Comments on: കാത്തിരിക്ക (Konstantin Simonov)

by: mukkuvan
even after two vodka I wont dare to comment here.

oru kocharadhakan…

by: Umesh::ഉമേഷ്
അതു നിങ്ങള്‍ക്കു റഷ്യന്‍ വായിക്കാന്‍ അറിയാത്തതുകൊണ്ടാ.  ഞാന്‍ ഇതു റഷ്യനില്‍ പാടി ഒരു ഓഡിയോ പോസ്റ്റ് ഇടട്ടേ, “സഫലമീ യാത്ര” പോലെ?

“ഷ്ദീ മെന്യാ, ഈ യാ വെര്‍ണൂസ്,

തോള്‍ക്കോ ഓഷീന്‍ ഷ്ദീ

ഷ്ദീ, കൊഗ്ദാ നവോദ്യാത് ഗ്രൂസ്ത്

ഷെല്‍ത്തിയേ ദോഷ്ദീ…”

വോഡ്കയാണെങ്കിലും റമ്മാണെങ്കിലും മനസ്സിലാവും…

(തണുപ്പന്‍ എന്റെ ഈ റഷ്യന്‍ ഉച്ചാരണം കാണില്ല എന്നു പ്രതീക്ഷിക്കാം  )

by: സന്തോഷ്
ഞാന്‍ നോക്കിയിട്ട് ഇതു മുഴുവന്‍ തെറ്റാ. വോഡ്കയല്ലാതെ, റമ്മായതുകൊണ്ടായിരിക്കും.

by: Adithyan
തണുപ്പനെ കാണാനില്ല.

ഞാന്‍ തെറ്റുതിരുത്തിയാല്‍ മതിയോ

റ്റണ്ടു വോഡ്‌ക്കയും പിടിപ്പിച്ചിട്ട് ഞാന്‍ വേണേ കൊറെ തെറ്റ് തിരുത്തിത്തരാം

by: Umesh::ഉമേഷ്
അരവിന്ദോ,  ഇപ്പഴാണോ ഇതൊക്കെ വായിക്കുന്നതു്? കൊല്ലം ഒന്നേകാലായല്ലോ?  അരവിന്ദന്റെ പോസ്റ്റുകളൊക്കെ മൊത്തമായും ചില്ലറയായും ഞാന്‍ എത്ര തവണ വായിച്ചിരിക്കുന്നു?  (ഈയിടെയായി നീളക്കൂടുതലായതിനാല്‍ ഒരാഴ്ച കൊണ്ടൊക്കെയാണു ഒരു പോസ്റ്റു വായന എന്നു മാത്രം  )

ബാക്കി കവിതകളൊക്കെ വായിച്ചോ?  എങ്ങനെയുണ്ടു റഷ്യന്‍ കവികള്‍?

ഇതൊക്കെ റഷ്യന്‍ മൂലകവിതകളുമായി ഒത്തുനോക്കി തെറ്റു തിരുത്തി അഭിപ്രായം പറയാം എന്നു പറഞ്ഞിട്ടു് എവിടെപ്പോയി തണുപ്പന്‍? പൂയ്…

by: അരവിന്ദന്‍
ഉമേഷ്ജി തകര്‍ത്തു.

എന്റെ പ്രണാമം.

(പിന്നേയ്, സൈഡില്‍ ആ റഷ്യന്‍ ലിപിയില്‍ കവിത കൊടുത്തത് നന്നായി. ഉമേഷ്‌ജിയുടെ പരിഭാഷയില്‍ മനസ്സിലാവാത്ത പദങ്ങള്‍ ഞാന്‍ റഷ്യനില്‍ നോക്കി മനസ്സിലാക്കി..ഹോ എന്റെ ഒരു കാര്യം.

അപ്പോ ശരി വോഡ്ക.;-))

by: Umesh::ഉമേഷ്
അനില്‍ Primrose,

എങ്ങനെ ബ്ലോഗു തുടങ്ങാം എന്നതിനു് വക്കാരിയുടെ  ഈ ബ്ലോഗു വായിക്കുക.

നല്ല വാക്കുകള്‍ക്കു നന്ദി.  എല്ലാ ആശംസകളും.

by: Anil Primrose
Sorry …….

Idekketho button njekkippoyi, Paranju vannath Umeshine blog nirmana sahayiyude kuppayamideekkananu. thirakkinidayil alpam samayam……Please…….

Ente peru anil Primrose MA Malayalam With Bed Malayalam. Alpa swalpam ezhuth rogavumillathilla ezhuthi ayachathonnum ithuvare pathradhipanmar nirasichittumilla…..Madi koodi marikkittiyal……..

Orikkal koodi parayette kavithakal onnozhiyathe vayichu Realy Wonderfull!!!! Sathyam.Harishree kurikkunnath Gurukulathil ninnavate ennu ninachathu mattonnukondumalla..

Gurumozhikkayi kathukondu….

Navagathanaya Primrose…..

by: Anil Primrose
Dear Umesh,

Mathrubhumiyil oru lekhanam kandathinu seshamanu blogukalil kayari nirangan thudangiyath. Innu njanoru sahasikane kandethi; Malayalam blogukalile oru athikayane Mr.Umesh……..

Sathyam parannjal engeneyanu malayalathil lettereyuthennu iniyumariyilla. Pinneyalle swanthamayi oru blogundakkan…….

by: പാപ്പാന്‍
ഐസക്ക് ഉമ്മന്‍ അഥവാ ‘കുട്ടി’. ആ നാമം വാഴ്ത്തപ്പെടട്ടെ. എന്റെ ബാ‍ച്ച്മേറ്റും, ദില്ലിയില്‍ 2 കൊല്ലം സഹമുറിയനും ആയിരുന്നു ദേഹം. കുട്ടിയുടെ കൂട്ടുകാര്‍ക്കിടയില്‍ ഏറെ പ്രചാരമുണ്ടായിരുന്ന “കുട്ടിക്കഥകള്‍” എന്ന സീരീസിലെ പ്രോട്ടഗോണിസ്റ്റും ലവന്‍ തന്നെ.