Comments on: കാക്കിന്റെ കണക്കും ബാക്കിയുള്ളവരുടെ ആക്കലുകളും

by: ajitkumar
gambheeram

by: ഒരു സുഹൃത്ത്
“The Buddha Imagines The Unimaginable (And Gets It Right!)”  http://goo.gl/zzHH

by: Anoni MalayaLi
അതു ഞമ്മളെ ബുക്കിൽ നേരത്തെ ഉള്ളതു തന്നെ

by: മാണിക്കൻ
“കാലോസ്മി ലോകക്ഷയകൃത്“ - കാലം - കാലൻ - സരമ - കൊടിച്ചി - sons of bitches. അതിലും ഉണ്ട് ആർഷഭാരതം. ഋഷിമാരോടാണോടാണോടാ കളി?

by: shaji.k
മൂന്നു പോസ്റ്റും കമന്റുകളും വായിച്ചു തല തരിച്ചു.ഉമേഷിനോടും കമന്റിട്ട എല്ലാവരോടും ഒരു വായനക്കാരന്‍ എന്ന നിലയില്‍ നന്ദി പറയാതിരുന്നാല്‍ അത് വലിയ തെറ്റാകും.ഒരു പ്രതിഫലേച്ഛയുമില്ലാതെ ഇതിനൊക്കെ സമയം കണ്ടെത്തുന്ന എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍.ഇതാണ് പോസ്റ്റ്‌, ഇതാണ് ചര്‍ച്ച, ചര്‍ച്ചയാണ് താരം.ബ്ലോഗുകള്‍ക്ക്‌ ഭാവിയില്ലെന്ന് ആര് പറഞ്ഞു.ഈ അറിവുകള്‍ പങ്കുവെച്ച എല്ലാവരോടും ഒരിക്കല്‍ കൂടി ഒരു ചെറിയ വായനക്കാരന്റെ നന്ദി നന്ദി നന്ദി. ചര്‍ച്ച തുടരട്ടെ….

ഷാജി ഖത്തര്‍.

by: Kalavallabhan
ദൈവമേ ക്ഷമിക്കണേ!

ഇതെല്ലാം കൂടി വായിച്ചിപ്പോ പൊട്ടനാനെ കണ്ടതുപോലെയായി ഞാനും എഴുതിയവരും എന്നുതോന്നുന്നു.

by: കരിങ്കല്ല്
കഴിഞ്ഞ മൂന്നു പോസ്റ്റുകളും, ഒരുമാതിരിപ്പെട്ട എല്ലാ അഭിപ്രായങ്ങളും വായിച്ചു…

ഉമേഷ്… മനുഷ്യനു സമയമില്ലാത്ത സമയത്തു ഇങ്ങനെ നല്ല പോസ്റ്റൊക്കെ ഇട്ടാൽ സമയം പോണ പോക്കേ…

സ്വന്തമായി ഓഫീസ്മുറി ഉണ്ടെങ്കിലും വാതിൽ അടക്കാറില്ല… യോജന പോസ്റ്റിൽ, ശേഷുവിന്റെ കസറുന്ന കമന്റുകൾ വായിച്ചു ചിരിച്ചപ്പോൾ വാതിൽ അടക്കേണ്ടിവന്നു — ആരും കേൾക്കാതിരിക്കാൻ.

ഉമേഷ്ജീ, ഒരു മലയാളം സ്ലാഷ്ഡോട്ടിനുള്ള വകുപ്പും, മാർക്കറ്റും ഉണ്ടോ ബൂലോക-ക്രൌഡിൽ? സ്ലാഷ്ഡോട്ടിനെ വെല്ലുന്ന സംഭവങ്ങൾ അല്ലേ നടക്കുന്നതു്?

ശേഷു, ജർമ്മനിയിൽ എവിടെയാ? മ്യൂണിക്കിലോ അടുത്തെവിടെയെങ്കിലും ആണോ?

ഇതിപ്പൊ ഓഫ് കമന്റാണോ, ഓൺ ആണോ എന്നൊന്നും അറിയില്ല.. ഓഫാണെങ്കിൽ ക്ഷമിക്കൂ..

by: Umesh:ഉമേഷ്
ആദി ഇവിടല്ല സിബൂ.  ലവിടെ.  കഴിഞ്ഞ പോസ്റ്റിൽ.

by: സിബു
ആദിയേ.. നീ താനടാ അന്തവും അന്തപ്പനും. കൊടുകൈ.

by: ബാബു :)
കണ്ണൂസേട്ടാ ക്വോട്ടുമ്പോള്‍ ആ സാധാരണ ക്വോട്ടിട്ട് ക്വോട്ടൂ. ഉമേഷ്ജിയുടെ റ്റെമ്പ്ലേറ്റില്‍ ഇപ്പം ചെയ്യുന്നതുപോലെ ചെയ്താല്‍ അതിനു മുന്നില്‍ വരുന്നതുമുഴുവന്‍ കട്ട് ആയി പോവും ..ക്വോട്ട് ആവൂല്ല.   (അനുഭവം കുരു  )

ഉദ്ദേശിച്ചത് മനസിലായി.. ഞാന്‍ പോസ്റ്റ് എഴുതിയാല്‍ ചിലപ്പം ഇതിനെക്കാള്‍ കൊഴഞ്ഞുപോം :p