Comments on: താമരയും ശശിയും

by: joju
“മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി”

ഇവിടെ പറയുന്നതു രാഷ്ട്രീയമോ എന്നു തീര്‍ച്ചയില്ല. എങ്കിലും ചില പ്രയോഗങ്ങള്‍ പ്രതികരണമര്‍ഹിയ്ക്കുന്നു എന്നതുപോലെ തോന്നുന്നു.

കേരളത്തില്‍ പൊതുവെ അംഗീകയ്ക്കപ്പെട്ട മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. ബാലകൃഷ്ണപിള്ള എന്ന പേരുകേട്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവര്‍ പോലും ഗണേഷ് കുമാറിനെ മാനിച്ചു. എന്തു പരിചയമാണ്‌ ഗണേഷ് കുമാറിനുണ്ടായിരുന്നത്? വര്‍ഷങ്ങളുടെ പരിചയമുള്ള ബാലകൃഷ്ണപിള്ളയോ ഗണേഷ് കുമാറോ ആരാണു ഭേദം?

by: wakaari
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രിയാവാൻ രാഷ്ട്രീയമില്ലാതിരിക്കുന്ന ഒരാള്‍ക്ക് വേണ്ട “വെറും” കൊല്ലങ്ങള്‍ മിനിമം എത്രയായിരിക്കണം  ഉമേഷ്‌ജീ?

“അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല“-

നമുക്കൊന്ന് എലാബറേറ്റിയാലോ? അതായത് ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികള്‍ക്ക് നേരെയുള്ള അസഹിഷ്ണുതയെ പൊതുവെ രണ്ടായി തിരിക്കാം:

1. ഹിന്ദുക്കളുടെ അസഹിഷ്ണുത

2. അഹിന്ദുക്കളുടെ അസഹിഷ്ണുത

ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള ഹിന്ദുക്കളുടെ അസഹിഷ്ണുത എങ്ങിനെയൊക്കെയായിരിക്കും?

ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള അഹിന്ദുക്കളുടെ അസഹിഷ്ണുത എങ്ങിനെയൊക്കെയായിരിക്കും?

ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള ഹിന്ദുക്കളുടെ അസഹിഷ്ണുത ശ്രീരാമസേനക്കാരുടെ പ്രവര്‍ത്തികളോടുള്ള അഹിന്ദുക്കളുടെ അസഹിഷ്ണുതയുമായി എങ്ങിനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കും?

അവസാനം:

അസഹിഷ്നുതയ്ക്ക് മതമുണ്ടോ?

മതമുള്ള അസഹിഷ്ണുത

മതമില്ലാത്ത അസഹിഷ്ണുത…

by: ഇഞ്ചിപ്പെണ്ണ്
രാഷ്ട്രീയ പരിചയമുള്ള രാഷ്ട്രീയത്തില്‍ ഒരുപാടു പരിചയമുണ്ടായിട്ടും പലരും ചെയ്തു കൂ‍ട്ടുന്നതും ഒക്കെ വെച്ച് നോക്കുമ്പോള്‍ നാലു വര്‍ഷം മതിയോ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ ഓരോരുത്തരുടെ വെറും പൊളിറ്റിക്കല്‍ അഭിപ്രായങ്ങള്‍ മാത്രം. ഞാന്‍ അതിനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.

വിമാനം ഓടിച്ചുകൊണ്ട് നടന്നിരുന്നയാള്‍ പെട്ടെന്ന് പ്രധാനമന്ത്രി എന്ന സ്ഥിരം കേള്‍ക്കാറുള്ള ഒരു പല്ലവിക്കായിരുന്നു എന്റെ ഉത്തരം. അത് അങ്ങിനെ മിക്കവരും പറയുന്നതാണ്. സഞ്ജയ് ഗാന്ധി മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി ഓടിച്ചെന്ന് താക്കോല്‍ തപ്പി മട്ടിലുള്ളത്. രാജീവ് ഗാന്ധി വിമാനം ഇടിച്ചിറക്കിയല്ല രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്, അതിനു മുന്‍പ് എം.പിയും ഇന്ദിരാഗാന്ധിയുടെ പൊളിറ്റിക്കല്‍ അഡ്വൈസറും‍‍ രാഷ്റ്റ്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ടായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ഗൌരിയമ്മയെപ്പോലും എടുക്കാതെ,  ഇപ്പോള്‍ ബ്രിന്ദാ കാരാട്ടിനെ മാത്രം ആദ്യമായി ഒരു സ്ത്രീയെ പോളിറ്റ് ബ്യൂറോയില്‍ കയറ്റിയത് കാരാട്ടിന്റെ ഭാര്യ ആയതുകൊണ്ട് എന്ന് ആരെങ്കിലും പറയുന്നതില്‍ ശരികേടുണ്ട്. അതുപോലെ തന്നെ ഇതും പറഞ്ഞുള്ളൂ.

by: marykutty
ഉമേഷ് ചേട്ടാ, കേരള ഫാര്‍മര്‍ ശശി തരൂരിനെ  കുറിച്ചാണ് എഴുതിയത് എന്ന് എനിക്ക് തോന്നിയില്ല…ഞാന്‍ ഫാര്‍മറുടെ ബ്ലോഗ് ആദ്യമായി വായിക്കുകയാണ്, ഈ പോസ്റ്റ് അല്ലാതെ വേറെ പോസ്റ്റ് ഒന്നും വായിച്ചിട്ടുമില്ല..

അവിടെ കമ്മന്റുകള്‍ എല്ലാം തന്നെ ആ ബ്ലോഗ്ഗര്‍ ശശി തരൂരിനെ  പറ്റി പറഞ്ഞു എന്ന നിലയിലാണ് കണ്ടത്..

by: മാരാര്‍
മാണിക്കന്‍‌ജി..

നിഷ്പക്ഷത എന്നതിനെ നിര്‍വചിച്ചതല്ല. ബൂലോകത്ത് കണ്ട trend വലതുപക്ഷ പാര്‍ട്ടികളെ ഉള്ളില്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി സപ്പോര്‍ട്ട് ചെയ്യാന്‍ മടിയുള്ളവന്‍ നിഷ്പക്ഷന്റെ വേഷം കെട്ടുന്നതാണ്.

ഭൂലൊകത്തും അങ്ങിനെതന്നെ.. മറ്റുള്ളവരെ പറ്റി നല്ലതു പറയാന്‍ കഴിയാത്തതു കൊണ്ടാണ് “എല്ലാ പാര്‍ട്ടികളും ഒരു പോലെ” എന്ന പ്രചരണം നടത്തുന്നത്

മോഹഭംഗം വരുന്നവരുടെ എണ്ണം കൂടുതല്‍ വലതിനെ അപേക്ഷിച്ച് ഇടതിലാണ്‌  എന്നു മാണിക്കന്‍ പറഞ്ഞത് ഞാനും സമ്മതിക്കുന്നു. മോഹമുള്ളിടത്തല്ലേ മോഹഭംഗവുമുള്ളൂ

ഉമേഷ്ജീ.. “ഗുരു” എന്ന വാക്കിന് ആറെസ്സെസ്സ്കാര്‍  patent എടുത്ത കാര്യം അറിഞ്ഞില്ലേ. ഇനി അതുപയോഗിക്കരുത്

by: ഇഞ്ചിപ്പെണ്ണ്
>>അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ >>പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!

രാജീവ് ഗാന്ധി വിമാനം ഓടിച്ചിരുന്നു എന്നത് ശരി തന്നെ. 80-കളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 81‘ല്‍ അമേത്തിയില്‍ നിന്ന് മത്സരിച്ച്  എണ്‍പതു ശതമാനത്തിലധികം വോട്ടില്‍ ജയിക്കുകയും ചെയ്തിരുന്നു. 77ല്‍ എമര്‍ജന്‍സി കാരണം സഞ്ജയ് ഗാന്ധിക്ക് നഷ്ടെപ്പെട്ടിരുന്ന അമേത്തി, 80ന്റെ തുടക്കത്തില്‍ സഞ്ജയ് ഗാന്ധി തിരിച്ച് പിടിച്ചിരുന്നു. അതിനു ശേഷം ആറു മാസത്തിനുള്ളില്‍ മരണപ്പെടുകയും പിന്നീട് രാജീവ് ഗാന്ധി മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് നാലു വര്‍ഷത്തിനുശേഷം 84-ല്‍ ആണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നത്. പ്രധാനമന്ത്രിയാവുന്നതിനു മുന്‍പുള്ള നാലു വര്‍ഷത്തില്‍ അമേത്തിയിലെ എം.പിയായ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉമേഷിന്റെ മറുപടി:

ഹഹഹ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രിയാവാൻ രാഷ്ട്രീയമില്ലാതിരുന്ന ഒരാൾക്കു വെറും നാലു കൊല്ലം മതിയോ ഇഞ്ചിപ്പെണ്ണേ?  അതും പ്രധാനമന്ത്രിയാവാൻ പൊക്കിക്കൊണ്ടു വന്ന മകൻ മരിച്ചപ്പോൾ പ്രധാനമന്ത്രികുലം നിന്നു പോവാൻ മര്യാദയ്ക്കു ജീവിച്ചു പോന്നിരുന്ന മറ്റേ മകനെ അമ്മ പിടിച്ചുകൊണ്ടു വന്നു കൂടെ കൊണ്ടുനടന്നു നേടിക്കൊടുത്ത രാഷ്ട്രീയപരിചയം.  നെഹ്രുവും ഇങ്ങനെ തന്നെയാണു് ഇന്ദിരയെ രാഷ്ട്രീയത്തിലിറക്കിയതു്.  പക്ഷേ, ഇന്ദിര ഇതിലും കൂടുതൽ രാഷ്ട്രീയത്തിലുണ്ടായിരുന്നതിനു ശേഷമാണു പ്രധാനമന്ത്രിയായതു്.

ഇനി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യനാളുകളിൽ ഉണ്ടായിരുന്ന പുകിലുകളൊന്നും ഇഞ്ചിയ്ക്കു് ഓർമ്മയുണ്ടാവില്ല.  വിക്കിപീഡിയയിലും ഉണ്ടാവില്ല.  രാജീവിനു പരിചയമില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന ഉപജാപകവൃന്ദം കോൺഗ്രസ്സിനെയും ഭരണത്തെയും ഒരു വഴിക്കാക്കി.  രാജീവ് ഗാന്ധി ബുദ്ധിമാനായിരുന്നതു കൊണ്ടു് പിന്നെ ഒരു നല്ല അഴിച്ചുപണി നടത്തിയാ‍ണു് കുറേയൊക്കെ അതു നേരെയാക്കിയതു്.

അതിനേക്കാൾ ഭീകരമായ ഒന്നു് ലാലുപ്രസാദിന്റെ ഭാര്യയുടെ കാര്യത്തിൽ പിന്നീടു നാം കണ്ടു.  അടുക്കളയ്ക്കു വെളിയിൽ ലോകം കണ്ടിട്ടില്ലാത്ത ഒരുത്തിയെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയാക്കിയതു്.

രാഷ്ട്രീയപരിചയമില്ലാത്ത പലരെയും സ്ഥാനാർത്ഥികളാക്കിയ ചരിത്രം നമ്മുടെ പാർട്ടികൾക്കുണ്ടു്.  അങ്ങനെയാണല്ലോ പരിചയം വരുന്നതു്.  പക്ഷേ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആക്കുക എന്നു വെച്ചാൽ?

പതിനൊന്നു കൊല്ലം സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന ബാരക്ക് ഒബാമയെ “രാഷ്ട്രീയ-ഭരണ-പരിചയമില്ലാത്തവൻ” എന്നു മക്കൈൻ കളിയാക്കിയിരുന്നതു് ഓർമ്മയില്ലേ?

by: Zebu Bull
എല്ലാ ബ്ലോഗിലും നടന്ന വാഗ്വാദങ്ങള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ബൂലോകത്ത് “നിഷ്പക്ഷന്‍“ എന്നുള്ളതിന്റെ അര്‍ത്ഥം ഒന്നുകില്‍ കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ ബിജെപി.

:-) മാരാര്‍ എത്ര കൃത്യമായിട്ടു നിഷ്പക്ഷതയെ നിര്‍‌വ്വചിച്ചു. ഒരു കാര്യം കൂടിയേ അറിയാനുള്ളൂ - ഒരു “കോണ്‍ഗ്രസ്സ് നിഷ്പക്ഷനാവണോ”, അതോ “ബിജെപി നിഷ്പക്ഷനാ”വണോ എന്നത് ടി നിഷ്പക്ഷനു തന്നെ തെരഞ്ഞെടുക്കാവുന്ന കാര്യമാണോ, അതോ…

ഞാന്‍ നിഷ്പക്ഷന്‍ (കോ), നിഷ്പക്ഷന്‍ (ബി) ഇതിലേതാകണമെന്ന് ഇതു വരെ തീരുമാനിച്ചുകഴിഞ്ഞിട്ടില്ല, ഏതായാലും

[ബൂലോകത്ത് ഒരു എസ് യു സി ഐ നിഷ്പക്ഷനുമുണ്ട് - വക്കാരി  ]

ചിന്തിച്ചാല്‍ ബൂലോകത്തു മാത്രമല്ല ഭൂലോകത്തും “എല്ലാ പാര്‍ട്ടികളും ഒരുപോലെ “ എന്ന അരാഷ്ട്രീയ പ്രചരണങ്ങള്‍ സഹായിക്കുന്നത് വലതു പക്ഷത്തെ തന്നെയാണ്.

ഈ വാചകം മാരാര്‍ ഉദ്ദേശിച്ചതിലും ശക്തമാണ്‌.

അതായത്, “എല്ലാ പാര്‍‌ട്ടികളും ഒരുപോലെ” എന്നു പറയുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഇടതിന്റെ ശക്തി കുറയുന്നു  => പാര്‍‌ട്ടികളുടെ തനിനിറം കാണുമ്പോള്‍ മോഹഭംഗം വരുന്നവരുടെ എണ്ണം കൂടുതല്‍ വലതിനെ അപേക്ഷിച്ച് ഇടതിലാണ്‌ => അണികളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ഇടതിനു പലപ്പോഴും കഴിയാറില്ല. ഇതാണുദ്ദേശിച്ചതെങ്കില്‍ ഞാനും ശരി വെയ്ക്കുന്നു.

by: കൂട്ടുകാരന്‍|Friend
“ഗുരുകുലം” എന്ന ഈ  ബ്ലോഗിന്റെ പേര് മാറാന്‍ പോകുന്നു.  നിങ്ങള്‍ക്ക് പേര് നിര്‍ദേശിക്കാനുള്ള അവസരം ഇവിടെ ഉമേഷ്ജി തരുന്നു. അദ്ദേഹം തന്നെ തിരഞ്ഞെടുത്ത കുറെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. കൂടാതെ നിങ്ങള്‍ക്കും നിര്‍ദേശിക്കാം.  നല്ല പേര് നിര്ടെഷിക്കുന്നവര്‍ക്ക് ഒരു ബക്കറ്റ് കടല്‍ വെള്ളം തരുന്നതായിരിക്കും.

പേരുകള്‍  ഇവയാണ്‌.

ലാവ്‌ലിന്‍ കുലം

കൈരളീ കുലം

ഗോര്‍ബച്ചേവ് കുലം

മാര്‍ക്സ് കുലം

മദനി കുലം

മൂന്നാം മുന്നണി കുലം

കാരറ്റ് കുലം

അച്ചു കുലം

പിനങ്ങോടര് കുലം

ഉമേഷിന്റെ മറുപടി:

എനിക്കു വേണ്ടി ഇത്രയും ബുദ്ധിമുട്ടിയ കൂട്ടുകാരനു നന്ദി.  താങ്കളോടു ഞാൻ കടപ്പെട്ടിരിക്കുന്നു.  കാരണം താങ്കൾ താഴെപ്പറയുന്നവയൊന്നും സജസ്റ്റ് ചെയ്തില്ലല്ലോ.  അതെങ്ങാനും ആരെങ്കിലും വോട്ടു ചെയ്തെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?

ഗാന്ധികുലം (ശരിക്കു പറഞ്ഞാൽ ഗന്ധികുലം)

നെഹ്രുകുലം

ത്രിശൂലകുലം

ഹിന്ദുകുലം

ചാണ്ടികുലം

ശശികുലം

മോഡികുലം

വീരപ്പകുലം (സോറി, ഇതായാലും സാരമില്ല, മറ്റേതൊന്നും ആകാതിരുന്നാൽ മതി)

by: Pramod.KM
നീലലീലകളിലേര്‍പ്പെടും വശപിശയ്ക്കു നല്ലൊരു മിടുക്കനാം

നീലലോഹിതനു ശേഷിയില്ലിഹ! പരാജയപ്രകൃതി! വാസ്തവം.

താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍

രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.

ഉമേഷിന്റെ മറുപടി:

അടിപൊളി!  ആശ്ചര്യചിഹ്നത്തിനു “ശ്രീ” എന്നും അർത്ഥമുണ്ടോ?

by: അനോണിയോസ്ആന്റോണിയോസ്
“നിന്നെക്കുറിച്ചുള്ള പ്രതീക്ഷകള് ഇല്ലാതാക്കീല്ലേ”

മാരാരേ, അതെന്നെ ഉദ്ദേശിച്ചാണോ, എന്നെത്തന്നെ ഉദ്ദേശിച്ചാണോ, എന്നെമാത്രം ഉദ്ദേശിച്ചാണോ?

ഉമേഷിന്റെ മറുപടി:

ദാ അന്തോണി പറയുന്നു മാരാരാണെന്നു്.  ആരു് ആരോടു് എപ്പോൾ പറഞ്ഞു എന്നു പറഞ്ഞു് ഇതിനൊരു പരിഹാരമുണ്ടാക്കിത്തരൂ പ്ലീസ്!