Comments on: സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും

by: സിബു::cibu
വിശ്വം..

ഞാനെഴുതിയത്‌ ഉചാരണത്തിന്റെ കാര്യമാണ്; എഴുത്തായിക്കണ്ടൊരു വക്കാരിയാവണ്ട   ഋ =  റു് എന്നുദ്ദേശിച്ചത്‌ ‘റ’ കഴിഞ്ഞുള്ള സ്വരം സംവൃതോകാ‍രമായിട്ടാണ്; ‘റ’യുടെ ചില്ലല്ല. പിന്നെ, ഇത്‌ ഞാന്‍ പറഞ്ഞതല്ല. ഏ.ആര്‍.ആര്‍.-ന്റെ നിരീക്ഷണമാണ്.

ഉച്ചാരണത്തില്‍ (എഴുത്തിലല്ല)

കൃഷ്ണന്‍ = ക്രു ്ഷ്ണന്‍

അമ്പത്‌ = അംപത്‌

ഐക്യം = അയ്ക്യം

ഒക്കെ ശരിയല്ലെ.

by: Umesh P Nair
വിശ്വം,

“കൃഷ്ണന്‍” എന്നും “പൃഷ്ഠം” എന്നും ഉച്ചരിക്കാനറിയാമല്ലോ. അവയിലെ കകാരവും പകാരവും എടുത്തു കളഞ്ഞാല്‍ “ഋ”വിന്റെ ഉച്ചാരണം കിട്ടും.

ഒറ്റയ്ക്കുച്ചരിക്കാന്‍ അല്‍പം ബുദ്ധിമുട്ടായതുകൊണ്ടായിരിക്കാം പഴയ എഴുത്തുകളരിയാശാന്മാര്‍ ഇതിനെ “ഈറോ” എന്നു വിളിച്ചതു്‌. ഇതു കേട്ടു പഠിച്ച ഒരു കുട്ടി “കൃ” എന്നതു്‌ “കീറോ” എന്നു വായിച്ചതോര്‍ക്കുന്നു.

ഇതു മലയാളത്തിലുള്ള ശബ്ദമല്ല. അതാണു സിബു പറഞ്ഞതു്‌. എങ്കിലും “റ്‌” എന്നതിനെക്കാളും “റു” എന്നതല്ലേ ഒന്നുകൂടി അടുത്തു നില്‍ക്കുന്ന ശബ്ദം?

“ഋ”വിനു “രി” എന്നു്‌ ആളുകള്‍ ഉച്ചരിക്കുന്നതു്‌ മലയാളം ഇംഗ്ലീഷിലെഴുതി വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണു്‌. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൃഷ്ണനെ “Krishnan” എന്നാണല്ലോ നാം എഴുതാറു്‌.

- ഉമേഷ്‌

by: viswaprabha വിശ്വപ്രഭ
അപ്പൊ സിബ്വോ,

ഋ=റ്‌ ആണെങ്കില്‍ കൃ = ക്ര്‌ അല്ലേ?

അപ്പോള്‍ ക്ര്‌ഷ്ണന്‍, ത്ര്‌ഷ്ണ എന്നൊക്കെ മത്യോ?

ക്ഌപ്തം എന്നും ക്ലിപ്തം പറഞ്ഞാല്‍ ഒന്നു തന്നെയോ?

ഐക്യം=അയ്ക്യം എന്നോ അയ്ക്‌യം  എന്നോ പോരേ?

അം‌പതും അമ്പതും അന്‍പതും തമ്മില്‍ വ്യത്യാസമുണ്ടോ?

by: അതുല്യ :: atulya
ഈശ്വരാ…. ഞാനീത്ര നാൾ പറഞ്ഞതും എഴുതിയതും ഒന്നും മലയാളമല്ലേ??

സിബുവും, വിശ്വവും, ഉമേഷും, പെരിങ്ങോടനവർകളും ഒക്കെ ഒരുപാട്‌ അഭിനന്ദനമർഹിക്കുന്നു. ഇത്രമാത്രം ഈ ഭാഷയുടെ ആഴത്തിലേയ്ക്‌ ഇറങ്ങി ചെന്ന്, ( “വള്ളി പുള്ളി വിടാതെ” എന്നൊക്കെ പറയണ പോലെ,) ഒരുപാട്‌ വെളിച്ചം ബ്ലോഗിനു മൊത്തം തരുന്ന നിങ്ങൾക്ക്‌, ശിരസാനമാമി…….

നാലു വാക്ക്‌ കൂട്ടി പറഞ്ഞാ (ഇങ്ങ്ലീഷ്‌ എങ്കിലും മലയാളമെങ്കിലും) നാൽപ്പത്‌ തെറ്റ്‌ വരുത്തുന്ന ഞാൻ, എനിക്കു എന്നോട്‌ തന്നെ പുച്ഛം തോന്നുന്നു. ഇനി എഴുതണോ എന്ന ഭയം വേറയും.

by: Umesh P Nair
ഇത്തവണ സിബുവുമായി വലിയ ഉടക്കൊന്നുമില്ല. ഭാഗ്യം.

എന്റെ അഭിപ്രായങ്ങളൊക്കെ ഈ കമന്റിലെഴുതിക്കൂട്ടാതെ വേറൊരു പോസ്റ്റായി ഇട്ടിട്ടുണ്ടു്‌.

- ഉമേഷ്‌

by: സിബു::cibu
ഋ = റ്‌

ഌ = ള്

ഐ = അയ്

ഔ = അവ്‌ (‘ഉവ്വ്‌ എന്നതിലെ ‘വ’, ‘വണ്ട്‌‘ എന്നതിലെ ‘വ’ അല്ല)

അം = ‘മ’-യുടെ ചില്ല്‌

by: viswaprabha വിശ്വപ്രഭ
സാമാന്യം വലിയൊരു കേസുകെട്ടിനു പറ്റിയ ചര്‍ച്ചയാവും ഇത്.

കുറച്ചു മസാല കൂടിയാവാം.

1. ഋ എന്ന് എങ്ങനെയാണുച്ചരിക്കേണ്ടത്?

പലരും പറഞ്ഞുപറഞ്ഞ് അതിപ്പോള്‍ ‘രി’ എന്നോ അതിനടുത്തുള്ള എന്തോ ആയി മാറിയിട്ടുണ്ട്.

പക്ഷേ ഋ എങ്ങനെയാണ് ശരിക്കും ഉച്ചരിക്കേണ്ടത്?

2. വാസ്തവത്തില്‍ മൌലികമായ, വ്യതിരിക്തമായ അഞ്ചു സ്വരങ്ങളേ ഉള്ളൂ. ‘അ’,‘ഇ’,‘ഋ‘,‘ഌ‘,‘ഉ’. പിന്നെയുള്ളതെല്ലാം ഇവയുടെ ദീര്‍ഘങ്ങളും ഗുണങ്ങളും വൃദ്ധികളും ആണ്.

3. പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ യഥാര്‍ത്ഥ ‘ഋ‘ കാരവും മലയാളത്തിലെ ‘സംവൃതോകാരവും’ ശുദ്ധമായ ഉച്ചാരണത്തില്‍ ഒന്നല്ലേ?

ഇനി നമുക്കു പാചകം തുടങ്ങാം!

by: സിബു::cibu
:) എല്ലാവരും എന്റെ അടുത്തു നിന്നും ഉടക്ക്‌ പ്രതീഷിച്ചിരിക്കുകയാണല്ലോ.. ദൈവമേ. എന്റെ ജന്മം ഇങ്ങനെ ആയിപ്പോയല്ലോ. എന്തായാലും ഞാന്‍ എന്റെ കര്‍മ്മം നിര്‍വഹിക്കുക തന്നെ.

1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.

സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ  ഈ ലേഖനം കൂടി വായിക്കൂ.

3.

ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.

by: പെരിങ്ങോടന്‍
നമുക്കു് ഈ രണ്ടു ലേഖനങ്ങളും പതിയെ വിക്കിയിലേക്കു മാറ്റേണ്ടതുണ്ടു്. സിബുവിനും മറ്റുള്ളവര്‍ക്കും പറയാനുള്ളതുകൂടി കേള്‍ക്കാം.

by: Adithyan
പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം? ഞാൻ പോട്ടെ…

വായിച്ച്‌ ഇതിന്റെ അവസാനം വരെ എത്തിച്ചു എന്നുറക്കെപ്രഖ്യാപിക്കാൻ വേണ്ടിയാ കമന്റ്‌ എഴുതിയെ   (എന്നെ തല്ലെല്ലെ)

കുറുക്കനന്മാരെ ആരെയും കാണാനുമില്ല…