Comments on: വക്കാരി, വിഷു, കൃഷ്ണൻ, മുള്ളർ, …

by: C
ജ്യോതിര്‍മയി പറഞ്ഞു:

1) അതുകൊണ്ടു് തല്‍ക്കാലം നിര്‍ത്തുന്നു. നന്ദി.

2) ‘സി’ ഉദ്ദേശിയ്ക്കുന്ന വിഷയമല്ല ഞാന്‍ പറഞ്ഞുവെച്ച വിഷയം എന്നു ബോദ്ധ്യമായ ഉടനെ ഞാന്‍ സി യോട് വ്യക്തമാക്കിയിട്ടുണ്ട്, ഞാന്‍ നിര്‍ത്തുകയാണെന്നു്‌.

ഇതു രണ്ടും വായിച്ച ഞാൻ ധരിച്ചത് ജ്യോതിർമയിയ്ക്ക് ഞാൻ പറഞ്ഞകാര്യങ്ങളെപ്പറ്റി പറയാൻ ഇനി ഒന്നുമില്ല എന്നാണ്. അതുകൊണ്ട് ചർച്ച നിർത്തി വേറേ പണിയ്ക്കു പോയതുമാണ്. എന്നാൽ, പതിവുപോലെ ഞാൻ മനസ്സിലാക്കിയതല്ല ജ്യോതിർമയി ഉദ്ദേശിച്ചതെന്ന് വൈകാതെ വ്യക്തമായി. തെറ്റ് എന്റേതുതന്നെ അല്ലേ?

ജ്യോതിര്‍മയി പറഞ്ഞു:

അന്നത്തെ സംവാദം മുഴുവന്‍ മനസ്സിലുണ്ടായിരുന്ന നിങ്ങള്‍ രണ്ടുപേരും മാത്രമേ ഞാന്‍ ആടിനെ പട്ടിയാക്കിയതാണോ, ആളെ കൊച്ചാക്കിയതാണോ എന്നൊക്കെ ചിന്തിച്ചിരിക്കാന്‍ ഇടയുള്ളൂ

‘ഈശ്വരസങ്കല്പത്തിലെ വൈവിധ്യം’ എന്ന വിഷയത്തെപ്പറ്റി അവ്യക്തമായ ഒരു കമന്റിടാൻ പറ്റിയ പോസ്റ്റ് എന്നു ചിന്തിച്ചതായും ഒരാളെയേ കാണുന്നുള്ളൂ: ജ്യോതിർമയിയെ.

ജ്യോതിര്‍മയി പറഞ്ഞു:

ചിലര്‍ക്ക് അധരവ്യായാമം ആവാം. ശൈലി പ്രയോഗിക്കാം പഴം ചൊല്ലു പറയാം. ചൊല്ലിലെ പതിരു പറയാം, കതിരുള്ള ചൊല്ലിലെ പതിരടര്‍ത്തി ബ്ലോഗിലെ നെറ്റിയില്‍ കുറിവരയ്ക്കാം. വക്കാരിയ്ക്കു പാടില്ല. വക്കാരി ചെയ്താല്‍ അതിനെ ‘കൊഞ്ഞനം കുത്തല്‍‘ എന്നു പറയും.

വക്കാരിയുടെ ശൈലിയെക്കുറിച്ച് കൊഞ്ഞനം കുത്തൽ എന്നു വിശേഷിപ്പിച്ചതു ഞാനാണല്ലോ. ആ ഞാനും ഈ ശൈലി സംവാദങ്ങളിൽ ഉപയോഗിക്കാറുണ്ട് എന്നല്ലേ ആരോപണം? (അതിനിടയിൽ സ്വന്തം ബ്ലോഗിൽ എന്തു കുറിവരച്ചു എന്നതെല്ലാം കലർത്തി കൂട്ടിക്കുഴയ്ക്കല്ലേ.)

ഒരു വെല്ലുവിളിയാണ്. നട്ടെല്ലുണ്ടെങ്കിൽ സ്വീകരിക്കാം:

വക്കാരിയുടെ കൊഞ്ഞനം കുത്തൽ ശൈലി ഞാൻ വിയോജിപ്പു പ്രകടിപ്പിക്കാനായി ഉപയോഗിച്ച അമ്പതു വേണ്ട അഞ്ചു കമന്റുകൾ കാണിച്ചു തരാമോ? ഒരാഴ്ച സമയം തരാം. കൂടുതൽ സമയം വേണമെങ്കിൽ ചോദിച്ചാൽ മതി. എന്റെ ഇ-മെയിൽ ഐഡിയിൽ അയച്ചാൽ മതി, പരസ്യമായിട്ടുവേണ്ട.

കഴിയുമെങ്കിൽ:

1) ഞാൻ ‘കൊഞ്ഞനം കുത്തൽ’ എന്ന പ്രയോഗത്തിന് ഇവിടെയും വക്കാരിയുടെ പോസ്റ്റിലും മാപ്പുപറയാം.

2) ഒരു കൊല്ലത്തേക്ക് ജ്യോതിർമയി എന്റെ ബ്ലോഗിലോ മറ്റിടങ്ങളിലോ ഏതുവിഷയത്തെപ്പറ്റി (എന്നെക്കുറിച്ചുൾപ്പെടെ) എന്തെഴുതിയാലും ഞാൻ മൌനമായിരുന്നുകൊള്ളാം.

കഴിയില്ലെങ്കിൽ:

1) അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ജ്യോതിർമയിയ്ക്കു ശീലമായിപ്പോയി എന്നും ഇതും (ഞാൻ എന്ന സി കൊഞ്ഞനം കുത്തലുകാരനാണെന്നത്) അതുപോലെ ഒന്നായിരുന്നെന്നും സമ്മതിച്ച് മാപ്പുപറയണം.

2) ഒരു കൊല്ലത്തേക്ക് ഞാനെഴുതുന്ന ഒന്നിനോടും വിയോജിപ്പു പ്രകടിപ്പിക്കാൻ വരരുത്.

അതല്ല ഉദ്ദേശിച്ചത് ഇതാണ് എന്നും മറ്റുമുള്ള വിശദീകരണങ്ങൾ കേൾക്കാൻ താല്പര്യമില്ല.

by: Umesh:ഉമേഷ്
അതാണു പറഞ്ഞതു്.  കാര്യങ്ങൾ നല്ല വ്യക്തവും വടിവൊത്തതുമായ ഭാഷയിൽ ഒരു ടീച്ചർ സരളമായി പറഞ്ഞപ്പോൾ അനിലിനു മൊത്തം മനസ്സിലായി, അല്ലേ?  ഇനിയും സംശയമുണ്ടെങ്കിൽ വക്കാരി ഇവിടെ ഏതു പോലീസുകാരനും മനസ്സിലാവുന്ന ഭാഷയിൽ എഴുതിയിരിക്കുന്നതു വായിക്കൂ

by: അനില്‍ (പിന്നേം)
അത്രേയുള്ളോ? എന്നാലെപ്പ ക്ലാസില്‍ കേറീന്ന് ചോദിക്ക്.

യെന്തായാലും  പാര്‍വതീപരിണയം  എന്താന്നു മനസിലായി. തേങ്ക്സ്.

by: ജ്യോതിര്‍മയി
അനില്‍ ചോദിയ്ക്കുന്നു-

“എച്ചൂസ് മി.

ആക്ച്വലി എന്താണ് സംഭവം?“

ഇതാണു തിരുവാതിരക്കളി അഥവാ കൈകൊട്ടിക്കളി.

ഇതു കാണികള്‍ക്കുള്ളതല്ല, കളിക്കാര്‍ക്കുള്ളതാണു്, കളിക്കാര്‍ക്കു മാത്രമുള്ളതാണു്… ഇതത്രേ അതിന്റെ വിശേഷം.

ഇനി ആലങ്കാരികമായി പറഞ്ഞാല്‍…

ചിലര്‍ക്ക് എലിയെ മലയാക്കാം, വക്കാരിയ്ക്കു പാടില്ല, വക്കാരി അങ്ങനെ ചെയ്താല്‍ അതിനെ ‘പര്‍വതീകരണം’ എന്നു പറയും.

ചിലര്‍ക്ക് അധരവ്യായാമം ആവാം. ശൈലി പ്രയോഗിക്കാം പഴം ചൊല്ലു പറയാം. ചൊല്ലിലെ പതിരു പറയാം, കതിരുള്ള ചൊല്ലിലെ പതിരടര്‍ത്തി ബ്ലോഗിലെ നെറ്റിയില്‍ കുറിവരയ്ക്കാം. വക്കാരിയ്ക്കു പാടില്ല. വക്കാരി ചെയ്താല്‍ അതിനെ ‘കൊഞ്ഞനം കുത്തല്‍‘ എന്നു പറയും.

ഇത്രേള്ളൂ-

എഴുതിയെഴുതിപ്പഠിയ്ക്കാനൊന്നുമില്ല…

ഇനി എല്ലാരും “ഗോ റ്റു യുവര്‍ ക്ലാസസ്…”

by: അനില്‍
എച്ചൂസ് മി.

ആക്ച്വലി എന്താണ് സംഭവം?

ആരും പറഞ്ഞു തന്നില്ലെങ്കില്‍ ജൂലായിലെങ്ങാനും രണ്ടാഴ്ച ലീവെടുത്ത് വായിച്ചെഴുതിയെഴുതിവായിച്ചു മനസിലാക്കാന്‍ നോക്കാം.

by: ജ്യോതിര്‍മയി
‘ ഉമേഷ് ജി പോസ്റ്റില്‍ പറഞ്ഞ ‘ബി’ യെ ഞാന്‍ ഊഹിച്ചതു തെറ്റി എന്നു തോന്നുന്നു, മറ്റു ചില വിശേഷണങ്ങള്‍ ആയിരുന്നു എങ്കില്‍ എനിയ്ക്കു ഊഹിക്കാന്‍ എളുപ്പമുണ്ടായിരുന്നു… എന്നാണു ജ്യോതിര്‍മയി എന്ന ഞാന്‍ വ്യക്ക്തമായി പറഞ്ഞതുകൊണ്ട് പൊതുജനം ധരിയ്ക്കുക എന്നു കരുതി.

ബ്ലോഗുടമ തന്നെ വേണ്ടിവന്നു അതൊന്ന് എടുത്തെഴുതി എന്റെ മണ്ടത്തരം ബോധ്യമാക്കിത്തരാന്‍. ശ്ശെടാ, ഞാന്‍ എന്റെ സ്വന്തം പേരില്‍ത്തന്നെ കമന്റിയ ധൈര്യത്തിന്റെ കൂടെ , വെള്ളരിയ്ക്കാപ്പട്ടണം, കോത്താഴം പി. ഒ. എന്ന് അഡ്രസും കൂടി കൊടുക്കാത്തതില്‍ സങ്കടമായി. പൊതുജനത്തിനു കണ്‍ഫ്യൂഷന്‍ വരുത്തരുതായിരുന്നു.

ഏതായാലും നാടകട്രൂപ്പൊക്കെ വരുന്നുണ്ടെങ്കില്‍ ‘റ്റു ഹരിഹര്‍ നഗറിലെ’ ജഗദീഷിന്റെ റോളിന്, ആളെക്കിട്ടിയില്ലെങ്കില്‍ പറയണേ.

by: ജ്യോതിര്‍മയി
എനിയ്ക്കു പറയാനുള്ളതു്‌:

1. ക്ലോസ്ഡ് ഗ്രൂപ്പെന്നും ഏബീസീയെന്നും ഒക്കെ പറഞ്ഞുവന്ന പോസ്റ്റില്‍ (എങ്ങും എവിടേയും തൊടാന്‍ സ്വാതന്ത്ര്യമില്ലാത്ത വിഷയത്തില്‍) ആ സംവാദത്തെക്കുറിച്ചോ വ്യക്തികളെ കുറിച്ചോ ഒരു ചര്‍ച്ച , അതും സ്വന്തം പേരില്‍ കമന്റിട്ട എന്നില്‍ നിന്നും പ്രതീക്ഷിച്ചു എന്നു തോന്നുന്നു. ഉവ്വെങ്കില്‍ അതുതന്നെ ആദ്യത്തെ അനൗചിത്യം.

2. ‘ബി’ എന്ന വ്യക്തിയെപ്പറ്റിയോ വിഷുവിനെപ്പറ്റിയോ അന്നത്തെ സംവാദത്തെപ്പറ്റിയോ സിയുടെ സൂക്ഷ്മമായ നിരീക്ഷണവിശകലനപാടവത്തെക്കുറിച്ചോ ഒക്കെ മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പറയുമായിരുന്നു, ചര്‍ച്ച ചെയ്യുമായിരുന്നു. അതൊന്നും ഇവിടെ - ഈ ‘വക്കാരിവിഷുപ്പോസ്റ്റില്‍’ (വക്കാരീ ക്ഷമിയ്ക്കൂ ട്ടോ) വിഷയമാക്കാന്‍ പറ്റും എന്നു എനിയ്ക്കുതോന്നിയില്ല.

3.സമാധാനപരമായി സംവാദം നിര്‍ത്തിയെങ്കിലും,

ഉമേഷ് ജി പറയുന്നു (കമന്റ് 48ല്‍)

“വിഷുവും ദേവതോപാസനയും തമ്മിലുള്ള സംബന്ധത്തെപ്പറ്റി ജ്യോതിയും സീയും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടു്. നല്ല വിഷയം” :- ഉമേഷ് ജി.

ഇതും കൃത്യമായി പറഞ്ഞാല്‍ ശരിയല്ല.

മുന്‍‌വിധിയില്‍ നിന്നും ‘ആര്യ-ദ്രാവിഡ-മാക്സ് മുള്ളറെ വിടാന്‍ സമ്മതിച്ചതിനു നന്ദി. നല്ലവിഷയം തന്നെ. എന്നാല്‍  അതല്ല എനിയ്ക്കു സ്വീകരിക്കാന്‍ പറ്റും എന്നു തോന്നിയ വിഷയം. വിഷുവിനെക്കൂടി വിടൂ.

‘ഈശ്വരസങ്കല്‍പ്പത്തിലെ വൈവിദ്ധ്യം’ എന്നു വേണമെങ്കില്‍ ശീര്‍ഷകം കൊടുക്കാം.

(അന്നത്തെ സംവാദം മുഴുവന്‍ മനസ്സിലുണ്ടായിരുന്ന നിങ്ങള്‍ രണ്ടുപേരും മാത്രമേ ഞാന്‍ ആടിനെ പട്ടിയാക്കിയതാണോ, ആളെ കൊച്ചാക്കിയതാണോ എന്നൊക്കെ ചിന്തിച്ചിരിക്കാന്‍ ഇടയുള്ളൂ)

‘സി’ അന്നത്തെ മൊത്തം സംവാദത്തേയും

അന്നു ബി പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ അനൗചിത്യത്തെക്കുറിച്ചും,

മറ്റും വിശദമായി സംസാരിയ്ക്കാനുള്ള മൂഡിലായിരുന്നു എന്നു തോന്നുന്നു.

അതായിരുന്നില്ല എനിയ്ക്കു ഇവിടെ സംസാരിയ്ക്കാനാവുന്ന വിഷയം. ഞാന്‍ പറഞ്ഞതിലെ സംശയം ആവും എന്നു കരുതിയാണ്‌ വീണ്ടും മറ്റൊരു ഉദാഹരണമൊക്കെ വെച്ച് വിസ്തരിച്ചതു്‌. പല തലത്തില്‍ പല മാനദണ്ഡത്തില്‍ വിലയിരുത്തലുകള്‍ മാറും എന്നൊക്കെ.

പക്ഷേ സി, വീണ്ടും ‘സി’ യുടെ മനസ്സിലുണ്ടായിരുന്ന ‘മൊത്തം ക്ലോസ്ഡ്-സംവാദത്തിലേയ്ക്ക്- അതിലെ ബി യുടെ അഭിപ്രായ ത്തിലേയ്ക്കും മറ്റും എന്നെ സമര്‍ത്ഥമായി, ക്ഷമാപൂര്‍വ്വം കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

ആ ക്ഷമയെ ഞാനും ബഹുമാനിയ്ക്കുന്നു. പക്ഷേ അതു എന്റെ വിഷയമായിരുന്നില്ല.

‘സി’ ഉദ്ദേശിയ്ക്കുന്ന വിഷയമല്ല ഞാന്‍ പറഞ്ഞുവെച്ച വിഷയം എന്നു ബോദ്ധ്യമായ ഉടനെ ഞാന്‍ സി യോട് വ്യക്തമാക്കിയിട്ടുണ്ട്, ഞാന്‍ നിര്‍ത്തുകയാണെന്നു്‌.

എല്ലാവര്‍ക്കും നന്ദി.

by: mov(original XII)
ക്ലോസ്‌ഡ് ഗ്രൂപ്പില്‍ അംഗങ്ങളായ എ ബി സി എന്നിവരെ തിരിച്ചറിഞ്ഞിരിക്കുന്നു.

എന്റെ അഫിപ്രായത്തില്‍

എ - കേരള ഫാര്‍മര്‍

ബി - മുഹമദ് സഗീര്‍ പണ്ടാരത്തില്‍

സി - ചിത്രകാരന്‍

എന്നിവരാകാം.

ഈ ചതി ചെയ്ത ഉമേഷിനു മാപ്പില്ല. ജി പി എസ്സുമില്ല.

ഇനി ആരോപിതമായ ഗ്രൂപ്പ് എ ഗ്രൂപ്പാണോ ഐ യാണോ എ ബി പോസിറ്റീവാണോ എന്നേ അറിയാനുള്ളൂ.

ആരും പരിഫ്രമിക്കരുത്..പോലീസ് നായക്ക് ആള് പോയിട്ടുണ്ട്. ഇപ്പം ശരിയാക്കി തരും.

by: നാടക ട്രൂപ്പ്
ഉമേഷ്,

ഞങ്ങൾ ഒരു നാടക ട്രൂപ്പ് തുടങ്ങിയിട്ടുണ്ട്. കൂടുന്നോ? താങ്കൾക്ക് ഏത് റോളും സ്വീകരിക്കാം. അത്ര ഭംഗിയായി എല്ലാ ഭാഗവും (നായകൻ, വില്ലൻ, നിഷ്കളങ്കൻ, ശകുനി, പൊട്ടൻ, ബുദ്ധിമാൻ, നിഷ്പക്ഷൻ, ഇടതൻ, വലതൻ, ബ്രാഹ്മണൻ, സെക്കുലർ) എന്നിവ താങ്കൾ അഭിനയിച്ചു ഫലിപ്പിക്കും. ഒരു സ്ക്രിപ്റ്റ് പോലും ആവശ്യം കാണുന്നില്ല, സന്ദർഭം പറഞ്ഞ് കൊടുത്താൽ മതി. ഈ സുന്ദരമായ അഭിനയപാടവത്തിനു ക്ലാപ്പ് ക്ലാപ്പ്!

ഞങ്ങൾ കുറച്ച് പേർ ബെറ്റ് വെച്ചിരുന്നു, ദാണ്ട് ഉമേഷേണ്ണൻ ആദിത്യനിട്ടും  ഒരു ചെറിയ കൊട്ട് കൊടുക്കും. ലത് ദാണ്ടതു പോലെ സംഭവിച്ചു. ബെറ്റിൽ അധികം പേർ തോറ്റില്ല എന്നുള്ളതും താങ്കൾക്കും അഭിമാനിക്കാം.

ഇനിയിപ്പോ നീണ്ട മറുപടി ഒന്നും വേണ്ടേ. അനോണിമാഷേ, മഞ്ഞ ഒതളങ്ങേ, വർമ്മമ്മാരേ, സഹിക്കാൻ പറ്റുന്നില്ലടാ‍ാ‍ാ‍ാ!

by: Umesh: ഉമേഷ്
ചില കാര്യങ്ങൾ വ്യക്തമാക്കിക്കൊള്ളട്ടേ.

ആദിത്യൻ പറഞ്ഞതിനോടു് ഒരു വിയോജിപ്പു്: ഞാൻ പോസ്റ്റിലെഴുതിയ വിഷയം മാത്രമേ ആളുകൾ കമന്റുകളിൽ ചർച്ച ചെയ്യാവൂ എന്നു് എനിക്കു യാതൊരു നിർബന്ധവുമില്ല.  തെറിവിളിയോ മോശമായ പ്രസ്താവനകളോ ഉള്ള കമന്റുകൾ ഞാൻ ഡിലീറ്റു ചെയ്യും.  പക്ഷേ, എനിക്കങ്ങനെ കാര്യമായി കമന്റുകളൊന്നും ഡിലീറ്റു ചെയ്യേണ്ടി വന്നിട്ടില്ല.  (ഒരു മരുന്നു വിൽക്കുന്ന സ്പാം പരസ്യത്തെപ്പോലും ഞാൻ ഡിലീറ്റു ചെയ്തിട്ടില്ല.  അതിനു മറുപടിയും പറഞ്ഞിട്ടുണ്ടു്!)  അതല്ലാതെ ചർച്ച മറ്റു വിഷയങ്ങളിലേയ്ക്കു പോകുന്നതു് നല്ലതു തന്നെയാണെന്നാണു് എന്റെ അഭിപ്രായം.  ഉദാഹരണമായി,  വിഷുവും ദേവതോപാസനയും തമ്മിലുള്ള സംബന്ധത്തെപ്പറ്റി ജ്യോതിയും സീയും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടു്.  നല്ല വിഷയം.  ഇനി മാക്സ് മുള്ളറെയും ആര്യദ്രാവിഡബന്ധത്തെപ്പറ്റിയും ആർക്കെങ്കിലും ചർച്ച ചെയ്യണം എന്നു തോന്നിയാൽ അതുമാവാം.  ഇനി അതുമല്ല, വക്കാരിയുടെ അനുപമശൈലിയെപ്പറ്റിയോ കൊഞ്ഞനം കുത്തിനെപ്പറ്റി നാട്യശാസ്ത്രത്തിൽ ഭരതമുനി എന്തു പറഞ്ഞിരിക്കുന്നു എന്നതിനെപ്പറ്റിയോ ആർക്കെങ്കിലും ചർച്ച ചെയ്യണമെങ്കിൽ അതുമാവാം.  ഇതിനോടൊന്നും ബന്ധമില്ലാത്ത എന്തിനെയെങ്കിലും പറ്റി ചർച്ച ചെയ്യണമെങ്കിൽ അതുമാവാം.  ഓഫ് കമന്റുകളോടു് എനിക്കു യാതൊരു അസഹിഷ്ണുതയുമില്ലെന്നും ആദിത്യനോടൊപ്പം തോളോടു തോൾ നിർന്നു പൊരുതുന്ന ഒരു ഓഫ് തൊഴിലാളിയാണു ഞാൻ എന്നതും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഒരു വിഷയത്തെപ്പറ്റി ചർച്ച നടക്കുമ്പോൾ അതിലെ ഒരു ചെറിയ ഭാഗം മാത്രം എടുത്തു വലുതാക്കി ബഹളമുണ്ടാക്കി മറ്റുള്ള കാതലായ ഭാഗങ്ങളെ അവഗണിക്കാൻ മനഃപൂർവ്വം ശ്രമിക്കുന്നതിനെയാണു ഞാൻ വിമർശിച്ചതും വിഷയത്തിലേക്കു മടങ്ങി വരാൻ അഭ്യർത്ഥിച്ചതും.  പ്രത്യേകിച്ചു്, ഞാൻ എഴുതിയ ഒരു കാര്യത്തെ വിമർശിച്ചതിനോടു പ്രതികരിക്കുമ്പോൾ ഞാൻ എഴുതിയ വിഷയം മറന്നു പോകാതെ നോക്കേണ്ടതു് എന്റെ കടമയല്ലേ?

ഇവിടെ ചർച്ച നടക്കുന്ന പല വിഷയങ്ങളുണ്ടു്.  ഇവയിൽ ഒന്നിനോടും എനിക്കു വിരോധമില്ല.

1.  ആദിത്യൻ ചൂണ്ടിക്കാണിച്ചതു പോലെ, എഴുതുന്ന കാര്യങ്ങളിലെ ആധികാരികത അതിനോടൊപ്പം എപ്പോഴും എഴുതണോ എന്നതു്.  പ്രധാനവിഷയം അതാണെങ്കിലും അതിൽ വലുതായി ഒന്നും ചർച്ച ചെയ്യാൻ ഇല്ല.  അതിനു പരാതിയുമില്ല.

2. വിഷുവിനെ കൃഷ്ണനുമായി വളരെയധികം ബന്ധിപ്പിക്കുന്ന ഇന്നത്തെ രീതി എഴുപതുകൾക്കു മുമ്പു് ഇല്ലായിരുന്നു എന്ന Aയുടെ പ്രസ്താവന ശരിയാണോ തെറ്റാണോ എന്നതു്.  ഞാൻ ഉദ്ധരിച്ച സംവാദത്തിൽ തുടങ്ങിയ ആ തർക്കം ഇവിടെയും വലിയ വ്യത്യാസമില്ലാതെ സനാതനധർമ്മം, സഗുണോപാസന, മറ്റു മതങ്ങളെക്കാൾ ഹിന്ദുമതത്തിനുള്ള മഹത്ത്വം ഈ ലൈനിൽ തന്നെ പോകുന്നു.  വിഷയത്തിൽ നിന്നു വ്യതിചലിക്കാതെ ആ ചർച്ച നേർവഴിക്കു കൊണ്ടുപോകുന്ന C-യുടെ ക്ഷമയ്ക്കു അഭിവാദനങ്ങൾ!

3. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദങ്ങൾ ബ്ലോഗിലിടുന്നതു ശരിയാണോ എന്നതു്.  ഈ വിഷയം ഞാൻ തന്നെ ഉന്നയിച്ചതാണു്.  വക്കാരിയ്ക്കു് ഇതിലുണ്ടായിരുന്ന സംശയങ്ങൾക്കു് (ക്ലോസ്ഡ് ഗ്രൂപ്പ് എന്താണെന്നുള്ള ഫണ്ടമെന്റൽ സംശയം മുതൽ) മുകളിലുള്ള കമന്റുകളിൽ മറുപടി പറഞ്ഞുകഴിഞ്ഞു എന്നു തന്നെയാണു് എന്റെ വിശ്വാസം.

ഈ മൂന്നു കാര്യങ്ങളെപ്പറ്റിയോ മറ്റേതെങ്കിലും കാര്യത്തെപ്പറ്റിയോ ഇനിയും സംവദിക്കാം.  യാതൊരു വിരോധവുമില്ല.  പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞു സമയം കളയാൻ ചിലപ്പോൾ ഞാൻ ഉണ്ടാവില്ല എന്നു മാത്രം.

ഇരുപതിലധികം മെയിലിംഗ് ഗ്രൂപ്പുകളിൽ അംഗമായ ഞാൻ ഏതു ഗ്രൂപ്പിലാണു് ഈ സംവാദം നടന്നതെന്നോ ആരൊക്കെയാണു് ഇതിൽ പങ്കെടുത്തതെന്നോ ഒരു ക്ലൂവും ഇതു വരെ കൊടുത്തിട്ടില്ല.  (അതു് എന്റെ പോളിസി മാത്രം.  അതാണു ശരിയെന്നോ മറ്റാരും അതൊക്കെ വിളിച്ചു പറയരുതെന്നോ എനിക്കു യാതൊരു നിർബന്ധവുമില്ല.  അവനവനു് ഉചിതമെന്നു തോന്നുന്നതു പറയാനല്ലേ ബ്ലോഗുകളും കമന്റുകളും?)  പ്രസ്തുത ഗ്രൂപ്പിൽ തന്റെ അമ്മായിയുണ്ടെന്നും ബി എന്ന വ്യക്തിയെപ്പറ്റി  “വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്ന”, “പഠിപ്പിക്കലാണു ജോലിയെങ്കിലും ഇപ്പോഴും പഠിച്ചുകഴിയാത്ത”, “ദിവസത്തില്‍ ആറുമണിക്കൂറില്‍ക്കൂടുതല്‍ (ഉറക്കമടക്കം) സ്വന്തം കാര്യത്തിനുവേണ്ടി ഉപയോഗിയ്ക്കാത്ത” എന്നൊക്കെ വ്യക്തമായി എഴുതുകയും സീ-ഡാഷിനെ പരാമർശിക്കുകയും ചെയ്ത ജ്യോതിർമയിയ്ക്കു് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടെന്നു് എനിക്കു തോന്നുന്നില്ല.  അതിൽ എനിക്കു വിരോധവുമില്ല.  ക്ലോസ്ഡ് ഗ്രൂപ്പിനെപ്പിടിച്ചു് വക്കാരി നടത്തുന്ന വക്കാലത്തിനു മറുപടി പറയുന്നു എന്നു മാത്രം.

ഈ പോസ്റ്റിൽ ഞാൻ വ്യക്തികളെ പരാമർശിച്ചിട്ടില്ല എന്നു പറയുന്നില്ല.  ഒരു വ്യക്തിയെ, ഒരു വ്യക്തിയെ മാത്രം, പരാമർശിച്ചിട്ടുണ്ടു് - വക്കാരിയെ.  അതും അവഹേളനമായി എന്നു ഞാൻ കരുതുന്നില്ല.  കമന്റുകൾക്കു മറുപടി പറഞ്ഞപ്പോൾ വക്കാരിയുടെ പ്രതിരോധരീതിയെപ്പറ്റി എനിക്കു തോന്നിയിട്ടുള്ളതു പറഞ്ഞു എന്നു മാത്രം.

വക്കാരിയെയും ആദിത്യനെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം.  യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും സ്വാഗതം.

ആദിത്യോ, പഴയ ഒടക്കു-വെടക്കു-ശൈലി കൈമോശം വന്നിട്ടില്ല, അല്യോ?