Comments on: സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും

by: യാത്രികന്‍
“സാക്ഷര കേരളവും,അന്ധ ഭക്ത വിശ്വാസികളും പേടിക്കേണ്ട കാരണം അടുത്ത ഒരു ബാബ എഴുന്നള്ളിക്കോളും,പുതിയതായ് വരുന്ന അവതാരത്തോട് ഒരു അപേക്ഷയുണ്ട് സ്വര്‍ണ്ണ ലടുവും,സ്വര്‍ണ്ണ മാലയ്ക്കും പകരം ഒരു പശുവോ,ഒരു ആടോ രണ്ടു കൊഴികുഞ്ഞുങ്ങളെയോ കൊടുക്കുകയാനെങ്ങില്‍ പാവങ്ങള്‍ക്ക് ഉപജീവനത്തിന് അതൊരു സഹായമായേനെ. -www.sinaivoice.com ”

അന്ധ ഭക്തിക്കാരായ ഹിന്ദുക്കളും, മുസ്ലിമുകളും ദയവായി ഇനി മുതല്‍ അന്ധമായി ക്രിസ്തുവില്‍ വിശ്വസിക്കൂ. അങ്ങിനെ നിത്യ രക്ഷ പ്രാപിയ്ക്കൂ.

by: സുജയ
വർഷ കന്നക്കുകൾ കേട്ടു ഞാൻ കുറെ ചിരിചു - അത്രയും കാലം ദിവ്യത്വത്തെ കൈമുറൂക്കി പിടിക്കാൻ അദ്ദേഹമെത്ര കഷ്ടപ്പെട്ടിട്ടുനണ്ടാവും - ഇനി ആ കഷ്ടപ്പാട് ഇനി വരുന്ന കിരീടധാരികളുടെതാവും.  എന്നാലും ആ  ശ്രമത്തിനിടയിൽ കുറെ മനുഷ്യർക്കു ഉപകാരമുണ്ടായല്ലൊ.

by: ഒഴുകുന്ന നദി...
ഉമേഷ്ജീ…

പുതുതായി തത്വശാസ്ത്രപരമായ അവലോകനങ്ങളും ചിന്താധാരകളും ഒന്നും കാണുന്നില്ലല്ലോ…. ഗുരുകുലത്തിൽ പുതിയ കളരിമുറകൾ കുറച്ചുകാലമായി അരങ്ങേറുന്നില്ലേ…?:-)

by: Rahul clt
ee blogil kure aalukal avarkku thoniyathokke ezhuthiyittundu. Sai baba bhagavananennonnum njan parayunnilla, pakshe ellavarum ayalude bad things mathrame kanunnullu, ningalude / aarkengilum ** ayal kaaranam endengilum prasnam undayittundo?

even ningalaarengilum ayalude hospitalengilum kandittundo?

so please think twice when u post a comment.

please replay me on rahul_7sy@yahoo.com

by: Sinai voice
സാക്ഷര കേരളവും,അന്ധ ഭക്ത വിശ്വാസികളും പേടിക്കേണ്ട കാരണം അടുത്ത ഒരു ബാബ എഴുന്നള്ളിക്കോളും,പുതിയതായ് വരുന്ന അവതാരത്തോട് ഒരു അപേക്ഷയുണ്ട്  സ്വര്‍ണ്ണ ലടുവും,സ്വര്‍ണ്ണ മാലയ്ക്കും പകരം ഒരു പശുവോ,ഒരു ആടോ രണ്ടു കൊഴികുഞ്ഞുങ്ങളെയോ കൊടുക്കുകയാനെങ്ങില്‍ പാവങ്ങള്‍ക്ക്  ഉപജീവനത്തിന് അതൊരു സഹായമായേനെ. -www.sinaivoice.com

by: Muneer
എന്‍റെ സംശയം ഇതൊന്നുമല്ല. ബാബ ഇപ്പോള്‍ മരിക്കുമെന്ന് ഉറപ്പായിരുന്നെങ്കില്‍ അത് നേരത്തെ പറഞ്ഞൂടായിരുന്നോ? കോടിക്കണക്കിനു ഭക്തര്‍ അദ്ദേഹം തിരിച്ചു വരാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചത്‌ എന്തിനായിരുന്നു? പോട്ടെ, ദിവസങ്ങളോളം വെന്റിലേറ്റര്‍ ഉപയോഗിച്ച് അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ നോക്കിയത് എന്തിനായിരുന്നു?

ആ പഴയ ഉത്തരം ഓര്‍മ വരുന്നു ….

ആ….

by: aparichithan
kashtam

by: Spinoza
മേല്പറഞ്ഞ 84 ആമത്തെ ജന്മദിനത്തില്‍  ആഘോഷിക്കുന്ന  “ശതാഭിഷേകം” ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടു എന്നാ പേരില്‍ ആണെന്നാണ് കേള്‍വി.

മറ്റു ചില നാട്ടുകാര്‍ അത്  80 ആമത്തെ ജന്മദിനത്തില്‍ ആണ് ആഘോഷിക്കുന്നത്. പക്ഷെ, കണക്കു കൂടിയിട്ടു 80.85 ആണ് കിട്ടുന്നത് (29 .53*1000 /365 .25 ) . അപ്പോള്‍ 81 ആമത്തെ ജന്മദിനം അല്ലെ ആഘോഷിക്കണ്ടത്?

ഇതിനെ “സഹസ്രാഭിഷേകം” എന്ന്  വിളിക്കാത്തത്  എന്തുകൊണ്ട്  എന്നത്  മറ്റൊരു ചോദ്യം.

by: യാത്രികന്‍
ഈ വാര്‍ത്ത‍ പത്രത്തില്‍ വായിച്ചപ്പോള്‍, ഉമേഷ്‌ ഇതിനെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടും എന്ന് എനിക്ക് തോന്നിയിരുന്നു. എനിക്കും ബാബാ യെപ്പോലെ വല്ല  ശക്തി ഉണ്ടോ പോലും?

by: അരുണ്‍
84 വയസ്സില്‍ ശതാഭിഷേകം ആഘോഷിക്കുന്ന / ആചരിക്കുന്ന ഒരു ഏര്‍പ്പാട്‌ കേരളത്തില്‍ (ചില സമുദായങ്ങളില്‍ എങ്കിലും) ഉണ്ട്. അങ്ങനെ നോക്കുകയാണ് എങ്കില്‍ ബാബയ്ക്ക് 100 വയസ്സായി എന്നും പ്രഖ്യാപിക്കാം!! എന്തേ?

ഈ “ശതാഭിഷേകം @ 84″ ചാന്ദ്ര വര്ഷം അനുസരിച്ചാണ് എന്നാണ് എന്റെ അറിവ്‌.