Comments on: അഹിച്ഛത്രം

by: സിബു::cibu
പോപ്പുലര്‍ അഭിപ്രായത്തില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണെന്റെ വിലയിരുത്തല്‍. അതുകൊണ്ട്‌ പണ്ടൊരിക്കെ കമന്റായി ഇട്ടിരുന്നതെടുത്തൊരു ബ്ലോഗ്‌ എന്റ്രി ആക്കി: http://varamozhi.blogspot.com/2005/06/blog-post.html

പിന്നെ ഉച്ചാരണവും എഴുത്തും തമ്മിലുള്ള വ്യത്യാസത്തെ പറ്റി.. എഴുത്തുപോലെയാണ്‌ നമ്മുടെ ഉച്ചാരണമെന്ന്‌ ഒരു ജാഡക്ക് പറയുന്നതല്ലേ (ഏകദേശം അങ്ങനെയാണന്നേ അര്‍ത്ഥമുള്ളൂ). പറയുന്നപോലെ അച്ചട്ടായി പ്രവര്ത്തിച്ചാലെങ്ങനെ മനുഷ്യനാവും?

by: mannu
ഇതു പറഞ്ഞപ്പളാ ഒോര്‍ത്തെ, ഞങ്ങളുടെ വീടിന്റെ അടുത്ത്‌ ഒരു nursery ഉണ്ടായിരുന്നു… അവിടെ പഠിപ്പി ക്കാന്‍ വന്നിരുന്ന ഒരു ടീച്ചര്‍ കുട്ടികളെ വ്യഞ്ജനങ്ങള്‍ പഠിപ്പിച്ചിരുന്നത്‌ എങ്ങി നെ ആയിരുന്നെന്നോ.

“കയിക്ക ഗായിക്ക ങ്ങ. ചായിച്ച ജായിച്ച ഞ ടായിട്ട ഡയിട്ട ണ”

ഉച്ചാരണത്തില്‍ മാത്രം കുറ്റം കണ്ടെത്തിയിട്ടു കാര്യമില്ല..

എന്തൊക്കെ ആയാലും പഠിച്ചതല്ലേ പാടൂ….

by: viswaprabha വിശ്വപ്രഭ
ഈ സ്പൂണിനെ നല്ല കണ്ടുപരിചയം തോന്നുന്നുണ്ടല്ലോ!

പണ്ട് GB യില്‍ വരാറുള്ള സ്പൂണ്‍ തന്നെയാണോ സാറും?

അങ്ങനെയെങ്കില്‍ പെരുത്തു സന്തോഷം!

ഇനി അങ്ങനെയല്ലെങ്കിലും പെരുത്തു പെരുത്തു സന്തോഷം!!!

BTW,

തമിഴില്‍ മൃദുക്കളേ ഇല്ല. പിറപ എന്നെഴുതി പ്രഭ എന്നും പാസ്കരന്‍ എന്നെഴുതി ഭാസ്കരന്‍ എന്നു വായിക്കണം.

കന്നഡയില്‍ ആളുകള്‍ക്ക്‌ ഉച്ചാരണാനുസരണമായി എഴുതുന്നതില്‍(അല്ലെങ്കില്‍ മറിച്ച്)  കുറച്ചുകൂടി ആര്‍ജ്ജവം ഉണ്ടെന്നു തോന്നും.

വാക്കില്‍ രണ്ടാമതും  ആ അവൃത്തിയില്‍ തുടര്‍ന്നും  വരുന്ന അക്ഷരങ്ങള്‍ മിക്കവാറും ( മൂലപദത്തില്‍ നിന്നും വ്യത്യസ്തമായി ഖരത്തിനു പകരം) മൃദുവായി തന്നെ എഴുതുകയും മൊഴിയുകയും  ചെയ്യുന്നു.

ഉദാ: മഗന്‍, മൂഗു,

എന്തായാലും ഇതൊക്കെ, വളരെ മുന്നേ (കേരള പാണിനിയുടെ കാലം മുതലേ) മലയാളത്തില്‍ നിലനിന്നു പോന്നിട്ടുള്ള വിഷയമാണ്‌.

“ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ്‌വരാം” എന്ന കണക്കിനു നോക്കിയാല്‍ ഈ ദുഷിപ്പുകളും കൂടി ( എകാരതാലവ്യങ്ങളും ഖരമൃദുസന്ദേഹവും)  ചേര്‍ന്നാണ്‌ ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്‍റെ സ്വഭാവം (characteristics) നിര്‍ണ്ണയിക്കുന്നത്.

എന്നിരുന്നാലും ഭ ബ ആക്കുന്നതുപോലുള്ള തെറ്റുകള്‍ അക്ഷന്തവ്യം തന്നെയാണ്‌. വെറും ആലസ്യം.അത്ര്യൊക്കെ ബങ്ങി മതീന്നൊരു തോന്നല്‍!

നല്ല അടി കൊടുക്കാത്തതിന്‍റെ കുറവ്‌!

by: സു | Su
ഈ സ്പൂണ്‍ പറയുന്നതൊക്കെ ശരിയാ. പക്ഷെ എന്താ ചെയ്യാ? പഠിച്ചതൊക്കെ , പറയുന്നതൊക്കെ ഇനി തിരുത്താന്‍ സമയം ഉണ്ടോ? അതുകൊണ്ട് ഇനിയുള്ള, പഠിച്ചു തുടങ്ങുന്ന, ആള്‍ക്കാരെ നമുക്കു നല്ല മലയാളം പഠിപ്പിക്കാം .പോരേ?

by: -സുനില്‍-
“ഉച്ചാരണ”ത്തെ ഉച്ഛാരണവും ആക്കാം

by: Spoon
വികലമായ ഉച്ഛാരണം മലയാളിയുടെ ശീലമാണ്‌

ഉച്ഛാരണ വൈകല്യത്തെ സൌകര്യപൂര്‍വം മറക്കാനും മലയാളികള്‍ ശീലിച്ചിരിക്കുന്നു.

മലയാളത്തെ പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ഒരു മലയള പണ്ഢിതനോ എഴുത്തുകാരനോ ഒന്നും അല്ല. നാം എഴുതുന്നതു പോലെ ഉച്ഛരിക്കുന്നവര്‍ ആണെന്നു ഇവിടെ വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു

എകാരത്തിലുള്ള ദുഷിച്ച ധ്വനിയെ പ്പറ്റി ഇവിടെ ഒരു സുഹൃത്ത്‌ പരമര്‍ശിച്ചുവല്ലോ. “രമ”യെ മിക്ക മലയളികളും “രെമ” എന്നാണു വിളിക്കുക. “രവി”യെ “രെവി”യാക്കുന്നതും ശരിയെ ശെരിയാക്കുന്നതും മലയാളിയുടെ ദുഷിച്ച ഉച്ഛാരണം തന്നെ.

ഇതുപോലെത്തന്നെയുള്ള മറ്റൊരു വൈകല്യമാണ്‌ ദുര്‍ബ്ബലമായി ഉച്ഛാരണം ചെയ്യാനുള്ള മലയാളിയുടെ പ്രവണത.

പെരിങ്ങോടന്‍ എന്ന പേര്‌ എത്ര മലയാളികള്‍ ശരിയായി ഉച്ഛരിക്കും ?

ഒരു പക്ഷെ എല്ലാവരും പെരിങ്ങോടനെ പെരിങ്ങോ”ഡ”ന്‍ എന്നേ വിളിക്കൂ. ടിപ്പു സുല്‍ത്താനിലെ “ട” ആണ്‌ പെരിങ്ങോടനിലെയും “ട”. പക്ഷെ ടിപ്പുവിനെ “ടി”പ്പു എന്നും പെരിങ്ങോടനെ പെരിങ്ങോ”ഡ”ന്‍ എന്നും നമ്മള്‍ക്കു വിളിക്കാന്‍ മലയാളിക്കു യാതൊരു സങ്കോചവും ഇല്ല.

ട യും ഡ യും മാത്രമല്ല

“ദീപ” യെ മലയളി “ദീബ” എന്നല്ലെ വിളിക്കൂ ?

“മധു”വിനെ “മദു” എന്നും “കൊതുകി”നെ “കൊദു” എന്നും “ഗോപി”യെ “ഗോബി” എന്നും “ലത”യെ “ലെദ” എന്നും നമ്മള്‍ പറയും.

എന്തിനു, ഭാഷയിലെ “ഭ” യെ ഒരു ബലമില്ലാതെ ബാഷ എന്നു എത്രയോ പേര്‍ പറയുന്നതു ഞാന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഭൂലോകം മലയാളിക്കു ബൂലോഗം ആണ്‌. ലജ്ജാവതിയെ ലെജ്ജാവദി ആക്കി ഒരുപാടു പേര്‍ പാടി.

പാട്ടിന്റെ കാര്യം പറഞ്ഞാല്‍, യേശുദാസ്‌ പാടിയ ഒട്ടുമിക്ക മലയാളഗാനങ്ങളുദെയും ഉച്ഛാരണം ശുദ്ദ വങ്കത്തമല്ലേ? അല്‍പനേരം മുമ്പ്‌ ഞാന്‍ കേട്ടുകൊണ്ടിരുന്ന ഒരു ഗന്ധര്‍വ ഗാനത്തെ പറ്റി പറയാം. “അയാള്‍ കദ എഴുദുഗയാണ്‌” എന്ന ചിത്രത്തിലെ “ഏതോ നിദ്ര തന്‍…” എന്ന ഗാനം അദ്ദേഹം പാടിയത്‌ ഇങ്ങനെ. “ഏദോ… നിദ്രതന്‍ പൊന്മയില്‍ പീലിയില്‍, ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി, തളിരില തുമ്പില്‍ നിന്നുദിരും, മഴയുഡെ ഏഗാന്ത സംഗീദമായ്‌..”

അതോ ഇതൊന്നും തെറ്റല്ലേ? പണ്ഡിതന്മാരേ , ബാഷാ സ്നേഹികളേ നിങ്ങള്‍ തന്നെ പറയൂ.

ഇംഗ്ലീഷ്‌ ഭാഷയില്‍, സാറ്റ്‌ എന്ന് എഴുതി ക്യാറ്റ്‌ എന്നു വായിച്ച്‌ പൂച്ച എന്നു മനസിലാക്കേണ്ടതിന്റെ ഗതികേടിനെ പറ്റി മലയാളി പരിഹസിച്ചു. മലയാളിക്കു പുച്ഞ്ഞം!! സ്വയം എന്തുമാകാം. ഇവിടെ അതും ഇദും ശെരി!!!

ഒരു പക്ഷേ മലയാള ഉച്ഛാരണത്തില്‍ അതും ഇദും ശെരി എന്നതു തന്നെയായിരിക്കും ശരി. അങ്ങനെയാണെങ്കില്‍ “മല്യാലം പരയുന്ന” ഒരു തലമുറ ഇവിടെ രൂപം കൊണ്ടതില്‍ എനിക്ക്‌ അതിശയം ഒന്നും ഇല്ല. കാരണം മലയാളത്തില്‍ ശുദ്ദമായ ഉച്ഛാരണം എന്നൊന്നില്ല!!!!

by: സു | Su
കൃഷി ആണ് എന്റെ ശരി.

by: സണ്ണി | Sunny
ക്രിഷി, കൃഷി, കൃ‍ിഷി ഇതില്‍ ഏതാണ്‌ ശരി?

by: സണ്ണി | Sunny
about ചുമയ്ക്കുക, ചുമക്കുക, ചൊമയ്ക്കുക, ചൊമക്കുക

by: Umesh P Nair
ജീവി(യ്)ക്കു്,

ഈ വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതിവരുകയായിരുന്നു.  വിശദമായി എഴുതിയതിനു നന്ദി.  കേരളപാണിനിയുടെ വിശദീകരണം പൂര്‍ണ്ണമല്ല.  ഉദാഹരണങ്ങളും അപവാദങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടു് ഉടന്‍ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിക്കാം.

- ഉമേഷ്