Comments on: നമുക്കു ചെയ്യാൻ കഴിയുന്നതു്

by: Adithyan
പ്രോലിറ്റേറിയന്‍ എന്നല്ല ഏതെങ്കിലും തരം ഡിക്റ്റേറ്റര്‍ഷിപ്പിന്‌ എന്തെങ്കിലും സാധ്യതയുള്ള എന്തിനെയെങ്കിലും എപ്പോഴെങ്കിലും പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് കാലം പകര്‍ന്നു തന്നു

ഉമേഷിന്റെ മറുപടി:

അല്ലാ നീ പോകാതെ ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണോ?  ബാക്കിയുള്ളവരൊക്കെ പോയല്ലോ…

by: Adithyan
ഹെന്ത്!

കാപാലികാ, ആട്ടിന്‍തോലിട്ട ചെന്നായ് ആരുന്നു അല്ലേ?

ചന്ത്രക്കാരന്റെ ചാരനായിരുന്നല്ലേ?

തഥാഗതന്റെ തോഴനായിരുന്നല്ലേ?

ബെന്നിയുടെ ബണ്ണിയായിരുന്നല്ലേ?

ഗണപതിബഗവതിഭഗവാനേ, സെന്റീശ്വരാആആ…

ഈ ബ്ലോഗിലെ എത്രയെത്ര പോസ്റ്റുകള്‍ ഞാന്‍ ഓഫിട്ട് ഹിറ്റാക്കി. ചെല ശ്ലോകങ്ങള്‍ വരെ ഗംഭീകരം എന്നു പറഞ്ഞു. എത്രയെത്ര തമാശകള്‍-(പോളണ്ടിനെപ്പറ്റിയുള്ളതും പ്രതിക്രിയാവാതകത്തെപ്പറ്റിയുള്ളതും അടക്കം) ഈ ബ്ലോഗില്‍ ഞാന്‍ ഇട്ടു.

ചെയ്യ്… എല്ലാം കഴിഞ്ഞിട്ടാണല്ലോ എനിക്കെല്ലാം മനസിലായത്. ഇപ്പോള്‍ ആ പഴയ പോസ്റ്റുകള്‍ വീണ്ടും വായിക്കുമ്പോള്‍ എന്റെ നെന്ചിനൊരു ജാഞ്ജലിപ്പ്, ആ കമന്റുകളിലൂടെ മൌസോടിക്കുമ്പോള്‍ അന്തരാളങ്ങളില്‍ നിന്ന് ഒരു ഹീഹ്രാദം ഉയരുന്നുണ്ട്.

അരവിന്ദ് പറഞ്ഞതു പോലെ, ശേഷം അംഗനത്തട്ടില്‍ (യേതേലും അംഗന മതി)

ഉമേഷിന്റെ മറുപടി:

ഹഹഹഹഹ….  വണക്കം അനിയാ.  അപ്പോൾ പെണ്ണുകെട്ടിയിട്ടും നർമ്മബോധം നഷ്ടപ്പെട്ടിട്ടില്ല, അല്ലേ?

പഴയ കോളേജ് യെലൿഷൻ എന്ന പോസ്റ്റ് ഓർമ്മവരുന്നു.  ആക്ച്വലി നീ ആന്റി-കമ്യൂണിസ്റ്റോ ആന്റി-പൊളിറ്റിക്സോ?  അതോ വേറേ ഏതെങ്കിലും ആന്റിയോ?

ലാല്‍സലാം!!! (യെസ്‌ക്ലമേഷന്‍ ഒന്നില്‍ പിഴച്ചാല്‍ മൂന്നിലേ നിര്‍ത്താവൂ എന്നു പറഞ്ഞ സന്തോഷിനു വേണ്ടി  )

ഉമേഷിന്റെ മറുപടി:

ലാൽ സലാം!

by: സപ്‌തന്‍
കണ്ണൂസ്,

അല്ല, അറിഞ്ഞു കൊണ്ടല്ല. പഴയ കൗമദി കാലം മറന്നു പോയിരുന്നു….:(

by: കണ്ണൂസ്
സപ്താ, എന്നെ കൊല്ല്‌!!  – ആ “ന്ധ” മനപൂര്‍വം പ്രയോഗിച്ചതായിരിക്കും അല്ലേ?

മലയാളവേദി കാലം മുതല്‍ അല്ല, അതിനു മുന്‍പുള്ള കൗമുദി കാലത്തും ഞാന്‍ ഇടതു സഹയാത്രികന്‍ ആയിരുന്നല്ലോ.

by: ഹരിഗോവിന്ദന്‍
അപ്പോള്‍ ദ മോറല്‍ ഓഫ് ദ സ്റ്റോറി ഈസ്

ഉമേഷ് ഇനി എന്ത് എഴുതുമ്പോഴും ആദ്യം അതിന്റെ ഡ്രാഫ്റ്റ് സിമിക്ക് അയച്ച് കൊടുത്ത് അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയ ശേഷം മാത്രം പോസ്റ്റ് ചെയ്യുക

by: saptavarnangal
ഉമേഷ്,

മാരിചന്റെ കാള - ചുവപ്പ് പോസ്റ്റും അതിലെ കമന്റുകളും പിന്‍പറ്റിയാണ്‌ പിന്നേയും ഈ പോസ്റ്റില്‍ വന്നത്, അപ്പോഴാണ്‌ ഉമേഷിന്റെ മറുപടി കണ്ടത്. ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റിടാനുള്ള ഉമേഷിന്റെ സ്വാതന്ത്ര്യം, അവകാശം ഇവയൊക്കെയും മനസ്സിലാകുന്നുണ്ട്, അത് ഞാന്‍ മാനിക്കുന്നു. ഇത്രയും ലളിതവും നേരെയുമുള്ള വാദഗതികള്‍ കേരളത്തിനെ പ്രബുദ്ധരായ സമ്മതിദായകര്‍ക്ക് മനസ്സിലാകാന്‍ ബുദ്ധിമുട്ടില്ലെല്ലോ, അതു കൊണ്ട് തീര്‍ച്ചയായും ജനം ഇവരെ ജയിപ്പിക്കേണ്ടതല്ലേ എന്ന ഒരു ചിന്ത മുന്‍ നിര്‍ത്തിയാണ്‌ ഞാന്‍ അങ്ങനെ പ്രതികരിച്ചത്.

ഉമേഷിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്റെ ആദ്യ പ്രതികരണവും അരവിന്ദന്റേതിന് സമമായിരുന്നു. അത്ന്റെ കാരണം, ഉമേഷിനെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള എന്റെ അനുമാനം തെറ്റിപോയി എന്നത് കൊണ്ടായിരുന്നു. ആ പോസ്റ്ററൊട്ടിച്ച ബാക്കി എല്ലാവരും തന്നെ വ്യക്തമായ രീതിയില്‍  പലപ്പോഴായി പല ബ്ലോഗുകളിലും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍  പ്രകടിപ്പിച്ചവരായിരുന്നു. ഉമേഷിന്റെ ഞാന്‍ വായിച്ചിട്ടുള്ള പല പോസ്റ്റുകളിലും ഇങ്ങനെ ഒരു നിലപാട് എടുത്ത് ഞാന്‍ കണ്ടിട്ടില്ല, അതു കൊണ്ടുണ്ടായ ഒരു നൈമിഷികമായ അത്ഭുതം, അത്രേ ഒള്ളൂ.

അരവിന്ദാ,

ദേവന്റെ പല പ്രതികരണങ്ങളിലും ഇടതുപക്ഷ ചായ്‌വ്‌ വായിച്ചെടുക്കാം. അതു പോലെ കണ്ണൂസ്സ്  പണ്ട് മലയാളവേദി കാലം മുതല്‍ ഇടത് സഹയാത്രികനാ! (പണ്ടെവിടെയോ ഒരു ഇടത്ത് സാമ്പത്തിക സൈദ്ധാന്ധികനാകാന്‍ കണ്ണൂസ്സ് താത്പര്യം പ്രകടിപ്പിക്കുന്നതെന്തോ വായിച്ചു എന്ന് ഒരു തെളിയാത്ത ഓര്‍മ്മ )

by: സിമി
ഉമേഷേ, നല്ലനല്ല ലേഖനങ്ങള്‍ മാത്രം എഴുതിയിരുന്ന ഉമേഷ് ഇങ്ങനെ ഇടതുപക്ഷം പിടിച്ചത് ശരിയായില്ല. ഈ ബ്ലോഗ് വീണ്ടുവിചാരമില്ലാതെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പരസ്യത്തിനു ഉപയോഗിച്ചത് ഒട്ടും ശരിയായില്ല.

ഇത്രയും ഇവിടെ പറഞ്ഞില്ലെങ്കില്‍ ശരിയാവൂല്ല.

ഉമേഷിന്റെ മറുപടി:

സിമീ,

അഭിപ്രായത്തിനു നന്ദി.  ഞാൻ എഴുതിയതാണോ ഈ ബ്ലോഗിൽ എഴുതിയതാണോ ശരിയല്ലാത്തതു് എന്നറിഞ്ഞാൽ കൊള്ളാം.  ഇങ്ങനെ പോസ്റ്ററൊട്ടിച്ച ഒരു ബ്ലോഗിൽ പോയി ഞാൻ “അഭിവാദ്യങ്ങൾ” എന്നൊരു കമന്റിട്ടായിരുന്നെങ്കിൽ എന്തായിരുന്നു അഭിപ്രായം?

ബ്ലോഗിൽ ഞാൻ ഇതു വരെ കക്ഷിരാഷ്ട്രീയത്തെപ്പറ്റി പോസ്റ്റിട്ടിട്ടില്ല എന്നതു ശരി തന്നെ.  അതിനു് എനിക്കു രാഷ്ട്രീയാഭിപ്രായമില്ല എന്നർത്ഥമില്ല.  ഞാൻ ഇതു വരെ അമ്പത്താറുകളിയെപ്പറ്റി പോസ്റ്റിട്ടിട്ടില്ല എന്നു കരുതി അതെന്റെ പ്രിയപ്പെട്ട കളി അല്ലാതെയാവുമോ?

ഭാവിയിലും എനിക്കു മാർക്സിസ/കമ്യൂണിസ/ഇടത്തുപക്ഷ രാഷ്ട്രീയ പോസ്റ്റുകൾ എഴുതാൻ വലിയ താത്പര്യമൊന്നുമില്ല.  എനിക്കെഴുതാൻ മറ്റു വിഷയങ്ങളുണ്ടു്.  പക്ഷേ, അതുകൊണ്ടു് എനിക്കുള്ള രാഷ്ട്രീയാഭിപ്രായം പറയേണ്ടി വരുമ്പോൾ പറയാൻ മടിക്കുകയും ഇല്ല.  എനിക്കു താത്പര്യമുള്ള രാഷ്ട്രീയം പ്രകടമാക്കുന്ന പോസ്റ്റുകൾ ഞാൻ എത്ര കാലമായി വായനലിസ്റ്റിൽ ഷെയർ ചെയ്യുന്നു?

ഒരുദാഹരണം കൂ‍ടി പറയാം. ശ്രീ ജബ്ബാറിന്റെ യുക്തിവാദപോസ്റ്റുകൾ ഞാൻ കുറേക്കാലമായി ഷെയർ ചെയ്യുന്നുണ്ടു്.  ഇതു വരെ ആരും എന്നെ അതിനു വിമർശിച്ചു കണ്ടിട്ടില്ല.  ഞാൻ ഈ ബ്ലോഗിൽ ഒരു യുക്തിവാദ/നിരീശ്വരവാദപോസ്റ്റിട്ടാൽ ഈ പോസ്റ്റിനുണ്ടായതു പോലെയുള്ള ഒരു പ്രതികരണം അതിനുണ്ടാവുമോ?

ബ്ലോഗെഴുതുന്നവനെക്കാൾ വലുതായി മാറിയോ അവനെഴുതുന്ന ബ്ലോഗ്?

by: സുനിൽ -സു-
എന്റമ്മേ.. എന്താ ഇവിടെ നടക്കണത്!

ഇതൊന്നും ഞാൻ കാണുണ്ടായില്യ!

ഒരു ആൾക്ക് അവനവന്റെ രാഷ്ട്രീയം പറയാനും പാടില്യാച്ചാൽ..

ആകെ മൊത്തം നല്ല തമാശയായാ എനിക്ക് തോന്നീത് ഉമേഷ്.

-സു-

ഉമേഷിന്റെ മറുപടി:

അല്ലാ ആരിതു്?  അക്ഷരശ്ലോകം ചൊല്ലുകയും കഥകളിയെപ്പറ്റി എഴുതുകയും ചെയ്യുന്ന വായനശാല സുനിൽ കുമാറോ?  സുനിലും ഇടത്തുമുന്നണിയ്ക്കു വേണ്ടി പോസ്റ്ററൊട്ടിച്ചെന്നോ?  പാടില്ല, പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ.  ശ്ലോകം, കഥകളി ഇവയുമായി ബന്ധപ്പെട്ടവർക്കു രാഷ്ട്രീയം ഉണ്ടാവാൻ പാടില്ല.  ഉണ്ടായാൽത്തന്നെ അതു കോൺഗ്രസ്സോ ബി.ജെ.പി.യോ ആവണം.

വല്ലപ്പോഴും ഇത്തിരി തമാശയും വേണ്ടേ സുനിലേ?

by: വെള്ളെഴുത്ത്
ഹാ വക്കാരി..

ഞാന്‍ തിരുവനന്തപുരത്ത് SUCI യ്ക്കാണ് വോട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി, കൂടെപഠിച്ച ഷാജര്‍ ഖാന്‍….എന്തൊരു ആകസ്മികത!

by: P.C.MADHURAJ
ഇതൊന്നു കാണണേ ഉമേഷ്;

http://www.swapan55.com/2009/04/apologise-to-gujarat.html