Comments on: ഭാസ്കരാചാര്യരും Quadratic equations-ഉം

by: ഏവൂരാന്‍
അല്ലേലും വിശ്വം ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒരൊറ്റ് വെടി കൊണ്ട് രണ്ടും മൂന്നും പക്ഷികളെ  ഒന്നിച്ച് കൊല്ലാറുണ്ട്.

by: Viswaprabha
Oh! Is it so?

by: ഉമേഷ്
വിശ്വം,

പഞ്ചായത്തില്‍  വരാന്‍ “ഗഗഗഗ” ഇടയ്ക്കു ചേര്‍ത്തതു കലക്കി.

മലയാളം അല്പം പോലുമില്ലെങ്കില്‍ എങ്ങും പോവില്ല വിശ്വം.  വേണമെങ്കില്‍ “ഇതു പബ്ലിക്കാക്കല്ലേ” എന്നോ മറ്റോ എഴുതിയാല്‍ പഞ്ചായത്തില്‍ വിടാത്ത വിധം നമുക്കൊരു സംവിധാനമുണ്ടാക്കാം.

by: Viswaprabha
Here is an old story of practical maths:

When Sine (and other trig.functions) were first introduced in high school, I was highly confused. There seemed to be no point in making a ഗഗഗഗഗഗ kind of line on paper for angles more than 2pi and multiples thereof…

But the teacher was really good! He just said that it is a shadow (on a wall) of a line that rotates freely and as many times…

Or else, he said, it could be termed as a shadow (on the ground) of a pendulam that oscillates above.

Back at home, I made a small setup to actually create a physical sine wave from this explanation. In a coconut shell, I filled sand and hung it in a makeshift pendulum. The small hole of the shell let the sand fall down smooth and steady. As my sister swinged the pendulum, I moved a long piece of newspaper under it in somewhat a constant speed. The sand falling through the hole drew a raw but still acceptable Sine Wave!

Yet it took a long time for me to understand why the hell there should be anything called differentiation and integration at all! Neverthless, we kept on scribbling all those equations…

… until some day it occurred, well, it can be useful…

(1. What if this is purely in English?)

(2. What it I did not want this comment to go to places, but only to remain here? Can we have a switch?)

Thanks

by: Umesh
വക്കാരീ, നല്ല ചോദ്യം.  ഇതിനു്  ഒരു സമഗ്രമായ മറുപടി ഞാന്‍ ഒരു പോസ്റ്റായി ഇടാം.

ചുരുക്കിപ്പറഞ്ഞാല്‍, ഗണിതശാസ്ത്രത്തിനു് ഒരുപാടു പ്രാക്ടിക്കല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടു്; അവ നമ്മുടെ സ്കൂളുകളില്‍ പഠിപ്പിക്കുന്നില്ല എന്നു മാത്രം.  ഗണിതത്തിനു മാത്രമല്ല, വ്യാകരണം, വൃത്തം, അലങ്കാരം, മാപ് പ്രൊജക്‌ഷനുകള്‍, ചരിത്രം, കവിതാസ്വാദനം തുടങ്ങിയ പല കാര്യങ്ങളും നമ്മളെ തിയറിയായി മാത്രം പഠിപ്പിക്കുകയും, തന്മൂലം ഇവയൊക്കെ ഉപയോഗ്യശൂന്യം എന്നൊരു തോന്നല്‍ നമുക്കുണ്ടാവുകയും ചെയ്യുന്നു.

ഗണിതത്തിന്റെ ഉപയോഗങ്ങള്‍ സരളമായി സാധാരണക്കാരന്റെ ഭാഷയില്‍ വിശദീകരിക്കുന്ന നല്ല പുസ്തകങ്ങള്‍ ഒരുപാടുണ്ടു്.  വെബ്സൈറ്റുകളുമുണ്ടു്.  ഒരു ലിസ്റ്റ് ഞാന്‍ ഉടനെ തരാം.  മറ്റുള്ളവരും ദയവായി വിവരങ്ങള്‍ നല്‍കുക.

നന്ദി.

- ഉമേഷ്

by: wakaari
ഉമേഷ്‌ജീ.. ഭൂലോകം കറങ്ങുന്നത് കണക്കിലാണെന്ന് തിലകണ്ണൻ പറഞ്ഞ അന്നു തൊട്ടു തുടങ്ങിയ തലകറക്കം ഇതുവരെ മാറിയിട്ടില്ല. കണക്കിൽ പൂജ്യമാണ് ഏറ്റവും പ്രധാനപ്പെട്ട നമ്പറെന്ന ഉറച്ചവിശ്വാസക്കാരനാണ് ഞാൻ!

വിക്കിപ്പീടികയിലെ ചർച്ചയിൽ ഒരണ്ണൻ ഇതിന്റെയൊക്കെ പ്രാക്ടിക്കൽ ആപ്ലിക്കേഷനും റിയൽ വേൾഡിൽ ഇതൊക്കെ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചുകണ്ടു. എനിക്കും പണ്ടുമുതലേ ഉള്ള ഒരു സംശയമായിരുന്നു അത്. നമ്മൾ ഈ കണക്കിലൊക്കെ പഠിക്കുന്ന ഇന്റഗ്രേഷൻ, ഡിഫറെൻഷ്യേഷൻ, ഖ്വാഡ്രാറ്റിക്ക് ഇഖ്വേഷൻ മുതലായവയുടെയൊക്കെ പ്രാക്ടിക്കൽ ആപ്ലിക്കേഷൻ വളരെ ലഘുവായി വിവരിക്കുന്ന വല്ല സംഗതിയും പുസ്തകരൂപത്തിലോ വെബ് രൂപത്തിലോ നിലവിലുണ്ടോ? “ഓ.. നീയെന്തിനാ ഇതൊക്കെ ഇങ്ങിനെ ചെയ്യുന്നത്.. ഇന്റഗ്രേറ്റു ചെയ്താൽ പോരേ” എന്നോ “ അതിന്റെ ബന്ധവും ഇതിന്റെ ബന്ധവും മനസ്സിലാക്കാനാണല്ലോ മണ്ടാ ലാപ്ലേസ് ഉള്ളത്” എന്നൊക്കെയുള്ള രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ. എവിടെയാണിതിന്നാപ്ലിക്കേഷൻ, എന്തിനാണിത് എന്നൊക്കെ കുട്ടികൾ ചോദിച്ചാൽ “കുട്ടികളേ………..” എന്നു വിളിച്ച് അവരെ അടുത്തിരുത്തി വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പാകത്തിൽ…….

അതോ അങ്ങിനെയൊരു സംഗതി നടപ്പില്ലാ എന്നും വരുമോ……….?അതിനൊക്കെ ഒരു മിനിമം ചോറ് തലയിൽ വേണമെന്ന് വരുമോ………..?

by: ഉമേഷ്
കമന്റിനെ കമന്റായി കൊണ്ടുവരാന്‍ പറ്റിയില്ല വിശ്വം.  അതുകൊണ്ടു് പോസ്റ്റുകളുടെ അവസാനം ചേര്‍ത്തിരുന്നു.  ഇന്നലെ എടുത്തുകളഞ്ഞു.  പകരം രണ്ടു കാര്യങ്ങള്‍ ചെയ്യാനാണു പരിപാടി.

1. ഭാരതീയഗണിതം ബ്ലോഗില്‍ നിന്നു കൊണ്ടുവന്ന പോസ്റ്റുകളില്‍ ആ ബ്ലോഗിലേക്കു് ഒരു കണ്ണി കൊടുക്കും.  ആളുകള്‍ക്കു് അവിടെപ്പോയി പഴയ കമന്റുകള്‍ വായിക്കാം.

2. കമന്റുകളിലെ പ്രസക്തഭാഗങ്ങള്‍ താമസിയാതെ ബ്ലോഗ്‌പോസ്റ്റുകളായി വരും.  അപ്പോള്‍ അവിടെക്കാണാം.

നന്ദി, വിശ്വം.

by: viswam
വീടു മാറിയപ്പോള്‍ മുന്‍പത്തെ കമന്റുഭാണ്ഡക്കെട്ടുകള്‍ കൂടെ കൊണ്ടുവന്നില്ല അല്ലേ?