Comments on: ഒരു ചോദ്യം

by: സു | Su
ഉമേഷ് കുറേ നാള്‍ ആയല്ലോ. തിരക്കില്‍ ആയിരുന്നോ?

വള്ളിയുള്ള വാക്യങ്ങള്‍ ആലോചിച്ചു കണ്ടുപിടിക്കട്ടെ. എന്നിട്ട് പറയാം.

by: സന്തോഷ്
ഇതു എങ്ങിനെയുണ്ട്‌?

നീ,

വിരി വിരിച്ചിനി,

മിഴി മിഴിച്ചിനി,

വിളി വിളിച്ചിനി,

ചിരി ചിരിച്ചിനി,

കീ പിടിച്ചിനി,

സീറ്റിലിവിടിയിരി..

by: സന്തോഷ്
ഉമേഷ്‌,

ഞാനും താങ്കളുടെ പോസ്റ്റ്‌ ശരിക്ക്‌ വായിച്ചില്ല. “ഏല്ലാ അക്ഷരത്തിനും” വള്ളിയുള്ള എന്നുള്ളത്‌ ഇപ്പോളാ കണ്ടത്‌. വീണ്ടും ശ്രമിക്കാം.

യാത്രയിലായിരുന്നു, കുറേക്കാലമായി. ഇപ്പോളാണ്‌ പഴയ ബ്ലോഗുകള്‍ പിന്നെയും നോക്കുന്നത്‌.

സന്തോഷ്‌

by: Umesh P Nair
സന്തോഷ്‌,

ഞാന്‍ കഴിഞ്ഞ കമന്റു വളരെ പെട്ടെന്നയച്ചുപോയി. പിന്നീടു വായിച്ചപ്പോഴാണു സന്തോഷിന്റെ വാക്യത്തില്‍ തെറ്റുകളുണ്ടെന്നതറിഞ്ഞതു്‌.

“നീ കളി കളിച്ചിനി, തുണി കുതിര്‍ത്തിനി, മുടി നനഞ്ഞിനി, പനി പിടിച്ചിനിയവിടിരി” എന്ന വാക്യത്തില്‍ കട്ടിയുള്ള അക്ഷരങ്ങള്‍ക്കൊന്നും വള്ളിയില്ലല്ലോ? വീണ്ടും ശ്രമിക്കുക.

- ഉമേഷ്‌

by: Umesh P Nair
…പിടിച്ചിനിയിവിടിരി എന്നായിരിക്കാം ഉദ്ദേശിച്ചതു്‌, അല്ലേ?

ഗംഭീരം! കഴിഞ്ഞ പതിമൂന്നു കൊല്ലമായി ഞാനിതു പലരോടും പറഞ്ഞിട്ടുണ്ടു്‌. ഇതിനേക്കാള്‍ നല്ലതൊരെണ്ണം ആരും ഉണ്ടാക്കിയില്ലെന്നതു പോകട്ടേ, ഒരെണ്ണം ഉണ്ടാക്കാന്‍ ആരും ശ്രമിച്ചുനോക്കിയതുപോലുമില്ല.

നന്ദി. ഇതിനൊരു പ്രാസവും ചന്തവുമൊക്കെയുണ്ടു്‌. ആര്‍ക്കെങ്കിലും ഇതിനേക്കാള്‍ വലുതു്‌ ഉണ്ടാക്കാമോ?

- ഉമേഷ്‌

by: സന്തോഷ്
നീ കളി കളിച്ചിനി, തുണി കുതിര്ത്തിനി, മുടി നനന്ഞിനി പനി പിടിച്ചിനിയവിടിരി..