Comments on: വിധി ചതിച്ചപ്പോൾ…

by: ശേഷു,,,
ഹായ് ഉമേഷ്ജീ…

നല്ല പോസ്റ്റ് ആണ്…. [:)]

by: Yasir
“എന്റെ എല്ലാമെല്ലാമല്ലേ…” കീര്‍ത്തനവുമല്ല, ശ്ലോകവുമല്ല.

ഉമേഷ്ജീ ഇത്രക്ക് വേണ്ടാരുന്നു…

ദേവസുരം സിനിമയില്‍ പെരിങ്ങോടര്‍ ആലപിക്കുന്ന കീര്‍ത്തനം ഞാന്‍ വളരേയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്.

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ

സന്താപഹാരി മുരാഏ

ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ

ദ്വാരകാപുരിയെവിടെ

പീലിത്തിളക്കവും

കോലക്കുഴൽപ്പാട്ടും

അമ്പാടിപ്പൈക്കളുമെവിടെ

ക്രൂരനിഷാദ ശരം കൊണ്ട് നീറുമെൻ

നെഞ്ചിലെന്നാത്മ പ്രണാമം

പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ

കാൽക്കലെൻ കണ്ണീർ പ്രണാമം..!

http://viswaprabha.googlepages.com/vande_mukunda.mp3

ഇത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാണെങ്കിലും, ഇതിന് വേറെയെവിടെയോ ബന്ധമുള്ളതായി ഒരു തോന്നല്‍

by: Yasir
ഉമേഷ്ജി, വളരേ നന്ദിയുണ്ട്.

താങ്കള്‍ പറഞ്ഞത് തന്നെയാവണം/യാണ് ശരി.

സ്കൂളില്‍ തൊട്ടടുത്ത ക്ലാസില്‍ സീത-ടീച്ചര്‍ എടുക്കുമ്പോള്‍ കേട്ട സംസ്കൃത പാഠങ്ങള്‍ , മമ-ശീര്‍ഷ എന്തെന്നു ചോദിക്കുന്ന വാദ്ധ്യാരോട് മാഷിന്റെ തല എന്ന് പറയുന്ന ശിഷ്യനെ ചിത്രീകരിച്ച കാര്‍ട്ടൂണ്‍, സമ്പ്രതി-വാര്‍ത്താഹെ-ശുയംതാം, ബലദീവാനന്ത-സാഗരഹഃ - ഇതി-വാര്‍ത്താഹഃ എന്ന് അവസാനിപ്പിക്കുന്ന രാവിലെയുള്ള വാര്‍ത്താ വായനയില്‍ തീരുന്നു എന്റെ സംസ്കൃതം അറിവ്.

കൂടുതല്‍ അറിയാനും മനസ്സിലാക്കാനും ഇന്നും താല്പര്യമാണ്.

സസ്നേഹം

യാസിര്‍

by: ഉമേഷ്::Umesh
സംസ്കൃതവൃത്തത്തിലെഴുതുന്ന പദ്യമാണു ശ്ലോകം.  ആരെയെങ്കിലും സ്തുതിക്കുന്ന കൃതിയാണു കീര്‍ത്തനം.  കീര്‍ത്തനം ശ്ലോകമാവാം.  ആവണമെന്നുമില്ല.  അതു പോലെ ശ്ലോകം കീര്‍ത്തനമാവാം.  ആവണമെന്നുമില്ല.

“ശുക്ലാംബരധരം…” എന്ന ശ്ലോകം കീര്‍ത്തനമാണു്.

“ഛായാഗ്രാഹകപൃഷ്ഠദര്‍ശനം…” ശ്ലോകമാണു്, കീര്‍ത്തനമല്ല.

“ഭാവയാമി രഘുനാഥം…” കീര്‍ത്തനമാണു്, ശ്ലോകമല്ല.

“എന്റെ എല്ലാമെല്ലാമല്ലേ…” കീര്‍ത്തനവുമല്ല, ശ്ലോകവുമല്ല.

എല്ലാം മനസ്സിലായോ? ഇനി പോസ്റ്റ് വേണോ?

by: ഉമേഷ്::Umesh
യാസിര്‍,

സര്‍വ്വവിഘ്നോപശാന്തയേ എന്നായിരിക്കും.  ശ്ലോകം ഇതാണു്:

ശുക്ലാംബരധരം ദേവം

ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്

സര്‍വ്വവിഘ്നോപശാന്തയേ

(ദേവം എന്നതിനു പകരം വിഷ്ണും എന്നും കേട്ടിട്ടുണ്ടു്.)

ഇതൊരു ധ്യാനശ്ലോകമാണു്.  ആരെഴുതിയതെന്നറിയില്ല.

വെളുത്ത വസ്ത്രം ധരിച്ചവനും, ചന്ദ്രന്റെ നിറമുള്ളവനും, നാലു കൈയുള്ളവനും, പ്രസന്നമായ മുഖമുള്ളവനുമായ ദേവനെ എല്ലാ വിഘ്നങ്ങളും ഒഴിയാന്‍ ഞാന്‍ ധ്യാനിക്കുന്നു എന്നര്‍ത്ഥം.

സര്‍വ്വ-വിഘ്ന+ഉപ+ശാന്തയേ = എല്ലാ വിഘ്നങ്ങളുടെയും ശാന്തിയ്ക്കായി.

by: Yasir
സര്‍വ്വവിഘ്‌നോ പ്രശാന്തയേ…

ഈയിടെ ഒരു ചാനലില്‍ കേട്ട ശ്ലോകത്തിന്റെ അവസാന വരിയാണിത്. എന്റെ ചില സംശയങ്ങള്‍ താഴെ കുറിക്കുകയാണ്.

- ഏല്ലാ വിഘ്നങ്ങളും ശാന്തമാകട്ടെ എന്നാണോ ഇതിന്നര്‍ത്ഥം?

- ഇത് പൂര്‍ണ്ണമായി എങ്ങിനെയാണ്?

- ഇത് എവിടെ നിന്നുള്ളതാണ്?

- ഇത് ശ്ലോകം തന്നെയോ അതോ കീര്‍ത്തനമോ മറ്റോ?

- ശ്ലോകങ്ങളും കീര്‍ത്തനങ്ങളും എന്നെപോലുള്ളവര്‍ കേള്‍ക്കുമ്പോള്‍ ഒരു പോലെ തോന്നും, അതെങ്ങിനെ വേര്‍തിരിച്ചറിയാം?

- ഇവയെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് നല്‍കുന്ന ഒരു പോസ്റ്റ് ഗുരുകലത്തില്‍ പ്രസിദ്ധീകരിക്കാമോ?

സസ്നേഹം

യാസിര്‍

by: Jaganadh
ഉമേഷിന്റെ വിവര്‍ത്തനം തന്നെ മെച്ചം

by: ബിഎസ്പി
ഒരു നിമിഷംകൊണ്ട് വിധി നശിപ്പിച്ചത് എന്ന്‍ ശ്ലോകത്തിലൊതുക്കാവുന്ന, നിശ്വസിക്കാവുന്ന ഒരു കാര്യമാണോ ഉമേശാ ആ തോല്‍വി? അഴിമതിയും അമിതാത്മവിശ്വാസവും തോഴുത്തില്‍ക്കുത്തും ഒരു പ്രസ്ഥാനത്തെ എവിടെ എത്തിച്ചിരിക്കുന്നു എന്നു നോക്കൂ. അതിനു യോജിക്കുന്ന ശ്ലോകമേതാണാവോ!

by: Thomas
chumma

ഗണികന്‍ ഗ്രഹ നില നോക്കി ചൊല്ലും

വൈദ്യന്‍ വന വൈ നീരിന്‍ മേലും

വിഗണിച്ചീടും നെടുവാഴ്വെങ്കിലു-

മൊരു ഞൊടിയില്‍ വിധി ഹരമിവ രണ്ടും

by: SURESHKUMAR PUNJHAYIL
Good Post.  Really useful.  Best wishes.