Comments on: വരമൊഴി

by: dinart
This is much worse for Mozilla and its $100M/year subsidy than it is for Microsoft http://www.frogmix.com/search/microsoft . Neither GOOG nor MSFT depend on the browser itself for profits. No matter what IE’s browser share is, I doubt Microsoft makes much money from it (since the only real monetization opportunity is via traffic to the MSN start page as the default home page, or a Mozilla-like deal with Google).

by: viswam വിശ്വം
പ്രിയ അസീസ്,

matweb.ttf എന്ന പേരില്‍ ഒരു ഫോണ്ട് നിങ്ങളുടെ \Program Files\Varamozhi Editor\fonts ഫോള്‍ഡറില്‍ ഉണ്ടാവും. അത് \Windows\Fonts എന്ന ഫോള്‍ഡറിലേക്കു കോപ്പി പേസ്റ്റു് ചെയ്തുനോക്കൂ.

ഈ പ്രശ്നം ശരിയാകും.

(ഡിഫോള്‍ട്ട് ആയ മാതൃഭൂമി ഫോണ്ട് ആണ് തെരഞ്ഞെടുത്തതെങ്കില്‍ ആണിങ്ങനെ. ഒന്നിലധികം ഫോണ്ട് മെനുവില്‍ കാണാനുണ്ടെങ്കില്‍ അതേ പേരുള്ള ഫോണ്ടുകളും ഈ ഫോള്‍ഡറിലേക്കു  കോപ്പി ചെയ്യേണ്ടി വരും.

Windows 98 ആയതുകൊണ്ട് ഈ ഒരു പ്രശ്നം വരാന്‍ ഒട്ടും വഴിയില്ല.

by: azeez
sir,

njan mumb varamozhi use cheythappol oru kuzhappavumillaayirunnu. ippol oru prashnam.

varamozhiyil malayalam typpe cheyyumbol malayalam kaanunnilla.

. ennaaal unicode cheydh kazhinjaal malayalam kaaanunnu, enthaanu kaaranam, njaan enth cheyyanam,

mumb wxp use cheythu,

ippol w 98 use cheyyunnu, adh kondaaano? pls. rply

azeez madayi

by: Umesh::ഉമേഷ്
‘നോ’ എന്നതും നിഷേധവാചി തന്നെ-‘ന’ പോലെ.  അതു ‘നഃ’ സന്ധിയില്‍ ‘നോ’ ആയതല്ല.  ആയാല്‍ത്തന്നെ “നഃ കവിഃ, നഃ പിതാ” എന്നേ ആവുകയുള്ളല്ലോ.

“നോ ചേത്” (അല്ലെങ്കില്‍) എന്നതു വളരെ പ്രചാരത്തിലുള്ള പ്രയോഗമാണല്ലോ.  “നോ ചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ…”

(ഇപ്പോള്‍ ഒരു ശങ്ക.  ഇതു തന്നെയാണോ ഇംഗ്ലീഷിലെ No?)

“നഃ” എന്നതിനു് അല്ല, ഇല്ല എന്നു് അര്‍ത്ഥമില്ല.  നമുക്കു്(ഞങ്ങള്‍ക്കു്), നമ്മുടെ(ഞങ്ങളുടെ) എന്നാണര്‍ത്ഥം.

by: indiaheritage
ഉമേഷിണ്റ്റെ ആ സരസ ശ്ളോകം കാരണം എണ്റ്റെ ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി. നോ കവിഃ, നോ പിതാ എന്നതിന്‌ നിഷേധാര്‍ഥം ലഭിക്കും. ശരി തന്നെയാണ്‌. ( എണ്റ്റെ ഒരു സുഹൃത്‌ വഴി പഴയ സംസ്കൃതാദ്ധ്യാപകനില്‍ നിന്നും ലഭിച്ച അറിവാണ്‌) ഞാന്‍ എണ്റ്റെ ആ കമണ്റ്റില്‍ ചോദിച്ച ചോദ്യം പിന്‍ വലിക്കുന്നു.

by: indiaheritage
ഉമേഷേ,

നോ കവിഃ എന്നത്‌ നഃ + കവി എന്നും നോ പിതാ എന്നത്‌ നഃ + പിതാ എന്നുമല്ലേ ആകുന്നത്‌ അവിടെ രണ്ടിടത്തും ന എന്ന നിഷേധാര്‍ത്ഥം ലഭിക്കുന്നില്ലല്ലൊ. ഒന്നുകൂടി വിശദീകരിക്കാമോ

by: Viswaprabha വിശ്വപ്ര
കുറേ കാലത്തിനുശേഷം സ്വയമറിയാതെ വന്നെത്തിപ്പെട്ടതാണ് ഈ താളില്‍.

അപ്പോള്‍ ഉമേഷേ, ഹംസം എന്ന വാക്കിനെപ്പറ്റി തന്നെ…

‘അക്ഷര’മായ ശാസ്ത്രത്തെക്കുറിച്ചെഴുതുന്ന നമ്മുടെ ഇന്ത്യാഹെറിറ്റേജു കൂടി ബ്ലോഗില്‍ വന്നെത്തിയിട്ടുള്ള നിലയ്ക്ക് ഹംസത്തെക്കുറിച്ച് ഒന്നുകൂടി ചര്‍ച്ച ചെയ്താലോ? എനിക്കീ ഹംസത്തിനെ പണ്ടേ  വല്ലാതങ്ങ് ഇഷ്ടപ്പെട്ടുപോയിട്ടുണ്ട്!

by: dotcompals
dear Umesh, I am Prashanth Nair from Palakkad. i’d like to set up a Malayalam Blog for my website www.TattaMangalam.com .

What are the prerequisites for the same.

Can the enduser can read the malayalam correctly in their browser?  what are the prerequisites  there? Hope u can helm me on this.

regards

dotcompals

by: സിബു::cibu
വരമൊഴിയെ പറ്റിയുള്ള ഈ നല്ലവാക്കുകള്‍ കേട്ട്‌ എന്തെന്നില്ലാത്ത സന്തോഷം. എങ്കിലും ഒരുകാര്യമോര്ക്കണം. ഇന്നത്തെ ബ്ലോഗ് വസന്തത്തിന്റെ പിന്നിലെ കെവിന്റെ  അഞ്ജലിയുടെ പങ്കൊരിക്കലും മറക്കരുത്‌. വരമൊഴി ഏകദേശം ഈ പരുവത്തില്‍ കഴിഞ്ഞ 5 കൊല്ലമെങ്കിലും ആയി ഉണ്ടായിരുന്നു..

ഒരു ഫോണ്ടുണ്ടാക്കുക വളരെ അദ്ധ്വാനമുള്ള പണിയാണ്‌. ഒരു സാമ്പിളിന്‌ fontforge ഡൌണ്‍ലോഡ് ചെയ്ത് ഏതെങ്കിലും ഒരു  ഫോണ്ടില്‍ ഒരു പുതിയ ചിഹ്നം ചേര്ത്തു നോക്കൂ…

by: അനില്‍ :‌Anil
ഓഹോ. ഈ वि  എന്നുപറയുന്നത് വി.പ്ര യാണോ? എങ്കി‌ല്‌ िव എന്നായിരുന്നില്ലേ എഴുതേണ്ടിയിരുന്നത്?

ഉമേഷ്, ഞാന്‌‍ ചെയ്തത് കാരക്ടര്‌‍ മാപ്പില്‌ ഏരിയല്‌ യുണിക്കോഡ് എം.എസ്. ഫോണ്ട് കയറ്റി തക്കിടതരികിടഞെക്കല് മാത്രമാണ്‍ . അതെടുത്ത് ഇവിടൊക്കെ ഒട്ടിച്ചു.

വി.പ്ര.യോ?