Comments on: കവിതയെ അളന്നു മുറിച്ചപ്പോൾ…

by: wakaari
സാമ്പാര്‍ ദോ ഇവിടെ

http://nilavathekozhi.blogspot.com/2006/01/blog-post.html

by: Zebu Bull::മാണിക്കന്‍
ഞാന്‍ ആയുധം വച്ചു കീഴടങ്ങി

by: അയല്‍ക്കാരന്‍
ഇന്ത ലിങ്ക് പാറുങ്കോ, കലമാന്‍ എന്നു വിളിക്കപ്പെടുന്ന കക്ഷി തന്നെ മ്‌ളാവും. തോരനും ഉപ്പേരിയും പോലെ, തേങ്ങയും നാളികേരവും പോലെ പോലെ ഒന്ന്. സദാശിവന്‍ സാറിന്റെ പുസ്തകം വായിച്ച് നെറ്റിലിട്ടവര്‍ക്ക് നന്ദിനിപ്പശു

http://ml.pandapedia.com/wiki/%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D

by: Zebu Bull
മലയാളത്തിലെ “മ്‌ളാവ്” ആണ്‌ ഹിന്ദിയിലെ “സാംബാര്‍”. ഈ പേജില്‍ മറ്റു മാനുകളുടെ മലയാളം പേരുകളുമുണ്ട്.

by: അയല്‍ക്കാരന്‍
കലമാന്‍ ആണും പെണ്ണുമാവാം. സാംബാര്‍ എന്നിംഗ്ലീഷുകാരു വിളിക്കണ സംഭവം തന്നെയല്ലേ കലമാന്‍. (കലമാന്‍, പുള്ളിമാന്‍, കേഴമാന്‍ എന്ന് മൂന്നു ടൈപ്പ് മാനുകളാണ് കേരളത്തിലുള്ളതെന്ന് സദാശിവന്‍ സാറിന്റെയൊ മറ്റൊ പുസ്തകത്തില്‍ വായിച്ചൊരോര്‍മ്മ. വനവാരം ക്വിസ്സുകളില്‍ പങ്കെടുത്തിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു, ഓര്‍മ്മയൊക്കെ പൊടി പിടിച്ചതാണ്)

പേടമാന്‍ എന്നത് പെണ്‍‌മാനുകള്‍ക്കുള്ള പേരാണെന്ന് കരുതുന്നു.

by: cALviN::കാല്‍‌വിന്‍
സെബു ബുളിന്റെ അതേ  സം‌ശയം പാട്ടു കേട്ട നാള്‍ മുതലേ മനസില്‍ കിടപ്പുണ്ട്… അന്നത് ഇവിടെ ഇട്ടിരുന്നു… പാട്ടെഴുത്തുകാരുടെ ഒരു കാര്യം

by: ശ്രീഹരി::Sreehari
ഉപ്പായിടെ പഴെ കമന്റ് ഇപ്പളാ കാണൂന്നത്.

അതിന് എന്റെ വക ഒരു മുഴുത്ത വെന്ത കപ്പേം ചായേം….

by: Zebu Bull
ഈ പാട്ടില്‍ എനിക്കു മനസ്സിലാവാത്ത പ്രയോഗം “മണിച്ചിക്കലമാന്‍” എന്നതാണ്‌. “മണിച്ചി” എന്നത് സ്ത്രീലിംഗവും, “കലമാന്‍” എന്നത് പുല്ലിംഗവുമാണെന്നാണ്‌ എന്റെ ധാരണ. കലമാന്‍, പേടമാന്‍ എന്നല്ലേ യഥാക്രമം ആണ്‍-, പെണ്‍ മാനുകളെ വിശേഷിപ്പിക്കുന്നത്?

“മണിച്ചി” എന്നത് “രത്നങ്ങളണിഞ്ഞത്” എന്ന അര്‍‌ത്ഥത്തിലാണ്‌ രചയിതാവ്‌/പാട്ടെഴുത്തുതൊഴിലാളി പ്രയോഗിച്ചിരിക്കുന്നതെന്നു കരുതുന്നു. രത്നങ്ങളണിഞ്ഞ മാനുകള്‍ മലയാളത്തില്‍ ആദ്യമായല്ല ഉണ്ടാവുന്നത്.

“ഭര്‍‌ത്താവേ കണ്ടീലയോ കനകമയമൃഗ-

മെത്രയും ചിത്രം ചിത്രം രത്നഭൂഷിതമിദം” എന്ന്‌ എഴുത്തച്ഛന്‍ “പാല്‍ നുരനുരയും” അദ്ധ്യാത്മരാമായണത്തില്‍.

അപ്പോള്‍ മാന്‍ കലയോ പേടയോ എന്നതാണ്‌ കാതലായ പ്രശ്നം.  കലമാനാണു രത്നധാരിയെങ്കില്‍ എന്തുകൊണ്ട്  അതിനെ “മണിച്ചന്‍” എന്നു രചയിതാവ്‌ വിളിച്ചില്ല? ഒരു പ്രമുഖ വ്യാജമദ്യനിര്‍‌മ്മാതാവിന്റെ പേരിനോടു സാമ്യമുള്ളതിനാലാണോ?

ഇനി പേടമാനാണു രത്നം ചൂടിയിരുന്നതെങ്കില്‍ എന്തുകൊണ്ട് “കലമാന്‍” എന്നതിനെ വിളിച്ചു? പാട്ടിലും സൂചിതമായത് ഒരു സ്ത്രീകഥാപാത്രമായതിനാല്‍ ഈ മൃഗം ഒരു പേടയാവാനാണു സാദ്ധ്യതയും.

ചുരുക്കത്തില്‍, “മാന്‍” എന്ന ലളിതപദത്തിനു ഗമപോരെന്നുകരുതി അതിനെ ഒരു “കലമാനാ”ക്കിയതാവണം രചയിതാവ്‌ എന്ന്‌ എനിക്കു തോന്നുന്നു. ബോണസ്സായി, താളവും ഒത്തുവന്നു. ഒരു വെടിക്കു രണ്ടു കലമാന്‍!

by: Muralee..Mukundan
പദ്യത്തിന്റെയും,കവിതയുടേയും-വ്രിത്തതാളപ്രാസമേളങ്ങൾ- അവലോകനം നടത്തിയത് വളരെ നന്നായിട്ടുണ്ട്…

ആരൊക്കെയാണ് ഇപ്പൊൾ ഈ നിയമാവലി നോക്കി കുത്തിയിരുന്ന് ഇത് എഴുതുന്നത്? എത്രപേർ വായിക്കും? അർഥം മനസ്സിലാക്കി ഉരുവിടും?

by: ബിനോയ്
കംഗാരു വം‌ശത്തില്‍‌പെട്ട കോര്‍ത്താരു എന്ന ജീവിയുടെ പ്ലീങ്ങ വേവിച്ച സത്തും ഉണക്കമല്‍‌സ്യവും വിവിധയിനം പുഷ്പങ്ങളും ചേരുവയാക്കിയ ഏതോ വിശേഷവിഭവത്തിന്‍റെ റെസിപ്പിയാണ് ആദ്യ രണ്ടുവരികളില്‍ ഗുരു ഉവാചിയത് എന്നു മനസ്സിലായിരുന്നു. പക്ഷേ കാല്‍‌വിന്‍ പറഞ്ഞപ്പോഴഅണ് തങ്കളുടെ ഗൂഢതാത്പര്യങ്ങള്‍ തിരിച്ചറിഞ്ഞത്. പണ്ടെ ഞങ്ങള്‍ക്ക് ബള്‍ബ് കത്താന്‍ കുറച്ച് സമയമെടുക്കും. ആ കുറവ് തീര്‍‍ക്കാനാണ് പെടലിക്കുമുകളില്‍ ബുദ്ധിയുള്ള ഇമ്മാതിരി പിള്ളേര്‍ക്ക് കൊട്ടേഷന്‍ കൊടുത്ത് മുക്കിനു മുക്കിന് കാവലേല്‍‌പ്പിച്ചിരിക്കുന്നത്.

ഉമേഷ്ജീ നമിച്ചു.

ഉപ്പായിയോട് ഞാന്‍ തോറ്റ് വേലിചാടി ഓടി

ഉമേഷിന്റെ മറുപടി:

ഒറ്റ വരി എഴുതി ഉസ്താദായ ഉപ്പായിയാണു താരം