Comments on: കാരിക്കേച്ചർ സ്മരണകൾ

by: കലേഷ്
ഉമേഷേട്ടാ,

250 പോസ്റ്റുകള്‍ - എല്ലാം ഒന്നിനൊന്ന്‍ വ്യത്യസ്തം!

ആശംസകള്‍!

ഇനിയും എഴുതണം….

by: മുഴുവിന്ദന്‍
അപ്പോ തമന്‍ (ഉ) ഇലന്തൂക്കാരന്‍ അല്ലേഇര്‍

by: ഇലന്തൂക്കാരന്‍
എന്താ അരവിന്ദേ നമ്മുടെ നാട്ടുകാര്‍ക്കൊക്കെ വിവരം കുറവാണോ? പടിഞ്ഞാറോട്ട് പോകുമ്പൊള്‍ചിലപ്പം വിവരം കുറഞ്ഞു വരുമാരിക്കും. ഇലന്തൂരീന്നു ചെങ്ങന്നൂരോട്ടു  കുറെ ദൂരമുണ്ടല്ലോ

by: Aravind
ഇതൊരു കലക്കന്‍ പോസ്റ്റായിപ്പോയി.

എന്റെ ക്യാരിക്കേച്ചര്‍ ഇതു വരെ ആരും വരച്ചിട്ടില്ല. വരയ്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം എനിക്ക് നല്ല ഗ്ലാമറാ.

ഉമേഷ്ജി സൂചിപ്പിച്ചത് പോലെ എന്തെങ്കിലും അണ്യൂഷ്വല്‍ ഫീച്ചര്‍ ഇല്ലെങ്കില്‍ വരയ്കാന്‍ പാടാ.

ഐശ്വര്യാ റായ്, മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍ പിന്നെ ഞാന്‍ മുതലായവരുടെ കാരിക്കേച്ചര്‍ വരച്ചാല്‍ താഴെ പേരെഴുതി വച്ചില്ലെങ്കില്‍ മനസ്സിലാവൂല. യൂ ഗോട്ട് റ്റു ഹാവ് ദാറ്റ് ഫണ്ണി ലുക്ക്.

പക്ഷേ ക്യാരിക്കേച്ചര്‍ വരച്ചതിനെക്കുറിച്ച് എനിക്കൊരു ഓര്‍മയുണ്ട്.

പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ മാഷുമ്മാര്‍/ടീച്ചര്‍മാര്‍ മുതലായവരുടെ പടം വെറുതേ വരയ്കുമായിരുന്നു. കൂട്ടത്തില്‍ ‘ലെമര്‍’ എന്നു ഇരട്ട പേരുള്ള ഡേവിഡ് സാറിന്റെ പടം ഞാന്‍ വരച്ചത് ഒരു അലവലാതി സാറിനെ കൊണ്ടു പോയി കാണിച്ചു കൊടുത്തു.

സാറീന്റെ കണ്ണില്‍ വെള്ളം പൊടിഞ്ഞെന്നാണ് ഓര്‍മ്മ. പക്ഷേ ഒന്നും ചെയ്തില്ല. അടിക്കാന്‍ പേടിയായിരുന്നിരിക്കും, സാറിന്റെ ഇരട്ടി വലിപ്പമുണ്ടായിരുന്നു എനിക്ക്.

നല്ല എക്‌സ്റ്റ്റാ ഫിറ്റിംഗ്സ് ഒക്കെ വെച്ച് ശരിക്കും obnoxiously creative ആയിരുന്നു ആ രൂപം.

സാറിന്റെ പ്രാക്ക് ആകും, പിന്നെ ആ കഴിവ് അങ്ങനെ തേഞ്ഞ് മാഞ്ഞ് പോയി. പന്ത്രണ്ട് കഴിഞ്ഞതില്‍ പിന്നെ വരയ്കാറേ ഇല്ലായിരുന്നു.

പണ്ടിവന്‍ എങ്ങനെ വരയ്കുമായിരുന്നു എന്ന അമ്മയുടെ പറച്ചില്‍ മാത്രം ഇപ്പോഴും ബാക്കി.

250 അടിച്ചതിന് ആശംസകള്‍. ഒട്ടും ബോറടിപ്പിച്ചിട്ടില്ല ഇതു വരെ. താന്‍‌ക് യു.

[പണ്ട് അതുല്യ ചേച്ചിയുടെ ഒരു കമന്റില്‍ തൂങ്ങിയാണ്ണ് ഇവിടെ വന്നത്..ആ ഉമേഷിനൊക്കെ എന്തൊരു വിവരമാ എന്നോ മറ്റോ ആയിരുന്നു കമന്റ്. ഞാന്‍ കരുതി..ഉമേഷ്..പേരു കേട്ടിട്ട് വലിയ വിവരമുണ്ടെന്ന് തോന്നുന്നില്ലല്ലോ..വിക്കിപീഡിയ ബുജി ആകും..പോരാത്തതിന് നമ്മടെ നാട്ടുകാരനും.

അല്ല പറഞ്ഞൂന്നേയുള്ളൂ.]

by: അപ്പു
ഉമേഷേട്ടാ……..

ഹോ രസിച്ചുവായിച്ചു : “ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?“ ഇതൊക്കെ അപ്പോ ഇന്റർനാഷനൽ കള്ളത്തരങ്ങളാണല്ലേ !!

മലേഷ്യയിൽ വച്ച് ഒരു ബീച്ചിലിരുന്ന് ഇപ്രകാരം കാരിക്കേച്ചർ വരപ്പിച്ച കാര്യമാണ് ഈ പൊസ്റ്റ് വായിച്ചപ്പോൾ എനിക്ക് ഓർമ്മവന്നത്. രണ്ടുമണിക്കൂറുകൊണ്ട് തീർത്ത ആ മഹാത്ഭുതം വരച്ചു കൈയ്യിൽ കിട്ടിയപ്പോൾ എനിക്കു തോന്നിയത് പതിനഞ്ചുവയസ്സോളം പ്രായം കുറഞ്ഞെന്നാണ്. വഴിപോക്കരുടെ മുഖത്ത് നോക്കിയാലറിയാം, നമുക്ക് കാണാൻ സാധിക്കാത്ത ആ പേപ്പറിൽ എന്താണു നടക്കുന്നതെന്ന്.. മോഡലിന്റെ മുഖവും, പേപ്പറിലെ രൂപവും മാറി മാറീ അവർ നോക്കും. മുഖം ഇഞ്ചികടിച്ചപോലാണെങ്കിൽ റിസൽട്ടും ഉറപ്പിക്കാം..

250 ന് ആശംസകൾ! ചുമ്മാ ചപ്പുചവറ് 250 ഒന്നുമല്ലല്ലോ.. സൂപ്പർ സൂപ്പറായ 250 പോസ്റ്റുകൾ. കൊടുകൈ !!

by: കുട്ടിച്ചാത്തന്‍
ആശംസകള്‍

ചാത്തനേറ്:കൈ തുടച്ചപോലൊന്നും കാണുന്നില്ലാലോ പുളുവാ അല്ലേ?

കമന്റ് ടൈപ്പ് ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ ടൈപ്പിങ് ഡിസേബിള്‍ ആകുന്നു കൂടോത്രം വല്ലതും???

ഇതിപ്പോള്‍ നോട്ട് പാഡില്‍ ടൈപ്പി കോപ്പി പേസ്റ്റാണ്

ഓടോ: കാല്‍‌വിന്‍ ‘ഥോഡാ‘ മീഠാ  അധി ‘കം ഡാലോ’ എല്ലാം നെഗറ്റീവല്ലേ പിന്നെങ്ങനെ മധുരമിടും

by: അഗ്രജന്‍
ഇരുന്നൂറ്റമ്പതോ!… അത്രേ ആയുള്ളൂ…!

മോശം മോശം

കൈപ്പള്ളിയുടെ സൂചികയില്‍ അഞ്ചൂറിനടുത്തോ മറ്റോ കണ്ടതായി ഒരു ഓര്‍മ്മ… ആ എന്റെ ഓര്‍മ്മ ശരിയല്ലായിരിക്കാം!

എന്തായാലും 250, 25000 ന്റെ ഫലം ചെയ്തിട്ടുണ്ട് - ആശംസകള്‍…

വിശാഖിന്റെ പടം അസ്സലായിട്ടുണ്ട്…

by: visalamanaskan
ഗുരുകുലത്തില്‍ ഇരുനൂറ്റമ്പതാം പോസ്റ്റ് തികച്ചതിന് എന്റെ വക ഒരു ചുറ്റുവിളക്ക് വഴിപാട്.

മറ്റുള്ളവരെ പുകഴ്ത്തല്‍ കമ്പ്ലീറ്റ് നിര്‍ത്തി വച്ചിരിക്കുകയാണിപ്പോള്‍, അല്ലെങ്കില്‍ കാണായിരുന്നു!

“ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്“ എന്തൊരു നൊസ്റ്റാള്‍ജിക്കന്‍ ഡയലോഗ്!!

പടം വരക്കല്‍ എന്നത് മായ്ച്ച്, പകരം എഴുതാന്‍ എനിക്കൊരു 1000 കൂട്ടം കാര്യങ്ങള്‍ ഉണ്ടാവും.

പോസ്റ്റ് ഉന്മാദിപ്പിച്ചു ഉമേഷ് ജി. (തെറ്റിദ്ധരിക്കരുത്)

by: മുല്ലപ്പൂ
ആകെ അച്ചര തെറ്റു . അതും ആശാന്റെ ക്ലാസ്സില്‍. 100 ഏത്തം….

by: മുല്ലപ്പൂ
രണ്‍റ്റാമത്തെ കാരികെച്ചര്‍ കന്റു ചിരിച്ചു പണ്‍റ്റാരമടങ്ങി . ഹോ ശരിക്കും ഉമെഷേറ്റന്‍ തന്നെ !

ആശംസകള്‍ 250 നു