Comments on: തിയാനന്മെൻ സ്ക്വയർ: തിരികെ വന്നിടും…

by: Joju John C
ഉമേഷ്, ഒരു ഓഫ് ടോപ്പിക്ക്.

മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ  http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

by: റായ്‌ചരണ്‍
കഷ്ടം.

സംസ്കാരവും ബുദ്ധിയും പക്വതയും ഉളുപ്പുമില്ലാത്ത അൽപ്പന്മാരോട്‌ ഉത്തരം പറയാൻ നിൽക്കാൻ നിങ്ങൾക്ക്‌ നാണമില്ലേ ഉമേശൻ മാഷെ.

അവർക്കെന്തും പറയാം. ആസനത്തിൽ മുളച്ച ആല്‌ അവർക്ക്‌ തണലാണ്‌. രാവണനാണ്‌ പോലും.

ഈ വിഡ്ഡിക്കൂഷ്മാണ്ഡങ്ങളുടെ വൃത്തികെട്ട കമന്റുകൾ എടുത്ത്‌ കളയു

by: umesh
മെര്‍കുഷ്യോ,

കള്ളനാണയങ്ങളെ തുറന്നുകാട്ടുന്ന നിങ്ങളുടെ ശ്രമങ്ങള്‍‌ക്കു്‌ എല്ലാ ആശംസകളും.  വൃത്തം, യതി തുടങ്ങിയവയെപ്പറ്റി ഇതുപോലെയുള്ള മഹത്തായ ഉള്‍‌വിളികള്‍‌ ഉണ്ടായാല്‍‌ തീര്‍‌ച്ചയായും പങ്കുവെയ്ക്കണേ.

by: മെര്‍ക്കുഷ്യോ
കൊച്ചു പുസ്തകങ്ങള്‍ വച്ചു വ്യാകരണം പഠിപ്പിക്കാതെ. ഛി, ചിരിപ്പിക്കതെ. ട്യുട്ടോറിയലില്‍ പഠിച്ചതിന്റെ ഒരു ദോഷം നിങ്ങള്‍ കാണിക്കുന്നുണ്ട്: പീര്‍ ഗ്രൂപ്പ് മോശമായതു കൊണ്ട്, ലോകം മുഴുവന്‍ മിഡിയോക്കറാണെന്ന വിചാരം.

ഉത്തരം താങ്ങി നിര്‍ത്തുന്ന പല്ലിയ്ക്ക് മാത്രമേ നിങ്ങള്‍ പറഞ്ഞ ഈ ഉളുപ്പില്ലായ്മ പറയാന്‍ പറ്റൂള്ളൂ: “എനിക്കുറപ്പിച്ചു പറയാവുന്ന വിഷയമാണു്‌ ഇതു്‌.“ എതു? വൃത്തം, വ്യാകരണം!

മനുഷ്യാ, അതൊക്കെ പറയണമെങ്കില്‍ പണ്ഡിതനായിരിക്കണം. ഇന്റര്‍നെറ്റിലെ ചില പിള്ളാര് നാരിയല്‍ കി പാനി കുടുപ്പിക്കുന്നു എന്നു കരുതി നെഗളിക്കാതെ.

പിന്നെ ജോക്ക് ഓഫ് ദ് യിയര്‍! ഹ ഹ ഹ താന്‍ എഴുതി: “അന്നനട ചൊല്ലാന്‍ കൊള്ളുന്ന വൃത്തമല്ല എന്നൊക്കെ പറഞ്ഞാല്… എഴുത്തച്ഛന്‍ (നിറന്ന പീലികള്‍….) മുതല്‍ ജി. ശങ്കരക്കുറുപ്പു (പാണനാര്‍) വഴി കടമ്മനിട്ട (പരാ പരാ പരാ…) വരെ വായിച്ചിട്ടുള്ളവര്‍ക്കു ചിലപ്പോള്‍ യോജിക്കാന്‍ പറ്റിയില്ല എന്നു വരും.”

നിങ്ങടെ കവിത മോശമാണെന്നു പറഞ്ഞാല്‍ വൃത്തമേ മോശാമാണെന്നു ഞങ്ങള്‍ പറഞ്ഞുവെന്നാക്കി. ലാവലിന്‍ അഴിമതിയെ പിന്തുണയ്ക്കുന്ന ഒരാളുടെ അടുത്തു നിന്നു ഇന്റലക്ച്ച്വല്‍ ഹോണസ്റ്റി പ്രതിക്ഷിക്കുവാന്‍ വയ്യ.

ഇതു തനിക്ക് ബാറ്റ് ചെയ്യാന്‍ അറിയില്ല എന്നു പറഞ്ഞാല്‍ സച്ചിന്‍ തെണ്ഡുല്‍ക്കറും ലാറയും ബാറ്റു ചെയ്യ്യുന്നതു കണ്ടിട്ട് ബാറ്റിങ് എന്ന പരിപാടി മോശമാണെന്നു പറയാന്‍ പറ്റുമോ എന്നു പറയുന്ന പോലെയാണു.

എതായലും നന്ദി. ഞങ്ങളുടെ മുന്‍പില്‍ വന്നുപെട്ടതിനു. താന്‍ കള്ളനാണയമാണെന്നു പലരും പറഞ്ഞു അറിയാമായിരുന്നു. ഇപ്പോള്‍ മുഖത്തു നോക്കി പറയാന്‍ അവസരം നല്‍കിയതിനു നന്ദി.

by: umesh
ഒരബദ്ധത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതിലും വലിയ അബദ്ധത്തിലാണല്ലോ രാവണന്‍ ചാടുന്നതു്‌.  നുണ-പ്പെരും എന്നിടത്തു യതിയില്ലെന്നാണോ പറഞ്ഞു വരുന്നതു്‌?  മക്കള്‍ എവിടെനിന്നാണു വൃത്തവും യതിയുമൊക്കെ പഠിച്ചതു്‌?  കടലാസ്സില്‍ എഴുതി വെച്ചു ഗണം തിരിച്ചു കണ്ടു പിടിക്കാനേ അറിയുകയുള്ളോ, അതോ ചൊല്ലിനോക്കിയാല്‍ മനസ്സിലാവുമോ?  ഇല്ലെങ്കില്‍ ഇതു കൂടുതല്‍ പറഞ്ഞിട്ടും വലിയ കാര്യമില്ല.

ഒരു കാര്യം ചെയ്യൂ.  ഏതെങ്കിലും ഹൈസ്കൂള്‍ മലയാളാദ്ധ്യാപകന്റെ അടുത്തു ചെന്നു്‌ (ട്യൂട്ടോറിയല്‍ കോളേജ് മാഷായാലും മതി) ഇതൊക്കെ എന്താണെന്നു ചോദിച്ചു പഠിച്ചിട്ടു വാ.  വൃത്തമഞ്ജരിയിലെ ആദ്യത്തെ അദ്ധ്യായമോ ഭാഷാഭൂഷണത്തിലെ കാവ്യദോഷങ്ങളെപ്പറ്റി പറയുന്ന അദ്ധ്യായത്തിലെ ഹതവൃത്തം എന്ന ഭാഗമോ വായിച്ചാലും മതി.  അല്ലാതെ ഇന്റര്‍നെറ്റ് നോക്കി പിന്‍കോഡ് കണ്ടുപിടിക്കുന്നതു പോലെ അത്ര എളുപ്പമല്ല രാവണാ…

പത്തു തലയും കൂടി അറിയാം എന്നു നടിക്കുന്ന കുറേ വിഷയങ്ങള്‍ ഉണ്ടല്ലോ.  അതു വല്ലതും പറഞ്ഞു തര്‍ക്കിച്ചാല്‍ പോരേ?  ഈ വൃത്തവും യതിയും തന്നെ വേണോ?  “ഈ വേലയ്ക്കൊരബദ്ധമച്ചുപിഴയില്‍പെട്ടേ പെടുള്ളൂ ദൃഢം” എന്നു്‌ എനിക്കുറപ്പിച്ചു പറയാവുന്ന വിഷയമാണു്‌ ഇതു്‌.

അപ്പോള്‍ ശരി.  വൃത്തശാസ്ത്രത്തില്‍ മെര്കുഷ്യോയുടെ അടുത്ത കണ്ടുപിടിത്തത്തിനായി കാത്തിരിക്കുന്നു.

എന്റെ കവിത മോശമാണെന്നു സമ്മതിക്കുന്നു.  അന്നനട ചൊല്ലാന്‍ കൊള്ളുന്ന വൃത്തമല്ല എന്നൊക്കെ പറഞ്ഞാല്…  എഴുത്തച്ഛന്‍ (നിറന്ന പീലികള്‍….) മുതല്‍ ജി. ശങ്കരക്കുറുപ്പു (പാണനാര്‍) വഴി കടമ്മനിട്ട (പരാ പരാ പരാ…) വരെ വായിച്ചിട്ടുള്ളവര്‍ക്കു ചിലപ്പോള്‍ യോജിക്കാന്‍ പറ്റിയില്ല എന്നു വരും.

പിന്നെ, കവയ്ക്കാനും വൃത്തം കാണിക്കാനുമൊക്കെ അങ്ങു മണ്ഡോദരിയുടെ അടുത്തു പോയി പറയൂ രാവണാ.  മണ്ഡോദരിയില്ലെങ്കില്‍ കൈകസിയുടെയോ ശൂര്‍പ്പണഖയുടെയോ അടുത്തു്‌.  ഇവിടെ വന്നു തരവഴി പറയല്ലേ.

(വിന്‍ഡോസ് മെഷീന്‍ കയ്യിലില്ല.  മലയാളം ഫോണ്ടില്ലാത്ത ഒരു കമ്പ്യൂട്ടറില്‍  ഇളമൊഴി ഉപയോഗിച്ചു ടൈപ്പു ചെയ്യുന്നതാണു്‌ ഇതു്‌.  അക്ഷരത്തെറ്റുകള്‍  ഉണ്ടാവും.   ഇനി അതില്‍ പിടിച്ചു തൂങ്ങണ്ടാ.)

by: മെര്‍ക്കുഷ്യോ
അതു ശരി, ഭക്തിയെ പറ്റി സംസാരിച്ചപ്പോള്‍ പിന്നെയും വിഭക്തി… (വല്ലതും മനസിലായോ എന്തൊ?)

നുണ-

പ്പെരും

ഇവിടത്തെ ഇരട്ടിപ്പില്‍ ഗുരു നിത്യചൈതന്യന്‍ എവിടെ പോയി?

മനുഷ്യര്‍ക്ക് ചൊല്ലാന്‍ സുഖത്തിലുള്ള കവിത കവക്കാന്‍ നോക്ക് മനുഷ്യാ, പിന്നെ കാണിച്ചാ മതി വൃത്തം

by: സ്കോ യാര്‍ഡ് വര്‍മ്
ഇപ്പോള്‍ മനസ്സിലായി എല്ലാം.

വേറൊരു കൂട്ടിനും ഇത്രയും വലിയ സാധനം ഉണ്ടാക്കാന്‍ പറ്റില്ല. സിമ്പിള്‍ എലിമിനേഷന്‍ പ്രോസസ്‌.

മെര്‍ക്കുഷ്യോ എന്നാല്‍ പത്തു പേരാണ്‌. അത്‌ താഴെപ്പറയുന്നവരാണ്‌,

1.എം കെ ഹരികുമാര്‍

2. രാജ്‌ നീട്ടിയത്ത്‌

3.സഗീര്‍ പണ്ടാരത്തില്‍

4. കാപ്പിലാന്‍

5. കാണാപ്പുറം നകുലന്‍

6.ഗുപ്തന്‍

7.സലാഹുദ്ദീന്‍

8. ഇഞ്ചി പെണ്ണ്‍

9. ഡീക്കന്‍ റൂബിന്‍

10. രാജു ഇരിങ്ങല്‍

by: Umesh:ഉമേഷ്
മെർകുഷ്യോ,

അറിയാൻ വയ്യാത്ത കാര്യങ്ങളിൽ ചൊറിയാൻ പോയാൽ ഇങ്ങനിരിക്കും.  രാവണന്റെ പത്തു തലയും കൂടി ഈ പദ്യത്തിന്റെ വൃത്തം ചികഞ്ഞിട്ടു് ഇത്രയേ കിട്ടിയുള്ളൂ.  അന്നനടയുടെ ലക്ഷണം വായിച്ചിട്ടു് ഒരു കുന്തവും മനസ്സിലായില്ല, അല്ലേ?

ഇനി യതിയെപ്പറ്റി:  ഇത്തരം ഭൂലോകമണ്ടത്തരങ്ങൾ എഴുതിപ്പിടിപ്പിക്കുന്നതിനു മുമ്പു് ഏ. ആറിന്റെ വൃത്തമഞ്ജരി എടുത്തു വായിച്ചു നോക്കി യതി എന്താണെന്നു മനസ്സിലാക്കൂ.  കൂട്ടിയോരു+ഒടുക്കത്തെ എന്ന സന്ധി ചേരുന്നിടത്തു യതി ഉണ്ടോ ഇല്ലയോ എന്നു്.  സ്കൂളിൽ മലയാളം ക്ലാസ്സിൽ വൃത്തങ്ങളുടെ ബാലപാഠങ്ങൾ പഠിപ്പിച്ചപ്പോൾ അകത്തു പ്രവർത്തിക്കുന്ന എന്തെങ്കിലുമുള്ള ഒരു തലയുമില്ലേ മെർകുഷ്യോയുടെ കൂട്ടത്തിൽ?

പിന്നെ, ഏ. ആർ. പറഞ്ഞിരിക്കുന്ന അന്നനടയുടെ ലക്ഷണത്തിൽ നിന്നു് ഈ കവിതയിൽ ഒരിടത്തു വ്യത്യാസം വരുത്തിയിട്ടുണ്ടു്.  അതു മനഃപൂർവ്വം വരുത്തിയതുമാണു്.  ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ.  മെർകുഷ്യോ തലകൾ കുത്തി നിന്നാലും അതു കണ്ടുപിടിക്കാൻ സാദ്ധ്യത കുറവാണു്.

ഇന്റർനെറ്റിൽ സേർച്ചു ചെയ്തു് കനേഡിയൻ ഡോളറിന്റെ കൺ‌വേർഷൻ റേറ്റും വരദാചാരിയുടെ പിൻ കോഡും ഒക്കെ കണ്ടുപിടിക്കുന്ന പണി ചെയ്താൽ പോരേ മെർകുഷ്യോ?  വൃത്തം കണ്ടുപിടിക്കുന്നതു പോലെയുള്ള കട്ടിയുള്ള പണിയൊന്നും ചെയ്യല്ലേ.  ചൂടാവുന്നതു പത്തു തലയാണേ…

(ഇതെന്താണെന്നു് ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ ഈ പോസ്റ്റിലെ കമന്റുകളും ഈ പോസ്റ്റും വായിക്കുക.)

by: മെര്‍ക്കുഷ്യോ
ഉമേഷ് മണ്ടന്‍‌ജി> താങ്ങളുടെ കവിതയുടെ മുഖ്യപ്രശ്നം താങ്ങള്‍ പറഞ്ഞതു തന്നെയാണു: വൃത്ത അന്നനടയാണു.

സമ്മതിക്കുന്നു 90% ഭാഗങ്ങളിലും മെക്കാനിക്കല്‍ അന്നനടയാണു. അതാക്കുവാനുള്ള തത്രപ്പാടില്‍ കവിത ചോര്‍ന്നുപ്പോയി. you are not natural.

ബാക്കി 10% ഭാഗങ്ങള്‍?

ഇങ്ങനെ ഇരിക്കും:

എറിഞ്ഞു കൂട്ടിയോ-

രൊടുക്കത്തെ നുണ-

പ്പെരുംകൂമ്പാരത്തി-

ലവരലഞ്ഞിടും.

ഡാഷിട്ടതു കൊണ്ടു ആറാമത്തെ അക്ഷരത്തില്‍ യതിയാകില്ല, പൊന്നു മണ്ടാ.

പറയണ്ടാ എന്നു വച്ചതാണു; പക്ഷേ, ഇന്നാണു ഒരു കോട്ടേഷന്‍ പാര്‍ട്ടിയുടെ പൊസ്റ്റില്‍ താന്‍ എഴുതുയ കമന്റ് കണ്ടതു.

മണ്ടന്‍‌ജി, ഈ കമന്റിന്റെ ഒരു കോപ്പി തന്റെ പോസ്റ്റിലും കൊടുത്തിട്ടുണ്ടു. ആരാന്റെ പോസ്റ്റില്‍ ചെന്നു മറ്റുള്ളവരെ കളിയാക്കുന്നതു, മണ്ടന്‍ സഹായ്‌ജി, അത്ര നല്ല കാര്യമല്ല.

by: വെള്ള
സത്യം എന്നൊന്നില്ല തര്‍ജുമകളേ(വ്യാഖ്യാനങ്ങളേ)  ഉള്ളൂ എന്ന് നീത്ഷേ !

അപകര്‍ഷതാബോധം

ഇഞ്ചീ, അപകര്‍ഷബോധമാണ് ശരി !

[കളിക്കുമ്പം പുലിമടയില്‍ കയറി തന്നെ കളിക്കണമല്ലോ.:)  ]

അപ്പറഞ്ഞിതിനോട് ഞാനും യോജിക്കുന്നു. പരിഭാഷകള്‍, മലയാളരീതിയനുസരിച്ചുള്ള വൃത്തവും താളവും തേടുമ്പോള്‍ ശക്തി ചോരുന്നുണ്ട്. ഒരു വല്ലായ്മയും അനുഭവപ്പെടുന്നുണ്ട്.