Comments on: അനോണികളും കുട്ടികളും കരിവാരവും ടൂത്ത്‌പേസ്റ്റും

by: Maths Blog Team
Dear umeshji…,

Pls send ur e-mail id to our gmail id ‘mathsekm’

we want ur support.

by: Biby
Dear Umesh P Nair

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali’s or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://malayalam.usvishakh.net/blog/

we’ll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we’ll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

by: അതുല്യ
ഉമേശേ, എനിക്ക് തോന്നുന്നു, ഫ്ലാറ്റില്‍ വളരുന്ന കുരുന്നുകളാണു വീടുകള്‍ക്കുള്ളില്‍ തന്നെ തല്ലു കൊള്ളിത്തരം കാട്ടൂന്നത്. തൊടിയും പറമ്പും പറമ്പിന്റെ അകത്ത് തന്നെ മറ്റ് ബന്ധു വീടുകളും ഒക്കെ ഉള്ള വീട്ടിലെ കുട്ടികള്‍ വീട്ടിലെ സാധനങ്ങള്‍ തല്ലി പൊട്ടിയ്ക്കുന്നത് കുറവല്ലേ? പറമ്പില്‍ കളിച്ച് മദിച്ച് അവശരായി വീട്ടിലെത്തുമ്പോള്‍ കിടന്നുറങ്ങുന്നത് മാത്രമാണു കാണാറ്.

ചെറിയ കുരുന്നുകള്‍ - ചെറിയ കുറുമ്പുകള്‍

വലിയ ചെക്കന്മാര്‍ (15-20) - വലിയ പേടിപ്പിയ്ക്കുന്ന കുറുമ്പുകള്‍ - ഫോണ്‍ വേണം, ബൈക്ക് വേണം, കൊടൈക്കനാലില്‍ പോണം, കമ്പയിന്‍ സ്റ്റഡീ, രാത്രി മുഴുവന്‍ HBO സിനിമകള്‍, ഉറക്കം മതിയാവാതെ കോളേജില്‍ പോവുക, പൈസയുണ്ടല്ലോ, മേടിച്ച് തന്നാലെന്താ? അഡിഡാസ് ഷൂ മാത്രമാണു നല്ലത്…….. അതും ഉമേഷ്ജിയ്ക്ക് രണ്ട് ആണ്‍കുട്ടികള്‍ ……………ഹ ഹ ഹ ….. ബുഹാഹാആ….

by: മര്‍ത്ത്യന്‍
നന്നായിരിക്കുന്നു; നമ്മുടെ ഗവേഷണ ബുദ്ധി ഗൂഗിളില്‍ മുട്ടി നില്‍ക്കുമ്പോള്‍ കുട്ടികളിലെ വികൃതികളില്‍ പോലും ആവിഷ്കാരത്തിന്റെ പടവുകള്‍ തേടണം

by: നിഷ്കളങ്കന്‍
ഉമേഷ്

സുന്ദരന്‍ പോസ്റ്റ്. ഒരേയൊരു മകളുള്ളത് ഇതേപോലോരോന്ന് കാണിക്കുമ്പോള്‍ ക്ഷമകെട്ട് ഒരലര്‍ച്ച അലറുകയാണ് പത്തൊന്‍പതാമത്തെ അടവ്. ടിപ്പിന് നന്ദി.

by: evuraan
രസകരം. (ഇന്നാണു കണ്ടത്)

ഒരു ചെറിയ കറക്ഷന്‍ വേണ്ടി വരും:

മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ -

u cant send out clips, pics et al with sms - images, audio, video, rich text etc wont go thru sms - images, audio, video, rich text are sent thru MMS.

by: Joshy
1. ബ്ലോഗ് ഫോളോ ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പുതിയ പോസ്റ്റു വന്നിട്ട് കണ്ടതു ഇന്നാണ്. കുറഞ്ഞതു ഫോളോ ചെയ്യുന്നവർക്കോക്കെ ഒരു ഈ-മെയിൽ അറിയിപ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ, അതിനൊരർത്ഥമുണ്ടായേനേ..

2. മാർക്കറൊക്കെ സാരമില്ല, പേസ്റ്റിട്ടായാലും മായിക്കാം…ബോൾപോയന്റുപേനകൊണ്ടുള്ള കലാവിരുതാണിവിടെ. അതും ചുവരിൽ. അത്രേം ഭാഗത്തു കുഴിയും മഷിയും..പെയിന്റ്‌ ചെയ്താൽ പോലും മാർക്ക് കിടക്കും. എന്താ ചെയ്ക !

3. മാർക്കർ മായിക്കുവാൻ ആൽക്കഹോൾ ബെയിസ്ഡ് റിമൂവേർസ് ആണ് സുരക്ഷിതം. അതു സാധാരണ പ്രതലങ്ങളെ നശിപ്പിക്കില്ല. അസെറ്റോൺ (acetone) നന്നായി സ്റ്റെയിൻ മായിക്കുമെങ്കിലും ചില പ്രതലങ്ങളെ അതു കേടാക്കും (വെളുക്കാൻ തേച്ചതു പാണ്ടാവും എന്നർത്ഥം). ആൽക്കഹോളിൽ തന്നെ ഐസൊപ്രൊപനോൾ ആണ് അത്യുത്തമം (മിക്കവാറും വാണിജ്യാടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റെയിൻ റിമൂവറുകളുടെ ഒരു പ്രധാനഘടകം ആണിതു്; നേരത്തെ പറഞ്ഞ റബ്ബിങ്ങ് ആൽകഹോളിന്റെ പ്രധാന ഘടകവും ഇതു തന്നെ). കമ്പ്യൂട്ടർ, സെൽഫോൺ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾ ക്ലീൻ ചെയ്യാനും ഐസോപ്രൊപനോൾ നല്ലതാണ്.

by: ഇടിവാള്‍
പോസ്റ്റ് കലക്കി. പോസ്റ്റിന്റെ പേരു കൊളക്കി (കൊളമാക്കീന്ന്‍)

കബി ഗുശി കബി ഗം നെ കെ-3-ജി ആക്ക്യ പോലെ AKKT  എന്നു വല്ലോം ആക്ക്

by: P.C.MADHURAJ
“തായാട്ടു കാട്ടുന്ന ശിശുക്കളെത്താന്‍

താഡിച്ചു ശിക്ഷിച്ചു വളര്‍ത്തിടേണം “എന്നു ശ്ലോകവും ചൊല്ലി ഇനി മകനെ ഉരലിലൊന്നും കെട്ടിയിടരുതേ .

അനോണിമസ് ഓപ്ഷനുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ കമന്റ് അയാളുടെ പേരില്‍ ഇടുമായിരുന്നു!

പിന്നെയേ,

“കമന്റിടാൻ ലോഗിൻ ചെയ്യാനുള്ള സംവിധാനം മനഃപൂർവ്വം ചെയ്തിട്ടില്ല. ഇതെങ്കിലും ചെയ്തില്ലെങ്കിൽ സ്പാമരനാം പാട്ടുകാർ വരിവരിയായി എത്തും. അതു കൊണ്ടാ… ” എന്നെഴുതിയതില്‍ “അതു” എന്നു കഴിഞ്ഞ് സ്പേസ് വേണ്ട!

“കൊണ്ടാ” എന്നു പറഞ്ഞാല്‍ കൊണ്ടുവാ എന്നാണര്‍ഥം ചിലേടം.

കുറെക്കാലമായി കണ്ടിട്ട്. കമണ്ടി മണ്ടാം.

by: Umesh:ഉമേഷ്
കമന്റിട്ട എല്ലാവർക്കും നന്ദി.  രണ്ടു മൂന്നു ദിവസമായി ഇവിടെ വരാനൊന്നും സാധിച്ചില്ല.  അഞ്ചാറു പേർക്കു് അവിടെത്തന്നെ മറുപടി ഇട്ടിട്ടുണ്ടു്.