Comments on: പഴശ്ശിരാജാവിന്റെ ശൃംഗാരം

by: Ramanunni Sujanika
സിനിമ കണ്ടു. നല്ല സിനിമ തന്നെ.കാഴ്ച ഭംഗി, ശബ്ദഭംഗി.. വിമർശനം ഒക്കെ ശരി. ട്രോയ് സിനിമയിലെ 2-3 ഷൊട്ട്സ് വികലമായി പകർത്തിയത് കണ്ടില്ലേ? കുതിരപ്പുറത്തുനിന്നുള്ള ഇറക്കം, തോളിൽ കത്തിതാഴ്ത്തിയുള്ള വധം, ചന്തുവിനെ കൊന്ന് കെട്ടിവലിക്കൽ…പിന്നെ എല്ലാം വെളു വെളുത്ത ആദിവാസികൾ..ഇളയരാജ പറ്ഞ്പോലെ പാട്ടു മോശായി.

by: ..::വഴിപോക്കന്‍[Vazh
അക്കാലത്തിന്

യോജിച്ച ഭാഷയാണോ പഴശിരാജയില്‍ ?

സംശയം.

by: suresh
thanks a lot Umesh for the quick reply

by: suresh
oru offtopic question

ee slokam evidunnanennu parayamo

prasadam vadanathinkal

karunyam darshanathilum

madhuryam vakkilum

chernnullavane purushothaman

Pazhassi

ഉമേഷിന്റെ മറുപടി: [Wed Nov 25 19:11:02 2009 GMT]

കെ. സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരത്തിൽ നിന്നു്.

by: മദാലസൻ
അഘോരീ,

കൊണമുള്ള മതമല്ല, ഗുണമുള്ള മദമാണു് ആ സ്ലോകത്തിൽ വേണ്ടതു്. അച്ചരചുത്തി വന്നിട്ടു പോരേ കൊല്ലന്റെ ആലേൻ വന്നു തൂശി വിൽക്കാൻ?

by: അഘോരി
ഗംഗാതരംഗ രമണീയ ജടാകലാപം

ഗൌരീ നിരന്തര വിഭൂഷിത വാമഭാഗം

നാരായണ പ്രിയമനംഗമതാപഹാരം

വാരാണസി പുരപതേ ഭജ വിശ്വനാഥം

ഉമേശ്വരനു പ്രണാമം

by: പാത്തുമ്മയുടെ നായര്‍
സ്രഗ്ദ്ധരയ്ക്കുള്ള ശ്രമമായിരുന്നു എന്ന് ധ്വനിപ്പിക്കാനായി എന്നത് ഒരു വിജയമാക്കി ഞാനങ്ങുപോകുന്നു. ആയിരം ആട്ടിന്‍‌കാട്ടശകലങ്ങള്‍ വീട്ടുമുറ്റത്തുകൂട്ടിയിട്ട് ഇതാനപ്പിണ്ടമെന്ന് വിരുന്നുകാരോട് ധ്വനിപ്പിക്കാനൊരു യാത്ര.

സുഷേണന്റെ സഹായിയൊക്കെ പണ്ടേ ഡൗണ്‍‌ലോഡ് ചെയ്തതാ   പക്ഷെ ഗുരുവും ലഘുവുമൊക്കെ തിരിക്കാന്‍ നമ്മളെക്കൊണ്ടായില്ല. എനിക്കാകെയറിയാവുന്ന മലയാള അക്ഷര ക്ലാസ്സിഫിക്കേഷന്‍ ഇത്.

മലയാളത്തില്‍ അഞ്ചുതരം അക്ഷരങ്ങളുണ്ട്. unsigned (ഉദാ: ക, ത) , short (ഉദാ: കെ, തി) , long (ഉദാ: കേ, തീ) , double (ഉദാ: ക്ക, ക്ത) , string (ഉദാ: ഗ്ദ്ധ)

ഇതൊക്കെയറിമായിരിന്നിട്ടും മറ്റുള്ളവര്‍ക്ക് അവസരം കിട്ടട്ടേ എന്നു കരുതി ഞാനൊന്ന് ഒതുങ്ങിയിരിക്കുന്നവെന്നുമാത്രം

by: visalamanaskan
‘ഇൻഫ്രാസ്ട്രച്ചർ’ എന്നതിന്റെ ഞാനുദ്ദേശിച്ച അർത്ഥം “സെറ്റപ്പ്“ എന്നതാണ്. ഡിക്ഷ്ണറിയിൽ കാണണമെന്നില്ല!

by: visalamanaskan
ഇന്നലെ പഴശ്ശിരാജ അങ്കിളിനെ കണ്ടു.

കോട്ടയം കുഞ്ഞച്ചനിൽ കൃഷ്ണങ്കുട്ടി നായർ, ‘അമിതാബച്ചനേക്കാളും രജനീകാന്തിനേക്കാളും…‘ എന്ന് പറയുന്ന ടോണീൽ പറഞ്ഞാൽ,

പടം; തച്ചോളി അമ്പുവിനേക്കാളും തച്ചോളി ഒതേനനെക്കാളും മുളം മൂട്ടിൽ അടിമയേക്കാളും… മച്ച് മച്ച് ബെറ്റർ. പക്ഷെ, ബെൻഹർ, ബ്രേവ് ഹാർട്ട് ന്നൊക്കെ പറഞ്ഞുവന്നാൽ പണ്ട്,

‘റ്റ്വിൻ റ്റവർ തകർത്തതിന്റെ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നു‘

എന്ന് കാശ്മീരിലെ ഏതോ ഒരു തുക്കട ഭീകരസംഘടന അറിയിച്ചപ്പോൾ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞ സെയിം ഡയലോഗേ എനിക്കും പറയാനുള്ളൂ.

‘പോയേരാ അവടന്ന്!!‘ എന്ന്.

മലയാളത്തിന്റെ പരിമിതമായ ഇൻഫ്രാസ്ട്രക്ചർ വച്ച് ഇത്രയെങ്കിൽ ഇത്ര സംഘടിപ്പിച്ചൊരു സിനിമ ഉണ്ടാക്കിയതിൽ ഹരിഹരൻ ടീമിനെ അഭിനന്ദിക്കുന്നു. തിരുപ്പനുകളും വെപ്പുതാടികളും കുറച്ചും കൂടെ ക്വാളിറ്റിയുള്ളതും, വാൾപയറ്റ് സീനുകൾക്ക് കുറച്ച് സ്പീഡും (ഇതിൽ, കുട്ടനാടൻ പുഞ്ചയിലേ… പാട്ടിന്റെ ടെമ്പോയിലാണ് പടവെട്ട് മുഴുവൻ) അമ്പ് കൊള്ളുമ്പോഴേക്കും ആളുകൾ ചാവലും പിന്നെ കുതിര പാടത്തൂടെ നടക്കുമ്പോഴു ‘ക്ട്ട്ലോം ക്റ്റ്ട്ലോം’ എന്ന സൌണ്ടുകൾ, പഴങ്കഞ്ഞി സായിപ്പന്മാർ, മദാമ്മ, ആൾ ചാവുന്നതിനുമുൻപുള്ള ചില ടിപ്പിക്കൽ സെന്റിമെൻസ് സീൻസ്, ഒളിത്താമസത്തിനിടയിലും ശരത് കുമാറിന്റെം മറ്റും ക്ലീൻ ഷേവ്ഡ് മുഖങ്ങൾ, ഒക്കെ ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. മമ്മുട്ടിക്കും ശരത് കുമാറിനും ഒരു പതിനഞ്ച് വയസ്സ് കുറവുണ്ടായിരുന്നെങ്കിൽ…എന്നും ആഗ്രഹിച്ചു.

ശരത്കുമാറ്, സുമനോട് ‘നിന്നെ ഒറ്റക്ക് കിട്ടുമെടാ..’ എന്ന് പറഞ്ഞ് കസേര ചവിട്ടിതെറിപ്പിക്കുന്ന സീൻ, മനോജ് കെ ജയന്റെ പത്മപ്രിയയുടെം ചില പെർഫോമൻസ്, മഴയുടെം മറ്റും ശബ്ദലേഖനം, അങ്ങിനെ കുറെ സീനുകളൊക്കെ 100/100 മാർക്ക് കൊടുക്കാൻ പറ്റുന്നതാണ്.

by: പാത്തുമ്മയുടെ നായര്‍
ആടേ ആണായിപിന്നെയതു നായരുമതേ, ഒന്നിതേ മാറ്റം പേരേ,

ഞാനോ ഞാനേറിയെന്റെ കനവിതിലൊരുചേല്‍ മഞ്ചലേല്‍, ബ്ലോഗുലോകേ

ഈടേ നേതാവുപിന്നെയതു ഞാനൊരുവനേ, സത്യമാം സ്വപ്നം പാത്തൂ

താനോ ദേണ്ടറിക ഭൂമിയിതിലൊരുഞാന്‍ ഇങ്ങനേം റ്റ്വീറ്റിയേക്കും

ഉമേഷിന്റെ മറുപടി:

ആടിനെന്താ ശ്ലോകഭ്രാന്തോ?  ഇല്ല, മേലിൽ ആടിനെപ്പറ്റി ശ്ലോകമെഴുതില്ല.  ദയവായി ഇങ്ങനെയൊന്നും കടുംകൈ ചെയ്യരുതു്…

സ്രഗ്ദ്ധര എഴുതാനാണു ശ്രമിച്ചതെന്നു മനസ്സിലായി.  ഈ വൃത്തത്തിനെ മേഷപുരീഷം എന്നു വിളിച്ചാലോ?