Comments on: അധികാരവും മതവും ശാസ്ത്രവും - ഭാരതത്തിൽ

by: Bharat
Shri Umesh,

From your other blog “http://malayalam.usvishakh.net/blog/archives/406″

“പ്രാചീനഗ്രന്ഥങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ആധുനികകാലത്തു തുടങ്ങിയതു് ആര്യസമാജസ്ഥാപകൻ ദയാനന്ദസരസ്വതിയാണെന്നു തോന്നുന്നു. “വേദങ്ങളിലേക്കു മടങ്ങുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പരമേശ്വരനു ശേഷം, ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിർത്തിയാൽ, ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നൽകാൻ പറ്റിയില്ല എന്ന അപകർഷതാബോധത്തിൽ നിന്നാണു് ഇരുപതാം നൂറ്റാണ്ടിൽ വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാൻ തുടങ്ങി മുസ്ലീം, ക്രിസ്ത്യൻ മൗലികവാദികളുടെ പുറകേ ഒരു കൂട്ടം ഹിന്ദുക്കളും പോകാൻ തുടങ്ങിയതു്. ഗലീലിയോയെയും ഡാർ‌വിനെയും അംഗീകരിച്ചു കത്തോലിക്കാസഭ മുന്നോട്ടു പോയപ്പോൾ അത്രയും കാലം പുരോഗമനവാദികളായിരുന്ന ഭാരതീയർ പിന്നോക്കം പോകാൻ തുടങ്ങി.”

1)Let me start with pointing out an error in your article.

In your conclusion, You have stated that Catholic church has accepted both Galileo & Darwin.

Now please show us (the ‘laymen’) any valid sources for your claim or else please retract your statement.

2)I see that you have mentioned “Parameswara”. Are you alluding toLord Parameswara himself??

Or is it the ‘Scientist’ Parameswara of the “Kerala School”??

But then, I find it rather strange that you stopped with Parameswara. Dear Sir, Are you unaware of Nilakanta Somayaji, Jyeshtadeva and others???

3)Now coming to your ‘inferiority complex of Indians” part; I would like to know whether you have read Indian Science & technology in the 18th Century by Shri. Dharampal.

Shri.Dharampal shows ” from british documents’ the transfer of S & T from India to Europe.

3)Are you aware of Fillippo Sasetti, the Italian traveller who visited India in 1540 and his letters which describes the state of Science in India in the sixteenth century??

4) Are you aware of an Indian Scientist named C.K.Raju, who has worked extensively on topics of Relation between Science & Religion; Transfer of Calculus from India to Europe as well as on Western biases.

Regards

Bharat

by: നന്ദന
ഉമേഷ്, ഗോപാലകൃഷ്ണന്റെ മറ്റ്പരിഹാസങ്ങൽ

:- ഒരു സംസ്കൃതവാക്ക് പോലും അറിയാത്ത ഒരാളാണ് ഇന്നത്തെ സംസ്കൃത സർവ്വകലാശാലയുടെ തലപ്പത്തുള്ളത്.

:-സെമിറ്റ് മതങ്ങളെ കണക്കിന് പരിഹസിക്കുന്നു.

:-വിദേശികളെയ്യും കണക്കിന് പരിഹസിക്കുന്നു, ഇംഫൽ ഗോപുരം ചരിഞ്ഞപ്പോൾ അത് വിദേശികളുടെ ബുദ്ധികൊണ്ടാണെന്നും ഭാരതത്തിലാണെങ്കിൽ അത് നമ്മളുടെ പിടിപ്പികേടാണെന്നും പടിഞ്ഞാറുകാർ പറയുമെന്ന് കളിയാക്കുന്നു. ഇങ്ങനെയുള്ള പരിഹാസങ്ങൾ ഒത്തിരിയുണ്ട്.

by: shaji.k
മൂന്നു പോസ്റ്റും കമന്റുകളും വായിച്ചു തല തരിച്ചു.ഉമേഷിനോടും കമന്റിട്ട എല്ലാവരോടും ഒരു വായനക്കാരന്‍ എന്ന നിലയില്‍ നന്ദി പറയാതിരുന്നാല്‍ അത് വലിയ തെറ്റാകും.ഒരു പ്രതിഫലേച്ഛയുമില്ലാതെ ഇതിനൊക്കെ സമയം കണ്ടെത്തുന്ന എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍.ഇതാണ് പോസ്റ്റ്‌, ഇതാണ് ചര്‍ച്ച, ചര്‍ച്ചയാണ് താരം.ബ്ലോഗുകള്‍ക്ക്‌ ഭാവിയില്ലെന്ന് ആര് പറഞ്ഞു.ഈ അറിവുകള്‍ പങ്കുവെച്ച എല്ലാവരോടും ഒരിക്കല്‍ കൂടി ഒരു ചെറിയ വായനക്കാരന്റെ നന്ദി നന്ദി നന്ദി.

ഷാജി ഖത്തര്‍.

by: സൂരജ്
ഉമേഷ് ജീ,

ഈ പോസ്റ്റിന്റെ ചര്‍ച്ചയില്‍ മറുപടി അര്‍ഹിക്കുന്ന കാമ്പുള്ള വേറെ വിഷയം ഉന്നയിക്കപ്പെട്ടില്ലെങ്കില്‍ ഇത് എന്റെ അവസാന കമന്റ്….

ചര്‍വ്വിതചര്‍വ്വണം മഹാബോറാണ്, എങ്കിലും…

“നല്ല ആശയങ്ങള്‍ ഉള്ളവരോട് മര്യാദക്ക് പറയാമല്ലോ സര്‍ നിങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുണ്ട്, തിരുത്തുക എന്ന്….അല്ലാതെ കണ്ട ആ സ്വാമി ഈ സ്വാമിയോട് ഒക്കെ പൊരുതുന്ന വീര്യത്തില്‍…. ഭാരത പൈതൃക സന്ദേശം ലോകം മൊത്തം പറഞ്ഞു നടക്കുന്ന ആ ശുദ്ധ മനുഷ്യനെ എന്തിനാ ഇങ്ങനെ ഫ്രാഡ് എന്നൊക്കെ പറഞ്ഞു പുശ്ചിക്കുന്നത്?”

സംസ്കൃതവും ഇന്ത്യന്‍ വേദാന്തവും പഠിക്കുകയും ഗവേഷിക്കുകയും ചെയ്യുന്നവര്‍ ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. ഇങ്ങനെയാണ് പൈതൃകസന്ദേശം ലോകം മൊത്തം പറഞ്ഞുനടക്കുന്നതെങ്കില്‍ അത് “അഭിമാന”മല്ല ഒരു ജനതയെന്ന നിലയ്ക്ക് അതൊരു അപമാനമാണ്. 600 BC-യില്‍ മൈലീറ്റസിലെ തെയ്ലീസ് ‘പ്രാഥമിക ദ്രവ്യ’ത്തെപ്പറ്റി സിദ്ധാന്തിച്ചതാണ് ഇന്നത്തെ സ്റ്റാന്‍ഡേഡ് കോസ്മോളജിക്കല്‍ മോഡല്‍ എന്ന് വല്ല ഗ്രീക്കുകാരന്മാരും  പ്രസംഗിച്ചുനടന്നാല്‍ എത്രമാത്രം പരിഹാസ്യമാണോ അത്രമാത്രം പരിഹാസ്യമാണ് ഹൈസന്‍ബര്‍ഗിന്റെ അണ്‍സേട്ടനിറ്റിയാണ് പതഞ്ജലി പറഞ്ഞതെന്നും സൌണ്ട് വേവ്സിനെപ്പറ്റിയാണ് വീചീതരംഗന്യായം പറയുന്നതെന്നും അവകാശപ്പെടുന്നത്.

സുഭാഷ് കാക്ക് മുതല്‍ കിഴക്കന്‍ മിസ്റ്റിസിസത്തെ ക്വാണ്ടം ഫിസിക്സില്‍ - ഇതുരണ്ടും മാങ്ങാണ്ടിയോ മരമഞ്ഞളോ എന്ന് അറിയാതെ - കൂട്ടിക്കുഴച്ച് സെല്ഫ് ഹെല്പ് പുസ്തകങ്ങളില്‍ മണ്ടത്തരമെഴുതി വില്‍ക്കുന്ന ദീപക് ചോപ്രവരെയുള്ളവര്‍ അങ്ങനെ നിലവില്‍ തന്നെ മണ്ടത്തരം എഴുന്നള്ളിച്ച് ശാസ്ത്ര സര്‍ക്കിളുകളില്‍ ഇന്ത്യന്‍ വേദാന്തത്തെ നാണം കെടുത്തുന്നവരാണ്.

പാതഞ്ജല യോഗസൂത്രത്തില്‍ നിന്ന് മണ്ടത്തരം പ്രസംഗിച്ചത് നല്ല ഭാഷയില്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് ആ യൂട്യൂബ് വിഡിയോയുടെ മൂട്ടില്‍ 15 കഷ്ണങ്ങളായി ഞാന്‍ പോയി കമന്റിട്ടത്. താനേത് കോത്താഴത്തുകാരനാടോ എന്ന് ഇന്റര്‍നെറ്റിലെ ട്രോളുകളെപ്പോലെ ചെന്ന് എഴുതുകയൊന്നുമായിരുന്നില്ല. വൃത്തിയായി യോഗസൂത്രങ്ങള്‍ വിശദമായി ക്വോട്ട് ചെയ്ത് മെനക്കെട്ട് തന്നെയാണ് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്.

കമന്റിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സകലതും ഡിലീറ്റിയിരിക്കുന്നു. ഒന്നുകില്‍ ഞാന്‍ നിരത്തിയ വാദങ്ങള്‍ക്ക് മറുപടിയായി കമന്റിടാമായിരുന്നു, അല്ലെങ്കില്‍ തെറ്റ് പറ്റിയതാണ് എന്ന് സമ്മതിച്ച് അവിടെ കുറിപ്പോ കമന്റോ റെസ്പോണ്‍സായി കൊടുക്കാമായിരുന്നു. വിഡിയോയില്‍ തന്നെ അനോട്ടേറ്റ് ചെയ്യാനും യൂട്യൂബില്‍ സൌകര്യമുണ്ട്. ഇതൊന്നും ചെയ്യാതെ ആ കമന്റങ്ങ് ഡിലീറ്റിയാല്‍ “വൌ സര്‍ യൂ ആര്‍ എ ജെം, താങ്ക്യൂ” എന്ന് മിഴുമിഴാന്ന് മഞ്ഞളിച്ചു വീഴുന്ന ഈയാമ്പാറ്റകള്‍ മാത്രം വന്നോളും, എന്ന് കരുതിക്കാണും ടിയാന്റെ iish അഡ്മിനുകാര്.(പക്ഷേ, ഉമേഷ് ജീയുടെ ‘യോജനപ്പോസ്റ്റ്’വന്നതിനു ശേഷം ആ വിഡിയോ സീരീസ് തന്നെ അവരു ഡിലീറ്റി)

ആ particular പ്രസംഗത്തിനു മാത്രമല്ല, അയാളുടെ സകല “പൈതൃകശാസ്ത്ര” പ്രസംഗങ്ങളിലും പുസ്തകങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന വിഡ്ഢിവാദങ്ങളാണ്. ബോധം സാറിന് അത് ഇനിയും മനസ്സിലായില്ലാച്ചാല്‍ ഈ അയാളുടെ വെബ് സൈറ്റില്‍ പുസ്തകങ്ങളും എം.പി.3കളുമൊക്കെ കിട്ടും. വായിക്കുക, കേള്‍ക്കുക, അയാള്‍ പുട്ടിനു പീരപൊലെ ക്വോട്ട് ചെയ്യുന്ന ഗ്രന്ഥങ്ങള്‍ എടുത്ത് ഈപ്പറയുന്നതും ശരിക്കുള്ളതുമായി പുലബന്ധമുണ്ടോ എന്ന് തപ്പിനോക്കുക. ബോധം സാറിന് കാര്യം തിരിയും (എന്നിട്ടും തിരിയുന്നില്ലെങ്കില്‍ അതിനുള്ള ബോധമില്ല എന്ന് സമാധാനിക്കുക).

ആ പരിപ്പ് ബ്ലോഗില്‍ വേവില്ല. അതുകൊണ്ട് കുറച്ചുകൂടി കടുത്ത ഭാഷ തന്നെയേ ഇയാള്‍ക്ക് പറ്റൂ. അതുകൊണ്ട്, ഗോപാലകൃഷ്ണന്റെ ഫ്രാഡ് വേല ഇനിയും ഇവിടങ്ങളിലൊക്കെ പൊളിച്ചുകാട്ടുക തന്നെ ചെയ്യും. യോജനയും പാതഞ്ജല യോഗസൂത്രവും കൊണ്ടൊന്നും അതു നിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഇനിയും എഴുതും. ഒരു ദയയുമില്ലാതെ എഴുതും. ചില സാധനങ്ങള്‍ക്ക് ചില തരം ഭാഷ തന്നെ വേണ്ടിയും വരും.

ഖുര്‍ ആനെ വിമര്‍ശിച്ചാല്‍ ബുഷിന്റെ വീട്ടീന്ന് കാശുവാങ്ങീട്ടാണെന്നും ഗോപാലകൃഷ്ണനെ വിമര്‍ശിച്ചാല്‍ ചൈനയീന്ന് കാശുവാങ്ങീട്ടാണെന്നും പറഞ്ഞ് അടിച്ചൊതുക്കുന്ന നമ്പര് കൈയ്യീ വയ്.

by: shine കുട്ടേട്ടൻ
@ബോധം

comment175ൽ ചോദിച്ചതിനുള്ള ഉത്തരമാണിത്‌. ഉമേഷ്ജിയുടെ post വായിച്ചിട്ട്‌ ആദ്യം ഞാൻ ചെയ്തത്‌ ഗോപാലകൃഷ്ണന്റെ guidenceൽ research നടത്തിയ എന്റെ ഒരു സുഹ്രുത്തിന്റെ ഭാര്യക്കും, അത്മീയകാര്യങ്ങളിൽ വ്യക്തമായ കഴ്ചപ്പാടുള്ള ഭർത്താവിനും blog link അയച്ചുകൊടുത്തു. മറുപടി ഒന്നും കിട്ടഞ്ഞതുകൊണ്ട്‌ സൈറ്റിൽ പോയി feedbackൽ link സഹിതം മെസേജ്‌ അയച്ചു. ഇതുവരെ മറുപടിയില്ല.

ഇനി ഞാൻ പറഞ്ഞതൊന്നും താങ്കൾക്ക്‌ തൃപ്തികരമെങ്കിൽ ഈ blog post link താങ്കൾ തന്നെ mail ആയി അയക്കൂ. അദ്ദേഹത്തിനു Englishൽ തന്നെ ഇവിടെ കമന്റ്‌ ചെയ്യാം.

mail id : iishdb@iish.org

ഇവിടെ ഉന്നയിച്ച ആരോപണങ്ങൾക്കു വ്യക്തമായും, ക്രത്യമായും ഒരു മറുപടി തന്നാൽ അദ്ദേഹത്തിന്റെ No.1 supporter ആയിരിക്കും പിന്നെ ഞാൻ!

by: santhosh
http://pavarattyshrine.blogspot.com/2010/03/blog-post.html

by: കൂഷ്മാണ്ഠന്‍
ബോധം സര്‍,  KSRTC Bus Standനെക്കുറിച്ചുള്ള സംശയം തീര്‍ത്തുതന്നില്ല.

by: സിബു
ബോധത്തിന്‌ മറുപടി പറഞ്ഞവരേ പോയി തൂങ്ങിചാവൂ. ബുദ്ധിജീവികൾ എന്നാൽ ആൿച്വലി മന്ദബുദ്ധികളാണെന്ന് പറയാറുള്ളത് ശരിയാണെന്നു ഇപ്പോ ബോധ്യമായി.

by: Umesh:ഉമേഷ്
@ബോധം,

1) ആദിത്യൻ പണ്ടേയുള്ള ബ്ലോഗറാണു്.  ഇതു വരെ ആ പേരിലേ അയാൾ എഴുതിയിട്ടുള്ളൂ എന്നാണു് എന്റെ അറിവു്.  all are mathematics വേറേ ആരോ ആണു്.  ആരാണെന്നു് എനിക്കറിയില്ല.  അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കാതിരിക്കൂ.

2) തെറ്റുകൾ എല്ലാ മനുഷ്യർക്കും പറ്റും.  അറിവില്ലായ്മയെ വിമർശിക്കുകയല്ല വേണ്ടതു്, തിരുത്തിക്കൊടുക്കുകയാണു്.  സമ്മതിച്ചു.  പക്ഷേ, ഡോ. ഗോപാലകൃഷ്ണനെപ്പോലുള്ളവർ ചെയ്യുന്നതു് അറിഞ്ഞുകൊണ്ടു് തെറ്റായ (എന്നു ഞാൻ വിചാരിക്കുന്ന) വസ്തുതകളാണു്.  അവയെ എതിർക്കണമെന്നു തന്നെയാണു് എന്റെ അഭിപ്രായം.  വാക്കുകളെയല്ല, ആശയങ്ങളെയാണു വിമർശിക്കുന്നതു്.

3) ഡോ. ഗോപാലകൃഷ്ണൻ ശുദ്ധമനുഷ്യനാണെന്നും അദ്ദേഹം മറ്റാരെയും അപഹരിക്കുകയില്ലെന്നും താങ്കൾ പലവട്ടം പറഞ്ഞിരിക്കുന്നു.  അതിനർത്ഥം താങ്കൾ അദ്ദേഹത്തിന്റെ പ്രസംഗമൊന്നും കേട്ടിട്ടില്ല എന്നാണു്.  അദ്ദേഹത്തിന്റെ എല്ലാ പ്രസംഗത്തിലും മൂർച്ചയേറിയ പരിഹാസമുണ്ടു്.  “ഇന്നത്തെ പൂജാരികൾക്കു പൂജയും ജ്യോത്സ്യന്മാർക്കു ജ്യോതിഷവും ശാസ്ത്രജ്ഞർക്കു ശാസ്ത്രവും ഭാരതീയർക്കു സംസ്കൃതവും അറിയില്ല.  ഈ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ഭൂരിഭാഗത്തിനും ഞാൻ പറയുന്നതു മിക്കതും മനസ്സിലാവില്ല…” എന്ന ലൈനിലുള്ള ധാരാളം പ്രസംഗങ്ങൾ അദ്ദേഹത്തിന്റേതായുണ്ടു്.  കാസറ്റുകൾ ലഭ്യമാണു്.  കേട്ടുനോക്കുക.  അതു മറ്റൊരു വിഷയമായതുകൊണ്ടും അദ്ദേഹത്തിന്റെ പ്രസംഗരീതിയെ വിമർശിക്കുന്നതു് എന്റെ ലക്ഷ്യമല്ലാത്തതു കൊണ്ടും പറഞ്ഞില്ല എന്നു മാത്രമേ ഉള്ളൂ.  അഹങ്കാരവും ഇല്ലാത്ത അവകാശവാദവും ഇല്ലെന്നു പറയുന്നതും ശരിയല്ല.

4) നാലു പേർ ഉള്ള ഒരു കുടുംബവും ദിവസം എട്ടുപത്തു മണിക്കൂറെങ്കിലും ചെലവാക്കേണ്ട ഒരു ജോലിയും ഉള്ള ഞാൻ എന്നെക്കൊണ്ടു കഴിയുന്നത്ര സമയം ഭാരതീയഗണിതം, സംസ്കൃതം, ഗണിതശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിൽ പുസ്തകങ്ങൾ എഴുതാനും തർജ്ജമ ചെയ്യാനും ഒക്കെ നീക്കിവെയ്ക്കുന്നുണ്ടു്.  ഈ ബ്ലോഗും അങ്ങനെയൊരു പ്രവൃത്തിയുടെ ഫലമാണു്.  എന്തായാലും താങ്കളുടെ ഉപദേശത്തിനു നന്ദി.

by: Bodham
@ all are mathematics അല്ലെങ്കില്‍ ആദിത്യന്‍

നിങ്ങളുടെ സംസാര ശൈലിയില്‍ നിന്നും രണ്ടുപേരിലും സംസാരിക്കുന്നത് ഒരാള്‍ ആണെന്ന് തോന്നുന്നു…യഥാര്‍ത്ഥ പേര് അറിയില്ല… നിങ്ങളെ കുറിച്ച ഉമേഷ്‌  മാഷ് വെളിപ്പെടുത്തില്ല… കാരണം മൂഡ്‌  താങ്ങിയാണല്ലോ .

പറഞ്ഞു വന്നത് അതല്ല.. ഗോപാലകൃഷ്ണന്‍ സര്‍ എന്ത്  ഫ്രാഡ്  പണി കാണിച്ചെന്ന  പറഞ്ഞത്?  ഭാരത സംസ്കാരം പഠിക്കണമെന്ന് പറഞ്ഞതോ? മാതാ പിതാ ഗുരു ദൈവം എന്ന് പഠിക്കണമെന്ന് പറഞ്ഞതോ? അവനവന്റെ പൂര്‍വിക സമ്പത്ത് എന്താണെന്ന്‍ മനസ്സിലാക്കണമെന്ന് പറഞ്ഞതോ? ജനിച്ച നാടിന്റെ നാമം ഉച്ചത്തില്‍ സംസാരിക്കണമെന്ന് പറഞ്ഞതോ? ഭാരതീയന്‍ ആണെന്നതില്‍ ഊറ്റം കൊള്ളണമെന്ന് പറഞ്ഞതോ? സംസ്കൃതം പഠിക്കണമെന്ന് പറഞ്ഞതോ?

@ ആദിത്യന്‍, സൂരജ്, ഉമേഷ്‌, കാല്‍വിന്‍

Eagle Eye  പറഞ്ഞത് പോലെ സ്വന്തം നാടിന്റെ മഹിമ പറഞ്ഞപ്പോ വികാരഭരിതനായി ഊറ്റം കൊള്ളും അഭിമാനമുള്ള ഭാരതീയന്‍.. അപ്പൊ അദ്ദേഹം അതിശയോക്തിയായി പലതും പറഞ്ഞിട്ടുണ്ടാവും….പണ്ട് വിവേകാനന്ദനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്….അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന അദ്ദേഹം ഈ ഭാരത മണ്ണില്‍ കിടന്നു ഉരുണ്ടു എന്ന് കേട്ടിട്ടുണ്ട്…ഇവിടെ ജനിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍.  ഗോപാലകൃഷ്ണന്‍ പറഞ്ഞ ചില കാര്യങ്ങളിലെ ചില പൊയന്റില്‍ മാത്രം തൂങ്ങി കിടന്നല്ലേ നിങ്ങള്‍ ഈ രോഷം കൊള്ളുന്നത്… ഫലത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ അല്ലെ നിങ്ങള്‍ എതിര്‍ക്കുന്നത്? അല്ലാതെ വാക്കുകളെ അല്ലല്ലോ..സുഹൃത്തുക്കളെ? നല്ല ആശയങ്ങള്‍ ഉള്ളവരോട് മര്യാദക്ക് പറയാമല്ലോ സര്‍ നിങ്ങള്‍  ചെയ്യുന്നതില്‍ തെറ്റുണ്ട്, തിരുത്തുക എന്ന്….അല്ലാതെ കണ്ട ആ സ്വാമി ഈ സ്വാമിയോട് ഒക്കെ പൊരുതുന്ന വീര്യത്തില്‍…. ഭാരത പൈതൃക സന്ദേശം ലോകം മൊത്തം പറഞ്ഞു നടക്കുന്ന ആ ശുദ്ധ മനുഷ്യനെ എന്തിനാ ഇങ്ങനെ ഫ്രാഡ് എന്നൊക്കെ പറഞ്ഞു പുശ്ചിക്കുന്നത്?

ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് പറയുന്ന ഗ്രന്ഥങ്ങളില്‍ എത്രയെണ്ണം അദ്ദേഹത്തെ  വിമര്‍ശിക്കുന്നവര്‍ പഠിച്ചിട്ടുണ്ട്… പലതിനും തര്‍ജമ ഇല്ല.. സംസ്കൃതം അറിഞ്ഞാലേ നടക്കൂ… ഉമേഷ്‌ ഗുരു സംസ്കൃതം പഠിച്ചത്….വെറുതെ ആയി എന്ന് തോന്നിട്ടുണ്ട്  … കാരണം ഭാരതത്തിനു അദ്ധേഹത്തെ കൊണ്ട് ഒരു നേട്ടവും ഇല്ല… ഒരു ഭാരത ഗ്രന്ഥം എങ്കിലും ഇംഗ്ലീഷില്‍  തര്‍ജമ ചെയ്യൂ  മലയാളത്തില്‍ വേറെ ആരേലും പിന്നീട് ചെയ്തോളും …. ഈ മാതിരി തോണ്ടലിനു സമയം മിനക്കെടുതുന്ന അദ്ദേഹത്തിന് എത്ര ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്യാമായിരുന്നു… ശിഷ്ട ജീവിതം എങ്കിലും വരും തലമുറക്ക് ഉപകരമാക്കാന്‍ നോക്കാതെ ഈ മാതിരി തോണ്ടലുകള്‍ നിര്‍ത്തിക്കൂടെ?