Comments on: സംവൃതോകാരത്തെപ്പറ്റി വീണ്ടും

by: Umesh
KP പറഞ്ഞതു ശരിയാണു്.  “എന്റെ മലയാളാദ്ധ്യാപികയായിരുന്ന അമ്മ..” എന്നതിനു് അമ്മ എന്റെ അദ്ധ്യാപികയായിരുന്നു എന്നര്‍ത്ഥം വരും.  (എന്റെ കാര്യത്തില്‍ അതു ശരിയായിരുന്നു എന്നതു മറ്റൊരു കാര്യം.)

പക്ഷേ ഇതു ശരിക്കു പറയാന്‍ അല്പം ബുദ്ധിമുട്ടുണ്ടു്.  “മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ…” എന്നതിനു് ഞാന്‍ മലയാളാദ്ധ്യാപികയായിരുന്നു എന്നൊരു ധ്വനിയുണ്ടാകും.  My mother who was a teacher എന്നു പറയുന്നിടത്തെ who-വിനു തുല്യമായ പ്രയോഗം മലയാളത്തിലില്ലാത്തതാണു് ഇതിനു കാരണം.

കോമ ഉപയോഗിച്ചു് ആളുകള്‍ ഈ പ്രശ്നം പരിഹരിക്കാറുണ്ടു്. “എന്റെ, മലയാളാദ്ധ്യാപികയായിരുന്ന അമ്മ” എന്നോ “മലയാളാദ്ധ്യാപികയായിരുന്ന, എന്റെ അമ്മ” എന്നോ.  പക്ഷേ, ഇവ മറ്റു രണ്ടിനെക്കാളും വികൃതമാണു്.

സാധാരണ ഗദ്യമെഴുതുന്നവര്‍ വേറേ വിധത്തിലെഴുതിയാണു് ഇതു പരിഹരിക്കുക.  “എന്റെ അമ്മ മലയാളാദ്ധ്യാപികയായിരുന്ന കാലത്തു് അങ്ങനെയാണു്” എന്നോ “എന്റെ അമ്മ - അമ്മ ഒരു മലയാളാദ്ധ്യാപികയായിരുന്നു - അങ്ങനെയാണു്” എന്നോ പറഞ്ഞുകളയും.  ഇതെഴുതിയ സമയത്തു് ഇതു ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ ഞാനും ഇതിലേതെങ്കിലും വിധത്തില്‍ എഴുതിയേനേ.

ചൂണ്ടിക്കാട്ടിയതിനു നന്ദി.

by: KP
എന്റെ മലയാളാദ്ധ്യാപികയായിരുന്ന അമ്മയും അങ്ങനെയാണു്‌ അതിനെ പറഞ്ഞിരുന്നതു്‌.

അതോ

“മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മയും അങ്ങനെയാണു് അതിനെ പറഞ്ഞിരുന്നതു്” എന്നോ?

ഒരു സംശയം ചോദിച്ചതാണേ… മാഷേ പഠിപ്പിയ്ക്കാന്‍ വന്നതാണെന്നു കരുതല്ലേ…

by: Umesh P Nair
രേഷ്മേ,

എന്റെ ലേഖനം ഒന്നുകൂടി വായിച്ചു നോക്കൂ. “എനിക്കു് പോകണം” തെറ്റാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.  അതു ശരിയാണു്.  അങ്ങനെ പറയുമ്പോള്‍ “എനിക്കു്” എന്നതിനുശേഷം ചെറിയ ഒരു നിര്‍ത്തുണ്ടു് എന്നു മാത്രം.

മറിച്ചു്, “എനിക്കു ഉറങ്ങണം” എന്നു പറയുന്നതു് അഭംഗിയാണു് (തെറ്റെന്നു പറയാനൊരു ഭയം!) എന്നു ഞാന്‍ പറഞ്ഞു.  “എനിക്കു് ഉറങ്ങണം” എന്നോ, ചേര്‍ത്തു് “എനിക്കുറങ്ങണം” എന്നോ പറയണം എന്നു പറഞ്ഞു.

മറ്റൊന്നുകൂടി.  സംസാരഭാഷയും എഴുത്തുഭാഷയും തമ്മില്‍ ചെറിയ വ്യത്യാസമുണ്ടു്.  പ്രസംഗകരുടെ ഭാഷ എഴുത്തുഭാഷയോടു വളരെ അടുത്തുനില്‍ക്കുന്നു എന്നു പറയാം.

- ഉമേഷ്

by: Reshma
പടച്ചോനെ!

ചേരുനില്ലാൻ = ചേരുന്നില്ലാന്ന്

ഇവിടെ തന്നെ വീണ്!

by: Reshma
കാര്യായിട്ടൊന്നും മനസ്സിലായില്ലെൻകിലും …

ഈ നിയമങ്ങളും എന്റെ സംസാര ഭാഷയും അത്രക്ക് അങ്ങോട്ട് ചേരുനില്ലാൻ തോന്ന്ണ്. ‘എനിക്കു പോകണം‘ എന്നെഴുതിയാലും ‘എനിക്ക് പോകണം’ എന്നേ പറയാറുള്ളൂ. വിവൃതോകാരം(എന്തോര് പേരിഷ്ടാ!)എന്നൊന്ന് നമ്മടെ സംസാരഭാഷയിൽ‍ ‍ ഇല്ലാന്ന്…ഇതൊക്കെ ആദ്യായി കേൾ‍ക്കുന്നതിന്റെ കുഴപ്പമായിരിക്കാം.

മലയാളത്തിന്റെ punctuation നിയമങ്ങൾ‍ ഇംഗ്ലീഷിലേത് പോലെ തന്നെയാണോ?

by: സിബു::cibu
മുറിച്ചു.. ഉമേഷിന്റെ രീതി തന്നെയാക്കി. ഓരോ മറുപടിയും ഓരോ പോസ്റ്റ്. അപ്പോള്‍ മറുപറ്റി

ഈ ലിങ്കില്‍ ഉണ്ട്‌.

by: സിബു::cibu
മറുപടി ഞാന്‍ എന്റെ ബ്ലോഗില്‍

പോസ്റ്റ് ചെയ്തിട്ടുണ്ട്‌. സംവാദങ്ങള്‍ എങ്ങനെയാണ് ബ്ലോഗില്‍ അവതരിപ്പിക്കുക എന്നത്‌ ഇപ്പോഴും ഒരു പ്രശ്നമായിതോന്നുന്നു… ഉമേഷ് ചെയ്തപോലെ രണ്ട്‌ ബ്ലോഗായി ഇടണമായിരുന്നോ?