Comments on: മാര്‍ദ്ദവവും ഹാര്‍ദ്ദവവും

by: zubair
Unlike others, ur brain has two halves;right and left.

the left lobe has got nothing rightin it and the right lobe has got nothing left in it.

by: Chackochen
Alankarangale kkurichu onnu vishadamayi paranjutharamo.

http://sahithyam.cjb.net/

by: -സുനില്‍-
Umesh,

Many days I was thinking about these “paribhashaakaaran”maar. Old veterans like MN Sathyaarthhi, Madhavan Pillai, Leelaa Sarkaar and then ofcourse you. As usual, I started thinking about them after reading your blogs and then tried to collect some articles. Very limited resources and my “uncooked” mental state, made all efforts a waste. (Still I am working on it)By the way you know about something about them? M N Sathyarthhi died after a long single life in some hills of Calicut. that is all for now. (A.R, Maaraar ennivare maRanniTTillia)

-S-

by: Umesh P Nair
സിബുവിനു്‌:

‘ഹൃദ്‌’ എന്നതില്‍ സംവൃതോകാരമില്ല. ഉണ്ടെങ്കില്‍ ഞാന്‍ ‘ഹൃദു്‌’ എന്നെഴുതിയേനേ.

ശേഷം ചിന്ത്യം തന്നെ. എല്ലാ തെറ്റുകളെയും നമുക്കു ഭാഷയുടെ വളര്‍ച്ചയെന്നു വിളിക്കാം, അല്ലേ?

“എന്തിനാ ബ്ലഡ്‌പ്ലഷര്‍ കൂട്ടുന്നതു്‌? ആസയസംഭാദനമല്ലേ ബാശയുടെ ലഷ്യം ?”

by: സിബു::cibu
ഉമേഷേ ഒരു സംശയം..

സംസ്കൃതത്തിലെ ‘ഹൃദ്‌’ മലയാളത്തില്‍ സംവൃതോകാരത്തോടെയല്ലേ ഉച്ചരിക്കേണ്ടത്‌? അങ്ങനെ പകുതി ‘ഉ’കാരമുണ്ടെങ്കില്‍ ‘ഹാര്‍ദ്ദവം’ ഒരു പകുതി ശരിയുമല്ലേ..

ഇനി ഈ ‘ശരി തെറ്റു’കളോട്‌ എന്റെ മനോഭാവം കൂടി പറയട്ടേ:

സംസ്കൃതത്തില്‍ നിന്നും വ്യത്യസ്തമായി മലയാളമെന്നത്‌ ഒരിക്കലും മാറ്റമില്ലാത്തൊരു പുരാതനസംഹിതയല്ല; ജീവിക്കുന്നൊരു ഭാഷയാണത്‌ - കേരളീയര്‍ സംസാരിക്കുന്ന ഭാഷയാണ്‌ മലയാളം എന്നെനിക്കിഷ്ടമായ നിര്‍വചനം. ഇന്നത്തെ ഭാഷയുടെ വിവിധയിനം abstractions-ഉം അവയുടെ exceptions-ഉം വേര്‍തിരിച്ചെടുക്കുകയാണൊരു വൈയ്യാകരണധര്‍മം; പഴയ ശീലങ്ങള്‍ തുടര്‍ന്നും നിര്‍ബന്ധിക്കുന്ന പോലീസുപണിയല്ല.

ഇത്തരം ചിന്തകള്‍ക്ക്‌ വളരെ വലിയൊരു research value ഉണ്ടെന്നത്‌ ഞാന്‍ വിസ്മരിക്കുന്നില്ല - പക്ഷെ, അത്രയേ ഉണ്ടാവാവൂ. ‘അംബ’ ‘അമ്മ’യായപ്പോഴും അന്നത്തെ പണ്ഡിതര്‍, ‘ദുഷിപ്പ്‌’ ‘ദുഷിപ്പ്‌’ എന്നുമുറുമുറിത്തിരിക്കണം. എങ്കിലും, ശേഷം ചിന്ത്യം

by: പെരിങ്ങോടന്‍
കുഞ്ഞുകുട്ടി പരാധീനങ്ങളുണ്ടായിട്ടും വയസ്സു നാല്പതു കഴിഞ്ഞിട്ടും ഞങ്ങള്‍ ചെറുപ്പക്കാരെയൊക്കെ അതിശയിപ്പിക്കുന്ന ചുറുചുറുക്കോടെ ബ്ലോഗ് ചെയ്യുന്ന താങ്കളും വിശ്വവുമെല്ലാം നടന്നു കാണിക്കുന്ന വഴികളുണ്ടല്ലോ… ആ വഴിയേ ഞാനും നടക്കുവാന്‍ ശ്രമിക്കാം.

പരിഭാഷകള്‍ ആരും വായിക്കുന്നില്ലെന്ന പരിഭവം വേണ്ട: പരിഭാഷകള്‍ ബ്ലോഗില്‍ നിന്നു‍ വായിച്ച “ഹൃദയത്തെ സ്പര്‍ശിച്ച ഒരു പുല്ലാങ്കുഴല്‍ നാദത്തിനു” തര്‍ജ്ജമയെഴുതുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു - വൃത്തവും വ്യാകരണവുമൊന്നും അറിയില്ലെങ്കിലും അറിയാവുന്ന വാക്കുകള്‍ കൊണ്ടൊരു ശ്രമം; പരാജയമായെന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ!

by: Umesh P Nair
സുനിലിനു്‌:

എത്ര ബ്ലോഗു തുടങ്ങിയാലും ഓരോ പോസ്റ്റിന്റെയും വിവരം മനോജിന്റെ ചുരുളിലുള്ള index പേജില്‍ കൊടുത്താല്‍ പോരേ? അപ്പോള്‍ ഒരു പ്രത്യേക ബ്ലോഗു താത്പര്യമില്ലാത്തവര്‍ക്കു്‌ (എന്റെ പരിഭാഷാബ്ലോഗു പോലെ - അവിടെ വലിയ കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നില്ല.) അതിനെ ഒഴിവാക്കാമല്ലോ.

പെരിങ്ങോടനു്‌:

Apacheയും PHPയും MySQL-ഉം കൂടാതെ Perl ഉപയോഗിച്ചുള്ള CGI-യും Java-യും ഒക്കെ ഒരുപാടു ചെയ്തുനോക്കിയിട്ടുള്ളതാണു്‌. സമയമുണ്ടായിരുന്ന കാലത്തു്‌. വീട്ടിലാണെങ്കില്‍ ഇമ്മാതിരി സാധനങ്ങളും 24 മണിക്കൂറും internet-ഉം ഉള്ള ഒരു Linux machine-ഉം ഉണ്ടു്‌. സമയപരിമിതി മൂലമാണു്‌ ഇതൊന്നും തുടങ്ങാത്തതു്‌.

മൂന്നാലു കൊല്ലമായി internet-ല്‍ ഒരു പരിപാടിയും ചെയ്യാതിരിക്കുകയായിരുന്നു. ബ്ലോഗിംഗ്‌ വളരെ എളുപ്പമായതുകൊണ്ടു തുടങ്ങിയെന്നു മാത്രം. പത്തുനാല്‍പതു വയസ്സായി കുഞ്ഞുകുട്ടിപരാധീനങ്ങളൊക്കെ ആകുമ്പോള്‍ തനിക്കും മനസ്സിലായിക്കൊള്ളും.

- ഉമേഷ്‌

by: പെരിങ്ങോടന്‍
ഉമേഷ്,

Wordpress ഒന്നു ശ്രമിച്ചു നോക്കൂ. സ്വന്തമായി ഒരു സെര്‍വര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. പിന്നെ ആവശ്യമായിട്ടുള്ളത് PHP, MySQL, ഒരു സപ്പോര്‍ട്ടിങ് വെബ് സെര്‍വര്‍ (Apache ഉത്തമന്മാരില്‍ അത്യുത്തമന്‍) എന്നിവയാണ്‌. ഉമേഷിനെ സംബന്ധിച്ച് ഈ വക കാര്യങ്ങള്‍ ഒരുക്കുന്നത് ബുദ്ധിമുട്ടാവില്ലെന്ന്‍ കരുതുന്നു. ബ്ലോഗ്ഗറിലെ എല്ലാ ബ്ലോഗുകളും import ചെയ്യുവാനും വകുപ്പുണ്ടെന്നാണ്‌ കേള്‍വി.

by: -സുനില്‍-
ഒരുപാട്‌ പഠിക്കെണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സില്‍ നിന്നു തുടങ്ങണം. നന്ദി നൂറുവട്ടം ഉമേഷ്‌. പിന്നെ, ഇതിനോട്‌ ബന്ധമില്ലാത്തത്‌: ഇങ്ങനെ ഒരോ കാര്യത്തിനും ബ്ലൊഗ്‌ തുടങ്ങിയാല്‍ ഞങ്ങള്‍ ബുദ്ധിമുട്ടും.

by: അനില്‍ :‌Anil
#@$ കീമാന്‍ ഈമാന്‍ ശരിക്കും വഴങ്ങുന്നില്ല.