Comments on: കാമാതുരന്മാരുടെ മാദ്ധ്യമങ്ങൾ

by: രാവുണ്ണി
ശൌചം മുതൽ ഭോഗം വരെ സകലതും പൊതുജനത്തിനെ ബോധ്യപ്പെടുത്തി വേണം ചെയ്യാനെന്നത് കഷ്ടം തന്നെ.

by: ഗണേഷ്‌കുമാറും ഉണ്ണനു
ഉണ്ണിത്താനും ഗണേഷ്‌കുമാറും ആധുനിക കാമശാസ്‌ത്രത്തിലെ രണ്ടു ബിംബങ്ങളാണ്‌. രണ്ടുപേരും സിനിമാ-രാഷ്ട്രീയ ബന്ധമുള്ളവര്‍. ഇവരെയോര്‍ത്ത്‌ ഈ രണ്ടു രംഗത്തുള്ളവരും ലജ്ജിക്കുന്നുണ്ടാവും. ബസ്സു കത്തിക്കല്‍ സമരത്തിന്റെ ഭാഗമായ നമ്മുടെ നാട്ടില്‍ അത്തരമൊരു കേസില്‍ പെട്ടയാള്‍ ഫോണില്‍ വിളിച്ചെന്ന പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു കുലീന വനിതയെപ്പറ്റി നിര്‍ലജ്ജം അശ്ലീലപദങ്ങളും ആഭാസകരമായ കമന്റുകളും പാസാക്കിയ കാര്യത്തിലും ഈ രണ്ടു ഉണ്ണികളും തുല്യര്‍.

സിനിമാരംഗത്തുള്ളവരുടെ സദാചാരബോധത്തെപ്പറ്റി പലരും പറയുന്നതപ്പടി ശരിയല്ലാതിരിക്കാം. എന്നാല്‍ ഗണേശിനും കുണ്ണിത്താനും വെളിപ്പെടുത്തിയത്‌ അവരുടെ മനസ്സിന്റെ മാലിന്യഭാണ്ഡത്തിന്റെ കനം എത്രയുണ്ടെന്നാണ്‌. പെണ്ണിനെ ഉപഭോഗവസ്‌തുവായി മാത്രം കാണുന്നതിനാലാണ്‌ സൂഫിയാ മഅ്‌ദനിയെന്ന കുലീന വനിതയെയും പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെയും ബന്ധിപ്പിച്ച്‌ സൂഫിയയോടുള്ള താല്‍പര്യമാണ്‌ പിണറായിക്കെന്നൊക്കെ ‘ഉണ്ണി’കള്‍ രണ്ടാളും പറഞ്ഞു പരത്തിയത്‌. ഉണ്ണിത്താന്‌ പിറ്റേന്നുതന്നെ ദൈവം ഫലം കൊടുത്തു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നപോലെ തുണി പോലുമില്ലാതെ യെവനെ മഞ്ചേരിക്കാര്‍ പിടികൂടി. ഇതിന്റെ ഒറിജിനല്‍ ‘എ’ പടങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്ന്‌ നാട്ടുകാര്‍. നല്ല പൂസിലായിരുന്ന ഉണ്ണിക്ക്‌ അപ്പം കിട്ടിയതുമില്ല നാലാളറിയുകയും ചെയ്‌തു. ഉണ്ണിത്താനെപ്പോലെ കപ്പപ്പുഴുക്കു കഴിച്ച്‌ നാട്ടാരെ അറിയിച്ചിട്ടില്ലെങ്കിലും ഗണേഷ്‌ കുട്ടനും പണി പഠിച്ചവന്‍ തന്നെ. പെണ്ണിന്റെ ശരീരം മാത്രം കാണുന്ന ഇയാള്‍ക്കൊക്കെ കാലം അര്‍ഹിച്ചതു നല്‍കും.

പീഡനവാര്‍ത്തകളുടെ പിന്നാലെ പോയി വ്യക്തിജീവിതങ്ങളിലെത്തിനോക്കി പാപ്പരാസിപ്പണി ചെയ്യുന്ന മാധ്യമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ അതിലും വലിയെ തെമ്മാടിത്തമായി ഉണ്ണിത്താനെ കഞ്ഞിപ്പുഴുക്കു കഴിക്കുന്നതിനിടെ പോലിസ്‌ പിടികൂടിയ വാര്‍ത്ത മൂടിവയ്‌ക്കാന്‍ ശ്രമിച്ച മുഖ്യധാരാ മാധ്യമങ്ങളുടെ ഒട്ടകപ്പക്ഷിരാഷ്ട്രീയം. (ഉണ്ണിക്കു പകരം അതൊരു സി.പി.എമ്മുകാരനോ മറ്റോ ആയിരുന്നെങ്കില്‍ ഇവന്മാരത്‌ ആഘോഷിച്ചേനെ)

by: Gupthan
രാവിലേ തന്നെ സായാഹ്നം എന്ന് പാടിയാല്‍ ദേവി ഉറപ്പായിട്ടും  വരും. ഇനി ഇവിടെക്കിടന്ന് ഓഫടിച്ചാല്‍ അടി അതിലും ഉറപ്പായിട്ട് വരും.. ഞാന്‍ ഓടി

by: cALviN::കാല്‍‌വിന്‍
ഓടോ അറ്റ് ഗുപ്തൻ…

[നെടുമുടിയുടെ ശബ്ദം]

അങ്ങനെയല്ലാ വേണ്ടത്…. അന്ന് രാവിലെ ഗുപ്തൻ കുട്ടി കുളിച്ചെഴുന്നേറ്റ് വന്ന് ‘സമയമിതപൂർവസായാഹ്നം‘ പാടണം.

[ഈ പാട്ട് ഇടയിൽ കൃഷ്ണൻ കണ്ട് പിടിച്ച് ഹരിയോട് പറഞ്ഞെന്ന് വരും. “ഹരേ ദേ സമയമിതപൂർവം“ .. അപ്പോ ഹരി പറയും “വച്ചേരെ കിണ്ണാ.. ഇപ്പം പാട്യാൽ ക്ലമാക്സിൽ എന്തര് പാടും?“

അപ്പോ പാട്ടിൽ പ്രസന്നയായി ദേവി എഴുന്നള്ളും … അങ്ങനെ വേണം വിദ്യ ആരംഭിക്കാൻ… യേത്..

by: Gupthan
OT

ശ്രീഹരി ഗണപതായേ നമഃ എന്നാക്കിയാലോ കാല്‍വിന്‍  ?

by: jyothiprakash
MANUSHYANUBHAVANGALUDE SPANDHAMAAPINIKAL

by: ബിനോയ്//HariNav
അരുണ്‍‌ജിയുടെ കമന്‍റിനു താഴെ ഒരൊപ്പ്

by: daivam
മേഘസന്ദേശത്തെ വിജയൻ മാഷുമാത്രമാണെന്നു തോന്നുന്നു ആധുനിക വിമർശകരിൽ സർഗ്ഗാത്മകമായി വായിച്ചത്.

by: premanand
kamthuranmare kurichi vayicharinhu innu evide nokkiyalum ithu thanneyanu kelkkanullathu, ’swamy vivekanandan’ paranhathu pole keralam oru maha kama branthalaya aakki mattum iver, valare nalla vaayanakkum ithu polulla prathikaranam aavashyamanu

by: ചാണക്യൻ
“പുണ്ണുണ്ടാക്കിനോക്കിക്കല”  :):)