1/7).

3. പക്ഷെ ഏതു ദിവസം നടത്തിയാലും അത് തനിക്കൊരു സര്‍പ്രൈസ് ആയിരിക്കും. (you will never be able to guess that the trial will happen on any day before I tell you…)”

ഇത്രയും കിട്ടിയപ്പോള്‍ ഞാന്‍ വീണ്ടും കണക്കു കൂട്ടാന്‍ തുടങ്ങി:

ട്രയല്‍ എഴാം ദിവസം നടത്താന്‍ പറ്റില്ല. ആറാം ദിവസം നടത്തിയില്ലെന്കില്‍ അപ്പോഴേ എനിക്ക് അറിയാം ഇനി എഴാം ദിവസമേ നടത്തൂ എന്ന്. അതായതു രാജാവ്‌ പറയുന്നതിന് മുന്‍പേ.

എഴാം ദിവസം നടത്താന്‍ പറ്റാത്തതിനാല്‍, ആറാം ദിവസവും നടത്താന്‍ പറ്റില്ല. അഞ്ചാം ദിവസം വൈകുന്നേരം എനിക്കറിയാം: ഏഴു പറ്റില്ല, ട്രയല്‍ നടത്തണമെങ്കില്‍ നാളെ തന്നെ നടത്തണം. നാളെ രാജാവ്‌ വന്നു പറഞ്ഞാല്‍ അത് ഒരു സര്‍പ്രൈസ് ആവില്ല.

ഇതേ കാരണങ്ങള്‍ കൊണ്ട് അഞ്ചു, നാലു, മൂന്നു, രണ്ടു ദിവസങ്ങളും ഞാന്‍ eliminate ചെയ്തു.

ഇനി ട്രയല്‍ നടത്താന്‍ സാധ്യത ഉള്ള ഒരേ ഒരു ദിവസം ഒന്നാം ദിനം ആണ്. അത് കൊണ്ട് തന്നെ, അതും ഒരു സര്‍പ്രൈസ് അല്ല. അത് കൊണ്ട് തന്നെ രാജാവിന്‌ എവിടെയോ തെറ്റി. ട്രയല്‍ ഏഴു ദിവസവും നടത്താന്‍ പറ്റില്ല   പെണ്ണ്, മരണം ഈ രണ്ടു ദുഖങ്ങളില്‍ നിന്നും തത്കാലം മോചനം.

ഇങ്ങനെ ചിന്തിച്ചു വര്‍ണ്യത്തില്‍ ആശങ്കയുമായി വക്കാരിയായി ഇരിക്കവേ, മൂന്നാം ദിനം രാജാവ്‌  വന്നു ചോദിച്ചു: “ബാബൂ തന്റെ ട്രയല്‍ ഇന്ന് നടത്തിയാലോ?”

ഞാന്‍ ഞെട്ടി. തീര്‍ച്ചയായും ഇന്ന് നടക്കും എന്ന് പ്രതീക്ഷിച്ചില്ല. എവിടെയാണ് എനിക്ക് തെറ്റിയത്?

ഞാന്‍ ഓടി