Comments on: ബാല്യകാലസഖിയും ഫേസ്‍ബുക്കും

by: സന്തോഷ്
മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം…

by: anoora
‘മുഖപുസ്തകം’..സമ്മതിച്ചു !

by: ശിക്കാരി ശംഭു
രവി നന്ദി.

ചതുര്‍പാദമതില്‍ ഇഴയും ശിശുഞാ-

നുരചെയ്തൊരുവാക്യമനാലുവരീ

അറിവേകിടണം കനിവേകിടണം

പറയൂ ഉളവായൊരുഭംഗസഖേ

വൃത്തഭംഗത്തെക്കുറിച്ച് ഓണ്‍ലൈന്‍-ഇല്‍ ഒന്നും കണ്ടില്ല. ചില്ലക്ഷരം ഇടയില്‍ വരുന്നത് കൊണ്ടാണോ? വേറൊരു സംശയം കൂടി വാക്യം+ആ+നാലുവരി= വക്യമനാലുവരി അതോ വാക്യമാനാലുവരി എന്നോ? അത് പോലെ - ഭംഗം+സഖേ=ഭംഗംസഖേ അതോ ഭംഗസഖേ എന്നോ?

ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍ അല്ല എന്നറിയാം, വിവരക്കേടാണ്  ചോദിച്ചതെങ്കില്‍ ദയവായി കാണാത്തതായി നടിക്കുക.

by: ravi
മലയാളമതില്‍ വരിയൊന്നെഴുതാന്‍

നിയമം നികടം ഭയമായിടവേ

ലഘുവായൊരു തോടക വൃത്തമെടു -

ത്തിരു നാഴിക വേലയപൂര്‍ണ്ണഫലം?

ഇങ്ങിനെയോ മറ്റോ മാറ്റിയാല്‍ വൃത്തഭംഗം ഒഴിവാകുമെന്ന് തോന്നുന്നു.

by: ശിക്കാരി ശംഭു
മാഷേ,

സൂര്യനു മുമ്പില്‍ ടോര്‍ച്ച് കാണിക്കലാണെങ്കിലും, എന്‍റെ ആദ്യത്തെ പരിശ്രമം  താഴെ ഒട്ടിക്കുന്നു (വൃത്തസഹായി നീണാള്‍ വാഴട്ടെ).  തെറ്റുണ്ടെങ്കില്‍ തിരുത്തുക.

മലയാളമതില്‍ വരികള്‍എഴുതാന്‍

നിയമം നികടം ഭയമായിടവേ

ലഘുവായൊരു തോടക വൃത്തമതില്‍

ഇരു നാഴിക വേലയപൂര്‍ണ്ണഫലം?

by: ജ്യോതിര്‍മയി
എഴുതേണ്ടിവന്നതുതന്നെ!… കൊള്ളാം, എന്തായാലും മുഖപുസ്തകമെന്താണെന്ന് ഇപ്പോഴേ മനസ്സിലായുള്ളൂ.

by: madhuraj
നന്നായി.

പിറകേ എന്നാക്കിയാല്‍  ഒന്നുകൂടി നന്നാവും, ഇല്ലേ?

by: Pranavam Ravikumar a
Very Nice… Enjoyed!

by: ദേവദാസ്
ഹഹ! എഴുതേണ്ടി വന്ന ശ്ലോകം……. ക്ഷ പിടിച്ചൂ….