Comments on: നന്ദി…

by: പശു
എത്തിയോപ്പ്യന്‍ പശുക്കൂട്ടങ്ങള്‍ക്ക്  വര്‍ഷത്തിലൊരിക്കല്‍ തെക്കോട്ടും പിന്നെ തിരിച്ചും യാത്രപോകേണം.

ആ സംക്രമണകാലങ്ങളിലാണ് അവ പെരുകുകയും ഒഴിയുകയും ചെയ്യാറ്‌.

ഇപ്പോള്‍ പഴയ ദാരിദ്ര്യമില്ല പശുവിന്. പള്ളയിലെ ത്രികോണങ്ങള്‍ വീര്‍ത്തിരിക്കുന്നു. അരഞ്ഞുചേര്‍ന്ന പുല്‍പ്പച്ച നിറമാണവയ്ക്കിപ്പോള്‍.

എങ്കിലും പശു ഇപ്പോളും എത്തിയോപ്പ്യന്‍ തന്നെ.

ഒട്ടിയ കവിളുകള്‍‍ക്കും കൂര്‍ന്ന നെഞ്ചിന്‍പാളികള്‍ക്കുമുള്ളില്‍   നെഫ്രിറ്റിയും ഷീബയും  കൂടുവെച്ചിരിക്കുന്നു….

സോളമന്റെ വയല്‍പ്പുരകള്‍ക്കുമുന്നില്‍ വീണ്ടുംകറുകപ്പാടങ്ങള്‍ മുള പൊട്ടുന്നു…..

by: Umesh
നോം 2005 ജനുവരിയിലാണു സംഗതി തുടങ്ങിയതു പാപ്പാനേ.  മെയ് ആയപ്പൊഴാണു നന്ദി പറയണമെന്നു തോന്നിയതു്.

ഈ പശു ഇന്ദുമേനോന്റെ ലെസ്‌ബിയന്‍ പശുവല്ല; എത്തിയോപ്പിയന്‍ പശു എന്നു സ്വയം വിളിച്ചിരുന്ന സാക്ഷാല്‍ വിശ്വം ആണു്.

അപ്പോ പഴയ പോസ്റ്റൊക്കെ വായിക്കുകയാണു്, അല്ലേ?  സന്തോഷം. നന്ദി.

by: paappaan
പശു അന്നു പറഞ്ഞത് എത്ര ശരി! ഒരാറെട്ടുമാസം മുമ്പായിരിക്കണം നേരം പുലര്‍‌ന്ന് വിരുന്നുകാരൊക്കെ  കൂട്ടമായി എത്തിത്തുടങ്ങിയത് എന്നു തോന്നുന്നു.

by: -സുനില്‍-
paSu viLa maathram thinnaruth~. pEru parayoo allenkil swantham blOgikkoo, malayalathil. athinte address kooTi aRiyikkoo. ee paSuvine nOTTamiTTiTTu ku

Racchu naaLaayi.

by: Anonymous
വെറുതേ ഒരു മൂലയില്‍ കിടന്ന്‌ വായുഗോളങ്ങള്‍‍  മാത്രം അയവിറക്കുകയായിരുന്ന എത്തിയോപ്പിയന്‍ പശുവും ഇവിടെത്തിയത് അക്ഷരശ്ലോകം എന്ന പച്ചത്തുരുത്തു താണ്ടിയാണ്‌.

ഇപ്പോഴും ഈ മൃഷ്ടാന്നഭോജനം, വരാനിരിക്കുന്ന ഒരു മഹാസദ്യയുടെ അത്താഴൂട്ടു മാത്രമായാണ്‌‍ പശുവിനു തോന്നുന്നത്.

ഒരുവേള, പെട്രോമാക്സ് വെളിച്ചത്തില്‍ ഇവിടെയിരുന്നു കഷണം നുറുക്കുകയും അട അണിയുകയും നാളികേരം ചിരകുകയും കാളന്‍ ഇളക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമുക്കൊക്കെക്കൂടിത്തന്നെ പരസ്പരം നന്ദി പറഞ്ഞുകൊണ്ടിരിക്കാം.

പിന്നെ, അതിക്കാലത്തുതന്നെ വന്നുചേരാന്‍ പോകുന്ന വിരുന്നൂണുകാരെ എതിരേല്ക്കാന്‍ വേണ്ടി നമുക്കതിമനോഹരമായി അണിഞ്ഞൊരുങ്ങാം…

-എത്തിയോ. പശു.

by: Rathrincharan
ithu ezhuthiyathinu valare valare nandi

by: Paul
I mainly use ARCH Linux. I tried the last version of Ubuntu, but didn’t quite like it.

by: evuraan
പോളും ഉബണ്ടുവാണോ ഉപയോഗിക്കുന്നതു?

–ഏവൂരാന്‍.

by: Paul
perigz,

I looked at your screenshot, and it looks very similar to mine. I will post a screen shot later. there are rendering problems with many koottaksharangal.

Paul

by: പെരിങ്ങോടന്‍
ഉമേഷ്,

പ്രത്യേകിച്ച് വിക്രസ്സുകളൊന്നും ചെയ്തുകൂട്ടാതെ തന്നെ ഊബുണ്ടു ലിനക്സ് ഈ വിധം മലയാളം എഴുതി കാണിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ വായിക്കാവുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട് സംഗതികള്‍ എന്നു ചുരുക്കം. എങ്കിലും ലിനക്സിലെ മലയാളം ഇപ്പോഴും കുറച്ചു മോശക്കാരന്‍ തന്നെ. പോളിന്റെ ലിനക്സ്-മലയാളം സ്ക്രീന്ഷോട്ട് ഒന്നു കാണുവാന്‍ തരപ്പെടുകയാണെങ്കില്‍ പൊതുവായ സ്വഭാവം മനസ്സിലാക്കാമായിരുന്നു.

അടിക്കുറിപ്പ്: സ്കീന്‍ഷോട്ടില്‍ കാണിച്ചിരിക്കുന്നത് ഒരു Fake Installation ആണ്‌. QEmu എന്ന emulator ഉപയോഗിച്ചുകൊണ്ടുള്ള installation ആണിത്.