Comments on: എന്നെ വെടിവെച്ചു കൊല്ലൂ!

by: അങ്കിള്‍
“ഇങ്ങനെ നിനച്ചിരിക്കാത്ത സമയത്തു വന്നതുകൊണ്ടു്‌ സ്കൂളദ്ധ്യാപികയായിരുന്ന അമ്മയ്ക്കു്‌ പ്രസവാവധി കാലേകൂട്ടി എടുക്കാന്‍ പറ്റാഞ്ഞതിനാല്‍ (അന്നൊക്കെ പ്രസവത്തിനു മുമ്പും പിമ്പും ഓരോ മാസം അവധി കിട്ടുമായിരുന്നു) എന്റെ ജനനത്തീയതി ഡിസംബറിലെ ഒരു ദിവസത്തിലേക്കു മാറ്റി. അതാണു്‌ ഇപ്പോഴും എന്റെ ഔദ്യോഗിക ജനനത്തീയതി.”

മേല്‍ക്കാണിച്ച വാചകം ഉമേഷിന്റെ പോസ്റ്റില്‍ നിന്നെടുത്തതു തന്നെയാണ്.

കാര്യം മനസ്സിലായിക്കാണും?. ദുഷ്ടാ… മുമ്പൊരിക്കല്‍ ഉമേഷ് ഒരദ്ധ്യാപികയുടെ മകനെന്ന് എഴുതിയപ്പോള്‍ (എവിടെയെന്നോര്‍മ്മയില്ല), ഒരു കോവലകൃഷ്ണന്‍ എന്നെയെന്തെല്ലാം കളിയാക്കി. ഉമേഷ് എന്റെ സഹായത്തിനെത്തിയില്ല. എല്ലാം കണ്ടും കേട്ടും ചിരിക്കുകയായിരുന്നു അല്ലേ. എന്നിട്ട് ഉഹകച്ചവടത്തില്‍ എനിക്ക് ഹരമാണുപോലും!!

ഏന്റെ നല്ലകാലം വന്നു തുടങ്ങുന്നു എന്ന് തോന്നുന്നു. അതുകൊണ്ടല്ലേ, രാജിന്റെ പോസ്റ്റ് വായിച്ചതും അതു വഴി ഈ പോസ്റ്റിലോട്ടെത്തപ്പെട്ടതും.

ഉമേഷിന്റെ മറുപടി:

വായിൽക്കൊള്ളാത്ത തെറി നാട്ടുകാരെ മുഴുവൻ വിളിക്കുന്ന കോവാലകൃഷ്ണനോടു പ്രതികരിക്കുന്ന പതിവു ഞാൻ പണ്ടേ നിർത്തിയതാണു്.  താങ്കളെ മാത്രമല്ല, കേരളഫാർമറെയും അഞ്ചരക്കണ്ടി കെ. പി. സുകുമാരനെയും മഹേഷ് മംഗലാട്ടിനെയും ഒക്കെ അവൻ സഭ്യമല്ലാത്ത ഭാഷയിൽ തെറി വിളിച്ചിട്ടുണ്ടു്.  എന്നെയും പല തവണയായി ഷണ്ഡൻ എന്നു വിളിക്കുന്നു.  ഇതിനൊക്കെ സമാധാനം പറയുവാൻ ആരെക്കൊണ്ടു കഴിയും?

അങ്കിളിന്റെ ഈ കമന്റിലെ അദ്ധ്യാപിക ആരാണെന്നു് അന്നു് എനിക്കു മനസ്സിലായില്ല.  അതുകൊണ്ടാണു് അതു താഴെ ചോദിച്ചതു്.  ആ പോസ്റ്റിൽ അദ്ധ്യാപികയെപ്പറ്റി പരാമർശമില്ലായിരുന്നല്ലോ.  പിന്നെ അങ്കിൾ അതു വിശദീകരിച്ചിരുന്നു.  ചില്ലിന്റെ വാദങ്ങൾക്കിടയിൽ അതിനു മറുപടി പറഞ്ഞില്ല, അത്ര മാത്രം.

പിന്നെ, എന്റെ ബ്ലോഗിൽ അങ്കിൾ ഈയിടെ ഇട്ട ഈ കമന്റിൽ ശനിയൻ എന്ന ബ്ലോഗറുടെ ആക്ടിവിറ്റിയെപ്പറ്റി ചോദിച്ചപ്പോഴാണു് ഞാൻ അതിനു കീഴെ കാണുന്ന മറുപടി ഇട്ടതു്.   ആദിത്യനും ശനിയനും ബ്ലോഗിൽ ആക്ടീവ് അല്ല എന്നു ഞാൻ എവിടെയോ എഴുതിയതിനെയാണു (എവിടെയാണെന്നു തപ്പിയെടുക്കാൻ എനിക്കു സമയമുണ്ടായിരുന്നില്ല)  താങ്കൾ ഉദ്ദേശിച്ചതെന്നു വ്യക്തം.  അല്ലെങ്കിൽ താങ്കൾ എന്താണുദ്ദേശിച്ചതെന്നു വ്യക്തമാക്കാമോ?  ആ പോസ്റ്റിൽത്തന്നെ മതി.

by: Su
ബ്ലോഗിന്റെയല്ല. പോസ്റ്റിന്റെ എന്ന് വായിക്കൂ.

അപ്പറഞ്ഞതും ഒരു പാരയാണെന്നും പറഞ്ഞ് ഉമേഷ്‌ജി ഇപ്പോ വരും.

by: Su
ലിഡിയ,

ഞാന്‍ പാരയാണെങ്കില്‍,  ഈ ബ്ലോഗിന്റെ പേരു കൂടെച്ചേര്‍ത്ത് വായിക്കൂ. ഇക്കാലത്ത് ഒരു ഉപകാരം ചെയ്യാമെന്ന് വെച്ചാല്‍ പറ്റില്ല. അതു പാരയാക്കും

by: പാര്‍വതി
സൂ.. പാരയാ അല്ലേ..

ഞാന്‍ ഈ ലിങ്ക് കണ്ടില്ല കെട്ടോ..ഈ എഴുത്തൊക്കെ വായിച്ചിട്ട് ഈ ടീമിനെ ഒന്ന് കാണണമെന്ന് തോന്നാന്‍ തുടങ്ങിയിട്ട് കുറെ കാലമായി.

ഡാങ്ക്സ് സൂ..

-പാര്‍വതി

by: antonymous
കണ്ടേ. ഞമ്മളും കണ്ടേ. വ്യാഘ്രാകാരം വക്രോദരം കരിവദനം ഉമേശരൂപം (ഉമേഷേട്ടാ പിണങ്ങല്ലേ)

by: Su
http://malayalam.usvishakh.net/blog/archives/category/photos/

ഇന്ന് ലിഡിയയുടെ പിറന്നാള്‍ ആണോ? നേരത്തെ പറയണ്ടേ

by: Su
http://malayalam.usvishakh.net/blog/archives/category/photos/

ഇതൊക്കെ പിന്നെ എന്താ ലിഡിയയേ?

by: പച്ചാളം
ഈശ്വരാ ഈ പോസ്റ്റിലെന്താ വര്‍ഷങ്ങളോളം കമന്‍റ് വന്ന് കൊണ്ടിരിക്കോ???

by: lidiyajoy
പിറന്നാളായിട്ട് ഞാനൊരാഗ്രഹം പറഞ്ഞാല്‍ എതിര് പറയരുത്..ഈ പുണ്യദേഹത്തിന്റെ ഒരു ഫോട്ടൊ കൂടി പതിച്ചിടൂ…ഒന്ന് കാണാനാ.

-പാര്‍വതി.

by: valayam
വക്കാരിയുടെ കമന്റ് പിന്മൊഴിയില്‍ കണ്ടപ്പോള്‍ ഓടിവന്നത് ആശംസകള്‍ നേരാനായിരുന്നു. വായിച്ച് വന്നപ്പൊഴാണ് തിയ്യതി നോക്കുന്നത്. (വക്കാരി  ആള് കൊള്ളാം - ഉമേഷ്ജിക്ക് വയസ്സായീന്ന് പുതിയ ബ്ലോഗര്‍മാരെയൊക്കെ അറിയിക്കാന്‍ ചെയ്ത പൊടിക്കൈ !!)