Comments on: സായിബാബയുടെ ചന്ദ്ര-നക്ഷത്ര-കലണ്ടർ

by: NIBIN CHANDRAN
ഇത് വായിക്കുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു . റൂം മേറ്റിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ക്ലാസ്സില്‍ സംഭവിച്ചതാണ്. അവന്റെ ഏതോ ഒരു SUBJECT ല്‍ സര്‍ ക്ലാസ്സില്‍ ഒരു പ്രോബ്ലം സോള്‍വ്‌ ചെയ്യുകയായിരുന്നു . 1 മണിക്കൂര്‍ ഉള്ള ക്ലാസ്സില്‍ 55 മിനിറ്റ് ബോര്‍ഡില്‍ പ്രോബ്ലം സോള്‍വ്‌ ചെയ്തിട്ടും ഉത്തരം കിട്ടുന്നില്ല . കാരണം π !!! അതെ നമ്മളെ ഒക്കെ പണ്ട് വട്ടം കറക്കിയ അതെ ‘പൈ ‘ തന്നെ  3.1415926535 …. എന്നിങ്ങനെ നീണ്ടുപോകുന്ന 3.14 എന്ന് നമ്മളെല്ലാം ചുരുക്കി വിളിക്കുന്ന ആ പഴയ ഭീകരന്‍ തന്നെ . സര്‍ പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന പ്രോബ്ലം സോള്‍വ്‌ ചെയ്തു എടുക്കുംപോഴെല്ലാം പൈ ക്ക് 3 .95  എന്നോ മറ്റോ ഒരു വാല്യൂ കിട്ടുന്നു ( പൈ യുടെ വാല്യൂ കണ്ടുപിടികലയിരുന്നു പ്രോബ്ലം എന്ന് കരുതരുതേ ….) . 55 മിനിട്ട് കഴിഞ്ഞിട്ടും ഉത്തരം കിട്ടുന്നില്ല . അവസാനം 66 സ്റുടെന്റ്സ് ന്റെ മുന്പില്‍ സര്‍ ഒരു പ്രഖ്യാപനം നടത്തി ! ” നിങ്ങള്‍ക്ക് ഈ പ്രോബ്ലം മനസിലായില്ലേ ? മാത്സില്‍ ഈ ഒരു PARTICULAR കേസില്‍ മാത്രം പൈ യുടെ വാല്യൂ  3 .95 !! ”

ഇനി സത്യത്തില്‍ സംഭവിച്ചത്.

പൈ എന്നത് പ്രോബ്ലേതില്‍ കൊടുത്തിരുന്ന വെറുമൊരു CONSTANT മാത്രമായിരുന്നു . അറിയാത്ത constant നു നമ്മള്‍ K , ആല്‍ഫ, ബീറ്റാ എന്നെല്ലാം നല്‍കുന്നത് പോലെ . കഷ്ടകാലത്തിനു നമ്മുടെ പാവം പൈ യുടെ വാല്യൂ  3 നും 4 നും ഇടയിലുള്ള ഒരു നമ്പര്‍ ആയിപോയി ! സര്‍ അത് പഴയ ഭീകരന്‍ ആണെന്ന് തെറ്റിദ്ധരിച്ചു. ഉത്തരം കിട്ടാതായപ്പോള്‍ സ്വന്തം നിലയില്‍ ഒരു വ്യാഖ്യാനവും നടത്തി !

ഇവിടെയും അതെ സംഭവിച്ചിട്ടുള്ളു . എങ്ങനെയെങ്ങിലും കാര്യം നടക്കണമല്ലോ .

by: കുരുവില്ലന്‍
സംഭവം കുരുവിള തന്നെ, എന്നാലും ഈ ബ്ലോഗില്‍ ഒരു വില്ലന്‍ പരിവേഷം ആയിക്കോട്ടേന്നു കരുതി   അടുത്ത കാലത്താണ് ഈ ബ്ലോഗ്‌ കാണാന്‍ ഇടയായതെങ്കിലും വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് മലയാളം പഞ്ചാംഗവും അതു കണക്കാക്കുന്ന രീതിയും മറ്റും ഞാന്‍ ഒരുപാട് അന്വേഷിച്ചു നടന്നതാണ്. വളരെ നന്ദി.

by: Umesh::ഉമേഷ്
വളരെ നന്ദി, കുരുവില്ലാ.  (കുരുവിള, കോരുള എന്നൊക്കെ പറയുന്ന സംഭവം തന്നെയാണോ ഈ കുരുവില്ലൻ?)  പോസ്റ്റിൽ വേണ്ട തിരുത്തുകൾ വരുത്താം.

(അങ്ങനെ ഒരാളെങ്കിലും ഇതു വെള്ളം തൊടാതെ വിഴുങ്ങാതെ പരിശോധിച്ചു നോക്കി!  ഈ പോസ്റ്റിന്റെ ലക്ഷ്യം സഫലീകൃതമായി!)

by: കുരുവില്ലന്‍
ഉമേഷേട്ടാ,

ഇപ്പോ മനസ്സിലായി എവിടെയാ തെറ്റു പറ്റിയതെന്ന്. പുള്ളിക്കാരന്റെ പ്രവചനം നടത്തിയ ദിവസം 1960 സെപ്തംബര്‍ 29 എന്ന് ഞാനും 1960 സെപ്തംബര്‍ 9 എന്ന് ചേട്ടനും കണക്കാക്കി, അത്രതന്നെ. മുകളില്‍ കൊടുത്ത screenshot ല്‍ 29 എന്നാണല്ലോ. അതാ ഞാന്‍ നോക്കിയത്.

by: Umesh::ഉമേഷ്
കുരുവില്ലാ,

കലിദിനസംഖ്യ കണക്കാക്കിയതു് ഞാൻ തന്നെ എഴുതിയ ഈ പ്രോഗ്രാം (http://www.usvishakh.net/php/kaligreg.php) ഉപയോഗിച്ചാണു്.  ഈ പ്രോഗ്രാമിൽ തെറ്റുണ്ടാവാം.  പക്ഷേ, അതനുസരിച്ചു്, ഇതിൽ പറഞ്ഞ ഈ തീയതികളുടെ കലിദിനസംഖ്യ ഇപ്രകാരം തന്നെയാണു്.

1926 നവംബർ 23:	1836377

1960 സെപ്റ്റംബർ 9:	1848721

2011 ഏപ്രിൽ 24 :	 1867210

2013 ജൂൺ 7 :	 1867985

2013 ഓഗസ്റ്റ് 26 :	 1868065

അപ്പോൾ മേൽപ്പറഞ്ഞ വ്യത്യാസം = 1867210 - 1848721 = 18489.  എന്റെ കണക്കു ശരിയാണല്ലോ.

ഇവയിൽ എന്തെങ്കിലും ഒന്നു സംഭവിച്ചിരിക്കാം.

1) കുരുവില്ലന്റെ കണക്കു് എവിടെയോ തെറ്റി.

2) എന്റെ കൂട്ടിക്കുറയ്ക്കൽ എവിടെയോ തെറ്റി.

3) മുകളിൽ പറഞ്ഞ പ്രോഗ്രാമിൽ ഒരു പിശകുണ്ടു്.

കുരുവില്ലൻ ഒന്നു കൂടി കണക്കൊന്നു നോക്കിയിട്ടു് വിശദമായി കമന്റിടുമോ, എന്റെ ഏതു കലിദിനസംഖ്യയാണു തെറ്റിയതു് എന്നു വിശദമാക്കി?  തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.

ഇതു ചെയ്തതിനു് ഒരുപാടു നന്ദി.  ഇതു തന്നെയാണു് ഞാൻ പോസ്റ്റിലെ അവസാനത്തിലെ വാക്യത്തിൽ പറഞ്ഞതു്

by: കുരുവില്ലന്‍
ഉമേഷേട്ടാ,

താങ്കളുടെ ഉപദേശപ്രകാരം തന്നെ ഒരു കടലാസ്സും പെന്‍സിലും എടുത്തു കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ താങ്കളുടെ കണക്കിലും ഒരു ചെറിയ പിശകു കണ്ടപോലെ തോന്നി. ബാബയുടെ പ്രവചനത്തിനും ദേഹവിയോഗത്തിനും ഇടയിലുള്ള ദിവസങ്ങള്‍ 18489 അല്ല, മറിച്ച് 18469 ആണ് (പിശക് 1960 സെപ്റ്റംബർ 9 ന്‍റെ കലിദിനസംഖ്യ 1848721 എന്ന കണക്കിലാണെന്ന് തോന്നുന്നു) അപ്പോള്‍ നമ്മുടെ ചന്ദ്രേട്ടനെ കുറച്ചുകൂടി സ്ലോ ആക്കേണ്ടി വരും പ്രവചനം ശരിയാകാന്‍ - 18469 ദിവസങ്ങള്‍ = 59 വര്‍ഷങ്ങള്‍. അതായത് 1 ചാന്ദ്രമാസം = 18469/59/12 = 26.08615819 ദിവസങ്ങള്‍.

താങ്കളുടെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാലും ഒരു കണക്കു തിരുത്തുമ്പോള്‍ ഒന്നുകൂടി നോക്കണ്ടേ? അയ്യോ, ഇനി എന്‍റെ കണക്കാണോ തെറ്റിയത്, ആവോ?

by: Krishna Kumar
സ്വന്തം പൈതൃകത്തെ അപമാനിച്ചു രസിക്കുന്ന ഈ പാഴ് ബ്ലോഗ്ഗര്മാരെക്കാലും നിരീശ്വര നിഷ്ക്രിയന്മാരെക്കാലും രാജ്യത്തിന് ഉപകാരം സായിബാബമാര്‍ തന്നെയാണ്..

ഇങ്ങനെ സ്വന്തം k–nna  ഊമ്പാന്‍  ശ്രമിക്കാതെ ചുരുങ്ങിയ പക്ഷം രണ്ടു മരമെങ്കിലും നടുക…

..ശംഭോ മഹാദേവ….

by: bharatheeyan
ഉമേഷ്‌, ഗോപാലകൃഷ്ണനെ വിമര്‍ശിക്കുന്ന ചോവാദോഷ ബ്ലോഗ്ഗ് മരിക്കാരായല്ലോ

അത് കൊണ്ടു thankalude മറ്റു വായനക്കാരെ കൂടെ കാണിക്കാന്‍ മേല്‍കൊടുത്ത കമന്റ്‌ ഇടാന്‍ ദയവു  ഉണ്ടാവണം….

by: Arun
സായി മാജിക്‌, മുതു(കാട്) മാജിക്‌

കോ ഭേദ: മുതു സായിന?

ധന സമ്പാദനം സംപ്രാപ്തെ

സായീ സായി മുതൂ മുതു

by: Rajesh kumar
ശരിക്കും ആനന്ദരാജനിൽ നിന്നു എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു.പക്ഷെ ഇതു ആനന്ദരാജ് പഴയ മദനിക്കു പഠിക്കുവാണൊ?

ആനന്ദരാജെ പറ്റുമെങ്കിൽ ആ ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരു മഹാകാവ്യം ഉണ്ട് ഒന്നു മനസിരുത്തി വായിച്ചു നൊക്കു, ആ ശ്യാമളയെങ്കിലും രക്ഷപെടട്ടെ!!