Comments on: അഞ്ചു വർഷം

by: ചിത്രകാരന്‍
ബൂലോകത്തെ അഞ്ചു വര്‍ഷം ഏതാണ്ട് അഞ്ചു യുഗങ്ങള്‍ക്ക് തുല്യമാണ്. ഒന്നോ രണ്ടോ യുഗങ്ങളിലധികം ജീവിച്ചിരിക്കുന്ന ബ്ലോഗുകള്‍

കുറവാണ്.ബ്ലോഗര്‍മാരും. ബൂലോകത്ത് കലികാലം തുടങ്ങിയിട്ട് അഞ്ചാറു മാസമേ ആയുള്ളു

by: kalavallabhan
പ്രായം ഒന്നും കൂടിയിട്ടില്ല, പ്രായം കൂടിയിട്ടുണ്ടെന്ന് സ്വയം വിചാരിക്കരുത്‌,എന്തെന്നാൽ അത്‌ പ്രായത്തെ കൂട്ടും. നാട്ടിലുണ്ടയിരുന്ന സമയത്തെ ചില കാര്യങ്ങൾ ഒന്നു ഒർത്തുനോക്കൂ, അപ്പോൾ ചെറുപ്പമായതായി തോന്നും.

തിരഞ്ഞെടുത്ത ആക്റ്റിവിറ്റീസ്‌ നിലനിർത്തുക.

ആശം സകൾ !

by: Ashly A K
ആശംസകൾ!!!

by: Gupthan
http://www.youtube.com/watch?v=u_u9cQCDDUg&feature=related

അഞ്ചുകൊല്ലമല്ലേ.. ഇതിന്റെ പകുതിമൊതല്‍ കണ്ടോ

by: Melethil
ആശംസകള്‍!

by: Kannus
എന്ന് നിര്‍ത്തും?

by: ഹരി
ഉമേഷ് സാര്‍,

ഈ പോസ്റ്റിലെന്താണൊരു വ്യഥ ഫീല്‍ ചെയ്യുന്നത്? അഞ്ചു കൊല്ലം എന്നു പറയുന്നത് മലയാളം ബ്ലോഗിങ്ങിലെ ഒരു റെക്കോഡ് ആണല്ലോ. പഴയ പോസ്റ്റുകള്‍ പതിയെ ഞാന്‍ വായിച്ചു വരികയാണ്. എല്ലാം നിലവാരം പുലര്‍ത്തുന്നവ തന്നെ. പലപ്പോഴും കമന്റിട്ടവര്‍ ഗുണമേന്മയുടെ കാര്യത്തില്‍ ലേഖകനേക്കാളും മുന്നിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്നത് കണ്ടു. എണ്ണം തികക്കാനുള്ള പോസ്റ്റിങ്ങിനു വേണ്ടിയായിരുന്നില്ല, പഴയ ലേഖനങ്ങള്‍. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നറിയാം.

ഈ ഗണിതസ്നേഹത്തിന്റെ ഗുണഫലം അനുഭവിക്കുന്നവരാണല്ലോ ഞങ്ങള്‍..

അഞ്ചാം പിറന്നാളിന്റെ പക്വതയാര്‍ന്ന കൗമാരത്തിന് ആശംസകള്‍…

by: cALviN::കാല്‍‌വിന്‍
വേഡ് വെരി ആ‍ായി സംസ്കൃതവൃത്തത്തിൽ കവിത എഴുതാൻ പറഞ്ഞില്ലല്ലോ അതന്നെ ഭാഗ്യം

നമ്പർ ആവുമ്പോൾ കീമാൻ മലയാളം മാറ്റണ്ട വേഡ് വെരി അടിക്കാൻ.. ഐ ലവ് ഇറ്റ്

by: ദേവന്‍
ഗുരുക്കളേ,

അഞ്ചാം പിറന്നാള്‍ സ്പെഷല്‍ പോസ്റ്റ് പോലും ഇച്ചിരീം ആയിപ്പോയല്ലോ. കുഴപ്പമില്ല, ബ്ലോഗ് നിര്‍ത്താതെ തുടരുന്നതിലാണു  കാര്യം പോസ്റ്റ് എണ്ണത്തില്‍ കുറഞ്ഞാലും വേണ്ടൂല്ല.

ഒരു സംശയം- കണക്കിനോടുള്ള ആക്രാന്തം കൊണ്ടാണോ ഇവിടെ വേര്‍ഡ് വേരിഫിക്കേഷനു പകരം നമ്പര്‍ വേരിഫിക്കേഷന്‍ ആക്കിയിരിക്കുന്നത്?

by: സി.കെ.ബാബു
ഇവിടെ സെക്യൂറിറ്റി കോഡും, കളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുമൊക്കെ കാണിക്കണമെന്നതിനാൽ സാധാരണ കമന്റിടാറില്ല. ഇതിപ്പോ ഒരു പഞ്ചവത്സരപദ്ധതി പൂർത്തിയാക്കിയ അവശതയിൽ അതുതന്നെ വരണം എന്നെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു കുറ്റബോധമായി മനസ്സിൽ കിടന്നാലോ? വീഴുമ്പോഴല്ലേ പറ്റൂ!

ഇതു് കണ്ടിരുന്നോ? ആ സ്ഥിതിക്കു് ഇഴയൽ ഒന്നുമായിട്ടില്ല, മുടന്തൽ തുടങ്ങിയിട്ടേയുള്ളു.

ആശംസകള്‍ !