Comments on: ഹൃദയമുരളി (Sujatha)

by: ഉമേഷ്
നന്ദി, ശ്രീകുമാര്‍. സുജാത ബ്ലോഗുലകത്തിലെ പ്രിയപ്പെട്ട കവയിത്രിയാണു്.  ഞാന്‍ മുകളില്‍ കൊടുത്തിട്ടുള്ള, വാ‍യനശാല ബ്ലോഗിലെ ലേഖനവും അതിന്റെ കൂടെയുള്ള മറ്റു ലേഖനങ്ങളും വായിക്കുക.

ആ പടം എനിക്കും ഓര്‍മ്മയുണ്ടു്.  എനിക്കു് ആദ്യമായി ഇഷ്ടപ്പെട്ട ഇംഗ്ലീഷ് കവിതയാണുിതു്.  മറ്റൊന്നും ഓര്‍മ്മയില്ല.

by: ഉമേഷ്
ശ്രീകുമാര്‍  എഴുതിയ കമന്റ്: (മലയാളത്തിലല്ലെങ്കില്‍ പിന്മൊഴികളില്‍ പോകാത്തതു കാരണം വളരെപ്പേര്‍ക്കു് വായിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഇതു് മലയാളം യൂണിക്കോഡിലേക്കു മാറ്റുന്നു)

ഈ സുജാത മരിച്ചു, ശ്രദ്ധിക്കാന്‍ കാരണം അതിന്റെ സുന്ദരമായ കണ്ണുകള്‍ ആണു്. സുജാതയുടെ ഒരു ബുക്ക് “ഒറ്റക്കിളിയുടെ തേങ്ങല്‍” എന്ന പേരില്‍ അതിന്റെ അച്ഛനും അമ്മയും പ്രസിദ്ധീകരിച്ചു, ഈ കവിതയും പിന്നെ ഒന്നു രണ്ടു കവിതകളും ആ ഫോട്ടോയും കൂടി ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു.

അതിലെ ഒരുപാടു വരികള്‍ ഞാന്‍ കോപ്പിയടിച്ചു പ്രണയലേഖനം  എഴുതിയിരുന്നു ബി. എസ്. സി. യ്ക്കു പഠിക്കുമ്പോള്‍.  നോക്കട്ടെ, പഴയ ഡയറിക്കുറിപ്പുകളില്‍ കാണും. (If wife hasn’t destroyed it, I may post after Vishu)

by: sreekumar
Dear Umesh,

ee sujatha marichchu , sradhikkan karanam athinte sundaramaya kannuka

aanu, sujathayude oru book ottakkiliyude thengal enna peril athinte

achchanum ammayum prasidheekarichchu, ee poem pinne onnu randu poem

with aa photoyum njan sookshichchu vachchirunnu

Athile oru padu varikal njan koppi adichchu pranayalekhanam ezhuthiyirunnu Bsckku padikkumpol

nokkatte pazhaya diary kurippukalil kaanum

(if wife doesnt destroyed it , I may post after Vishu)

by: നമ്പൂതിരിപ്പാട്
ശരിയാണ് ഉമേശാ, ഇത്രേം കൊര്‍ച്ച് വരികളില്‍ ഇത്ര മനോഹാരിയായ ഒരു കവിത ഞാന്‍ ഇതിന് മുമ്പ് കേട്ടിട്ടില്ല. സംശല്ല്യ.

അങ്ങേടെ തര്‍ജ്ജമ ഞാനും വായിച്ചു. പക്ഷെ ഒന്നുങ്കൂടി ശ്രമിച്ചാല്‍ അങ്ങെയ്ക്ക് നന്നാക്കാന്‍ പറ്റും ന്നന്ന്യാ എന്‍റെ വിശ്വാസം.

എന്തായാലും മൂലകവിത ഹൃദയഹാരി തന്നെ. അതില്‍ തര്‍ക്കല്ല്യ…

സ്നേഹത്തോടെ,

മുതുര്‍ശ്ശ്യമ്പൂരി

by: -സുനില്‍-
Umesh, This is really fantastic. I read your translation also. I think you can do better. I thought and thought and thought. Atlast I found that these lines can not be translated!